CATEGORIES
![എൽഐസി ആങ്കർ നിക്ഷേപകരിൽ നിന്നും 5630 കോടി രൂപ സ്വരൂപിക്കും എൽഐസി ആങ്കർ നിക്ഷേപകരിൽ നിന്നും 5630 കോടി രൂപ സ്വരൂപിക്കും](https://reseuro.magzter.com/100x125/articles/20487/936720/Ua7pHZd8K1651123451633/crp_1651127845.jpg)
എൽഐസി ആങ്കർ നിക്ഷേപകരിൽ നിന്നും 5630 കോടി രൂപ സ്വരൂപിക്കും
രാജ്യത്തെ ഏറ്റവും വലിയ ഐപിഒയ്ക്ക് ഒരുങ്ങുന്ന ലൈഫ് ഇൻഷുറൻസ് കോർപ്പ റേഷൻ ഓഫ് ഇന്ത്യ ഐപിയ് മുന്നോടിയായി ആങ്കർ നിക്ഷേപകരിൽ നിന്നുംപണം സമാഹരിക്കും.
![ഇലക്ട്രിക്ട്ടറുകൾക്കായി റോഡ്സൈഡ് അസിസ്റ്റൻസേവനം അവതരിപ്പിച്ച് ക്രയോൺ മോട്ടോർസ് ഇലക്ട്രിക്ട്ടറുകൾക്കായി റോഡ്സൈഡ് അസിസ്റ്റൻസേവനം അവതരിപ്പിച്ച് ക്രയോൺ മോട്ടോർസ്](https://reseuro.magzter.com/100x125/articles/20487/936720/5huUmtci41651124125924/crp_1651127843.jpg)
ഇലക്ട്രിക്ട്ടറുകൾക്കായി റോഡ്സൈഡ് അസിസ്റ്റൻസേവനം അവതരിപ്പിച്ച് ക്രയോൺ മോട്ടോർസ്
തങ്ങളുടെ മുഴുവൻ ഇലക്ട്രിക് വാഹന നിരക്കുമായി രാജ്യവ്യാപകമായി റോഡ് സൈഡ് അസിസ്റ്റൻസ് (RSA) സേവനം അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഇലക്ട്രിക് മൊബിലിറ്റി സ്റ്റാർട്ടപ്പായ ക്രയോൺ മോട്ടോർസ്.
![ഇന്ധനനികുതി കുറയ്ക്കണമെന്ന് പ്രധാനമന്ത്രി മോദി ഇന്ധനനികുതി കുറയ്ക്കണമെന്ന് പ്രധാനമന്ത്രി മോദി](https://reseuro.magzter.com/100x125/articles/20487/936720/hF2XSK4Fy1651123247588/crp_1651124409.jpg)
ഇന്ധനനികുതി കുറയ്ക്കണമെന്ന് പ്രധാനമന്ത്രി മോദി
ഇന്ധനനികുതി കുറയ്ക്കണമെന്ന് ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി.
![ആനന്ദ് സുബ്രഹ്മണ്യന് 2 കോടിയുടെ റിക്കവറി നോട്ടീസ് നൽകി സെബി ആനന്ദ് സുബ്രഹ്മണ്യന് 2 കോടിയുടെ റിക്കവറി നോട്ടീസ് നൽകി സെബി](https://reseuro.magzter.com/100x125/articles/20487/936720/7wl4ThqtY1651125726313/crp_1651127839.jpg)
ആനന്ദ് സുബ്രഹ്മണ്യന് 2 കോടിയുടെ റിക്കവറി നോട്ടീസ് നൽകി സെബി
കോളിളക്കം സൃഷ്ടിച്ച എൻഎസ്ഇ കോലൊക്കേഷൻ കേസിലെ ഭരണ വീഴ്ചയുമായി ബന്ധപ്പെട്ട് 2.05 കോടി രൂപ പിഴയടക്കാൻ എൻഎസ്ഇയുടെ മുൻ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസർ ആനന്ദ് സുബ്രഹ്മണ്യനോട് ക്യാപിറ്റൽ മാർക്കറ്റ് റെഗുലേറ്റർ സെബി (സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) ആവശ്യപ്പെട്ടു.
