ചായയ്ക്ക് മധുരം വേണോ? വീട്ടിൽ വരുന്നവരെ ചായയ്ക്ക് ക്ഷണിക്കുമ്പോൾ പതിവായി കേൾക്കുന്ന ചോദ്യമാണിത്. പ്രമേഹരോഗം നമ്മുടെ നാട്ടിൽ സർവസാധാരണമാണെന്നതിന്റെ തെളിവുമാണിത്. മുമ്പ് മുതിർന്നവരിൽ മാത്രമായിരുന്നു സാധാരണ പ്രമേഹം കാണാറുള്ളത്. എന്നാൽ ഇന്ന് യുവാക്കളിലും ഈ ജീവിതശൈലീരോഗം കണ്ടു തുടങ്ങിയിരിക്കുന്നു. കേരളത്തിൽ പ്രായ പൂർത്തിയായവരിൽ നാലിൽ ഒരാൾക്കെങ്കിലും പ്രമേഹമുള്ളവരെന്നാണ് ആരോഗ്യവകുപ്പിന്റെ സർവേകൾ സൂചിപ്പിക്കുന്നു.
ഐ.സി.എം.ആർ. പഠനം
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്ക ൽ റിസർച്ച് (ICMR) പ്രസിദ്ധീകരിച്ച പഠനത്തിൽ (2023) ഇന്ത്യയിൽ 10.1 കോടി ആളുകൾക്ക് പ്രമേഹമുണ്ട്. ജന സംഖ്യയുടെ 15.3 ശതമാനം പേർ പ്രീഡയബറ്റിക്ക് ഘട്ടത്തിലാണ്. പ്രീഡയബറ്റിക്ക് ഘട്ടത്തിലുള്ള പകുതിയോളം പേരെങ്കിലും 5 വർഷത്തിനകം പ്രമേഹരോഗികളായിത്തീരും. 2025 ഓടെ പ്രമേഹത്തിന്റെ നിരക്ക് ഉയരുന്നതും അമിതവണ്ണം ഉയരുന്നതും നിയന്ത്രിക്കുക എന്നത് ഒട്ടേറെ രാജ്യങ്ങൾ അവരുടെ സുസ്ഥിരവികസന സൂചികയായി കണക്കാക്കിയിട്ടുണ്ട്. 2030 ഓടെ ഇന്ത്യയിൽ 8 കോടിയോളം ആളുകൾക്ക് പുതുതായി പ്രമേഹം ഉണ്ടായേക്കും എന്ന് കരുതപ്പെടുന്നു. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രമേഹരോഗികൾ ഉള്ള രാജ്യമാണ് ഇന്ത്യ. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ പ്രമേഹം ഉള്ളവർ ഭൂരിപക്ഷവും 20 വയസ്സിനും 70 വയസ്സിനും ഇടയിലുള്ളവരാണ്. വർധിച്ചതോതിലുള്ള നഗരവൽക്ക രണം, ആരോഗ്യകരമല്ലാത്ത ഭക്ഷണം, വ്യായാമക്കുറവ്, മാനസിക സമ്മർദം, അമിതവണ്ണം, അമിത തൂക്കം എന്നിവയെല്ലാം ഇതിനു കാരണമായി ചൂണ്ടിക്കാണി ക്കപ്പെടുന്നുണ്ട്. കാർബോഹൈഡ്രേറ്റ് കൂടുതലായിട്ടുള്ള ഭക്ഷണക്രമവും ഇതിന് കാരണമായിട്ടുണ്ട്.
രോഗപ്രതിരോധവും നിയന്ത്രണവും
この記事は Sasthrakeralam の SASTHRAKERALAM JANUARY 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Sasthrakeralam の SASTHRAKERALAM JANUARY 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
നിപാ വീണ്ടും വരുമ്പോൾ
റമ്പൂട്ടാൻ, പേരക്ക, മറ്റ് പഴങ്ങൾ എന്നിവ കഴിക്കുമ്പോൾ വൃത്തിയായി കഴു കിയശേഷം മാത്രമേ കഴിക്കാവൂ.
ജുറാസ്സിക് തീരത്തെ പെൺകിടാവ്
അന്തപ്പനന്തിയ്ക്ക് ചന്തയ്ക്കു പോകുമ്പം ഈന്ത് മേന്നൊരോന്തിമാന്തി...
തീയിലേക്ക് കുതിക്കുന്ന ശലഭം
അവളൊരു ശലഭത്തെപ്പോലെ തീയിലേക്ക് പറക്കുകയാണ് എന്നു കേൾക്കാത്ത ടീനേജുകാരികളുണ്ടാകില്ല
മരുഭൂമി ഉറുമ്പുകളുടെ കാന്തസൂചി
ഉറുമ്പേ, ഉറുമ്പേ ഉറുമ്പിന്റച്ഛൻ എങ്ങട്ട് പോയി? പാലം കടന്ന് പടിഞ്ഞാട്ട് പോയി “എന്തിനു പോയി? “നെയ്യിനു പോയി നെയ്യിൽ വീണ് ചത്തും പോയി”
പാതാളലോകത്തെ ജീവികൾ
ഇത്തരം മത്സ്യജീവികളെ subterranean fishes എന്നാണ് പൊതുവെ പറയുന്നത്
ഹൃദയത്തെ രക്ഷിക്കാൻ ഗ്രഫീൻ ടാറ്റൂ!
പേസ്മേക്കർ എന്ന ഉപകരണം ശരീരത്തിൽ ഘടിപ്പിക്കുന്നതിനു പകരം, ഹൃദയത്തിന് സമീപം ഒരു ചെറിയ പച്ചകുത്തിയാൽ (tattoo) അത് പേസ്മേക്കറിന്റെ ജോലി ചെയ്യുമെങ്കിൽ എത്ര എളുപ്പമായിരിക്കും, അല്ലേ? എന്നാൽ ഭാവിയിൽ അത് സാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ കണ്ടത്തിയിരിക്കുന്നത്.
കണ്ടൽ ചുവട്ടിലെ വർണലോകം
ശാസ്ത്രകേരളം
വായുമലിനീകരണം
നാം നേരിടുന്ന വലിയ വിപത്ത്
തിയോഡർ കലൂസ നീന്തൽ പഠിച്ചതെങ്ങനെ?
ശാസ്ത്രരംഗത്തെ നർമകഥകൾ
പ്രമേഹം പിടികൂടുമ്പോൾ
ചായയ്ക്ക് മധുരം വേണോ?