CATEGORIES
ആക്രമിച്ച പുലിയെ ആദിവാസി യുവാവ് വെട്ടിക്കൊന്നു
ആത്മരക്ഷാർഥം പുലിയെ കൊന്നതിനാൽ തൽക്കാലം കേസെടുക്കില്ലെന്നും ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു
തകർത്തു വാരി പാകിസ്താൻ
ജയത്തോടെ പാകിസ്താൻ സൂപ്പർ ഫോർ ഉറപ്പാക്കി
ചോര വീണ...
റാഫേൽ നദാൽ മൂന്നാം റൗണ്ടിൽ
സെറീന മാനിയ
എമ്മ പുറത്ത്
മേരി റോയ് അന്തരിച്ചു
1967-ൽ ആരംഭിച്ച കോർപസ് ക്രിസ്റ്റി വിദ്യാലയം പിന്നീട് പള്ളിക്കൂടമെന്ന പേരിൽ പ്രശസ്തമായി
മലപ്പുറത്തുനിന്ന് കാറിൽ കയറി രാജവെമ്പാല ആർപ്പൂക്കരയിൽ
എട്ടടിയോളം നീളമുള്ള രാജവെമ്പാലയെ ഗവിയിലെത്തിച്ച് തുറന്നുവിടും.
ഗൊർബച്ചേവിനു വിട
1931 - 2022
സെറീന തുടങ്ങി
യു.എസ്. ഓപ്പൺ ടെന്നീസ്
കിടുവേ....
അഫ്ഗാൻ കളി തീരാൻ ഒൻപത് പന്തുകൾ ശേഷിക്കേ വിജയ റണ്ണടുത്തു
കൊച്ചിയിൽ ലഘുമേഘവിസ്ഫോടനം
അതിതീവ്ര മഴയിൽ മുങ്ങി നഗരം
മൺസൂൺ മഴയ്ക്ക് തുലാവർഷ സ്വഭാവം; മിന്നൽപ്രളയ സാധ്യതയേറി: വിദഗ്ധർ
കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും മലവെള്ളപ്പാച്ചിലിനും ഉരുൾപൊട്ടലിനും ഇടയായ സ്ഥലങ്ങളിൽ സംഭവിച്ചത് ചെറുമേഘവിസ്ഫോടനങ്ങളാണ്
ആർട്ടെമെസ് ദൗത്യം രണ്ടിലേക്കു മാറ്റി
റോക്കറ്റ് കുതിച്ചുയരുന്നതു കാണാൻ ഫ്ളോറിഡ കെന്നഡി സ്പേസ് സെന്ററിൽ യു.എസ്. വൈസ് പ്രസിഡന്റ് കമലാ ഹാരീസ് അടക്കമുള്ളവരെത്തിയിരുന്നു
5 ജീവൻ ഉരുളെടുത്തു
5 ദിവസം കൂടി പെരുമഴ
ഇന്ത്യൻ പ്രഹരം
Asia Cup
കോടിയേരി ഒഴിഞ്ഞു; ഗോവിന്ദൻ നയിക്കും
മന്ത്രിസഭാ പുനഃസംഘടന ഉടൻ?
ഒൻപത് സെക്കൻഡ് നോയിഡയിലെ അനധികൃത നിർമിതി തവിടുപൊടി
നോയിഡയിലെ സൂപ്പർടെക് ഇരട്ട ടവറുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തു
ലങ്ക വിറച്ചു
അഫ്ഗാന് എട്ട് വിക്കറ്റ് ജയം
സംസ്ഥാനത്ത് ഈ വർഷം പട്ടി കടിയേറ്റവർ 1.2 ലക്ഷം
പ്രതിരോധം പ്രധാനം
മുഖ്യമന്ത്രി സോനും എം.എൽ.എമാരും ബോട്ട് സവാരിയിൽ
തലയ്ക്കുമീതേ അയോഗ്യതാവാൾ
ഇനി കാണാം
ഏഷ്യാ കപ്പ് മത്സരങ്ങൾ സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും
പാകിസ്താനിൽ അടിയന്തരാവസ്ഥ
പ്രളയദുരിതം
ഒടുവിൽ, സലാം പറഞ്ഞ് ഗുലാം
രാഹുലിന്റെ കുട്ടിക്കളി പാർട്ടിയെ നശിപ്പിച്ചെന്നു വിമർശനം അവസാനിപ്പിച്ചത് അരനൂറ്റാണ്ടത്തെ കോൺഗ്രസ് അംഗത്വം
സ്വത്ത് തട്ടിയെടുക്കാൻ വിഷം കൊടുത്ത് അമ്മയെ കൊന്ന മകൾ അറസ്റ്റിൽ
എലിവിഷം കണ്ടെത്തി
ലക്ഷ്യ, പ്രണോയ് പ്രീ-ക്വാർട്ടറിൽ
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്
ടോൾ പ്ലാസകൾ ഇല്ലാതാകും;
ബാങ്ക് അക്കൗണ്ടിൽനിന്ന് നേരിട്ടു പണം ഈടാക്കും
ലിംഗസമത്വ ഇരിപ്പിടം സ്കൂൾ അന്തരീക്ഷം
സർക്കാർ തിരുത്തി, തലയൂരി
താരമായി റാസ
തോൽവിയിലും തലയുയർത്തി
ഓണക്കിറ്റ് വിതരണത്തിൽ തർക്കം
സെർവർ പണിമുടക്കി
ഒലക്സാണ്ടർ കിരീടം നിലനിർത്തി
ജിദ്ദയിലെ കിങ് അബ്ദുള്ള സ്പോർട്സ് സിറ്റി അരീനയിൽ 12,000 പേരെ സാക്ഷിയാക്കിയാണ് ഒലക്സാണ്ടർ ചാമ്പ്യനായത്.
പുടിന്റെ വിശ്വസ്തന്റെ മകൾ സ്ഫോടനത്തിൽ മരിച്ചു
അവസാന നിമിഷം കാറുകൾ മാറിക്കയറിയതിനാൽ ഡാഗിൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.