CATEGORIES
കർഷകർ സമരം പിൻവലിച്ചു
പ്രക്ഷോഭങ്ങൾക്കിടെ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾ സമ്മതമറിയിച്ചതായി കേന്ദ്ര സർക്കാർ വ്യക്തമാക്കി
അന്താരാഷ്ട്ര വിമാന സർവീസ് വിലക്ക് വീണ്ടും നീട്ടി
2020 മാർച്ച് 23 മുതലാണ് രാജ്യത്ത് രാജ്യാന്തര വിമാന സർവീസ് വിലക്കിയത്
ഒറ്റവർഷം പത്തിരട്ടിയിലേറെ വരുമാന നേട്ടവുമായി ഇൻഫോപാർക്ക് സ്റ്റാർട്ടപ്പ്
ഇന്ത്യയിലുടനീളമുള്ള വലുതും ചെറുതുമായ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും മറ്റ് ആരോഗ്യ കേന്ദ്രങ്ങൾക്കും ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ കുറഞ്ഞ ചെലവിൽ വേഗത്തിൽ സംഭരിക്കാവുന്ന പ്ലാറ്റ്ഫോമാണ് കോഗ്ലാൻഡ്
ഹെലികോപ്റ്റർ അപകടം: ജനറൽ ബിപിൻ റാവത്ത് അന്തരിച്ചു
സുളൂർ വ്യോമസേന കേന്ദ്രത്തിൽ നിന്നും വെല്ലിംഗ്ടണ് ഡിഫൻസ് കോളേജിലേക്ക് ആയിരുന്നു സംയുക്ത സൈനിക മേധാവിയുടെ യാത്ര
സ്പൈസ് ജെറ്റ് പ്രവർത്തനം അവസാനിപ്പിക്കാൻ കോടതി ഉത്തരവ്
2019 മുതൽ കമ്പനി വൻ സാമ്പത്തിക നഷ്ടത്തിലാണ്.
ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിൽ വീണ്ടും നിർമല സീതാരാമൻ
2019ൽ 34-ാം സ്ഥാനത്തായിരുന്നു നിർമല സീതാരാമൻ ഉണ്ടായിരുന്നത്.
ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ വ്യോമ പതിപ്പ് വിജയകരമായി പരീക്ഷിച്ചു
ബ്രഹ്മോസ് വികസനത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ് ഈ വിക്ഷേപണം
ഫിച്ചർ ഫോണിൽ ഡിജിറ്റൽ പണമിടപാട് പ്രഖ്യാപിച്ച് ആർബിഐ
നിലവിൽ, ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് *99# എന്ന ഷോർട്ട് കോഡ് ഉപയോഗിച്ച് അടിസ്ഥാന പേമെന്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു ഓപ്ഷനായി എൻ യു യുപി (നാഷണൽ യൂണിഫൈഡ് ഡടട പ്ലാറ്റ്ഫോം) ഉപയോഗിക്കാം
നിരക്കുകളിൽ മാറ്റം വരുത്താത ആർബിഐ
പണപ്പെരുപ്പം 2-6ശതമാനത്തിൽ നിലനിർത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.
ടെലികോം കമ്പനികൾ സേവനങ്ങൾ പരിമിതപ്പെടുത്തരുതെന്ന് ട്രായ്
പ്രീപെയ്ഡ് വൗച്ചറുകളിലും പ്ലാനുകളിലും മൊബൈൽ നമ്പർ പോർട്ടബിലിറ്റിയുമായി ബന്ധപ്പെട്ട എസ്.എം.എസ്. അയയ്ക്കാനുള്ള സൗകര്യം നൽകാത്തത് മാനദണ്ഡങ്ങളുടെ ലംഘനമാണന്നാണു വിലയിരുത്തൽ.
