CATEGORIES
![കണ്ണിനും കണ്ണടയ്ക്കും.. കണ്ണിനും കണ്ണടയ്ക്കും..](https://reseuro.magzter.com/100x125/articles/1345/968036/fciWlBpm_1655296238465/1655296585811.jpg)
കണ്ണിനും കണ്ണടയ്ക്കും..
ഇന്ന് കുട്ടികളിലും യുവതീയുവാക്കളിലും പവർലെൻസ് സ്റ്റൈൽ ഗ്ലാസ് അല്ലെങ്കിൽ സൺഗ്ലാസ് എന്നിവ ധരിക്കുന്ന ശീലം വർദ്ധിച്ചുവരികയാണ്
![കിച്ചൻ ടിപ്സ് കിച്ചൻ ടിപ്സ്](https://reseuro.magzter.com/100x125/articles/1345/968036/Zgm4HvKtw1655296000290/1655296222155.jpg)
കിച്ചൻ ടിപ്സ്
കേക്കിന് രുചിയേറാൻ
![കുടുംബസദസ്സിലെ ‘ശ്രീലക്ഷ്മി കുടുംബസദസ്സിലെ ‘ശ്രീലക്ഷ്മി](https://reseuro.magzter.com/100x125/articles/1345/968036/1qdOpRgVx1655295099676/1655295879603.jpg)
കുടുംബസദസ്സിലെ ‘ശ്രീലക്ഷ്മി
നിഷ്കളങ്കമായി പുഞ്ചിരിച്ചുകൊണ്ട് കുടുംബസദസ്സുകളി ലേക്ക് കയറി വന്ന ശ്രീലക്ഷ്മിയെ നമുക്ക് മറക്കാതിരിക്കാം.
![പല്ലിൽ കറയോ..? പരിഹാരം അടുക്കളയിലുണ്ട് പല്ലിൽ കറയോ..? പരിഹാരം അടുക്കളയിലുണ്ട്](https://reseuro.magzter.com/100x125/articles/1345/968036/IMAs-nHjh1655294875653/1655295065749.jpg)
പല്ലിൽ കറയോ..? പരിഹാരം അടുക്കളയിലുണ്ട്
മറ്റുള്ളവരെ നമ്മിലേക്കാകർഷിക്കാൻ പ്രധാന മാർഗ്ഗമാണ് നല്ല ചിരി
![ആറുമാസങ്ങളിൽ കുട്ടികളുടെ ബുദ്ധിവികാസം ആറുമാസങ്ങളിൽ കുട്ടികളുടെ ബുദ്ധിവികാസം](https://reseuro.magzter.com/100x125/articles/1345/968036/xY5YmVIuC1655294346342/1655294869586.jpg)
ആറുമാസങ്ങളിൽ കുട്ടികളുടെ ബുദ്ധിവികാസം
കുട്ടികളുടെ വളർച്ചയെ പ്രധാനമായും നാലായി തരംതിരിക്കാം.
![കേരളാ എം.എൽ.എയ് കന്നട ഹെൻതി കേരളാ എം.എൽ.എയ് കന്നട ഹെൻതി](https://reseuro.magzter.com/100x125/articles/1345/968036/LQosVjxem1655293624407/1655294331413.jpg)
കേരളാ എം.എൽ.എയ് കന്നട ഹെൻതി
കനകഹാമയും അന്നപൂർണേശ്വരി ദേവിയും പിന്നെ പി.സി. വിഷ്ണുനാഥ് എം.എൽ.എയും
![ചരിത്രത്തെ വഴിമാറ്റിയ മഹിള ചരിത്രത്തെ വഴിമാറ്റിയ മഹിള](https://reseuro.magzter.com/100x125/articles/1345/968036/_kHoHtYE31655288943432/1655292809694.jpg)
ചരിത്രത്തെ വഴിമാറ്റിയ മഹിള
കിഫ്ബിയുടെ അധിക ചാർജ്ജോടുകൂടി സംസ്ഥാന പൊതുമരാമത്ത് വകുപ്പിലെ ചീഫ് എഞ്ചിനീയർ പദവി അലങ്കരിക്കുന്ന ആദ്യ മഹിള എന്ന റെക്കോർഡ് സ്വന്തമാക്കിയ ഡാർലി ഡിക്രൂസ് മഹിളാരത്നത്തിനൊപ്പം...
