CATEGORIES
പുത്തൻ പുതുമുറ്റം
സ്ഥലം കുറവാണെങ്കിലും കാലാവസ്ഥയ്ക്കിണങ്ങുന്ന രീതിയിൽ വീടിന് അഴകുനൽകുന്ന മുറ്റമൊരുക്കാൻ പലവഴികളുണ്ട്
കുഞ്ഞിന് കുപ്പായം വാങ്ങുമ്പോൾ
കുഞ്ഞുടലിന് ഇണങ്ങുന്ന കുപ്പായങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കേണ്ട ഏറെക്കാര്യങ്ങളുണ്ട്.
ഹെന്ന ദി റേസർ...
ക്രിക്കറ്റിൽ നിന്ന് കാറോട്ടത്തിലേക്ക്, പ്രൊഫഷണൽ കാറോട്ട മത്സരരംഗത്ത് ചുവടുറപ്പിച്ച് കോഴിക്കോട്ടുകാരി ഹെന്ന ജയന്ത്
നമ്മുടെ സ്വന്തം ലോകചാമ്പ്യൻ
ധ്യാൻചന്ദ് പുരസ്കാരം നേടിയ മലയാളി ബോക്സിങ് താരം കെ.സി. ലേഖയുടെ ജീവിതത്തിലൂടെ...
THE TALE OF MOCKTAIL
മോക്ക്ടെയിലുകളുടെ രുചി നുകർന്ന് പുതുവത്സരം ആഘോഷിക്കാം
“ഇന്ന് മുന്നിലിരിക്കുമീ അന്നം നിൻറ സമ്മാനമല്ലയോ...'
കാതോരം
മധുരിക്കുന്ന കടുമാങ്ങകൾ
നിലാവെട്ടം
മഴയത്തും വെയിലത്തും മങ്ങാത്ത വീട്
കാലാവസ്ഥ വില്ലനാകുന്ന ഇക്കാലത്ത് വീട് പണിയും മുമ്പ് അറിയണം ചിലകാര്യങ്ങൾ
ചിരിയുടെ വെടിക്കെട്ട്
"വെടിക്കെട്ട്' എന്ന ചിത്രത്തിലൂടെ സംവിധാന വഴിയിലേക്ക് കാലെടുത്ത് വച്ചാണ് വിഷ്ണുവും ബിബിനും ഈ ക്രിസ്മസ് ആഘോഷിക്കുന്നത്
ചർമസൗന്ദര്യത്തിന് ഹൈഡ്രോഫേഷ്യൽ
മുഖക്കുരു, വരൾച്ച, ചുളിവുകൾ തുടങ്ങി പലതരം ചർമപ്രശ ങ്ങൾക്ക് ഉത്തമപരിഹാരമാണ് ഹൈഡ്രോഫേഷ്യൽ. ഓരോ ചർമത്തിനും അനുയോജ്യമായ സിറം ഉപയോഗിച്ച് പ്രത്യേകതരം ഉപകരണത്തിൻറെ സഹായത്തോടെയാണ് ചർമത്തെ വൃത്തിയാക്കുന്നത്.
ഇവിടെയുണ്ട് പാർട്ട് ടൈം ജോലികൾ
Abstract missing
പ്രൈഡ് ഓഫ് ഫാഷൻ
തൃശ്ശൂരിന്റെ ആഘോഷങ്ങൾക്ക് തിളക്കം പകരാൻ ഫാഷന്റെ എക്സ്സിവ് ലോകം,
ചർമസൗന്ദര്യത്തിന് ഹൈഡ്രോഫേഷ്യൽ
മെഡിക്കൽ സ്പാകളിലും ഡെർ മറ്റോളജി ഓഫീസുകളിലും ലഭ്യമാകുന്ന അംഗീകൃതമായ ചർമ ചികിത്സയാണ് ഹൈഡാഫേഷ്യൽ.
പിസ്ത എക്ലയർസ്
സാന്താക്ലോസിൻറ സമ്മാനപ്പൊതികളുടെ ചേലാണ് ക്രിസ്മസിൻറ രുചിക്കൂട്ടുകൾക്കും. വെണ്ണയും ഉണക്കപ്പ്ഴങ്ങളും മധുരവും ചേരുന്ന ചില രുചിരഹസ്യങ്ങൾ.
ബൗ ബാ ഇത്തിരി വിയർക്കട്ടെ
മനുഷ്യരെപ്പോലെതന്നെ വളർത്തുമൃഗങ്ങൾക്കും വ്യായാമത്തിൻറ ആവശ്യമുണ്ട്
മാലാഖമാർ ഈ വീടിന്റെ ഐശ്വര്യം
ഒരുപാട് മനുഷ്യരിൽ വെളിച്ചം നിറച്ച രണ്ടുപേർ, അധ്യാപകരായ സിസ്റ്റർ ലിസി ചക്കാലക്കലും ലില്ലി പോളും. സ്നേഹത്തിൻറെയും കാരുണ്യത്തിൻറയും ജീവതാളം തൊട്ടറിഞ്ഞ 158 വീടുകളാണ് ഇവർ നിർമിച്ചുനൽകിയത്
ലഹരിക്കെണിയിലോ നമ്മടെ കുഞ്ഞുങ്ങൾ?