അറബ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യോത്പന്ന കയറ്റുമതിയിൽ ഇന്ത്യ ഒന്നാമത്
2020 ൽ ബ്രസീലിനെ പിന്നിലാക്കി 8.25 ശതമാനവുമായി ഇന്ത്യ മുന്നിലെത്തി
റിസർവ് ബാങ്ക് നയപ്രഖ്യാപനം ഇന്ന്
റിവേഴ്സ് റിപ്പോ നിരക്ക് നിലവിലെ 3.35 ശതമാനത്തിൽ തന്നെ തുടർന്നേക്കാം
മികച്ച ഡിജിറ്റൽ, യുപിഐ പേയ്മെന്റുകൾക്കുള്ള ബഹുമതികൾ സ്വന്തമാക്കി പേടിഎം പേയ്മെന്റ് ബാങ്ക്
പിപി ബിഎൽ അഞ്ച് അവാർഡുകൾ കരസ്ഥമാക്കി
കർഷകരുടെ ആവശ്യങ്ങളിൽ ഉറപ്പു നൽകി കേന്ദ്രം
കർഷകരുടെ ആവശ്യങ്ങൾ
കുറഞ്ഞ വിലയിൽ സ്മാർട്ട് ടിവികളുമായി കാർബൺ മെയ്ഡ് ഇൻ ഇന്ത്യ
കാർബൺ വ്യത്യസ്ത വലുപ്പത്തിലുള്ള ടിവികൾ പുറത്തിറക്കും
ഓഹരി സൂചികകൾ നേട്ടത്തിൽ
ദിനവ്യാപാരത്തിനിടെ ഒരു വേള സെൻസെക്സ് 1000 പോയന്റിലേറെ കുതിച്ചെങ്കിലും 886.51 പോയന്റ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
തീരുമാനം ഉടനെന്ന് നീതി ആയോഗ് സി.ഇ.ഒ
ടെസ്ലയ്ക്ക് തീരുവ ഇളവ്
കുറയാതെ കേരളത്തിലെ പച്ചക്കറിവില
ഇതര സംസ്ഥാനങ്ങളിലെ മഴക്കെടുതി കാരണം ഉൽപാദനം കുറഞ്ഞതാണ് വിലകൂടാൻ കാരണമായി പറയുന്നത്
ഔഡി എ 4 പ്രീമിയം കാർ വിപണിയിലേയ്ക്ക്
ഔഡി ഇന്ത്യ തലവൻ ബൽബീർ സിംഗ് ധില്ലൻ ഔഡി 4 അവതരിപ്പിച്ചു
999 രൂപയ്ക്ക് ഒരു ലക്ഷം രൂപയുടെ പരിരക്ഷ വാഗ്ദാനം ചെയ്ത് ഫോൺപേ
ഫോൺ പേ വഴി തൽസമയം തന്നെ പോളിസികൾ ആക്ടിവേറ്റ് ചെയ്യാം.
'ആഗോളപഠനനഗരം' പദവിയിലേക്ക് കേരളത്തിലെ രണ്ട് നഗരങ്ങൾ
കേരളത്തിലെ ഓരോ കോർപ്പറേഷൻ, മുനിസിപ്പാലിറ്റി മേഖലകളുടെ പ്രത്യേകത അടിസ്ഥാനമാക്കി പ്രദേശങ്ങളെ വിജ്ഞാന കേന്ദ്രങ്ങളായി വികസിപ്പിക്കും
ലെയ്സ്സിന്റെ കിഴങ്ങുകളുടെ പേറ്റന്റ് ഇന്ത്യ റദ്ദാക്കി
വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പെപ്സികോ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് ഒമിക്രോൺ ഭീതി ഉയരുന്നു
രാജ്യത്ത് റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം ഇരുപത്തിയൊന്നായി.
പ്രവാസി ഭദ്രതാ പദ്ധതിയ്ക്ക് മികച്ച സ്വീകാര്യത
www.ksidc.org ൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് വായ്പയ്ക്കായി ഡിസംബർ 31നകം അപേക്ഷിക്കണം.
ദിവസത്തിൽ 4.8മണിക്കൂറും ഇന്ത്യക്കാർ മൊബൈൽ ആപ്പുകളിൽ
ആഗോളതലത്തിൽ നാലാം സ്ഥാനം
ടെലികോം കമ്പനികൾക്ക് ആശ്വാസകരമായ തീരുമാനവുമായി കേന്ദ്രം
ടെലികോം കമ്പനികൾക്ക് പ്രഖ്യാപിച്ചിരുന്ന റിലീഫ് പാക്കേജിന്റെ ഭാഗമായാണ് തീരുമാനം
ജിയോബുക്ക് ലാപ്ടോപ്പ് വൈകാതെ വിപണിയിലെത്തും
ജിയോ ബുക്ക് എന്ന പേരിലായിരിക്കും ജിയോ ലാപ്ടോപ്പ് പുറത്തിറങ്ങുക
ക്രിപ്റ്റോകറൻസിയിൽ നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കാൻ 5 കാര്യങ്ങൾ
തീരുമാനങ്ങൾ ആയില്ലെങ്കിലും ക്രിപ്റ്റോ നിക്ഷേപം ഇപ്പോൾ തരംഗമാണ്.
ഒമിക്രോൺ ആശങ്ക: കുതിച്ചുയർന്ന് സ്വർണവില
ഒമിക്രോൺ ഭീതിക്കിടെ ഓഹരി വിപണികൾ കഴിഞ്ഞ ദിവസം നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്
എണ്ണവില കൂപ്പുകുത്തിയിട്ടും ഒളിച്ചുകളിച്ച് കമ്പനികൾ
ഒമിക്രോൺ ഭീതിയാണ് രാജ്യാന്തര എണ്ണവിലയിൽ പ്രതിഫലിക്കുന്നത്.