![സെൽഫ് മോട്ടിവേഷൻ പ്രധാനം നേഹ സക്സേന സെൽഫ് മോട്ടിവേഷൻ പ്രധാനം നേഹ സക്സേന](https://reseuro.magzter.com/100x125/articles/1345/968036/ordMy6Jx81654263383415/crp_1654774744.jpg)
സെൽഫ് മോട്ടിവേഷൻ പ്രധാനം നേഹ സക്സേന
വളരെ ചെറുപ്പം മുതലേ അനേകം പ്രതിസന്ധികൾ തരണം ചെയ്ത് പുതിയ ജീവിതപന്ഥാവുകൾ കണ്ടെത്തിയ മോഡലും അഭിനേത്രിയുമായ നേഹ സക്സേനയുടെ വിശേഷങ്ങളിലേക്ക്..
![അലൈനിൽ ഒരത്ഭുതകഥ അലൈനിൽ ഒരത്ഭുതകഥ](https://reseuro.magzter.com/100x125/articles/1345/938891/j9nyW_9P61653838841467/crp_1653883572.jpg)
അലൈനിൽ ഒരത്ഭുതകഥ
തൃശൂരുകാരൻ ശശിധരൻ അലൈനിലെ ബ്രിട്ടീഷ് എംബസിയിൽ ജോലി നോക്കിയത് നാൽപ്പത്തിയഞ്ചുവർഷം
![നല്ല സിനിമകളെ സപ്പോർട്ട് ചെയ്യാം ആത്മീയ നല്ല സിനിമകളെ സപ്പോർട്ട് ചെയ്യാം ആത്മീയ](https://reseuro.magzter.com/100x125/articles/1345/938891/g3HIc6maU1652956242939/crp_1652980639.jpg)
നല്ല സിനിമകളെ സപ്പോർട്ട് ചെയ്യാം ആത്മീയ
ജോസഫ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് ചേക്കേറിയ നടിയാണ് ആത്മീയ തുടർന്നും വിജയചിത്രങ്ങളുടെ ഭാഗമായ ആത്മീയയുടെ വിശേഷങ്ങളിലേക്ക്...
![മണിമണിയായി പറയാം മലയാളം മണിമണിയായി പറയാം മലയാളം](https://reseuro.magzter.com/100x125/articles/1345/938891/CEt89y_1H1652957276258/crp_1652980636.jpg)
മണിമണിയായി പറയാം മലയാളം
സോഷ്യൽ മീഡിയയ്ക്ക് പ്രിയങ്കരിയാണ് അപർണ്ണ മൾബറി. മണിമണിയായി മലയാളം പറയുന്ന അപർണ്ണ ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട ഇംഗ്ലീഷ് ടീച്ചറായി മാറിക്കഴിഞ്ഞിരിക്കുന്നു. ഹൃദയം കൊണ്ട് മലയാളിയായി മാറിയ അപർണ്ണയ്ക്ക് പറയാനേറെയാണ് വിശേഷങ്ങൾ...
![കടൽപോലൊരു കടൽമച്ചാൻ കടൽപോലൊരു കടൽമച്ചാൻ](https://reseuro.magzter.com/100x125/articles/1345/938891/KTt9F_7NC1652957923128/crp_1652980634.jpg)
കടൽപോലൊരു കടൽമച്ചാൻ
കടൽ കാണിച്ച് സോഷ്യൽമീഡിയയിൽ ഹിറ്റായ വിഷ്ണു അഴീക്കലിന്റെ വിജയഗാഥ
![അറിയാം ശ്വാസകോശ രോഗങ്ങളെക്കുറിച്ച് അറിയാം ശ്വാസകോശ രോഗങ്ങളെക്കുറിച്ച്](https://reseuro.magzter.com/100x125/articles/1345/938891/Nbd4oCylw1652957602441/crp_1652980630.jpg)
അറിയാം ശ്വാസകോശ രോഗങ്ങളെക്കുറിച്ച്
രോഗാവസ്ഥയിലേക്ക് എത്തുവാൻ ഏറെ സാധ്യതയുള്ള അവയവവുമായിത്തീരുന്നു ശ്വാസകോശം
![മാറുന്ന സിനിമകളും മാറുന്ന പ്രേക്ഷകരും മാറുന്ന സിനിമകളും മാറുന്ന പ്രേക്ഷകരും](https://reseuro.magzter.com/100x125/articles/1345/938891/0AvrYn9dM1652815400577/crp_1652955213.jpg)
മാറുന്ന സിനിമകളും മാറുന്ന പ്രേക്ഷകരും
ധാരാളം സൗഹൃദങ്ങൾ സമ്മാനിക്കുന്ന നഗരം കൂടിയാണ് കൊച്ചി
![പച്ചത്തുരുത്തിലെ സ്നേഹസാന്ത്വനം. പച്ചത്തുരുത്തിലെ സ്നേഹസാന്ത്വനം.](https://reseuro.magzter.com/100x125/articles/1345/938891/BkLqWx8SE1652711060831/crp_1652782305.jpg)
പച്ചത്തുരുത്തിലെ സ്നേഹസാന്ത്വനം.
