CATEGORIES
യോഗയെ ചേർത്തുപിടിച്ച്
ജൂൺ21. യോഗാദിനം. അഞ്ചുവർഷം മുമ്പ് യോഗയെ ഒപ്പം കൂട്ടിയപ്പോൾ ചലച്ചിത്ര, സീരിയൽ താരം ദേവീചന്ദനയിലുണ്ടായ മാറ്റങ്ങൾ.
എന്റെ പ്രിയയാത്ര
നിലാവെട്ടം
അറബിക്കടലിലെ സ്നേഹദ്വീപ്
കേസുകളില്ലാത്ത പോലീസ് സ്റ്റേഷൻ, തടവുകാരില്ലാത്ത ജയിലുകൾ, വ്യവഹാരങ്ങളൊഴിഞ്ഞ കോടതികൾ...ഒരർഥത്തിൽ മാവേലിനാടുതന്നെയാണ് ലക്ഷദ്വീപുകൾ.
സൺസ് ഓഫ് എം.സി.ജേക്കബ്
ബോബി ജേക്കബ്, സാബു ജേക്കബ്. കിറ്റെക്സ് ഗ്രൂപ്പിന്റെ അമരക്കാർക്ക് എന്നും വഴിവിളക്കാവുന്നത് പിതാവ് എം.സി. ജേക്കബ് പകർന്ന പാഠങ്ങളാണ്.
കാക്കിക്കുപ്പായത്തിനുള്ളിൽ പൂത്തുലഞ്ഞ പവിഴമല്ലി
കാതോരം
വ്യായാമവും ചർമാരോഗ്യവും
TIP TOP
അരങ്ങിലെ നീന
അരങ്ങിൽ പകർന്നാടിയ കഥാപാത്രങ്ങളിലൂടെ ഡോ.നീനാ പ്രസാദ് സമൂഹത്തെ ചിന്തിപ്പി ക്കുന്നു. പാരമ്പര്യത്ത നിമയിൽ നിന്ന് വഴിമാറാതെ അവർ മോഹിനിയാട്ടത്തെ ജനകീയമാക്കി.
ബ്ലാക്ക് ഫംഗസ്: ഊഴം കാത്തിരുന്ന കളിക്കാരൻ.
ശരീരത്തിൻറ പ്രതിരോധ സംവിധാനം തകരുന്നതിന് തക്കം പാർത്തിരിക്കുന്ന ബ്ലാക്ക് ഫംഗസ് രോഗത്തെക്കുറിച്ച് | ഡോ. മുഹമ്മദ് നജീബ് (ഫിസിഷ്യൻ, കോവിഡ് നോഡൽ ഓഫീസർ, കുറ്റ്യാടി) എഴുതുന്നു
ബിഗ് ബോസിലെ BOSS
ആരാണ് ബിഗ് ബോസ്. എന്താണ് ആ വീട്ടിനുള്ളിൽ നടക്കുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ രഹസ്യങ്ങളുമായി സംവിധായകൻ ഫൈസൽ റാസി
ലോകം മാറുന്നു, എം.ബി.എയും
എം.ബി.എ.യിൽ പരമ്പരാഗത ശൈലിയിലുള്ള കോഴ്സുകൾ മാറിക്കഴിഞ്ഞു. അറിയാം ഈ പഠനമേഖലയിൽ വന്ന മാറ്റങ്ങൾ
അച്ഛൻ പകർന്ന രാഷ്ട്രിയ പാഠങ്ങൾ
അടിമുടി പാർട്ടിക്കാരിയാണ് മന്ത്രി ചിഞ്ചുറാണി, പൊള്ളുന്ന അനുഭവങ്ങളാണ് അവരിലെ രാഷ്ട്രീയക്കാരിയെ കരുത്തയാക്കിയത്
നോ കോസ്റ്റ് ഇ.എം.ഐ: ആർക്കാണ് നേട്ടം?
നോകോസ്റ്റ് ഇ.എം.ഐ. സീറോ കോസ്റ്റ് ഇ.എം.ഐ എന്നീ വായ്പാ പദ്ധതികൾ വഴി ഉത്പന്നം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ജീവിതം കോവിഡിന് ശേഷം
ഭക്ഷണം, മരുന്നുപയോഗം, വ്യായാമം എന്നീ ശീലങ്ങളിൽ ചില മാറ്റങ്ങൾ വരുത്തി വേണം കോവിഡിന് ശേഷമുള്ള ജീവിതം ആരോഗ്യപൂർണമാക്കാൻ.