മരണത്തിലേക്ക് കടന്നുകയറുന്ന ലഹരിയും കെട്ടുകൾ മുറുകുകയാണ്. യുവാക്കളും കൗമാരക്കാരും സ്വയം തേടിച്ചെല്ലുന്ന ചതിക്കുഴികൾ. വലിയ ദുരന്തത്തിലേക്ക് വഴിതെളിക്കുന്ന ആസക്തി
ഫ്രൂട്ട് കേക്ക്
സാന്താക്ലോസിൻറ സമ്മാനപ്പൊതികളുടെ ചേലാണ് ക്രിസ്മസിൻറ രുചിക്കൂട്ടുകൾക്കും. വെണ്ണയും ഉണക്കപ്പ്ഴങ്ങളും മധുരവും ചേരുന്ന ചില രുചിരഹസ്യങ്ങൾ.
എന്തേ ഇങ്ങനെ?
കാലത്തിൻറെ കുതിപ്പിൽ വിള്ളലുകൾ ഏറ്റുവാങ്ങുന്നുണ്ട് കുടുംബവും ബന്ധങ്ങളും. മാറിയ കാലത്തിൻറ ഈ ആശങ്കളെപ്പറ്റി എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ പങ്കുവച്ച കുറിപ്പ്
എന്റെ പെണ്ണുങ്ങൾ
അമ്മമ്മയുടെ സാരിയുടുത്ത് അച്ഛമ്മയുടെ ബ്രോച്ച് മുടിയിൽ ചൂടിയാണ് അന്നാ ബെൻ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്ക്കാരം ഏറ്റുവാങ്ങിയത്. സ്വാധീനിച്ച പെൺമുഖങ്ങളെ കുറിച്ച് അന്നാ ബെൻ സംസാരിക്കുന്നു.
Tasty jingles
തൂമഞ്ഞിൻ നേർമയേകുന്ന തണുപ്പിൽ വിരിയുന്ന മധുരമാർന്ന ക്രിസ്മസ്. ഈ കൊതിയൂറും ആഘോഷരാവിൽ ഒരുക്കാം വ്യത്യസ്തമായ കേക്കുകൾ.
സ്നേഹത്തിന്റെ നേർത്ത ചരടുകൾ
നിലാവെട്ടം
മരക്കാരുടെ മണ്ണിൽ
വെള്ളിത്തിരയിൽ മരക്കാരുടെ കഥ നിറയുമ്പോൾ പറങ്കിപ്പടയ്ക്കെതിരെ പ്രതിരോധം തീർത്ത ധീര യോദ്ധാവിൻറ മണ്ണിലൂടെ വീണ്ടുമൊരു യാത്ര
നീലരാവിലിന്നു നിന്റെ താരഹാരമിളകി...നിലാവിൻറ സൗരഭ്യമുള്ള പാട്ട്
കാതോരം
ഉപചാരപൂർവം സൈജു'
സെയിൽസ് മാനേജരിൽനിന്ന് സിനിമാതാരത്തിലേക്ക്. ജീവിതത്തിലെ വിസ്മയ മൂഹൂർത്തങ്ങളിലൂടെ നടൻ സൈജുകുറുപ്പ്
വണ്ടി ഇനി കൈയിലൊതുങ്ങും
കുറഞ്ഞ വിലയിൽ സുരക്ഷിതമായും സൗകര്യത്തോടെയും യാത്ര ചെയ്യാൻ പുത്തൻ വാഹനങ്ങൾ എത്തിക്കഴിഞ്ഞു
മായയുടെ അമ്മ
മകളുടെ ലൈംഗിക സംശയങ്ങൾക്ക് തുറന്ന മറുപടികൾ നൽകി ഞെട്ടിക്കുന്ന ഒരമ്മ. അമ്മയും മകളും കൂടെ സമൂഹത്തെ പഠിപ്പിക്കുന്ന ലൈംഗികപാഠങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്
മടുക്കാത്ത മധുരക്കൂട്ട്
ബദാമും അണ്ടിപ്പരിപ്പും പിസ്തയും... ഇവയ്ക്കൊപ്പം നെയ്യും മധുരവും ചേരുമ്പോ തുറക്കുന്നു രുചിയുടെ പുതുലോകം.
ക്യാമറ രചിച്ച കവിതകൾ
നൂറിലധികം സിനിമകൾ. അറുപത്തിയേഴ് വർഷത്തെ സിനിമാ കാഴ്ചകൾ. ഛായാഗ്രാഹകൻ വിപിൻ മോഹൻറ ഓർമകളിൽ തെളിയുന്നത് മലയാള സിനിമയുടെ ചരിത്രം കൂടെയാണ്
കേരളത്തിന്റെ സ്റ്റീഫൻ ഹോക്കിങ്
സ്വന്തമായി എഴുന്നേൽക്കാൻ പോലും വയ്യാത്ത ഒരു മനുഷ്യൻ.അക്ഷരം പഠിക്കാൻ സ്കൂളിൽ പോലും പോവാൻ പറ്റാത്തൊരാൾ. അയാളെ ഇന്ന് കേരളം വിളിക്കുന്നു, നമ്മുടെ സ്വന്തം സ്റ്റീഫൻ ഹോക്കിങ്