ചെടികളെ ഏറ്റവും ഉയരത്തിൽ വളർത്തിയതിനും, ഏറ്റവും മികച്ച വിളവുണ്ടാക്കിയതിനും, ഒൻപത് ലിംകാ ബുക്ക് ഓഫ് റിക്കോർഡുകൾ നാരായണന് ലഭിച്ചത് അർഹതയ്ക്കുള്ള അംഗീകാരം തന്നെയായിരുന്നു.
![മനസ്സ് പറയുന്ന കാര്യങ്ങൾ - രശ്മി അനിൽ മനസ്സ് പറയുന്ന കാര്യങ്ങൾ - രശ്മി അനിൽ](https://reseuro.magzter.com/100x125/articles/1345/938891/4jZVR64dX1652710969720/crp_1652771136.jpg)
മനസ്സ് പറയുന്ന കാര്യങ്ങൾ - രശ്മി അനിൽ
മലയാളം ടെലിവിഷനിൽ കോമഡിക്ക് തന്റേതായ ഒരു കയ്യൊപ്പ് ചാർത്തിയ കലാകാരിയാണ് രശ്മി അനിൽ. തന്റെ സ്വതസിദ്ധമായ അഭിനയശൈലിയും അവതരണമികവും കൊണ്ട് മലയാളികളെ തന്നിലേക്ക് ഏറെ അടുപ്പിച്ച രശ്മി തുടർച്ചയായി രണ്ടുതവണ സംസ്ഥാന അവാർഡും കരസ്ഥമാക്കിയിരുന്നു. സ്റ്റേജിലും സീനിലും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന രശ്മി അനിൽ നിത്യജീവിതത്തിലും ഹാസ്യം കൂടെക്കൂട്ടിയ ഒരാളാണ്. രശ്മി അങ്ങനെയാണ്, വളരെ സിമ്പിൾ. രശ്മിയുടെ വിശേഷങ്ങളിലേക്ക്...
![ഏറെ സംതൃപ്തിയോടെ ഒരു സിവിൽ സർവ്വീസ് കുടുംബം ഏറെ സംതൃപ്തിയോടെ ഒരു സിവിൽ സർവ്വീസ് കുടുംബം](https://reseuro.magzter.com/100x125/articles/1345/938891/qVNaAcEFN1652710871711/crp_1652771185.jpg)
ഏറെ സംതൃപ്തിയോടെ ഒരു സിവിൽ സർവ്വീസ് കുടുംബം
ഡോ. സൂര്യ തങ്കപ്പൻ ഐ.പി.എസ് - ഡി.വി സ്വാമി ഐ.എ.എസ് ദമ്പതികൾക്കൊപ്പം
![കോവിഡാനന്തരകാലത്തെ കുട്ടികളുടെ ആരോഗ്യം കോവിഡാനന്തരകാലത്തെ കുട്ടികളുടെ ആരോഗ്യം](https://reseuro.magzter.com/100x125/articles/1345/938891/wknNWKnC21652711289743/crp_1652755579.jpg)
കോവിഡാനന്തരകാലത്തെ കുട്ടികളുടെ ആരോഗ്യം
കുട്ടികളുടെ സ്ക്രീൻ ഉപയോഗം മാതാപിതാക്കൾ നിരീക്ഷിച്ചുകൊണ്ടിരിക്കേണ്ടത് ആവശ്യമാണ്.