അന്നും...ഇന്നും അച്ഛൻ
ജൂൺ മാസത്തിലെ മൂന്നാം ഞായറാഴ്ച പിതൃദിനമാണ്. അമ്മയും അച്ഛനും ചേരുന്ന ജീവൻറ അളവൊത്ത വൃത്തത്തിൻറെ പാതി അടുത്തറിയാൻ ഒരു ദിനം. പലകാലങ്ങളിൽ പലർക്കും ഒരു വ്യത്യസ്ത വൈകാരികതലങ്ങളിലാകും അച്ഛൻ എന്ന വികാരം അനുഭവപ്പെടുക.
ക്ലബ്ബ് ഹൗസിൽ കാണാം
ഫേസ്ബുക്കും വാട്സാപ്പും മാലോകരുടെ അടിസ്ഥാന വിലാസമായി മാറിയിട്ട് നാളുകളേറെയായി. അതിനൊപ്പം പുതിയൊരിടം കൂടി തുറക്കപ്പെട്ടിരിക്കുന്നു. കേൾക്കാനും കേൾക്കപ്പെടാനും ഒരിടം. അതാണ് ക്ലബ്ബ്ഹൗസ്
കാമ്പസിൽ നിന്ന് മന്ത്രിപദത്തിലേക്ക്
കലയുടെയും സാഹിത്യത്തിൻറെയും ലോകത്ത് നിന്ന് സമരതീക്ഷതയുടെ പാതയിലൂടെ കടന്നു വന്ന ജീവിതത്തെക്കുറിച്ച് മന്ത്രി ആർ. ബിന്ദു
20 രൂപയിൽ തുടക്കം ഇപ്പോൾ 20 ലക്ഷം വിറ്റുവരവ്
ദാരിദ്ര്യത്തിൽനിന്ന് സ്വന്തം സ്വപ്നങ്ങൾ എത്തിപ്പിടിക്കാൻ വേണ്ടി നടത്തിയ പോരാട്ടം. ബിന്ദുവിന്റെ ജീവിതകഥ സ്വപ്നങ്ങൾ കാണാൻ ഇഷ്ടപ്പെടുന്നവരെ പ്രചോദിപ്പിക്കും
ഗൗരിയുടെ അമ്മ
സിനിമയിലെ അമ്മയും ജീവിതത്തിലെ അമ്മയും. വീട്ടിലെ അമ്മവേഷത്തിൽ നടി പ്രവീണ. അമ്മയ്ക്കു മാർക്കിട്ട് മകൾ ഗൗരിയും
മഴക്കുളിരിൽ മീൻ രുചിക്കാം
ഈ മഴക്കാലത്ത് വീട്ടിലിരിക്കുമ്പോൾ മീനിൽ നടത്താവുന്ന പത്ത് അടിപൊളി പരീക്ഷണങ്ങൾ
മഴക്കാലം വീടിനുള്ളിൽ
അല്പമൊരു കരുതൽ പാലിച്ചാൽ രോഗാണുക്കളെ പടികയറ്റാതെ മഴക്കാലം ചെലവഴിക്കാം
പ്രിയ നിമിഷങ്ങൾ
പത്തിൽ താഴെ സിനിമകളേ നിമിഷയുടെതായി പുറത്തുവന്നിട്ടുള്ളൂ. പക്ഷേ, ഇതിനകം മലയാള സിനിമാ ചരിത്രത്തിൽ അവർ സ്വന്തമായൊരു സ്ഥാനം നേടിക്കഴിഞ്ഞു...
