CATEGORIES
മഴ കനത്തു, രണ്ടു മരണം
കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാശം
ആർ. ഗോപീകൃഷ്ണൻ അന്തരിച്ചു
സംസ്കാരം ഇന്നു വൈകിട്ട് നാലിനു സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ മുട്ടമ്പലം നഗരസഭാ വൈദ്യുത ശ്മശാനത്തിൽ
വ്യത്യസ്തം ഈ കാട്
രാവിലെ വിവിധയിനം കിളികളുടെ പാട്ടു കേട്ടാണ് ഇവിടെയുള്ളവർ ഉറക്കമുണരുന്നത്
നക്ഷത്ര മരണം പകർത്തി ജെയിംസ് വെബ് ‘
മരണം നടന്നത് '12' വർഷത്തിനുള്ളിൽ
ചൈനയുടെ ചാരക്കപ്പൽ ലങ്കയിലേക്ക്;
കരുതലോടെ ഇന്ത്യ
ചൊവ്വ മുതൽ 4 ദിവസം അതിതീവ്രമഴ
കനത്ത മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലെർട്ടുകൾ പ്രഖ്യാപിച്ചു.
ഭാരോദ്വഹനത്തിൽ ഇന്ത്യക്ക് സ്വർണം ഉൾപ്പെടെ 3 മെഡൽ
കൈയ്ക്കു പരുക്കേറ്റു; സങ്കേതിന് സ്വർണനഷ്ടം
പാക് താരത്തെ ഇടിച്ചിട്ട് ഥാപ്പ പ്രീ-ക്വാർട്ടറിൽ
എതിരാളിയായ പാകിസ്താന്റെ സുലൈമാൻ ബലോച്ചിനെതിരേ 5-0 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ താരത്തിന്റെ ജയം.
ബലേ ഭേഷ് ബർമിങ്ങാം
22-ാമത് കോമൺവെൽത്ത് ഗെയിംസിന് ഇംഗ്ലണ്ടിൽ വർണാഭമായ തുടക്കം
ഒരു മെഡൽ പ്രതീക്ഷ
2014 ലെ ഗെയിംസിലും ഇന്ത്യൻ നീന്തൽ താരങ്ങൾ വെറുംകൈയോടെ മടങ്ങി.
അർപ്പിതയുടെ മറ്റൊരു വീട്ടിൽനിന്ന് 15 കോടി കൂടി കണ്ടെടുത്തു
“ചാറ്റർജി എന്റെ വീട് മിനി ബാങ്കാക്കി
യുദ്ധത്തിനിടെ ഭാര്യയുമായി ഫോട്ടോഷൂട്ട്; സെലൻസ്കിക്ക് രൂക്ഷ വിമർശനം
ഒലീന തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്
28 ലക്ഷം നിക്ഷേപിച്ച ഫിലോമിന ചികിൽസയ്ക്ക് പണം കിട്ടാതെ മരിച്ചു, ബാങ്കിനു മുന്നിൽ പ്രതിഷേധം
കരുവന്നൂർ തട്ടിപ്പിന്റെ ഇര
ബ്ലാസ്റ്റേഴ്സിന് വനിതാ ടീമും
വനിതാ ഫുട്ബോളിന്റെ വളർച്ചയിലും പുരോഗതിയിലും ഒരു പ്രധാന നാഴികക്കല്ലായിരിക്കുമിത്
പ്ലക്കാഡ് ഉയർത്തിയ എം.പിമാർ പുറത്ത്
ജി.എസ്.ടി. വർധനയിൽ പാർലമെന്റിൽ പ്രതിഷേധം
ചരിത്രം സാക്ഷി; ദ്രൗപദി മുർമു അധികാരമേറ്റു
പ്രതികൂല കാലാവസ്ഥയിൽ കുതിര വണ്ടിക്ക് പകരം കാറിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി രാഷ്ട്രപതി ദ്രൗപദി മുർമുവും മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദും പാർലമെന്റിലെത്തിയത്
വിൻഡീസിനെതിരേ ഇന്ത്യ പൊരുതുന്നു
ടോസ് നേടിയ വിൻഡീസ് നായകൻ നികോളാസ് പൂരാൻ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു
ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ബാഗ് ഉടക്കി; അമ്മയ്ക്കു മുന്നിൽ വിദ്യാർഥിനി ട്രെയിൻതട്ടി മരിച്ചു
അപകടം അടച്ചിട്ട ലെവൽക്രോസ് മുറിച്ചുകടക്കുന്നതിനിടെ
ലക്ഷദ്വീപിലെ സ്കൂളുകളിൽ മാംസാഹാരം തുടരും
ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിൽ മുൻകാലങ്ങളിലേതുപോലെ മാംസം, മത്സ്യം, മുട്ട എന്നിവ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കാമെന്ന് ലക്ഷദ്വീപ് വിദ്യാഭ്യാസവകുപ്പ് ഡയറക്ടർ രാകേശ് ദഹിയ സ്കൂളുകളിലെ പ്രിൻസിപ്പൽമാർക്കും ഹെഡ്മാസ്റ്റർമാർക്കും അയച്ച് ഉത്തരവിൽ വ്യക്തമാക്കി.
ലൂണ ബ്ലാസ്റ്റേഴ്സിൽ തുടരും
യുറുഗ്വേയിലാണു ലൂണയുടെ കരിയർ ആരംഭിച്ചത്
അന്നു മുന്നോട്ട്
ചാമ്പ്യൻഷിപ്പിൽ അന്നുവിന്റെ തുടർച്ചയായ രണ്ടാം ഫൈനലാണിത്
വിൻഡീസ് റെഡി
ഇന്ത്യ - വെസ്റ്റിൻഡീസ് ഒന്നാം ഏകദിനം ഇന്ന്
സോണിയയെ ഇ.ഡി. 3 മണിക്കൂർ ചോദ്യം ചെയ്തു
ഇനി തിങ്കളാഴ്ച
അഡ്വ. പി.എൻ. നരേന്ദ്രനാഥൻ നായർ അന്തരിച്ചു
എൻ.എസ്.എസ്. മുൻ പ്രസിഡന്റ്
സ്റ്റോക്സ് ഏകദിനത്തിനില്ല
ടെസ്റ്റ്, ട്വന്റി20 ക്രിക്കറ്റിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി
സിന്ധു സെമിയിൽ
സിംഗപ്പൂർ ഓപ്പൺ സൂപ്പർ 500 സീരിസ്
സ്വഭാവവൈകൃതചികിത്സ അംഗീകരിച്ച് കോടതി നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം
ഇനി ആവർത്തിച്ചാൽ അറസ്റ്റ് ചെയ്യാം മാധ്യമവാർത്തകൾ കോടതിയെ ബാധിക്കില്ല
യാത്രാമൊഴി ചൊല്ലി പ്രതാപ് പോത്തൻ
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു
ആരോഗ്യവകുപ്പ് ഒന്നുമറിഞ്ഞില്ല.
കുരങ്ങുപനി രോഗിയുടെ സഞ്ചാരപാത, സമ്പർക്കം
സൈന ക്വാർട്ടറിൽ
ഇന്ത്യയുടെ ഒളിമ്പ്യൻ പി.വി.സിന്ധുവും മലയാളി താരം എച്ച്.എസ്. പ്രണോയിയും സിംഗപ്പൂർ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റണിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നു