![4,135 കോടി രൂപയ്ക്ക് റൈസിംഗിനെ ഏറ്റെടുക്കാൻ ഒരുങ്ങി വിപ്രോ 4,135 കോടി രൂപയ്ക്ക് റൈസിംഗിനെ ഏറ്റെടുക്കാൻ ഒരുങ്ങി വിപ്രോ](https://reseuro.magzter.com/100x125/articles/20487/936720/iQIVlh3zr1651126820257/crp_1651128118.jpg)
4,135 കോടി രൂപയ്ക്ക് റൈസിംഗിനെ ഏറ്റെടുക്കാൻ ഒരുങ്ങി വിപ്രോ
ഐടി കമ്പനിയായ വിയോ അതിന്റെ സിസ്റ്റങ്ങൾ, ആപ്ലിക്കേഷനുകൾ, ഉൽപ്പന്നങ്ങൾ (എസ്എപി) കൺസൾട്ടിംഗ് കഴിവുകൾ എന്നിവ വർദ്ധിപ്പിക്കുന്നതിനായി 540 മില്യൺ ഡോളറിന് (ഏകദേശം 4,135 കോടി രൂപ) റൈസിംഗ് ഇന്റർമീഡി യറ്റ് ഹോൾഡിംഗ്സിന്റെ 100% ഓഹരികൾ ഏറ്റെടുക്കുമെന്ന് അറിയിച്ചു.
![280.62 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തി ടാറ്റ ടെലിസർവീസസ് 280.62 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തി ടാറ്റ ടെലിസർവീസസ്](https://reseuro.magzter.com/100x125/articles/20487/936720/wDBMlg9uv1651126297260/crp_1651127838.jpg)
280.62 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തി ടാറ്റ ടെലിസർവീസസ്
2022 മാർച്ചിൽ അവസാനിച്ച പാദത്തിൽ 280.62 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തി ടാറ്റ ടെലിസർവീസസ് (മഹാരാഷ്ട്ര).
![238 കോടി രൂപയുടെ അറ്റാദായം നേടി സനോഫി ഇന്ത്യ 238 കോടി രൂപയുടെ അറ്റാദായം നേടി സനോഫി ഇന്ത്യ](https://reseuro.magzter.com/100x125/articles/20487/936720/d1Sl-oDAT1651126219724/crp_1651127837.jpg)
238 കോടി രൂപയുടെ അറ്റാദായം നേടി സനോഫി ഇന്ത്യ
2022 മാർച്ചിൽ അവസാനിച്ച പാദത്തിലെ സനോഫി ഇന്ത്യയുടെ ഏകികൃത അറ്റാ ദായം 63.39 ശതമാനം ഉയർന്ന് 238.40 കോടി രൂപയായി.
![സ്വർണവിലയിൽ വൻ ഇടിവ് സ്വർണവിലയിൽ വൻ ഇടിവ്](https://reseuro.magzter.com/100x125/articles/20487/935723/5WittSqMI1651061151193/crp_1651079825.jpg)
സ്വർണവിലയിൽ വൻ ഇടിവ്
ശനിയാഴ്ച കുത്തനെ കുറഞ്ഞ സ്വർണ വില തിങ്കളാഴ്ച മാറ്റമില്ലാതെ തുടർന്നിരുന്നു
![പലിശനിരക്ക് വർധനവ് ജൂണിലുണ്ടാകുമെന്ന് റിപ്പോർട്ട് പലിശനിരക്ക് വർധനവ് ജൂണിലുണ്ടാകുമെന്ന് റിപ്പോർട്ട്](https://reseuro.magzter.com/100x125/articles/20487/935723/LscAN5E5W1651055893514/crp_1651057627.jpg)
പലിശനിരക്ക് വർധനവ് ജൂണിലുണ്ടാകുമെന്ന് റിപ്പോർട്ട്
വിലകയറ്റത്തെ ഗൗനിക്കാതെ വളർച്ച മാത്രം ഉറപ്പുവരുത്തുന്ന നയങ്ങളിൽ നിന്നും റിസർവ് ബാങ്ക് പിൻമാറുകയാണ്.
![രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് റിപ്പോർട്ട് രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് റിപ്പോർട്ട്](https://reseuro.magzter.com/100x125/articles/20487/933966/kecC-QMEa1650873655063/crp_1650882131.jpg)
രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് റിപ്പോർട്ട്
പരമാവധി വിലയായ 12 രൂപയ്ക്കു പോലും സംസ്ഥാനങ്ങൾക്ക് ആവശ്യമായ വൈദ്യുതി ലഭിക്കുന്നില്ല
![സാമ്പത്തികപ്രതിസന്ധി നേരിടാൻ ലോക ബാങ്കിന്റെ സഹായം ലഭ്യമാക്കി ശ്രീലങ്ക സാമ്പത്തികപ്രതിസന്ധി നേരിടാൻ ലോക ബാങ്കിന്റെ സഹായം ലഭ്യമാക്കി ശ്രീലങ്ക](https://reseuro.magzter.com/100x125/articles/20487/933966/u1HlFtBkp1650873896696/crp_1650882133.jpg)
സാമ്പത്തികപ്രതിസന്ധി നേരിടാൻ ലോക ബാങ്കിന്റെ സഹായം ലഭ്യമാക്കി ശ്രീലങ്ക
പണം സമ്പാദിക്കാത്ത ചൈനീസ് വായ്പകൾ ഉപയോഗിച്ച് നിർമ്മിച്ച പദ്ധതികളാണ് കട പ്രതിസന്ധിക്ക് കാരണമായത്
![രാജ്യത്തെ ദുർബലപ്പെടുത്തുന്നതായി ആർബിഐ രാജ്യത്തെ ദുർബലപ്പെടുത്തുന്നതായി ആർബിഐ](https://reseuro.magzter.com/100x125/articles/20487/929306/KPfu3XvY21650434623984/crp_1650461356.jpg)
രാജ്യത്തെ ദുർബലപ്പെടുത്തുന്നതായി ആർബിഐ
വ്യാപാരകമ്മിയും ആസ്തികളുടെ ഒഴുക്കും
![അന്തർദ്ദേശീയ വിപണിയിൽ എണ്ണവില ഉയർന്നു അന്തർദ്ദേശീയ വിപണിയിൽ എണ്ണവില ഉയർന്നു](https://reseuro.magzter.com/100x125/articles/20487/929306/6tsaH22k-1650435035000/crp_1650461335.jpg)
അന്തർദ്ദേശീയ വിപണിയിൽ എണ്ണവില ഉയർന്നു
യൂറോപ്പിലേയ്ക്ക് കയറ്റുമതി ചെയ്യേണ്ടിവരുമെന്ന ആശങ്കയാണ് യു.എസ് വിപണി.യിൽ വില ഉയർത്തുന്നത്.
![പാസഞ്ചർ വാഹന കയറ്റുമതിയിൽ വൻ കുതിപ്പുമായി ഇന്ത്യ പാസഞ്ചർ വാഹന കയറ്റുമതിയിൽ വൻ കുതിപ്പുമായി ഇന്ത്യ](https://reseuro.magzter.com/100x125/articles/20487/928441/8m7bSfiBc1650346973485/crp_1650388509.jpg)
പാസഞ്ചർ വാഹന കയറ്റുമതിയിൽ വൻ കുതിപ്പുമായി ഇന്ത്യ
എസ് ഐഎഎമ്മിന്റെ കണക്കുകൾ പ്രകാരം വിവിധ രാജ്യങ്ങളിലേക്ക് 2.3 ലക്ഷത്തിലധികം യൂണിറ്റുകൾ അയച്ച മാരുതി സുസുകിയാണ് കയറ്റുമതിയിൽ മുന്നിലുള്ളത്.