![ആത്മവിശ്വാസമാണ് എന്റെ സൗന്ദര്യം ആത്മവിശ്വാസമാണ് എന്റെ സൗന്ദര്യം](https://reseuro.magzter.com/100x125/articles/1345/938891/d_k0aicD11652710793702/crp_1652755576.jpg)
ആത്മവിശ്വാസമാണ് എന്റെ സൗന്ദര്യം
എൺതുകളിലേയും തൊണ്ണൂറുകളിലേയും സൂപ്പർസ്റ്റാർ നായിക. ഇൻഡ്യയിലെ തന്നെ മികച്ച നർത്തകിമാരിൽ വിരലിൽ എണ്ണാവുന്നവരിൽ ഒരാൾ. മികച്ച അഭിനേത്രി. ലോകമെമ്പാടും ഒട്ടേറെ ശിഷ്യഗണങ്ങളുള്ള നൃത്ത അദ്ധ്യാപിക. ഇങ്ങനെ ശോഭനയെക്കുറിച്ച് പറഞ്ഞുകൊണ്ടുപോകാം. ' ഏപ്രിൽ 18' എന്ന സിനിമയിലൂടെ ബാലചന്ദ്രമേനോൻ ചലച്ചിത്രലോകത്തിന് സമ്മാനിച്ച ശോഭന എന്നും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാണ്. അഭിനയം കൊണ്ടും പെരുമാറ്റം കൊണ്ടും മണിച്ചിത്രത്താഴിലെ നാഗവല്ലിയായുള്ള ഏക പരിണാമമുഹൂർത്തം മതി ശോഭനയെ സിനിമാപ്രേമികൾക്ക് എന്നെന്നും ഓർക്കാൻ. എണ്ണത്തിൽ ഇരുന്നുറിൽപ്പരം സിനിമകളിൽ അവർ അഭിനയിച്ചു. ഇപ്പോൾ നൃത്തത്തിനായി തന്റെ ജീവിതം സമർപ്പിച്ച് അതിൽ ചാരിതാർത്ഥ്യം കൊള്ളുന്ന ശോഭനയുമായി മുഖാമുഖം..
![ദാമ്പത്യബന്ധം തകരുന്നുവോ? ദാമ്പത്യബന്ധം തകരുന്നുവോ?](https://reseuro.magzter.com/100x125/articles/1345/917541/rGTWDEZIr1650897317860/crp_1650948993.jpg)
ദാമ്പത്യബന്ധം തകരുന്നുവോ?
ദാമ്പത്യബന്ധങ്ങൾ തകരുന്നതിന്റെ കാരണങ്ങളെന്തെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ടോ ?
![I am Happy- Namitha Pramod I am Happy- Namitha Pramod](https://reseuro.magzter.com/100x125/articles/1345/917541/CIkVVNiyt1650884516191/crp_1650948990.jpg)
I am Happy- Namitha Pramod
സിനിമയിലെ പത്താം വർഷത്തിന്റെ സന്തോഷത്തിൽ നമിത പ്രമോദ്
![പ്രേക്ഷകഹൃദയങ്ങളിൽ സ്ഥാനം നേടണം പ്രേക്ഷകഹൃദയങ്ങളിൽ സ്ഥാനം നേടണം](https://reseuro.magzter.com/100x125/articles/1345/917541/t4jUWhJYX1650885462662/crp_1650948999.jpg)
പ്രേക്ഷകഹൃദയങ്ങളിൽ സ്ഥാനം നേടണം
വാനമ്പാടിയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ സുചിത്രാനായർ 'മഹിളാരത്ന'ത്തിനോടൊപ്പം.
![ഒപ്പത്തിനൊപ്പം; സിനിമയും ഒപ്പത്തിനൊപ്പം; സിനിമയും](https://reseuro.magzter.com/100x125/articles/1345/917541/OI_tpeYYB1650887291878/crp_1650948992.jpg)
ഒപ്പത്തിനൊപ്പം; സിനിമയും
തുവൽസ്പർശത്തിലെ ഐ.പി.എസ് ഓഫീസർ ശ്രീനന്ദിനിയായി അരങ്ങുവാഴുന്ന അവന്തികാമോഹന്റെ കുടുംബവിശേഷങ്ങളിലേയ്ക്ക് ഒരെത്തിനോട്ടം.
![ദുരിതപർവ്വം താണ്ടി സ്നേഹത്തണലിലേക്ക്... ദുരിതപർവ്വം താണ്ടി സ്നേഹത്തണലിലേക്ക്...](https://reseuro.magzter.com/100x125/articles/1345/917541/LiMuAoLca1650896304948/crp_1650948995.jpg)
ദുരിതപർവ്വം താണ്ടി സ്നേഹത്തണലിലേക്ക്...
ഫെബ്രുവരി 24-ാം തീയതി പുലർച്ചെ മൂന്നരയ്ക്കാണ് അപായ സൂചന നൽകി ആദ്യ സൈറൻ ശബ്ദി ക്കുന്നത്. ആദ്യ സൈറൻ കേൾക്കുമ്പോൾ ബങ്കറിലേയ്ക്ക് പോകാൻ തയ്യാറായി നിൽക്കണമെന്നായിരുന്നു നിർദ്ദേശം നൽകിയിരുന്നത്. മൂന്നാമത്തെ സൈറൻ ശബ്ദം മുഴക്കിയതോടെ ഹോസ്പിറ്റലിന് താഴെ എത്തുകയും തുടർന്ന് യൂണിവേഴ്സിറ്റിയുടെ ബേയ്സ്മെന്റിൽ തയ്യാറാക്കിയ ബങ്കറിലേയ്ക്ക് പ്രവേശിക്കുകയും ചെയ്തു
![വേനൽക്കാലത്തെ നേത്രരോഗങ്ങൾ വേനൽക്കാലത്തെ നേത്രരോഗങ്ങൾ](https://reseuro.magzter.com/100x125/articles/1345/917541/zfNztaNPb1650885134678/crp_1650949002.jpg)
വേനൽക്കാലത്തെ നേത്രരോഗങ്ങൾ
ശ്രദ്ധ വേണം
![സ്തനാർബുദം സ്തനാർബുദം](https://reseuro.magzter.com/100x125/articles/1345/917541/xu7k2YA081650888028326/crp_1650949004.jpg)
സ്തനാർബുദം
മറ്റ് ഏതൊരു ജീവിതശൈലി രോഗത്തെയും പോലെ ക്യാൻസർ നമ്മുടെ സമുഹത്തിൽ ഇന്ന് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. സ്ത്രീകളിൽ കണ്ടുവരുന്ന അർബുദ രോഗങ്ങളിൽ ഏറ്റവും കൂടുതൽ സ്തനാർബുദമാണ്. അതുകൊണ്ടു തന്നെ ഏറ്റവും സാധാരണ രോഗമായി സ്തനാർബുദം മാറി എന്നുകരുതാം. ICMR ന്റെ കണക്ക് അനുസരിച്ച് ഇന്ത്യയിൽ ലക്ഷത്തിന് നൂറ് ആളുകൾ പുതുതായി അർബുദം ബാധിക്കുന്നു. ഇതിൽ ഏറിയ ശതമാനവും നഗരത്തിൽ വസിക്കുന്നവരാണെന്നുള്ളതാണ് വസ്തുത. ഇന്ത്യയിൽ ഒന്നാംസ്ഥാനത്ത് ഗർഭാശയ ക്യാൻസർ ആണെങ്കിൽ കേരളത്തിൽ സ്തനാർബുദമാണ്.
![വിഷു ഓർമയിൽ സാധിക വിഷു ഓർമയിൽ സാധിക](https://reseuro.magzter.com/100x125/articles/1345/917541/3wI0Cwuuc1650807093396/crp_1650809974.jpg)
വിഷു ഓർമയിൽ സാധിക
രുചിയൂറും പാചകക്കൂട്ടുമായി സാധിക വേണുഗോപാൽ
![വീട്ടിലായാലും സെറ്റിലായാലും വിഷു സ്പെഷ്യലാണ് വീട്ടിലായാലും സെറ്റിലായാലും വിഷു സ്പെഷ്യലാണ്](https://reseuro.magzter.com/100x125/articles/1345/917541/LcdF1qiug1650804242737/crp_1650808845.jpg)
വീട്ടിലായാലും സെറ്റിലായാലും വിഷു സ്പെഷ്യലാണ്
ഞാൻ ചെയ്ത മിക്ക കഥാപാത്രങ്ങളും ഒരേ പാറ്റേണിലുള്ള കഥാപാത്രങ്ങളാണ്
![Home Away From Home Home Away From Home](https://reseuro.magzter.com/100x125/articles/1345/917541/RNy3L4FeQ1650808332483/crp_1650809964.jpg)
Home Away From Home
റോസ് ഗാർഡൻ എന്ന പേര് കേൾക്കുമ്പോൾ ഒരു ചെടി നഴ്സറിയാണെന്നേ ഏവർക്കും തോന്നുകയുള്ളൂ.
![റോസാദളങ്ങളിൽ വിടരുന്ന ' പ്രണയദിനം റോസാദളങ്ങളിൽ വിടരുന്ന ' പ്രണയദിനം](https://reseuro.magzter.com/100x125/articles/1345/856984/y3IhhIeY41644839366924/crp_1644934944.jpg)
റോസാദളങ്ങളിൽ വിടരുന്ന ' പ്രണയദിനം
പ്രണയദിനം