CATEGORIES
രണ്ട് കോവിഡ് വാക്സിനുകൾക്കുകൂടി ഇന്ത്യ അനുമതി നൽകി.
അതിനിടെ രാജ്യത്തെ ഒമിക്രോൺ കേസുകളുടെ എണ്ണത്തിലും വർധനവ് രേഖപ്പെടുത്തി
സ്പേസ് എക്സ് ഉപഗ്രഹങ്ങൾ രണ്ട് തവണ ചൈനീസ് ബഹിരാകാശനിലയത്തിന്റെ അടുത്തെത്തിയതായി റിപ്പോർട്ട്
ചൈനയുടെ പരാതികളോട് സ്പേസ് എക്സ് ഇതു വരെ പ്രതികരിച്ചിട്ടില്ല.
നിക്ഷേപ ബാങ്കുകൾ നേടിയത് 2,600 കോടി രൂപ
ഐപിഒ ഫീസ്
ഇന്ത്യയുടെ കോവിഡ്-19 വാക്സിനേഷനുകളുടെ എണ്ണം 142.47 കോടി പിന്നിട്ടു
പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 0.64 ശതമാനമാണ്
ക്രിപ്റ്റോ കറൻസിയ്ക്ക് നേട്ടം സമ്മാനിച്ച 2021
ഷിബ ഇനുവായിരുന്നു 2021ലെ ഏറ്റവും ജനകീയമായ ഒരു ക്രിപ്റ്റോ കറൻസി
എ.ടി.എം ഇടപാടുകളുടെ നിരക്ക് വർദ്ധന ജനുവരി ഒന്നുമുതൽ
ഉപഭോക്താക്കൾക്ക് സ്വന്തം ബാങ്കിന്റെ എ.ടി.എമ്മുകളിൽ നിന്ന് എല്ലാ മാസവും അഞ്ച് സൗജന്യ ഇടപാടുകൾക്ക് (സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകൾ ഉൾപ്പെടെ) അർഹതയുണ്ടായിരിക്കും
ഇലക്ട്രിക് വാഹനങ്ങളുടെ വില വർധിച്ചേക്കും
ബാറ്ററി ക്ഷാമം:
ഇന്ത്യക്കാരുടെ നെറ്റ് ഉപയോഗം വർധിക്കുന്നു
മാസം 14 ജിബി എങ്കിലും വേണം
ക്രിസ്തുമസിന് സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപ്പന
കഴിഞ്ഞ ക്രിസ്മസിന് 55 കോടിരൂപയുടെ മദ്യമാണ് ബെവ്കോ വിറ്റത്.
കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങിയെത്തി മുദ്രവായ്പ പദ്ധതി
മൂന്ന് നാലു മാസങ്ങളായി വായ്പാ വിതരണതോത് ഗണ്യമായി വർധിച്ചിട്ടുണ്ട്.
പുതുവർഷം ഇലക്ട്രിക് വാഹനങ്ങൾക്കും വില ഉയർന്നേക്കും
രാജ്യത്തെ വാഹന നിർമാതാക്കളെല്ലാം സെമികണ്ടക്ടർ ചിപ്പുകളുടെ ക്ഷാമത്തെ തുടർന്ന് (പതിസന്ധി നേരിടുന്നവരാണ്
മ്യുച്വൽ ഫണ്ടുകളുടെ ആസ്തിയിൽ കുതിപ്പ്
ഒരു പതിറ്റാണ്ടിലെ എൻഎഫ് ഒകളുടെ ഏറ്റവും ഉയർന്ന ഫണ്ട് സമാഹരണമാണ് 2021ൽ നടന്നത്.
ദേശീയാരോഗ്യവികസന സൂചികയിൽ കേരളം ഒന്നാമത്
വ്യവസായ സൗഹൃദ കാര്യത്തിൽ നില ഏറ്റവും മെച്ചപ്പെടുത്തിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളമുള്ളത്.
ടെക് ലോകത്തെ അമ്പരപ്പിച്ച് ടിക് ടോക് ഒന്നാമത്
ലോകമെമ്പാടും നൂറു കോടിയിലേളെ ഉപഭോക്താക്കളാണ് ടിക് ടോക്കിനുളളത്.
അഞ്ചു ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ആന്റിഡംബിംഗ് നികുതി ചുമത്തി
ചൈനയിൽ നിന്നുള്ള ഇറക്കുമതി
4 ഇൻ1 ഹെപ്പാ ഫിൽറ്ററുമായി എയർ എയർ പ്യുരിഫയറുകൾ
തുടക്ക മോഡലിന്റെ വില 16,999 രൂപയായിരിക്കും.
ഫ്രഷ് ടു ഹോം ആറാം വർഷത്തിലേക്ക്
(ഫഷ് ടു ഹോമിന് ഇപ്പോൾ 22 ലക്ഷത്തിലധികം രജിസ്റ്റേർഡ് ഉപഭോക്താക്കളുണ്ട്.
