മന്ത്രവാദവും ദുർമന്ത്രവാദവും പോലുള്ള ആഭി ചാരങ്ങൾ ഇക്കാലത്തും നമ്മുള്ള സമൂഹത്തിൽ ഒളിവിലും തെളിവിലും നിലനിൽക്കുന്നുണ്ട്. ശാസ് തബോധമാർജിച്ചുയെന്നവകാശപ്പെടുന്ന ആധുനി ക സമൂഹവും ഇത്തരം സംഗതികളെ പൂർണമായും കയ്യൊഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ ദുർമന്ത്രവാദത്തിന് പ്രസക്തിയുണ്ടോ എന്ന ചോദ്യം ഉയർന്നു വരു ന്നത്. ആനുകാലിക സംഭവങ്ങളെ അവലോകനം ചെയ്യുമ്പോഴാണ് ഇതിന്റെ സാധ്യതകൾ പ്രത്യക്ഷമാകുന്നത്. വൻകിട നഗരങ്ങളിൽ കോടികൾ മുടക്കി നടക്കുന്ന വ്യാപാര സ്ഥാപനങ്ങൾ എതി രാളികളെ മലർത്തിയടിക്കാനും നിശ്ശേഷം തുടച്ചു മാറ്റാനുമായി ദുർമന്ത്രവാദം ചെയ്യിക്കുന്നത് ആധുനിക ലോകത്തും ഒരു സ്ഥിരം സംഭവമാകുന്നു. രാഷ്ട്രീയ പ്രതിയോഗികളെ നശിപ്പിക്കാനും ആഭിചാരം പ്രയോഗിക്കുന്നു. കലാപ്രകടനരം ഗങ്ങളിൽ ഉന്നതങ്ങളിൽ നിൽക്കുന്നവരെ നിലംപരിശാക്കാൻ ഇത്തരം സംഗതികൾ പ്രയോഗിക്കുന്നു. പ്രശസ്തിയും പണവും ഉള്ളവർക്കിടയിൽ ആഭിചാര പ്രവർത്ത കർക്ക് വലിയ പ്രചാരവും സ്വാധീനവും സ്വീകാര്യതയും ലഭിക്കുന്നു. നടീനടന്മാർ ക്കും ഗായകർക്കുമിടയിലുള്ള കിടമത്സരം അനാരോഗ്യാവസ്ഥയിലെത്തുന്നതിന്റെ മൂലകാരണങ്ങളിലൊന്ന് അവർക്ക് ആഭിചാരപ്രവൃത്തിയിലുള്ള വിശ്വാസം തന്നെയാണ്. മന്ത്രകർമ്മങ്ങൾക്ക് ഔഷധപ്രയോഗം പോലെ ഫലമുണ്ടെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. സോവിയറ്റ് യൂണിയനിൽ “പാരാ സൈക്കോളജി” എന്ന പേരിൽ നടത്തപ്പെടുന്ന പരീക്ഷണ നിരീക്ഷണങ്ങൾക്കൊന്നിനും മന്ത്രശക്തിയെ തീർത്തും നിഷേധിക്കാൻ പറ്റിയിട്ടില്ലെന്നൊരു പോയിന്റും ഇവിടെ പറയണം.
この記事は Muhurtham の October 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Muhurtham の October 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
പണം വരാൻ പൂജകൾ
അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
ക്ഷേത്രചരിത്രം...
അമ്മ നിനക്കായ് കരഞ്ഞാൽ ആഗ്രഹ സാഫല്യം
തന്നെ തേടിയെത്തുന്നവരുടെ ദുരിതങ്ങളും സങ്കടങ്ങളും ഇഷ്ടമൂർത്തിയ്ക്ക് മുന്നിലെ കരഞ്ഞപേക്ഷയിലൂടെ പരിഹരിക്കുന്ന ഒരു യോഗിനിയുടെ കഥയാണിത്. ശൈവ വൈഷ്ണവ ശാക്തേയ ഉപാസനകളിലൂടെ സിദ്ധി വരം ലഭിച്ച ചിത്രാനന്ദമയി ദേവിയുടെ പിറന്നാൾ ആണ് ഒക്ടോബർ 13. ആഘോഷങ്ങളോ ആർഭാടങ്ങളോ ഇല്ലാതെ പ്രാർത്ഥനാ നിർഭരമായി ഈ ദിനം കടന്നുപോകും
ചേടാറ്റിലമ്മയായി മാറിയ സീതാദേവി
സീതാദേവിയുടെ മണ്ണിൽ
ആത്മശാന്തിയരുളുന്ന സർവ്വാഭീഷ്ട വരദായകി
ക്ഷേത്രമാഹാത്മ്യം
നക്ഷത്ര ഗണങ്ങളും പ്രത്യേകതകളും
ജ്യോതിഷ വിചാരം...
ആരെയും വിറപ്പിക്കുന്ന ഒടിയൻ
വിദഗ്ധമായി എതിരാളികളെ നേരിട്ട് സൂത്രത്തിൽ ചതിച്ചു കൊല്ലുക തന്നെയാണ് ഒടിവിദ്യ അങ്ങനെ ബോധം കെട്ടുവീണ ആളുകളുടെ അറുപത്തിനാലു മർമ്മങ്ങളിലൊന്നിൽ ഒടിയന്റെ കൈവിരൽ തൊട്ടാൽ ഏഴു ദിവസത്തിനുള്ളിൽ തക്കതായ പ്രതിവിധി ചെയ്തില്ലെങ്കിൽ ആള് മരിച്ചു പോകുമത്രേ.
ഒടിച്ചു കൊല്ലുന്ന ഒടിയൻ
ആഭിചാരം സത്യമോ മിഥ്യയോ?
ആട്ടങ്ങയേറ് ദർശിച്ചാൽ ഭാഗ്യം
വിശ്വാസം...