അരിക്കൊമ്പൻ എന്ന ആനയുടെ പുനരധിവാസവുമായി ബന്ധപ്പെട്ട മനുഷ്യ-വന്യജീവി സംഘർഷങ്ങൾ വാർത്ത യിൽ നിറഞ്ഞു നിൽക്കുന്ന സമയത്താണ് വീണ്ടുമൊരു അന്താരാഷ്ട്ര പരിസ്ഥിതിദിനം വന്നെത്തുന്നത്. അരിക്കൊമ്പനെ സ്ഥാനം മാറ്റുന്നതുമായി ബന്ധപ്പെട്ട ശാസ്ത്രീയ കാഴ്ചപ്പാടുകൾ ഒരു വശത്തും വൈകാരിക മായ പ്രതികരണങ്ങൾ മറുവശത്തും നിന്ന് പൊരിഞ്ഞ വാക്കുതർക്കത്തിൽ ഏർപ്പെടു ന്നത് നമ്മളെല്ലാം കണ്ടതാണ്. പരിസ്ഥിതി യെ സംബന്ധിച്ച് കൃത്യമായ അവബോധവും, ശാസ്ത്രീയമായ കാഴ്ചപ്പാടുകളും വിദ്യാഭ്യാ സത്തിലൂടെ രൂപപ്പെടേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതായിരുന്നു ഈ ചർച്ചകൾ. അതേസമയം എൻ.സി.ഇ.ആർ.ടി. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി പല പാഠഭാഗങ്ങളും ഒഴിവാക്കിയ കൂട്ടത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചില പ്രധാന ഭാഗങ്ങൾ കൂടി ഉൾപ്പെട്ടിട്ടുണ്ട്. പഠനഭാരം ലഘൂകരിക്കുക എന്ന ഉദ്ദേശ്യത്തിലാണ് പാഠഭാഗങ്ങൾ ഒഴിവാക്കിയത് എന്ന് പറയുന്നുണ്ടെങ്കിലും ആധുനികമായ ലോക ബോധം നേടുന്നതിനും നിലനിർത്തുന്നതിനും നിർബന്ധമായും പഠിച്ചിരിക്കേണ്ടവയാണ് ഒഴിവാക്കപ്പെട്ട പാഠഭാഗങ്ങളിൽ പലതും എന്നത് ഇതിന് പിന്നിലെ രാഷ്ട്രീയ ദുരുദ്ദേശങ്ങളെപ്പറ്റി സൂചന നല്കുന്നുണ്ട്.
ഒഴിവാക്കിയ പാഠഭാഗങ്ങൾ
ഏഴാം ക്ലാസിലെ സയൻസ് പാഠപുസ്തകത്തിലെ പരിസ്ഥിതി, കാലാവസ്ഥ, കാലാവസ്ഥാമാറ്റത്തിനോടുള്ള മൃഗങ്ങളുടെ അനുരൂപനം എന്നിവ ഉൾപ്പെടുന്ന അദ്ധ്യായം പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. നമ്മുടെ പരിസ്ഥിതിയെയും കാലാവസ്ഥയെയും പറ്റിയുള്ള അടിസ്ഥാനധാരണകൾ രൂപീകരിക്കാനുള്ള അവസരമാണ് ഇതിലൂടെ വിദ്യാർത്ഥികൾക്ക് നഷ്ടപ്പെടുന്നത്.
この記事は Sasthrakeralam の June 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Sasthrakeralam の June 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
കമ്പ്യൂട്ടേഷണൽ പ്രോട്ടീൻ ഡിസൈൻ
രസതന്ത്ര നോബൽ പുരസ്കാരം
ഫിസിക്സ് നോബലിൽ എത്തിനിൽക്കുന്ന നിർമ്മിത ബുദ്ധിയും മെഷീൻ ലേണിംഗ് ഗവേഷണങ്ങളും
ഭൗതികശാസ്ത്ര നോബൽ പുരസ്കാരം
മൈക്രോ ആർ.എൻ.എ.
വൈദ്യശാസ്ത്ര നോബൽ പുരസ്കാരം
നിപാ വീണ്ടും വരുമ്പോൾ
റമ്പൂട്ടാൻ, പേരക്ക, മറ്റ് പഴങ്ങൾ എന്നിവ കഴിക്കുമ്പോൾ വൃത്തിയായി കഴു കിയശേഷം മാത്രമേ കഴിക്കാവൂ.
ജുറാസ്സിക് തീരത്തെ പെൺകിടാവ്
അന്തപ്പനന്തിയ്ക്ക് ചന്തയ്ക്കു പോകുമ്പം ഈന്ത് മേന്നൊരോന്തിമാന്തി...
തീയിലേക്ക് കുതിക്കുന്ന ശലഭം
അവളൊരു ശലഭത്തെപ്പോലെ തീയിലേക്ക് പറക്കുകയാണ് എന്നു കേൾക്കാത്ത ടീനേജുകാരികളുണ്ടാകില്ല
മരുഭൂമി ഉറുമ്പുകളുടെ കാന്തസൂചി
ഉറുമ്പേ, ഉറുമ്പേ ഉറുമ്പിന്റച്ഛൻ എങ്ങട്ട് പോയി? പാലം കടന്ന് പടിഞ്ഞാട്ട് പോയി “എന്തിനു പോയി? “നെയ്യിനു പോയി നെയ്യിൽ വീണ് ചത്തും പോയി”
പാതാളലോകത്തെ ജീവികൾ
ഇത്തരം മത്സ്യജീവികളെ subterranean fishes എന്നാണ് പൊതുവെ പറയുന്നത്
ഹൃദയത്തെ രക്ഷിക്കാൻ ഗ്രഫീൻ ടാറ്റൂ!
പേസ്മേക്കർ എന്ന ഉപകരണം ശരീരത്തിൽ ഘടിപ്പിക്കുന്നതിനു പകരം, ഹൃദയത്തിന് സമീപം ഒരു ചെറിയ പച്ചകുത്തിയാൽ (tattoo) അത് പേസ്മേക്കറിന്റെ ജോലി ചെയ്യുമെങ്കിൽ എത്ര എളുപ്പമായിരിക്കും, അല്ലേ? എന്നാൽ ഭാവിയിൽ അത് സാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ കണ്ടത്തിയിരിക്കുന്നത്.
കണ്ടൽ ചുവട്ടിലെ വർണലോകം
ശാസ്ത്രകേരളം