CATEGORIES
ഹിൻഡൻബർഗ് റിപ്പോർട്ടിൽ കുലുങ്ങാതെ വിപണി
ചുവപ്പണിഞ്ഞ് അദാനി ഓഹരികൾ
നിരക്കുകളിൽ മാറ്റംവരുത്താതെ ആർബിഐ
സുസ്ഥിരമായ സാമ്പത്തിക വളർച്ചയെ പിന്തുണക്കുന്നതിനാണ് സമതി ഊന്നൽ നൽകിയതെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
വാലന്റൈൻസ് ഡേ ടൂർ പാക്കേജുമായി ഐആർസിടിസി
ഐആർസിടിസി ടൂർ
കേന്ദ്രബജറ്റിൽപുതിയ നികുതി സ്ലാബുകൾ കുട്ടിച്ചേർത്തേക്കും
പുതിയ ആദായ നികുതി പരിധി അവതരിപ്പിക്കുകയാണെങ്കിൽ നികുതി ഇളവ് പരിധി അഞ്ച് ലക്ഷം രൂപയായി ഉയർത്തിയേക്കാമെന്നും, ഭവന വായ്പയുടെ പലിശ തുടങ്ങിയ കാര്യങ്ങൾക്ക് നികുതി ഇളവ് അനുവദിച്ചേക്കാമെന്നുമാണ് സൂചന.
കേന്ദ്ര ഇടപെടൽമൂലം ഇന്ത്യ അതിവേഗംവളരുന്ന സമ്പദ്വ്യവസ്ഥയായി: രാഷ്ട്രപതി
Republic Day
പിവിആർ സിനിമാസിന്റെ കേരളത്തിലെ ആദ്യ സുപ്പർപ്ലക്സ് തിരുവനന്തപുരം ലുലു മാളിൽ
അൽഫോൺസ് പുത്രന്റെ ഗോൾഡ് ആണ് ആണ് പിവിആർ സൂപ്പർ പ്ലക്സിലെ ആദ്യചിത്രം
ഇന്ത്യയിലെ 100 സമ്പന്നർ ഫോബ്സ് പട്ടികയിൽ ഗൗതം അദാനി ഒന്നാമത്
യൂസഫലി ലുലു ഗ്രൂപ്പിന്റെ എംഎ യൂസഫലി ആണ് മലയാളി സമ്പന്നരിൽ ഒന്നാമൻ
ആർബിഐയുടെ ഡിജിറ്റൽ കറൻസി നാളെ പുറത്തിറക്കും
RESERVE BANK OF INDIA
ജിഎസ്ടി വരുമാനത്തിൽ വീണ്ടും റെക്കോർഡ്
കൊവിഡ് 19 പാൻഡെമിക്കിന് ശേഷം രാജ്യത്തെ സമ്പദ് വ്യവസ്ഥ വീണ്ടെടുക്കലിന്റെ പാതയിലാണ്.
മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി ആർബിഐ
ഡിജിറ്റൽ വായ്പ
ദേശീയ പെൻഷൻ വ്യവസ്ഥയിൽ മാറ്റം
NPS
റിപ്പോ നിരക്കിൽ വർധന വരുത്തി ആർബിഐ
ജിഡിപി അനുമാനം നിലനിർത്തി
ജനുവരിയോടെ ഒമ്പത് നഗരങ്ങളിൽ 5ജി സേവനം നൽകാൻ ജിയോ
അതേസമയം, ഇതേക്കുറിച്ച് പ്രതികരിക്കാൻ റിലയൻസ് ജിയോ അധികൃതർ തയ്യാറായിട്ടില്ല
യുപിഐ ഇടപാടുകളിൽ റെക്കോർഡ് വർധന
2016ൽ യുപിഐ സേവനം തുടങ്ങിയതിനു ശേഷമുള്ള ഒരു മാസത്തെ ഏറ്റവും ഉയർന്ന എണ്ണമാണിത്
ചെറു ഉപഗ്രഹ വിക്ഷേപണ വിപണി പിടിച്ചെടുക്കാൻഐഎസ്ആർഒ
ചെറിയ വിക്ഷേപണ വാഹനമായ SSLV വിക്ഷേപണം ഓഗസ്റ്റ് ഏഴിന്
അന്തർദ്ദേശീയ വിപണിയിൽ എണ്ണവില ഇടിഞ്ഞു
ഡബ്ല്യുടിഐയുടെ വില സംബന്ധിച്ച റോയിട്ടേഴ്സ് അനുമാനം 101.28 ഡോളറാണ്
ജലവൈദ്യുതോത്പാദനം ഉയർത്താൻ മാർഗരേഖയുമായി കേന്ദ്രം
സൗരോർജം പുറമേ നിന്ന് വാങ്ങേണ്ടി വരില്ലെന്നതാണ് കേരളത്തിനുണ്ടാകുന്ന ഒരു നേട്ടം
