CATEGORIES
ബാങ്കുകൾ വായ്പ പുനഃക്രമീകരിക്കുന്നു
തിരിച്ചടവ് കാലാവധി പരമാവധി രണ്ടു വർഷം വരെയാണ് നീട്ടി നൽകുന്നത്.
പെറു കടന്ന് ബ്രസിൽ
ഒരു ഗോൾ ജയവുമായി ഫൈനലിൽ
കോളേജ് വിദ്യാർത്ഥികൾക്ക് വാക്സിനിൽ മുൻഗണന
തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജ് വിദ്യാർത്ഥികൾക്ക് കോവിഡ് വാക്സിനേഷന് മുൻഗണന.
കേരള യുണൈറ്റഡിനെ നയിക്കാൻ ബിനോ ജോർജ്
ഗോകുലത്തെ കൈ പിടിച്ച് ഉയർത്തിയത് പോലെ കേരള യുണെറ്റഡിനെയും മുന്നോട്ട് കൊണ്ടു പോകാൻ ബിനോ ജോർജ്ജിന് ആകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്
കടൽക്കാറ്റിന്റെ കരുത്ത്, അലക്സ് ഒളിമ്പിക്സിന്
മലയാളി വനിതാ അത്ലറ്റുകളില്ലാതെ ഒളിമ്പിക്സ്
അത്ഭുതമായി മല മുഴക്കി വേഴാമ്പൽ വീട്ട് മുറ്റത്ത്
ആയുസ്സ് ഏകദേശം 50 വർഷമാണ്.
അതിജീവനം ഇങ്ങനെയും
പോത്തിനെ മെരുക്കിയ പെൺകുട്ടി
ഹൃദയം നിറഞ്ഞ 18 കോടി
മുഹമ്മദിന് സ്നേഹാനുഗ്രഹം
സിബിഎസ്ഇ 10,+2 ക്ലാസ് രണ്ട് ടേം
അദ്ധ്യയന വർഷത്തെ രണ്ട് ടേം ആയി തിരിക്കും
രണ്ടു കുട്ടിയാനകൾക്കു കൂടി രോഗലക്ഷണം
കോട്ടൂരിൽ ആശങ്ക പടരുന്നു
നീതിക്ക് കേണു, മടങ്ങി.
ഫാദർ സ്റ്റാൻ സ്വാമി അന്തരിച്ചു
മേരി കോമും, മൻപ്രീത് സിംഗും ഇന്ത്യൻ പതാകയേന്തും
ഈ മാസം 23 മുതലാണ് ഒളിമ്പിക്സ് പോരാട്ടങ്ങൾക്ക് തുടക്കമാകുന്നത്
ജയം മാത്രം ലക്ഷ്യം
കോപ്പയിൽ ഫൈനലുറപ്പിക്കാൻ ബ്രസീൽ സെമിയിലെ എതിരാളി പെറു
തീ പാറും
യൂറോയിൽ സ്പെയ്ൻ ഇറ്റലി പോരാട്ടം ഇന്ന് രാത്രി 12.30ന്
ജവാന്റെ നിർമ്മാണം നിർത്തിവച്ചു
ഉല്പാദനം സ്റ്റോക്ക് പരിശോധനയ്ക്ക് ശേഷം
ജാനവി അമ്മയായി
തിരുവനന്തപുരം മൃഗശാലയിൽ പുലിക്കുട്ടി പിറന്നത്
കൈയാങ്കളി പൊറുക്കില്ല.
നിയമസഭാ കൈയാങ്കളി കേസ് പിൻവലിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി എംഎൽഎമാരുടേത് മാപ്പ് അർഹിക്കാത്ത പെരുമാറ്റം കേസ് 15 ന് പരിഗണിക്കും
ക്വാർട്ടറിൽ കടന്ന് ജോക്കോവിച്ചും ഷപോവലോവും
ക്രിസ്റ്റിയൻ ഗാരിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് 'ജോക്കോവിച്ച് അവസാന എട്ടിൽ എത്തിയത്
24 മണിക്കൂറിനിടെ 39,796 പുതിയ കോവിഡ് കേസുകൾ;
ഏറ്റവുമധികം കേരളത്തിൽ
ലക്ഷ ദ്വീപിൽ കൂട്ടപ്പിരിച്ചു വിടൽ
പുറത്തായത് 151 താൽക്കാലിക ജീവനക്കാർ എംപിമാർക്ക് സന്ദർശനാനുമതി നിഷേധിച്ചു
വർക്ക് ഫ്രം ഹോം ആണോ? എർഗോണോമിക്സിനെ അറിയു
വർക്ക് (ഫം ഹോമിനായി വീടൊരുക്കാം; ശരീരവും
ബഹിരാകാശത്തേയ്ക്ക് വീണ്ടും ഇന്ത്യൻ യുവതി
സിരിഷാ ബാന്ദയുടെ യാത്ര ഈ മാസം 11 ന്
മെക്സിക്കോയിൽ കടലിന് തീപിടിച്ചു
ദൃശ്യങ്ങൾ ഇതിനകം വൈറലായി
ചിറയ്ക്കലും അറയ്ക്കലും
പുരാവൃത്തം
മൂന്നാം ഏകദിനത്തിൽ 219 റൺ നേടി ഇംഗ്ലണ്ട്
ആദ്യത്തെ രണ്ട് ഏകദിനങ്ങളും ജയിച്ച ഇംഗ്ലണ്ട് നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു
കേരളത്തിന്റെ കോവിഡ് മരണക്കണക്കിൽ അവ്യക്തതയെന്ന് കേന്ദ്രം
സർക്കാരിന്റെ ഔദ്യോഗികകണക്കുകളിൽ ഉൾപ്പെടുത്താൻ വിട്ടുപോയിട്ടുള്ള മരണങ്ങൾ ഇനിയും സംസ്ഥാന സർക്കാരിന് കൂട്ടിച്ചേർക്കാവുന്നതേ ഉള്ളു
കിറ്റക്സിന് വേണ്ടി തെലങ്കാനയും
മിന്നൽ പരിശോധനകൾ സർക്കാർ തടഞ്ഞേക്കും
ആമിർ ഖാനും കിരൺ റാവുവും വേർപിരിഞ്ഞു
പ്രാഫഷണൽ പങ്കാളിത്തം തുടരുമെന്നും ഇവർ അറിയിച്ചു
കോപ്പയിൽ ; ബ്രസീൽ പെറു സെമി
ഒറ്റ ഗോളിൽ ചിലിയെ വീഴ്ത്തി ബ്രസീൽ
ഇറ്റലി സ്പെയിൻ സെമി
അസൂറികളെ തടയാൻ ബെൽജിയത്തിനുമായില്ല