![മൊത്ത പണപ്പെരുപ്പം റെക്കോർഡ് ഉയരത്തിൽ മൊത്ത പണപ്പെരുപ്പം റെക്കോർഡ് ഉയരത്തിൽ](https://reseuro.magzter.com/100x125/articles/20487/928441/ZalNhi40w1650345925102/crp_1650388176.jpg)
മൊത്ത പണപ്പെരുപ്പം റെക്കോർഡ് ഉയരത്തിൽ
ക്രൂഡ് ഓയിൽ, നാച്ച്വറൽ ഗ്യാസ്, മിനറൽ ഓയിൽ, ലോഹം എന്നിവയുടെ വിലകയറ്റമാണ് ഇത്തവണ മൊത്തകച്ചവട പണപ്പെരുപ്പം വർധിപ്പിച്ചതെന്ന് വാണിജ്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു
![ജിഎസ്ടിയിൽ മാറ്റങ്ങൾ വരുന്നു ജിഎസ്ടിയിൽ മാറ്റങ്ങൾ വരുന്നു](https://reseuro.magzter.com/100x125/articles/20487/927501/PFc4pam6x1650276559222/crp_1650283206.jpg)
ജിഎസ്ടിയിൽ മാറ്റങ്ങൾ വരുന്നു
ജിഎസ്ടി നിരക്കുകളിൽ ഒരു ശതമാനത്തിന്റെ വർധന വരുത്തിയാൽ 50,000 കോടി രൂപയുടെ അധിക വരുമാന വർധനയുണ്ടാമെന്നാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്
![കെഎസ്ആർടിസിക്ക് വിപണിവിലയ്ക്ക് ഡീസൽ നൽകണമെന്ന് നിർദേശം കെഎസ്ആർടിസിക്ക് വിപണിവിലയ്ക്ക് ഡീസൽ നൽകണമെന്ന് നിർദേശം](https://reseuro.magzter.com/100x125/articles/20487/924933/igb_5jL071650029315720/crp_1650093187.jpg)
കെഎസ്ആർടിസിക്ക് വിപണിവിലയ്ക്ക് ഡീസൽ നൽകണമെന്ന് നിർദേശം
ഫെബ്രുവരി മുതലാണു വില കുത്തനെ കൂടിയത്
![കടുത്ത നടപടികളുമായി കേന്ദ്രബാങ്കുകൾ കടുത്ത നടപടികളുമായി കേന്ദ്രബാങ്കുകൾ](https://reseuro.magzter.com/100x125/articles/20487/924933/fJKh4xiQC1650029493752/crp_1650093185.jpg)
കടുത്ത നടപടികളുമായി കേന്ദ്രബാങ്കുകൾ
പണപ്പെരുപ്പം
![മൊബൈൽ ഫോൺ ഹാൻഡ്സെറ്റ് നിർമാണത്തിൽ കുതിപ്പിന് ഇന്ത്യ മൊബൈൽ ഫോൺ ഹാൻഡ്സെറ്റ് നിർമാണത്തിൽ കുതിപ്പിന് ഇന്ത്യ](https://reseuro.magzter.com/100x125/articles/20487/923966/Jx8DJSq0L1649946189843/crp_1650092946.jpg)
മൊബൈൽ ഫോൺ ഹാൻഡ്സെറ്റ് നിർമാണത്തിൽ കുതിപ്പിന് ഇന്ത്യ
പി എൽ ഐ പദ്ധതി പ്രകാരം അടുത്ത 4 വർഷത്തിൽ മൊബൈൽ ഹാൻഡ്സെറ്റ് നിർമാണത്തിന്റെ സംയുക്ത വാർഷിക വളർച്ച നിരക്ക് 15 മുതൽ 20 ശതമാനമായിരിക്കും.
![29% ഇന്ത്യക്കാർ ഉപയോഗിക്കുന്നത് ഗുണമേന്മ കുറഞ്ഞ ഭക്ഷ്യ എണ്ണയെന്ന് പഠനം 29% ഇന്ത്യക്കാർ ഉപയോഗിക്കുന്നത് ഗുണമേന്മ കുറഞ്ഞ ഭക്ഷ്യ എണ്ണയെന്ന് പഠനം](https://reseuro.magzter.com/100x125/articles/20487/922920/WObrgdr5A1649826370876/crp_1649853361.jpg)
29% ഇന്ത്യക്കാർ ഉപയോഗിക്കുന്നത് ഗുണമേന്മ കുറഞ്ഞ ഭക്ഷ്യ എണ്ണയെന്ന് പഠനം
ഗാർഹികാവശ്യങ്ങൾക്കുള്ള ചെലവ് കുടുംബങ്ങൾ 17% കുറച്ചതായും റിപ്പോർട്ട് പറയുന്നു
![5ജി സ്പെക്ട്രം ലേലത്തുക ട്രായ് വെട്ടിക്കുറച്ചു 5ജി സ്പെക്ട്രം ലേലത്തുക ട്രായ് വെട്ടിക്കുറച്ചു](https://reseuro.magzter.com/100x125/articles/20487/922920/4QOcNR2Uj1649825969261/crp_1649853363.jpg)
5ജി സ്പെക്ട്രം ലേലത്തുക ട്രായ് വെട്ടിക്കുറച്ചു
രാജ്യത്ത് 5ജി ശൃംഖലയുടെ പ്രാഥമിക ലോഞ്ച് ഓഗസ്റ്റ് 15ന് നടത്തണമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് നിർദേശിച്ചിരിക്കുന്നത്
![ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം ഉയരുമെന്ന് സർവ്വേ ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം ഉയരുമെന്ന് സർവ്വേ](https://reseuro.magzter.com/100x125/articles/20487/922036/KDedWtdhG1649763623018/crp_1649766557.jpg)
ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം ഉയരുമെന്ന് സർവ്വേ
ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം മാർച്ചിൽ 16 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 6.35 ശതമാനമായി ഉയർന്നേക്കാമെന്ന് റോയിട്ടേഴ്സ് പോൾ ഫലം
![ഇന്ത്യയുടെ സേവന മേഖല കുതിക്കുന്നതായി റിപ്പോർട്ട് ഇന്ത്യയുടെ സേവന മേഖല കുതിക്കുന്നതായി റിപ്പോർട്ട്](https://reseuro.magzter.com/100x125/articles/20487/918253/2Vgl3tQK01649416874183/crp_1649488685.jpg)
ഇന്ത്യയുടെ സേവന മേഖല കുതിക്കുന്നതായി റിപ്പോർട്ട്
തുടച്ചയായ എട്ട് മാസവും സേവന മേഖല ഉത്പാദന ക്ഷമതയിൽ വർധന രേഖപ്പെടുത്തി
![ഫോബ്സ് സമ്പന്നപ്പട്ടികയിൽ മസ്ക്ക് ഒന്നാമത് ഫോബ്സ് സമ്പന്നപ്പട്ടികയിൽ മസ്ക്ക് ഒന്നാമത്](https://reseuro.magzter.com/100x125/articles/20487/916475/QAg45KjNz1649238900613/crp_1649326295.jpg)
ഫോബ്സ് സമ്പന്നപ്പട്ടികയിൽ മസ്ക്ക് ഒന്നാമത്
മലയാളികളിൽ മുന്നിൽ യൂസഫലി
![റഷ്യയിൽ നിന്നും കുറഞ്ഞ വിലക്ക് ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരെ യുഎസ് റഷ്യയിൽ നിന്നും കുറഞ്ഞ വിലക്ക് ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരെ യുഎസ്](https://reseuro.magzter.com/100x125/articles/20487/912679/TqJxNumnv1648895674187/crp_1648895883508.jpg)
റഷ്യയിൽ നിന്നും കുറഞ്ഞ വിലക്ക് ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരെ യുഎസ്
റഷ്യൻ വിദേശകാര്യമന്ത്രി സെർജിലാവ്റോവ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്താനിരിക്കെയാണ് യുഎസിന്റെ ഭീഷണി
![കാരവൻ ടൂറിസം പാക്കേജുമായി കെടിഡിസി കാരവൻ ടൂറിസം പാക്കേജുമായി കെടിഡിസി](https://reseuro.magzter.com/100x125/articles/20487/912679/lE0Hvbask1648895918907/crp_1648896468147.jpg)
കാരവൻ ടൂറിസം പാക്കേജുമായി കെടിഡിസി
ടൂറിസം മേഖലയിലെ പങ്കാളികൾക്ക് കൊവിഡ് മഹാമാരിയാലുണ്ടായ മാന്ദ്യത്തിൽ നിന്നും അതിവേഗം കരകയറാൻ ഈ പാക്കേജ് സഹായകമാകുമെന്ന് ടൂറിസം ഡയറക്ടർ വിആർ കൃഷ്ണതേജ പറഞ്ഞു.
![ബാരലിന് 5 ഡോളർ വിലക്കുറവിൽ ഇന്ത്യയ്ക്ക് എണ്ണ നൽകാൻ റഷ്യ ബാരലിന് 5 ഡോളർ വിലക്കുറവിൽ ഇന്ത്യയ്ക്ക് എണ്ണ നൽകാൻ റഷ്യ](https://reseuro.magzter.com/100x125/articles/20487/911467/88RfuHsAx1648809496737/crp_1648809801513.jpg)
ബാരലിന് 5 ഡോളർ വിലക്കുറവിൽ ഇന്ത്യയ്ക്ക് എണ്ണ നൽകാൻ റഷ്യ
യുദ്ധാനന്തരം ക്രൂഡ് ഓയിൽ വില വലിയ തോതിൽ വർധിച്ചിട്ടും റഷ്യ പഴയ വിലയിൽ എണ്ണ നൽകാൻ തയ്യാറായിരിക്കയാണ്.
![നിരക്ക് വർധനവിൽ വരിക്കാരെ നഷ്ടമായി ജിയോ നിരക്ക് വർധനവിൽ വരിക്കാരെ നഷ്ടമായി ജിയോ](https://reseuro.magzter.com/100x125/articles/20487/909558/NBhFa8nzG1648635724023/crp_1648638721463.jpg)
നിരക്ക് വർധനവിൽ വരിക്കാരെ നഷ്ടമായി ജിയോ
വീണ്ടും നിരക്ക് ഉയർത്താൻ എയർടെൽ
![സൂപ്പർടെക് ഡവലപ്പേഴ്സിൽ പ്രതിസന്ധി സൂപ്പർടെക് ഡവലപ്പേഴ്സിൽ പ്രതിസന്ധി](https://reseuro.magzter.com/100x125/articles/20487/907475/Ml3Yigy6d1648468231562/crp_1648468438898.jpg)
സൂപ്പർടെക് ഡവലപ്പേഴ്സിൽ പ്രതിസന്ധി
പാർപ്പിട സമുച്ചയങ്ങൾക്കായി പണം മുടക്കിയ 25,000ത്തോളം പേരെ ബാധിച്ചേക്കും
![പാരസെറ്റമോൾഉൾപ്പെടെ 800 മരുന്നുകൾക്ക് ഏപ്രിൽ മുതൽ വില കൂടും പാരസെറ്റമോൾഉൾപ്പെടെ 800 മരുന്നുകൾക്ക് ഏപ്രിൽ മുതൽ വില കൂടും](https://reseuro.magzter.com/100x125/articles/20487/907475/iW997HIaG1648468022961/crp_1648468151738.jpg)
പാരസെറ്റമോൾഉൾപ്പെടെ 800 മരുന്നുകൾക്ക് ഏപ്രിൽ മുതൽ വില കൂടും
കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകൾക്കും വില കൂടും.