CATEGORIES
തനിച്ചായി അവൾ ഇല്ലാതെ
സ്വപ്നങ്ങളിൽ പോറ്റിവളർത്തിയ ഏകമകൾ പ്രണയപ്പകയിൽ ഇല്ലാതായപ്പോൾ തനിച്ചായിപ്പോയ ഒരമ്മ. നിഥിനയുടെ മരിക്കാത്ത ഓർമകൾ മാത്രമാണ് ഇനി ബിന്ദുവിന് കൂട്ട്
ചിരി @ 40
കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിന് നാല്പത് വർഷം തികയുന്നു. അരങ്ങിൽ നമ്മെ ചിരിപ്പിച്ച ആറു ചങ്ങാതിമാർ ഗൃഹലക്ഷ്മിക്കായി ഒത്തുകൂടുന്നു
കന്യാകുമാരിയിലെ സായാഹ്നം..
പ്രധാന ആകർഷണം വിവേകാനന്ദ പാറയാണ്. ആഞ്ഞടിക്കുന്ന തിരയിൽ കടലിലൂടെയുള്ള യാത്ര മറക്കാനാവാത്ത അനുഭവമാണ്
ഐ മിസ് മൈ സൂപ്പർ ഡാഡ്
സിനിമ തിരക്കുകൾക്കിടയിലും അസ്സൽ ഫാമിലിമാനായിരുന്നു നടൻ എൻ.എഫ്. വർഗീസ്, പിതാവിൻറ ഓർമകളുമായി നിർമാണരംഗത്തേക്ക് ചുവടുവെക്കുകയാണ് മകൾ സോഫിയ
ഹൃദയത്തിന്റെ കാവൽക്കാരൻ
ഭൂമുഖത്തെ എണ്ണായിരത്തിലധികം മനുഷ്യരുടെ ഹൃദയത്തെ തൊട്ട ഒരാൾ. ഡോ.മുരളി വെട്ടത്തിൻറെ ജീവിതകഥയിലെങ്ങും നിറയുന്നത് ഹൃദയത്തെക്കുറിച്ചുള്ള ഓർമകൾ മാത്രം
സൈക്കിളിലേറിയ പ്രണയ ഗാഥ
കേരളത്തിൽ നിന്ന് അസമിലേക്ക് ദൂരമേറെ. എന്നാൽ ഈ രണ്ട് ദേശങ്ങളിൽ നിന്നുള്ള രണ്ടുപേർ തമ്മിൽ ഒന്നാകാൻ ദൂരം ഒരു കാരണമേ ആയിരുന്നില്ല. അജിത്തിൻറയും നോമിയുടെയും പ്രണയത്തിന് അകലമില്ല അതിർത്തികളില്ല..
മിന്നുന്നതെല്ലാം പൊന്നല്ല
പുരാവസ്തു തട്ടിപ്പിനെ പറ്റിയുള്ള വാർത്തയാണ് ചുറ്റും. വീടിനകത്തളങ്ങൾ ഭംഗിയാക്കാൻ ആൻറിക് സാധനങ്ങൾ വാങ്ങുന്നവർ ഏറെയുണ്ട്. കൈ പൊള്ളാതെ ഇവ സ്വന്തമാക്കാൻ ഇക്കാര്യങ്ങൾ അറിയാം.
അമ്മ ആനന്ദം
ലോകത്തിന്റെ മുഴുവൻ ആനന്ദവും ഒരു മഞ്ഞുതുള്ളിപോലെ പിറക്കുന്ന നിമിഷം. അമ്മയെന്ന ആനന്ദത്തിൽ പേളി മാണി. അച്ഛനായി ശ്രീനിഷും ഒപ്പം കുഞ്ഞുനിലയും
സ്നേഹവീട്ടിലെ ദയാമ്മ
മധ്യപ്രദേശിലെ ഗോത്രവർഗ്ഗങ്ങൾക്ക് ദയാബായ് അവരുടെ വഴികാട്ടിയാണ്, എന്നാൽ കാസർഗോഡ് എൻഡോസൾഫാൻ തളർത്തിയ കുരുന്നുകൾക്ക് അവർ ദയാമ്മയാണ്, ഒരിക്കലും വറ്റാത്ത സ്നേഹത്തിൻറെ പേര്
മുഖക്കുരുവും ഭക്ഷണവും തമ്മിൽ
ബർഗർ, നഗറ്റ്സ്, ഹോട്ട് ഡോഗ്സ്, ഫ്രഞ്ച് ഫ്രൈസ്, സോഡ, മിൽക്ക് ഷേക്ക് തുടങ്ങിയ കലോറി കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നവരിലും സ്ഥിരമായി ഫാസ്റ്റ് ഫുഡ് കഴിക്കുന്നവരിലും മുഖക്കുരു വർധിക്കാനിടയുണ്ട്.
ഒരേതോണിയിൽ ഒരുമിച്ചുതുഴയാം
ആശയവിനിമയവും ആസൂത്രണവുമുണ്ടെങ്കിൽ പരസ്പരധാരണയും വിശ്വാസവും വർധിക്കുമെന്നുമാത്രമല്ല, ബന്ധം സുദൃഡമാകുകയുംചെയ്യും. സാമ്പത്തിക ലക്ഷ്യങ്ങൾക്കുവേണ്ടി ഒന്നിച്ചു മുന്നോട്ടുപോകാൻ അത് സഹായകരമാകും.
ദീർഘായുസ്സിന് ഭക്ഷണം
സ്ത്രീകളിൽ ഈസ്ട്രജൻറ അളവ് കുറയുന്നതിനനുസരിച്ച് ബോൺ ഡെൻസിറ്റി കുറയും
യാത്രകളുടെ രണ്ടാമൂഴം
സ്ഥലമെത്തിയാൽ ജെറ്റാഗ് ഒഴിവാക്കാനായി ഒരുദിവസം വിശ്രമിക്കാം.
ആരോഗ്യത്തിന് വേണം കരുതൽ
senior living- health
കൂട്ടിനുണ്ട് എന്നും രാമൻകുട്ടേട്ടൻ
നിലാവെട്ടം
ആഹ്ലാദകരം ഈ കാലം
പ്രായമാകാൻ ഒരുങ്ങുക, അക്കാലവും സ്വയം പര്യാപ്തരാവുക, മാറ്റിവെച്ച ഇഷ്ടങ്ങളെ പൊടിതട്ടിയെടുക്കുക, തുടർന്നുള്ള കാലം എല്ലാ സന്തോഷങ്ങളോടെയും ജീവിക്കുക....വാർധക്യം മനോഹരമാക്കാൻ വഴികളേറെയുണ്ട്
ചെറുമധുരം അൽപം എരിവും
ബീറ്റ്റൂട്ട് ചേർത്ത ചട്നി, ചീര ചേർത്ത പൂരി. മധുരത്തിന് പനീർ കൊണ്ടുള്ള ലഡുവും പൊട്ടറ്റോ ഹൽവയും...
നഗരത്തെ സ്പർശിച്ച് ഈ വനക്ഷേത്രം..
ഇരമ്പുന്ന നഗരത്തിന് നടുവിൽ തിരക്കേതുമില്ലാതെ ഒരു ശാന്തിവനം അൻപതേക്കർ കാടിന് നടുവിലുള്ള ഇരിങ്ങോൾക്കാവിൻറ സ്വച്ഛതയിലേക്ക് ഒരു യാത്ര
ഹൃദയം മീട്ടുന്ന ഈണങ്ങൾ
നമ്മുടെ ഹൃദയത്ത എപ്പോഴൊക്കെയോ കൊളുത്തി വലിച്ച ചില ഗാനങ്ങൾ, അതിൻറ ശബ്ദമായ ഗായകൻ മധു ബാലകൃഷ്ണൻ ജീവിതത്തിലെ സംഗീതം നിറഞ്ഞ ചില നിമിഷങ്ങൾ
മനസ്സേ പക്ഷിയാകൂ
കാറ്റിനു പിന്നാലെ മഴയെന്ന പോലെയാണ് മനസ്സും നിരാശയും. ആശങ്കകൾ മനസ്സിൻറ നിയന്ത്രണം ഏറ്റെടുത്ത് തുടങ്ങുന്നിടത്ത് ജീവിതത്തിൻറെ സങ്കീർണതകൾ ആരംഭിക്കുകയായി. സമ്മർദ്ദത്തെ അതിജീവിക്കാൻ മനസ്സിനെ പ്രാപ്തമാക്കുകയാണ് പ്രധാനം...
കേൾക്കാതെ പോയ ഒരു എം.ടി ഗാനം
ചരിത്രത്തിൻറ ഭാഗമാവുമായിരുന്ന ഒരു മനോഹര ഗാനം വിസ്തൃതിയിൽ ഒളിച്ചത് നടി അനുരാധയുടെ ഒരൊറ്റ തീരുമാനത്തിൽ നിന്നാണ്. എം.ടി എഴുതി എം.ബി. ശ്രീനിവാസൻ ഈണമിട്ട ആ ഗാനം ഇന്നും മുഴങ്ങുന്നുണ്ട് സംവിധായകൻ ഹരിഹരൻ ഉള്ളിൽ
Fusion Asian Treat
കസാവ കേക്ക്, കൂൺ കുഴൽ വിസ്മയം, തന്തൂരി ഡിംസം... പേരിലെ പുതുമ രുചിയിലും നിറഞ്ഞ ഒരുപിടി വിഭവങ്ങൾ
കൂളായി വണ്ണം കുറയ്ക്കാം
TIPTOP ശരീരത്തിന് ആകാരവടിവ് നൽകുന്നതിനുള്ള ശസ്ത്രക്രിയാ രഹിതമായ പ്രക്രിയയാണ് കൂൾ സ്കൾപ്റ്റിങ്. ഈ ചികിത്സാരീതിയിലൂടെ ഒരിക്കൽ നശിപ്പിച്ച് കൊഴുപ്പ് കോശങ്ങൾ പിന്നീട് വണ്ണംവെച്ചാലും തിരികെ വരില്ലെന്നതാണ് പ്രത്യേകത.
കുട്ടികളിൽ എങ്ങനെ സമ്പാദ്യശീലം വളർത്താം?
സമ്പത്ത് കൈകാര്യം ചെയ്യുന്ന കാര്യത്തിൽ മാതാപിതാക്കളാണ് മാതൃകയാകേണ്ടത്. ഫലപ്രദമായി കൈകാര്യം ചെയ്യാനായില്ലെങ്കിൽ പണം എത്ര ലഭിച്ചാലും ജീവിതത്തിന്റെ ഗുണം ചെയ്യില്ല.
മകളാണ് എന്റെ ലോകം
സിനിമകളിൽ നിന്നകന്ന് നൃത്തത്തിൻറെ ലോകത്ത് തിരക്കിലാണ് നടി ശോഭന. മകളുടെ സന്തോഷങ്ങൾക്കും നൃത്തച്ചുവടുകൾക്കുമൊപ്പം അവർ ജീവിതം ആഘോഷിക്കുകയാണ്
ജീവിതത്തോട് പ്രീതി മാത്രം
എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് 84 തികഞ്ഞു. വിവാഹ ജീവിതം തുടങ്ങിയിട്ട് 54 വർഷം. യോഗം ജനറൽ സെക്രട്ടറി പദമേറ്റെടുത്തിട്ട് 25 വർഷവും. വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതിയും സംസാരിക്കുന്നു
ആറ് ഡോക്ടർമാരുടെ ഉമ്മ
അഞ്ചാംക്ലാസ് വരെ പഠിച്ച് പന്ത്രണ്ടാം വയസ്സിൽ കല്യാണം കഴിക്കേണ്ടി വന്ന സൈനയ്ക്ക് ജീവിതത്തിൽ ഒറ്റ വാശിയും ലക്ഷ്യവുമേ ഉണ്ടായിരുന്നുള്ളൂ. ഒടുവിൽ അവരത് നേടുക തന്നെ ചെയ്തു
മണിക്കുന്നിന്റെ മടിത്തട്ടിൽ
മണിക്കുന്ന് മലയുടെ താഴ്വാരത്ത് ഒരു ശിവക്ഷേത്രം. ഉപാസകർക്കിവിടം ആശ്വാസതീർഥമാണ്. വയനാട് തൃക്കെപ്പെറ്റയിലെ ക്ഷേത്രനടയിൽ
പുതുവെള്ളമഴ നനഞ്ഞ് മൂന്ന് പതിറ്റാണ്ടുകൾ
മൂന്ന് പതിറ്റാണ്ടായി കേൾവിക്കാരുടെ ഉള്ളിൽ പ്രണയമഴ പൊഴി ക്കുന്ന ഒരു പാട്ട് പിറന്ന കഥ. എ.ആർ. റഹ്മാനും ഉണ്ണിമേനോനും സുജാതയും മിൻമിനിയുമൊക്കെ ഈ ഓർമകളിൽ നിറഞ്ഞാടുന്നു
കൂളാണ് മാസാണ് ഈ കപ്പിൾസ്
യൂട്യൂബിൽ ഇപ്പോൾ ദമ്പതിമാരുടെ ഊഴമാണ്. തമാശ പറഞ്ഞും യാത്ര ചെയ്തും നമ്മളെ രസിപ്പിക്കുന്ന ദമ്പതിമാരുടെ കഥകളിതാ