വർഷാവസാനത്തിന്റെ മുമ്പ് ഇക്കാര്യങ്ങൾ ചെയ്തില്ലെങ്കിൽ നഷ്ടം വലുതായിരിക്കും
ഡിസംബർ 31നകം ഈ ചുമതലകൾ പൂർത്തിയാക്കുന്നതിൽ നിങ്ങൾ പരാജയപ്പെട്ടാൽ ചിലപ്പോൾ പിഴ നൽകേണ്ടി വരും, അതല്ലെങ്കിൽ ചില ആനുകൂല്യങ്ങൾ ലഭിക്കുന്നത് തടസ്സപ്പെട്ടേക്കാം.
ജനുവരി മുതൽ ഇരട്ട നികുതി ഭയന്ന് സിനിമ വ്യവസായം
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള അധികച്ചെലവു പുറമേ, പ്രേക്ഷകർക്കുമുണ്ട് അധികച്ചെലവിന്റെ ഭാരം.
ഇന്ത്യ വൻ സാമ്പത്തിക ശക്തിയായി മാറുമെന്ന് റിപ്പോർട്ട്
ചൈന 2030 ൽ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകും.
ഉദാര സാമ്പത്തിക നയം ഇന്ത്യ ഉടൻ അവസാനിപ്പിച്ചേക്കും
മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നവംബറിൽ 14.2 ശതമാനമാണ്
ഇലക്ട്രോണിക്സ് നിർമാണ മേഖല 7 ലക്ഷം കോടിയിലേക്ക്
പ്രാദേശിക നിർമാണ യൂണിറ്റുകളിൽ നിന്നുള്ള മൂല്യ വർധന അടുത്ത വർഷം 25 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു
2021ൽ സെൻസെക്സ് 21 ശതമാനവും നിഫ്റ്റി23ശതമാനവും ഉയർന്നു
വിനിമയ വിപണിയിൽ രൂപ തളർച്ചയിൽ നിന്ന് നേരിയ തിരിച്ച് വരവ് നടത്തി
ജൈവഇന്ധന എൻജിൻ 6 മാസത്തിനകം: കാർ കമ്പനികൾക്കു നിർദേശം
പെട്രോളിന്റെ ഉപയോഗം കുറയ്ക്കാൻ, രാജ്യത്തു കരിമ്പിൽ നിന്ന് ധാരാളമായി ഉൽപാദിപ്പിക്കാനാകുന്ന എഥനോൾ ഉപയോഗം കൂട്ടണമെന്നാണു സർക്കാരിന്റെ നിലപാട്
ഗ്രാമീണ മേഖലയിൽ 5ജി ട്രയൽസിന് തുടക്കമിട്ട് ഇന്ത്യ
ലോകത്ത് പല രാജ്യങ്ങളിലും 5ജി സേവനം
ഓല ഇലക്ട്രിക്സ് അടുത്ത ആഴ്ച മുതൽ ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും
ഓല ഇലക്ട്രിക് സ്കൂട്ടറുകൾ എസ്1, എസ്1 പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വരുന്നത്
പുതിയ നിയന്ത്രണവുമായി ആർബിഐ
ഡെബിറ്റ്, കഡിറ്റ് കാർഡ് ട്രാൻസാക്ഷൻ
കോൾ റെക്കോർഡുകൾ രണ്ട് വർഷം വരെ സൂക്ഷിക്കണമെന്ന് ടെലികോം കമ്പനികളോട് സർക്കാർ
നിലവിൽ ഒരു വർഷമാണ് കോൾ വിവരങ്ങൾ സൂക്ഷിച്ചു വെക്കുന്നത്
ഉപഗ്രഹ ഇന്റർനെറ്റ് ചാർജ് വലിയ തോതിൽ വർധിപ്പിക്കാമെന്ന് സാർലിങ്ക് കമ്പനി
ഉപഗ്രഹ ഇന്റർനെറ്റ് പദ്ധതികൾക്ക് ഇന്ത്യയിൽ അനുമതി നൽകുന്നതിന്റെ ആദ്യപടിയായി എർത്ത് സ്റ്റേഷനുകളുടെ ലൈസൻസ് നൽകുന്നത് സംബന്ധിച്ചു (ടായിക്കു നൽകിയ മറുപടിയിലാണു സ്റ്റാർലിങ്ക് നിലപാടു വ്യക്തമാക്കിയത്
സ്വർണാഭരണ കയറ്റുമതിയിൽ വർധന
ഏപിൽ നവംബർ കാലയളവിൽ വെള്ളി ആഭരണ കയറ്റുമതിയിൽ മുൻവർഷത്തെക്കാൾ 20 ശതമാനമാണു വർധന