നാട്ടറിവ്
പാനിൽ എണ്ണ ചൂടാക്കി ഒരു കപ്പ് വീതം നീളത്തിലരിഞ്ഞ കൂർക്കയും കോവക്കയും അരക്കപ്പ് ചുവന്നുള്ളിയും ചേർത്ത് വഴറ്റുക. ശേഷം വാളൻപുളി പിഴിഞ്ഞ് ഒഴിക്കുക. അരമുറി തേ ങ്ങ, ആറ് വറ്റൽമുളക്, മൂന്ന് സ്പൂൺ മല്ലി, ഒരുനുള്ള് ഉലുവ, ര ണ്ട്ള്ള് കായം, അരടീസ്പൂൺ മഞ്ഞൾപ്പൊടി, കറിവേപ്പില എന്നിവ വറുത്ത് അരച്ചെടുത്ത് ഇതിലേക്ക് ചേർക്കുക. പാകത്തിന് ഉപ്പും വെള്ളവും അല്പം ശർക്കരയും ചേർക്കണം. കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ഒഴിക്കുക.
നടനം ശോഭനം
നൃത്തം ഹൃദയത്തിലാണ്..എന്റെ കാഴ്ചയിൽ ഓരോ കലാകാരനും അതുല്യനാണ്. ഓരോ പെയിന്റിങ്ങും വ്യത്യസ്തമാണ്, അതുപോലെയാണ് കലാകാരന്മാരും... പിന്നെ കലയിൽ എങ്ങനെയാണ് മത്സരിക്കാനാവുക??' 'മത്സരാർഥികൾ'ക്കു നേരെ അല്പം കുഴയ്ക്കുന്ന ചോദ്യമെറിഞ്ഞുകൊണ്ടായിരുന്നു ശോഭന സംഭാഷണം ആരംഭിച്ചത്.
അഞ്ച് പെണ്ണുങ്ങൾ
നെറ്റ്ഫ്ലിക്സ് സിനിമകളിൽ കരുത്തരായ സ്ത്രീ കഥാപാത്രങ്ങൾ നിറയുകയാണ്. സ്ത്രീകളെപ്പറ്റി സമൂഹം വച്ചുപുലർത്തുന്ന പിഞ്ഞിപ്പഴകിയ ധാരണകളെ തിരുത്തുന്ന ഒട്ടേറെ കഥാപാത്രങ്ങൾ.
Fairy Hairy
ബൗൺസിസ്റ്റെൽ, ലോങ് ലെയർ കട്ട്, ഷോട്ട് ബോബ് കട്ട്. താരങ്ങളുടെ മുടിയിഴകൾക്ക് ഭംഗിയും പുതുമയും നൽകുന്ന സ്റ്റൈലുകൾ ഇതൊക്കെയാണ്
ഏതോ ജന്മവീഥികളിൽ നിന്ന് ഒരു ഗാനം
കാതോരം
തൂവെള്ള പിണക്കങ്ങളിൽ ഒളിപ്പിച്ച സ്നേഹം
തൂവെള്ള പിണക്കങ്ങളിൽ ഒളിപ്പിച്ച സ്നേഹം ധരിച്ചിരുന്ന വസ്ത്രം പോലെ ഗൗരിയമ്മയുടെ പിണക്കങ്ങൾക്കു പോലും വെള്ള നിറമായിരുന്നു. ആ ഓർമകളിൽ ലാൽസലാം സിനിമയുടെ തിരക്കഥാകൃത്ത് ചെറിയാൻ കല്പകവാടി
കരുതലോടെ ചേർത്ത് പിടിക്കാം
കോവിഡ് വാക്സിൻ കുട്ടികളിലേക്ക് എത്താൻ സമയമെടുക്കും. മാസ്ക്, സോപ്പ്, സാമൂഹിക അകലം എന്നിവ ഉൾപ്പെട്ട സോഷ്യൽ വാക്സിൻ പ്രയോഗമാണ് കുട്ടികളിലും നടത്തേണ്ടത്
കോവിഡ് ഭയവും വിറ്റാമിൻ സിയിലെ വിശ്വാസവും
രോഗപ്രതിരോധശേഷി വർധിപ്പിക്കാനും വൈറസ്ബാധ തടയാ നുമൊക്കെ വിറ്റാമിൻ സി ഗുണപ്രദമാണ്. എന്നാൽ കോവിഡിൻറ കാര്യത്തിൽ ഇത് എത്രത്തോളം ഫലം ചെയ്യും?
അച്ഛന്റെ വഴിയേ ഞാനും...
അപ്പൂപ്പൻറയും അച്ഛൻറയും വഴിയിൽ തന്നെയാണ് വൈഷ്ണവി, നടൻ സായ്കുമാറിൻറ മകൾ