സംസ്ഥാനത്ത് അതിതീവ്ര മുന്നറിയിപ്പ്
തിരുവനന്തപുരം മുതൽ എറണാകുളം വരെ ജില്ലകളിൽ ഇന്നും റെഡ് അലർട്ടാണ്
റഷ്യൻ എണ്ണ വാങ്ങൽ വർധിപ്പിച്ച് ഇന്ത്യ
ജൂണിൽ ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണയുടെ വരവ് പ്രതിദിനം ശരാശരി 1.2 ദശലക്ഷം ബാരലാണെന്ന് ഡാറ്റ കാണിക്കുന്നു
ഇന്ത്യയുടെ സാമ്പത്തിക വളർച്ച കുറയുമെന്ന് ഐഎംഎഫ്
രൂപയുടെ മൂല്യതകർച്ചയും ഉയർന്ന പണപ്പെരുപ്പവും സമ്പദ്വ്യവസ്ഥയെ ക്ഷീണിപ്പിക്കും
5ജി സ്പെക്ട്രം ലേലത്തിന് ഇന്ന് തുടക്കം
ലേലത്തിന്റെ ദിവസങ്ങളുടെ എണ്ണം റേഡിയോവേവുകളുടെ യഥാർത്ഥ ആവശ്യകതയെയും വ്യക്തിഗത ലേലക്കാരുടെ സ്ട്രാറ്റജിയെയും ആശ്രയിച്ചിരിക്കുമെന്ന് ടെലികോം വകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
ലോകത്തിലെ ഏറ്റവും മൂല്യമേറിയ 10 ബാങ്കുകളിലേക്ക് എച്ച്ഡിഎഫ്സി ബാങ്ക്
കസ്റ്റമേഴ്സിന്റെ എണ്ണത്തിലും കുതിച്ചുചാട്ടമുണ്ടാകും
ദേശീയ ചലച്ചിത്ര അവാർഡുകളിൽ മലയാളിത്തിളക്കം
ഹെഗ്ഡെയുടെ തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയ്ക്കാണ് മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്കാരം ലഭിച്ചത്
76 ദശലക്ഷം ടൺ കൽക്കരി ഇറക്കുമതി ചെയ്യാൻ ഇന്ത്യ
ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിച്ച് കൽക്കരി ദൗർലഭ്യം ഒരു പരിധി വരെ പരിഹരിക്കാൻ കഴിഞ്ഞേക്കും
സമയപരിധി നീട്ടില്ലെന്ന് കേന്ദ്രം
ഐടിആർ ഫയലിംഗ്
നേരിട്ടുള്ള മത്സരത്തിനൊരുങ്ങി അംബാനിയും അദാനിയും
അദാനിയെ കൂടാതെ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡാഫോൺ ഐ ഡിയ എന്നീ കമ്പനികളുമാണ് 5ജി ലേലത്തിൽ പങ്കെടുക്കാൻ അപേക്ഷ നൽകിയിട്ടുള്ളത്.
ഇന്ത്യയിൽ ഡിജിറ്റൽ പണമിടപാട് വർധിക്കുന്നതായി റിപ്പോർട്ട്
ഓൺലൈൻ വിനിമയങ്ങളിലേക്കുള്ള ചുവടുമാറ്റം ആശാവഹമാണെങ്കിലും സുരക്ഷാ ഭീഷണി എന്ന ഘടകവും ഒപ്പമുണ്ട്
റീടെയിൽ പണപ്പെരുപ്പം കുറഞ്ഞു
ജൂൺ മാസത്തിൽ 7.01 ശതമാനമായതോടെ ഏപ്രിൽ-ജൂൺ മാസങ്ങളിലെ ശരാശരി പണപ്പെരുപ്പം 7.3 ശതമാനമായി
എച്ച്ഡിഎഫ്സി-എച്ച്ഡിഎഫ്സി ബാങ്ക്ലയനത്തിന് പിഎഫ്ആർഡിഎയുടെ അംഗീകാരം
ലയനത്തിനുശേഷം എച്ച്ഡിഎഫ്സി ബാങ്ക് ഐസിഐസിഐ ബാങ്കിന്റെ ഇരട്ടി വലുപ്പമുള്ളതായിരിക്കും.
ജൂൺ മാസത്തിലെ ജിഎസ്ടി വരുമാനത്തിൽ 56% വർധനവ്
ജൂലൈ 18നാണ് പുതിയ നികുതി പരിഷ്ക്കാരങ്ങൾ നിലവിൽ വരുക.