CATEGORIES
മലയാളി യാത്രക്കാർക്ക് ആശ്വാസം
ആർ.ടി.പി.സി.ആർ നിബന്ധന ഒഴിവാക്കി കർണാടക
മെസ്സിക്കു പിഴച്ചു, എംബാപ്പ വീട്ടി
റയലിനെതിരെ പി.എസ്.ജിക്ക് ഏക ഗോൾ ജയം
ട്വന്റി 20 പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം
ഇന്ത്യ-വിൻഡീസ് പരമ്പര
സംഘർഷം അയയുന്നു
യുക്രെയ്ൻ: സൈനികരെ റഷ്യ പിൻവലിച്ചു തുടങ്ങി
ഉപ്പിലിട്ടത് വിൽക്കുന്ന കടയിലെ രാസലായനി കുടിച്ച് രണ്ടുകുട്ടികൾക്ക് പൊള്ളലേറ്റു
പൊള്ളലേറ്റത് കാസർകോടുനിന്ന് പഠനയാത്രക്കെത്തിയവർക്ക്
പുടിനെ മെരുക്കാൻ ജർമനി
റഷ്യയുമായി ചർച്ച വേണമെന്ന് യുക്രെയ്ൻ
ഗുരുവായൂർ ആനയോട്ടം
രവികൃഷ്ണൻ ജേതാവ്
പി.എസ്.ജി-റയൽ പോര് ഇന്ന്
ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന് തുടക്കം
ക്ലബ് ലോകകപ്പിൽ ചെൽസി മുത്തം
ആദ്യമായാണ് ക്ലബ്ബ് ലോകകപ്പിൽ ചെൽസി മുത്തമിടുന്നത്.
കൂടുതൽ ഇളവുകൾ ഉത്സവങ്ങളിൽ 1500 പേർവരെ
പൊതു സ്ഥലത്തിന്റെ വിസ്തീർണം അനുസരിച്ച് 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലക്ക് ജില്ല കലക്ടർമാർക്ക് ആളുകളുടെ എണ്ണം നിശ്ചയിക്കാം
സുകുമാരക്കുറുപ്പിനെ തേടി വീണ്ടും അന്വേഷണം
ട്രാവൽ ബ്ലോഗിൽ കണ്ട് വേഷപ്രച്ഛന്നനായ വ്യക്തി സുകുമാരക്കുറുപ്പെന്ന് സംശയം
വിദേശത്തുനിന്ന് എത്തുന്നവരുടെ ഏഴുദിന ക്വാറന്റീൻ ഒഴിവാക്കി
14 ദിവസം സ്വയം നിരീക്ഷണം മതി
തകർന്നടിഞ്ഞ് ബ്ലാസ്റ്റേഴ്സ്
3-0ത്തിന് ജയിച്ച ജാംഷഡ്പുർ ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി രണ്ടാമത്
ടി. നസിറുദ്ദീൻ അന്തരിച്ചു.
1980ൽ മലബാർ ചേംബർ ഓഫ് കോമേഴ്സ് ജനറൽ സെക്രട്ടറിയായാണ് സംഘടന പ്രവർത്തനത്തിന്റെ തുടക്കം
ഫിഫ ലോകകപ്പ്: ബുക് ചെയ്തത് 1.7 കോടി ടിക്കറ്റുകൾക്ക്
ആദ്യ പത്തിൽ ഇടം പിടിച്ച് ഇന്ത്യയും; ഫൈനലിന് 18 ലക്ഷം അപേക്ഷ
ഹൈദരാബാദിനെ വീഴ്ത്തി എ.ടി.കെ
എ.ടി.കെ മോഹൻ ബഗാൻ 2 ഹൈദരാബാദ് എഫ്.സി 1
ഞായറും തുറന്നു
വിദ്യാലയങ്ങൾ സാധാരണ നിലയിലേക്ക് ലോക്ഡൗൺ സമാന നിയന്ത്രണം നീക്കി ഫെബ്രുവരി അവസാനവാരത്തോടെ വിദ്യാലയങ്ങൾ പൂർണമായും പ്രവർത്തനസജ്ജമാക്കും
ശ്രീലക്ഷ്മി ഇനി സർക്കാർ ജോലിക്കാരി
കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച പ്രദീപിന്റെ ഭാര്യക്ക് തൃശൂർ താലൂക്ക് ഓഫിസിൽ നിയമനം
അതിർത്തി കടന്ന് അതിഥികളെത്തുന്നു, പച്ചപ്പു തേടി
വേനൽ കടുത്തതോടെ കർണാടക, തമിഴ്നാട് വനങ്ങളിൽനിന്ന് വയനാട് വന്യജീവി സങ്കേതത്തിലേക്ക് വന്യമൃഗങ്ങളുടെ 'കൂടുമാറ്റം
പ്രതിഷേധചൂടിൽ ശീതകാല ഒളിമ്പിക്സിന് തുടക്കം
യുക്രെയ്ൻ വിഷയത്തിൽ സംഘർഷം പുകയവെ, റഷ്യൻ പ്രസിഡന്റ് വാദിമിർ പുടിനും ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു
കൊമ്പുകുലുക്കി ബ്ലാസ്റ്റേഴ്സ്
നോർത്ത് ഈസ്റ്റിനെതിരെ ബ്ലാസ്റ്റേഴ്സിന് 2-1ന്റെ ഗംഭീര ജയം
അഞ്ചാം കിരീടം തേടി...
അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ
രോഹിതിന്റെ ഇന്ത്യ ഇന്നിറങ്ങുന്നു
വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പര ഇന്ന് മുതൽ; ആദ്യ മത്സരം അഹ്മദാബാദിൽ
യുനൈറ്റഡിനെ ട്ടിച്ച് മിഡിൽസ്ബറോ; ചെൽസിക്ക് ജയം
എഫ്.എ കപ്പ്
പഞ്ചാബിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ചന്നി തന്നെ
രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു
ദൃശ്യം ചോർന്നോ ? അന്വേഷണം ആവശ്യപ്പെട്ട് നടി
പ്രധാനമന്ത്രിക്കും ചീഫ് ജസ്റ്റിസിനും കത്ത്
കരുതിക്കോളു പെണ്ണിടി
പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം 1700 സ്കൂളുകളിലെ വിദ്യാർഥിനികൾക്കാണ് പരിശീലനം
'ലെവൻ' വീണ്ടും; ബയേണിന് ജയം
രണ്ടാം സ്ഥാനത്തുള്ള ബാറൂസിയ ഡോർട്മുണ്ടിനെക്കാൾ ഒമ്പതു പോയന്റ് മുന്നിലാണ് ബയേൺ.
മഞ്ഞപ്പട ഇന്ന് ഹൈലാൻഡേഴ്സിനെതിരെ
കാത്തിരിക്കുന്ന ആരാധകർക്കായാകും ഇനിയുള്ള കളികളെന്ന് പറയുന്നു, പരിശീലകൻ വുകോമാനോവിച്ച്.
കൗമാരം അഞ്ചാം കിരീടത്തിലേക്ക്
ആസ്ട്രേലിയയെ 96 റൺസിന് വീഴ്ത്തിയ ഇന്ത്യ ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടും