CATEGORIES
ജൂനിയർ ടെന്നീസ് കിരീടം സമീറിന്
12 വർഷത്തിനു ശേഷം ഇന്ത്യയ്ക്കൊരു ഗ്രാൻസ്ലാം ചാമ്പ്യൻ
വാക്സിൻ ചലഞ്ച്: നിർബന്ധിത പിരിവ് പാടില്ല
പിടിച്ചെടുത്ത തുക 2 ആഴ്ചയ്ക്കകം തിരിച്ചുനൽകണമെന്ന് ഹൈക്കോടതി
വിലക്കയറ്റം ഉയർന്ന നിരക്കിൽ തന്നെ പലിശ നിരക്കും വർദ്ധനയിലേക്കോ?
ഡിസംബറോടെ പണപ്പെരുപ്പ നിരക്കുകളിൽ കുറവ് വന്നില്ലെങ്കിൽ നിരക്കു വർദ്ധന പരിഗണിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
യുവേഫ സ്വപ്നടീം
റൊണാൾഡോ ഔട്ട്, പ്രതിഷേധം
യശ്പാൽ ശർമ അന്തരിച്ചു
1983-ലെ ക്രിക്കറ്റ് ലോകകപ്പ് ഹീറോ
ഒലി രാജി വച്ചു
നേപ്പാളിൽ ഷേർ ബഹാദുർ ദുബെ പുതിയ പ്രധാനമന്ത്രി
ക്യൂബൻ സർക്കാരിനെതിരെ വൻ പ്രതിഷേധം
സമുഹ മാദ്ധ്യമങ്ങൾക്ക് വിലക്ക്
കടകൾ 8 വരെ
വാരാന്ത്യ ലോക്ക്ഡൗൺ തുടരും ബാങ്കുകൾ എല്ലാ ദിവസവും പ്രവർത്തിക്കും
ഇന്ന് ഗവർണറുടെ ഉപവാസം
സ്ത്രീ സുരക്ഷയ്ക്ക്
കൊക്കകോളയും ബിയറും കുടിച്ച് ബാനൂച്ചി
ഇംഗ്ലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2ന് വീഴ്ത്തി ഇറ്റലി കിരീടം നേടിയപ്പോൾ പ്രതിരോധ താരം ലിയനാർഡൊ ബാനൂച്ചിയുടെ പ്രകടനം നിർണായകമായിരുന്നു. കൂടാതെ മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിലും ബാനൂച്ചി താരമായി.
പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2
1968ന് ശേഷം കിരീടം
ഇടയശ്രേഷ്ഠന് യാത്രാമൊഴി
പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ കാലം ചെയ്തു
അജയ്യർ അസൂറികൾ
ക്രൗൺ ഇൻ റോം
ലോക്ക്ഡൗൺ അനന്തമായി നീട്ടില്ല
കേസുകൾ കുറയാത്തതിൽ ആശങ്ക വേണ്ട
മാരക്കാന യുദ്ധക്കളമാകും
കോപ്പ ചാമ്പ്യൻമാരെ ഇന്നറിയാം മത്സരം ഇന്ന് പുലർച്ചെ 5.30ന്
വിംബിൾഡണിൽ മുത്തമിട്ട് ആഷ്‌ലി
വർഷത്തെ ഇടവേളയ്ക്ക് ശേഷം കിരീടം ഓസ്ട്രേലിയയിലേയ്ക്ക്
ചെന്നൈയിനെ പഠിപ്പിക്കാൻ സെർബിയയിൽ നിന്നൊരു പരിശീലകൻ
രണ്ടു വർഷത്തെ കരാർ അദ്ദേഹം ചെന്നെയിനിൽ ഒപ്പുവച്ചു
മഹാവൈദ്യൻ മടങ്ങി
ഡോ പി.കെ വാരിയർ അന്തരിച്ചു
പ്രസവശേഷം സൈസ് സീറോ സ്വന്തമാക്കാം
