CATEGORIES
ഒളിമ്പ്യൻ ചന്ദ്രശേഖരൻ അന്തരിച്ചു
ഏതാനും വർഷങ്ങൾക്കു മുമ്പ് അദ്ദേഹത്തിന് മറവിരോഗം ബാധിച്ചിരുന്നു.
ഓണാഘോഷം; തൃശൂരിൽ പുലികളിയും ഓൺലൈനിൽ
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പുലിക്കളി നടക്കുക.
തേക് ചാന്ദ് ഇന്ത്യൻ പതാകയേന്തി
മെഡൽ പ്രതീക്ഷയായ മാരിയപ്പൻ തങ്കവേലു ക്വാറന്റൈനിൽ
തടവുകാരുടെ പരോൾ വീണ്ടും നീട്ടി
കോവിഡ് വ്യാപനം വർദ്ധിക്കുന്നു
ആദ്യ ഡോസ് സെപ്റ്റംബറിൽ പൂർത്തിയാക്കും
വാക്സിൻ നൽകി പരമാവധി പേരെ സുരക്ഷിതമാക്കും കോവിഡ് പരിശോധനകൾ പരമാവധി വർദ്ധിപ്പിക്കും മതിയായ ആശുപത്രി കിടക്കകളും ഐസിയുകളും ഒരുക്കും
കേന്ദ്രമന്ത്രി റാണ അറസ്റ്റിൽ
ഉദ്ധവ് താക്കറേയ്ക്കെതിരെ 'കരണത്തടി' പരാമർശം
മൂന്നാം ജയം ലക്ഷ്യമിട്ട് ഇന്ത്യ
തിരിച്ചടിക്കാൻ ഇംഗ്ലണ്ട്
ഗോളടിച്ചിട്ടും മഞ്ഞ കിട്ടി
ഗോൾ നേടിയ ക്രിസ്ത്യാനോ ജഴ്സിയുരി പിന്നാലെ വന്നത് മഞ്ഞക്കാർഡ്
പാരാലിംപിക്സിൽ 54 ഇന്ത്യൻ താരങ്ങൾ
ടോക്യോയിൽ ഇന്ന് തുടക്കം; മത്സരങ്ങൾ കാണികളില്ലാതെ
21 കൂട്ടം കറികളും പായസവും ഓണത്തിന് ലണ്ടനിൽ താര സദ്യ
മലയാളത്തിന്റെ ഓണസദ്യ കോലിപ്പട ആവോളം ആസ്വദിച്ചു
റയൽ മാഡ്രിഡിന് ആശ്വാസ സമനില
രക്ഷകനായി വിനീഷ്യസ്
ജമ്മു കശ്മീരിൽ അന്താരാഷ്ട്ര അതിർത്തിയിൽ വീണ്ടും ഡ്രോൺ
ബിഎസ്എഫ് വെടിവച്ചു, തിരച്ചിൽ തുടരുന്നു
താലിബാന്റെ അന്ത്യശാസനം
യുഎസ് സൈന്യം 31 ന് രാജ്യം വിടണം
മമ്മൂട്ടിയും മോഹൻലാലും ഗോൾഡൻ വിസ ഏറ്റുവാങ്ങി
ഷാരൂഖ് ഖാൻ, സഞ്ജയ് ദത്ത് എന്നിവരാണ് ഇതിനു മുൻപ് ഗോൾഡൻ വിസ നേടിയ ഇന്ത്യൻ സിനിമാതാരങ്ങൾ.
അന്റാർട്ടിക്കയിൽ ഉദയസൂര്യൻ
4 മാസത്തിന് ശേഷം സൂര്യോദയം
ഒരു മാസം ജാഗ്രത
നിയന്ത്രണങ്ങൾ ഇന്നറിയാം കരുതൽ പാലിക്കാൻ സർക്കാരിന്റെ മുന്നറിയിപ്പ് സമ്പൂർണ അടച്ചിടൽ ഉണ്ടാകില്ലെന്ന് സൂചന ഇന്ന് ആരോഗ്യവകുപ്പിന്റെ അടിയന്തര യോഗം
മതാതീതമായി മനുഷ്യത്വം ഉയരണം
ചെമ്പഴന്തിയിലെ ഗുരുജയന്തിയാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങൾ ഇങ്ങനെ
ആഭ്യന്തര വിമാന യാത്ര
മാരുതിയുടെ വിൽപ്പന താഴേയ്ക്ക്
എൻട്രി ലെവൽ കാറുകളുടെ നിർമാണത്തെ ഈ പ്രതിസന്ധി രൂക്ഷമായി ബാധിച്ചിട്ടില്ല
ഇന്ത്യയിൽ ഡ്രൈ ഫ്രട്ട്സ് വില കുത്തനെ ഉയരുന്നു
അഫ്ഗാൻ പ്രതിസന്ധി
കോവിഡ് അനാഥരാക്കിയ കുട്ടികൾക്ക് പ്രതിമാസം ₹ 2000
3 ലക്ഷം സ്ഥിര നിക്ഷേപം, ബിരുദതലം വരെയുള്ള പഠനച്ചെലവും വഹിക്കും
കുഞ്ഞിന്റെ ഹൃദയശസ്ത്രക്രിയക്കായി ഒളിമ്പിക്സ് മെഡൽ വിറ്റ് ജാവലിൻ താരം
തനിക്ക് ലഭിച്ച ഇഷ്ട മെഡൽ സബ്ക' എന്ന കുഞ്ഞിന് നൽകുന്നതിൽ സന്തോഷമുണ്ടെന്ന് മരിയ എഴുതി
പോരാട്ടം പാരാലിമ്പിക്സിൽ
ചരിത്രത്തിലെ മികച്ച പ്രകടനം ലക്ഷ്യമിട്ട് ഇന്ത്യ മത്സരങ്ങൾ ചൊവ്വാഴ്ച ആരംഭിക്കും
ഇന്ത്യൻ കോൺസുലേറ്റുകളിൽ താലിബാൻ കടന്നുകയറ്റം
വാഹനങ്ങൾ തട്ടിയെടുത്തു
അരങ്ങേറ്റം ഗംഭീരമാക്കാൻ മെസി
പിഎസ്ജി ജേഴ്സിയിൽ മിന്നിക്കും നെയ്മറും സീസണിലെ ആദ്യ മത്സരത്തിന്
വാഹനത്തിലിരുന്നും വാക്സിൻ
ഡ്രൈവ് ത്രൂ വാക്സിനേഷന് തുടക്കം കുറിച്ച് സംസ്ഥാനം
കോച്ച് നമ്പ്യാർ അന്തരിച്ചു.
പി.ടി.ഉഷയുടെ പരിശീലകൻ ഓർമ്മകളിലേയ്ക്ക്
കോലിയെ കാത്തിരിക്കുന്നു
ധോണിയെ കടത്തിവെട്ടാനുള്ള അവസരം
കുരുതി തുടരുന്നു
സ്വാതന്ത്ര്യ ആഘോഷത്തിന് നേരെ വെടിവയ്പ്പ് നിരവധിപേർ കൊല്ലപ്പെട്ടു. താലിബാനെതിരെ വ്യാപക പ്രതിഷേധം
രണ്ട് ഡോസ് വാക്സിനെടുത്തിട്ടും കോവിഡ് 46% കേരളത്തിൽ
കേരളത്തിൽ കേസുകൾ ഉയർന്ന നിലയിൽ തന്നെ നിൽക്കുന്നതിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തി