ഭൂമിയിലെ ആവാസവ്യവസ്ഥകളിൽ വളരെ പ്രാധാനപ്പെട്ട ഒന്നാണ് തണ്ണീർത്തടങ്ങൾ. ശുദ്ധജല, ഓരുജല തണ്ണീർത്തടങ്ങൾ കൊണ്ട് സമ്പുഷ്ട മാണ് നമ്മുടെ കേരളം. വെള്ളപ്പൊക്കം പോലുള്ള പ്രകൃതിദുരന്തങ്ങളിൽ നിന്ന് കരയെ സംരക്ഷിക്കുന്നതിൽ ഇവ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പശ്ചിമഘട്ട മലനിരകളിൽ നിന്ന് ഒഴു കിവരുന്ന ജലത്തിന്റെ സംഭരണിയായും കണ്ടൽക്കാടുകൾ പ്രവർത്തിക്കുന്നു. പുഴകളിലും കടലിലും അഴിമുഖങ്ങളി ലും കാണപ്പെടുന്ന മത്സ്യസമൃദ്ധിയിൽ ഈ തണ്ണീർത്തടങ്ങൾ വലിയ പങ്കു വഹിക്കുന്നു.
കേരളത്തിൽ കണ്ടൽക്കാടുകൾ നിറഞ്ഞിരിക്കുന്ന തണ്ണീർത്തടങ്ങൾ ഏറ്റവും കൂടുതലുള്ളത് കണ്ണൂർ ജില്ലയിലാണ്.
അസ്സൽ കണ്ടലുകളോടൊപ്പം (true mangroves) alonwolm. സഹവർത്തിസസ്യങ്ങളും (mangrove associates) ഇവിടെ കാണപ്പെടുന്നു. ഇവയോടൊപ്പം നമ്മുടെയൊന്നും കണ്ണിൽപ്പെടാതെ ഈ തണ്ണീർത്തടങ്ങളെ ഉൽപാദനക്ഷമമാക്കുകയും കാര്യക്ഷമമായ രീതിയിൽ കാർബൺ ശേഖരണം നടത്തു കയും ചെയ്യുന്ന വിവിധ നിറത്തിലുള്ള ആൽഗകളും വളരുന്നുണ്ട്. സ്വതന്ത്രമായി വെള്ളത്തിലും അഴുകിക്കിടക്കുന്ന ഇലക ളിലും കണ്ടൽച്ചെടികളുടെ താങ്ങുവേരിലും ശ്വസനവരിലും ഒക്കെയായാണ് ഇവ കാണപ്പെടുന്നത്. മൈക്രോസ്കോപ്പിലൂ ടെമാത്രം കാണാൻ കഴിയുന്നത് അതിസൂക്ഷ്മമായവയാണ് അതിൽ കൂടുതലും. ഒപ്പം നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന തരത്തിലുള്ള വൻ ആൽഗകളും ഉണ്ട്. ഉപ്പുജല സാന്നിധ്യമുള്ളതുകൊണ്ട് ധാരാളം ചുവന്ന ആൽഗകളെയും കാണാൻ സാധിക്കുന്നു. ജലമലിനീകരണമുള്ള സ്ഥലങ്ങളിൽ മലിനീകരണ സൂചകങ്ങളായ ആൽഗകളെയും ധാരാളമായി കാണാം.
ആൽഗകൾക്ക് താങ്ങും തണലും
この記事は Sasthrakeralam の SASTHRAKERALAM JANUARY 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Sasthrakeralam の SASTHRAKERALAM JANUARY 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
നിപാ വീണ്ടും വരുമ്പോൾ
റമ്പൂട്ടാൻ, പേരക്ക, മറ്റ് പഴങ്ങൾ എന്നിവ കഴിക്കുമ്പോൾ വൃത്തിയായി കഴു കിയശേഷം മാത്രമേ കഴിക്കാവൂ.
ജുറാസ്സിക് തീരത്തെ പെൺകിടാവ്
അന്തപ്പനന്തിയ്ക്ക് ചന്തയ്ക്കു പോകുമ്പം ഈന്ത് മേന്നൊരോന്തിമാന്തി...
തീയിലേക്ക് കുതിക്കുന്ന ശലഭം
അവളൊരു ശലഭത്തെപ്പോലെ തീയിലേക്ക് പറക്കുകയാണ് എന്നു കേൾക്കാത്ത ടീനേജുകാരികളുണ്ടാകില്ല
മരുഭൂമി ഉറുമ്പുകളുടെ കാന്തസൂചി
ഉറുമ്പേ, ഉറുമ്പേ ഉറുമ്പിന്റച്ഛൻ എങ്ങട്ട് പോയി? പാലം കടന്ന് പടിഞ്ഞാട്ട് പോയി “എന്തിനു പോയി? “നെയ്യിനു പോയി നെയ്യിൽ വീണ് ചത്തും പോയി”
പാതാളലോകത്തെ ജീവികൾ
ഇത്തരം മത്സ്യജീവികളെ subterranean fishes എന്നാണ് പൊതുവെ പറയുന്നത്
ഹൃദയത്തെ രക്ഷിക്കാൻ ഗ്രഫീൻ ടാറ്റൂ!
പേസ്മേക്കർ എന്ന ഉപകരണം ശരീരത്തിൽ ഘടിപ്പിക്കുന്നതിനു പകരം, ഹൃദയത്തിന് സമീപം ഒരു ചെറിയ പച്ചകുത്തിയാൽ (tattoo) അത് പേസ്മേക്കറിന്റെ ജോലി ചെയ്യുമെങ്കിൽ എത്ര എളുപ്പമായിരിക്കും, അല്ലേ? എന്നാൽ ഭാവിയിൽ അത് സാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ കണ്ടത്തിയിരിക്കുന്നത്.
കണ്ടൽ ചുവട്ടിലെ വർണലോകം
ശാസ്ത്രകേരളം
വായുമലിനീകരണം
നാം നേരിടുന്ന വലിയ വിപത്ത്
തിയോഡർ കലൂസ നീന്തൽ പഠിച്ചതെങ്ങനെ?
ശാസ്ത്രരംഗത്തെ നർമകഥകൾ
പ്രമേഹം പിടികൂടുമ്പോൾ
ചായയ്ക്ക് മധുരം വേണോ?