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ വേളയാണ് അമ്മയാവുക എന്നത്. അതുപോലെ തന്നെ ഒരു സ്ത്രീക്ക് ഏറ്റവും കൂടുതൽ കരുതലും പോഷണവും വേണ്ട സമയമാണ് മുലയൂട്ടൽ കാലയളവ്. ഈ സമയത്തെ തെറ്റായ ഭക്ഷണരീതി ഭാവിയിലെ ആരോഗ്യത്തെ ബാധിക്കാതിരിക്കാൻ പ്രസവശേഷമുള്ള ശരീരഭാരം കുറയ്ക്കുന്നതിനു മുൻപായി ഡോക്ടറെ കണ്ട് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില ഉറപ്പുവരുത്തുകയും ഒരു ഡയറ്റീഷ്യനെ കണ്ട് ശരിയായ ഭക്ഷണരിതി മനസ്സിലാക്കുകയും ചെയ്യണം
പാൻഡമിക് ബോണസ്: മൈക്രോസോഫ്റ്റ് ജീവനക്കാർക്ക് 1.12 ലക്ഷം ലഭിക്കും
2000 കോടി ഡോറളാണ് ബോണസായി മൊത്തം ചെലവാക്കുക
കാത്തിരിപ്പ് കഴിഞ്ഞു
ഇനി കോപ്പയിൽ കിരീടധാരണം
കിറ്റെക്സിന് തെലങ്കാന വ്യവസായ മന്ത്രി നൽകിയത് വെറും ഉറപ്പല്ല
ഹൈദരാബാദ്: പരിശോധനകളുടെയും കേസുകളുടെയും പേരിൽ ബുദ്ധിമുട്ടിക്കുകയില്ലെന്നും പ്രാദേശിക രാഷ്ട്രീയക്കാരുടേതടക്കമുള്ള ശല്യങ്ങളും ഉപ്രദവങ്ങളും ഒരുതരത്തിലും ഉണ്ടാവുകയില്ലെന്നും ഹൈദരാബാദിലെത്തിയ എം ഡി സാബു എം ജേക്കബിന്റെ നേത്യത്വത്തിലുള്ള കിറ്റെക്സ് സംഘത്തിന് തെലുങ്കാന വ്യവസായ മന്ത്രി കെ ടി രാമ റാവുവിന്റെ ഉറപ്പ്.
കെഎസ്ആർടിസി വിരമിച്ചവർക്ക് പി.എഫ് തുക നൽകുന്നില്ല
ലഭിക്കേണ്ടത് വൻ തുക നിയമ യുദ്ധത്തിനൊരുങ്ങി ഒരുവിഭാഗം പെൻഷൻകാർ
ഇംഗ്ലണ്ടിനായി തിളയ്ക്കുന്ന വെംബ്ലി
യൂറോകപ്പിൽ ഇംഗ്ലണ്ട് ഇറ്റലി ആവേശ ഫൈനൽ
സെർബിയൻ ഓപ്പണിൽ നിഹാൽ സരിന് കിരീടം
റഷ്യയിലെ സോചിയിൽ നടക്കുന്ന ഫിഡെ ലോകകപ്പാണ് നിഹാലിൻറെ അടുത്ത ലക്ഷ്യം
ബെരെറ്റിനി ഫൈനലിൽ
വിംബിൾഡൺ
പ്രധാനമന്ത്രി അത്ലറ്റുകളുമായി സംസാരിക്കും
ജൂലായ് 23ന് ആരംഭിക്കുന്ന ഒളിമ്പിക്സിന് 120ഓളം ഇന്ത്യൻ താരങ്ങളാണ് ഇതിനകം യോഗ്യത നേടിയത്
തെലങ്കാന സ്വീകരിച്ചു
1000 കോടിയുടെ പ്രാരംഭ നിക്ഷേപവുമായി കിറ്റെക്സ്, 4000 പേർക്ക് തൊഴിൽ
ടോക്കിയോയിൽ പ്രതീക്ഷയുമായി സിന്ധു
2016ൽ ഒളിംപിക്സ് വെള്ളി നേടിയ സിന്ധുവിന് ഇത്തവണ അത് പൊന്നാക്കണം
ചാരിറ്റിക്കും കണക്ക് വേണം
ജീവകാരുണ്യത്തിന് അനധികൃത പിരിവ് പാടില്ല അർഹതപ്പെട്ടവർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം