CATEGORIES
പ്ലസ് ടു പരീക്ഷക്ക് തുടക്കം; എസ്.എസ്.എൽ.സി ഇന്ന് തുടങ്ങും
കഴിഞ്ഞ രണ്ട് വർഷവും കോവിഡ് വ്യാപനഘട്ടത്തിലായിരുന്നു പൊതുപരീക്ഷകൾ നടന്നത്
ലോകകപ്പിനൊരുങ്ങി ഖത്തർ നറുക്കെടുപ്പ് വെള്ളിയാഴ്ച
യോഗ്യതയുറപ്പിച്ച് 29 ടീമുകൾ; മുന്നു ടീമുകൾ പിന്നീട്
യുക്രെയ്നിൽ സമാധാന പ്രതീക്ഷ ഇസ്തംബൂൾ ചർച്ചയിൽ പുരോഗതിയെന്ന് ഉർദുഗാൻ
കിയവിലും ചെർണിവിലും ആക്രമണം നിർത്തിവെച്ച് റഷ്യ
നടി ആക്രമിക്കപ്പെട്ട കേസ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്തു
ദിലീപിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
ദമയന്തിയായി കലക്ടർ
വള്ളിയൂർക്കാവിന്റെ അരങ്ങിൽ പുതുചരിത്രം
ദേശീയ പണിമുടക്ക് തുടങ്ങി
ഞായറാഴ്ച രാത്രി 12 മുതൽ ചൊവ്വാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്
കൊൽക്കത്തെക്ക് വിജയത്തുടക്കം
ചെന്നെയെ ആറു വിക്കറ്റിന് തോൽപിച്ചു
ഇനി പരീക്ഷാച്ചൂട്..
പ്ലസ് ടു ബുധനാഴ്ചയും എസ്.എസ്.എൽ.സി വ്യാഴാഴ്ചയും തുടങ്ങും
ഒന്നാം ക്ലാസ് പ്രവേശനം 5 വയസ്സിൽ തന്നെ തുടരും
സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും
ഇസ്ലാമാബാദിൽ കൂറ്റൻ റാലിയുമായി ഇംറാൻ ഖാന്റെ ശക്തിപ്രകടനം
പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം മറികട ക്കാനുള്ള തന്ത്രമായാണ് ശ ക്തിപ്രകടനവുമായി ഇംറാ ൻ തലസ്ഥാനത്ത് കൂറ്റൻ റാലി സംഘടിപ്പിച്ചത്
ഇ- സ്കൂട്ടറിലെ ബാറ്ററി പൊട്ടിത്തെറിച്ച് അഗ്നിബാധ: അച്ഛനും മകളും മരിച്ചു
ഷോർട്ട് സർക്യൂട്ടാവാം അപകടകാരണമെന്ന് കരുതുന്നു
ബസ് പണിമുടക്കിൽ ജനം വലഞ്ഞു
തിരുവനന്തപുരത്ത് പണിമുടക്കില്ല
ഗോകുലം-മുഹമ്മദൻസ് പോരാട്ടം ഇന്ന്
ഐ ലീഗ്
തളരാതെ യുക്രെയ്ൻ
അധിനിവേശത്തിന് ഒരുമാസം
സ്വകാര്യ ബസ് സമരം തുടങ്ങി
കെ.എസ്.ആർ.ടി.സി അധിക സർവിസ് നടത്തും
ഖത്തറിലേക്ക് ഇനി ആരൊക്കെ?
ഖത്തർ ലോകകപ്പ് യോഗ്യത പോരാട്ടങ്ങൾ മുറുകുന്നു
കപ്പ് നിറയെ കണ്ണീരുമായി റബീഹെത്തി
ഹൈദരാബാദ് എഫ്.സി താരത്തിന്റെ ബന്ധുവും കൂട്ടുകാരനും യാത്രാമധ്യേ അപകടത്തിൽ മരിച്ചിരുന്നു.
ഇനിയങ്ങട് കൂട്ടും.
പാചകവാതകത്തിന് കൂട്ടിയത് 50 രൂപ
വി.പി. സുഹൈർ ഇന്ത്യൻ ടീമിൽ
ഗില്ലും ഹോർമിപാലുമടക്കം ഏഴു പുതുമുഖങ്ങൾ സഹലും ആശിഖും ഇല്ല
മരിയുപോളിലെ സൈനികർ കീഴടങ്ങണം റഷ്യൻ ആവശ്യം തള്ളി യുക്രെയ്ൻ
വെള്ളവും ഭക്ഷണവും വൈദ്യുതിയുമില്ലാതെ മൂന്നുലക്ഷം ജനങ്ങൾഒഡേസയിലും ആക്രമണം
ചൈനയിൽ 132 പേരുമായി വിമാനം തകർന്നു
ചൈന ഈസ്റ്റേൺ എയർലൈൻസിന്റെ ബോയിങ് 737 വിമാന മാണ് തകർന്നത്
മരിയുപോളിൽ 400 പേർ അഭയം തേടിയ സ്കൂൾ തകർത്തു
എത്രപേർക്ക് ജീവഹാനി സംഭവിച്ചെന്ന് വ്യക്തമല്ല
കേറി വന്നില്ല ആ മക്കൾ; നൊമ്പരമായി ഷിബിലും ജംഷീറും
ഹൈദരബാദ് എഫ്.സി താരം റബീഹിന്റെ പിത്യസഹോദര പുത്രനും കൂട്ടുകാരനുമാണ് ഗോവ യാത്രക്കിടെ മരിച്ചത് അപകടത്തിൽപ്പെട്ടത് താരത്തിന്റെ ബൈക്ക്
സിറ്റിക്കരികെ ചെമ്പട; അങ്കം മുറുകും
ഒമ്പതുകളികൾ ബാക്കിനിൽക്കെ സിറ്റി 70 പോയന്റുമായി ഒന്നാമതും ഒരു പോയന്റ് മാത്രം കുറഞ്ഞ് ലിവർപൂൾ രണ്ടാമതുമുണ്ട്.
സ്കൂളിലും കമ്യൂണിറ്റി സെന്ററിലും റഷ്യൻ ആക്രമണം; 21 മരണം
ജനം അഭയം തേടിയ തിയറ്ററിലും ബോംബാക്രമണം; ആളപായം വ്യക്തമല്ല
ലോ കോളജ് സംഘർഷം: കെ.എസ്.യു വനിത ഭാരവാഹിക്കും മർദനം
വീടുകളിലും മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തി എസ്.എഫ്.ഐക്കാർ ആക്രമിച്ചെന്ന് പരാതി
ചാമ്പ്യൻസ് ലീഗ് യുനൈറ്റഡ് പുറത്ത്
റോണോയും സംഘവും ക്വാർട്ടർ കാണാതെ മടങ്ങി.
പിന്തുണയുമായി മൂന്നു പ്രധാനമന്ത്രിമാർ കിയവിൽ
റഷ്യൻ വ്യോമാക്രമണത്തിൽ 19 മരണം
ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ
വനിത ലോകകപ്പ്
റഷ്യൻ ആക്രമണം രൂക്ഷം
വീണ്ടും യുക്രെയ്ൻ-റഷ്യ ചർച്ച