മലയാള സിനിമ സ്ത്രീ സൗഹൃദമാവുകയാണ്
Mahilaratnam|May 2023
 ആറു പെണ്ണുങ്ങളുടെ കഥ പറഞ്ഞ് മിനി ഐ.ജി
എൻ.ഇ
മലയാള സിനിമ സ്ത്രീ സൗഹൃദമാവുകയാണ്

പലരും പറയാൻ മടിച്ച, പേടിച്ച കാര്യങ്ങൾ ആറ് സ്ത്രീകളുടെ ജീവിതത്തിലൂടെ പറഞ്ഞുകൊണ്ടാണ് മിനി ഐ.ജി എന്ന സംവിധായിക മലയാളസിനിമയിൽ വരവറിയിച്ചിരിക്കുന്നത്. കേരള സംസ്ഥാന ഡെവലപ്മെന്റ് കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ സ്ത്രീ സംവിധായകരെ മുന്നോട്ടുകൊണ്ടുവരാനുള്ള പദ്ധതിയുടെ ഭാഗമായി ഒരുക്കിയ ഡിവോഴ്സ് എന്ന ചിത്രത്തിന്റെ സംവിധായികയാണ് അവർ. തന്റെ ആദ്യസിനിമയുടെ വിശേഷങ്ങളും ഒപ്പം കടന്നുവന്ന സിനിമാവഴികളെക്കുറിച്ചും മിനി സംസാരിച്ചുതുടങ്ങി...

ആറുപെണ്ണുങ്ങളും നിലപാടും

ഡിവോഴ്സിലൂടെ അവതരിപ്പിച്ച ആറുപെണ്ണുങ്ങളും പറഞ്ഞത് ആറ് വ്യത്യസ്തമായ കഥകളാണ്. സമൂഹം ഒരുപാട് മാറിയെന്ന് പറയുമ്പോഴും ഡിവോഴ്സ് എന്നുകേട്ടാൽ, അല്ലെങ്കിൽ ഡിവോഴ്സ് എന്നുപറയാൻ മടിയുള്ളവർ ഇന്നും നമുക്ക് ചുറ്റുമുണ്ട്. ഓരോ ഡിവോഴ്സും നടക്കുമ്പോൾ അതിന്റെ പുറകിൽ പല മാനസിക വ്യഥകളിലൂടെ കടന്നുപോകുന്ന പെണ്ണുങ്ങളും, ആണുങ്ങളും അവരുടെ കുഞ്ഞുങ്ങളും എത്തിപ്പെടുന്ന ട്രോമകൾ വലുതാണ്. അങ്ങനെ പ്രത്യക്ഷത്തിൽ കാണാൻ കഴിയാത്ത ഒരുപാട് വേദനകളും അതിജീവനവും അതിനെല്ലാം  പുറകിലുണ്ട്. ആറ് കുടുംബങ്ങളും ആറുജീവിത ചുറ്റുപാടുകളിൽ നിന്നുള്ളവരാണ്. പ്രായമേറിയ രണ്ടുപേർ ഡിവോഴ്സിന് വേണ്ടി കോടതിയിൽ കയറി ഇറങ്ങുന്നത് സിനിമയിൽ കാണിക്കുന്നുണ്ട്. ഒരു കുടുംബം എത്ര ജനാധിപത്യപരമാകണമെന്ന് മാത്രമാണ് ഈ സിനിമയിലൂടെ പറയാൻ ശ്രമിക്കുന്നത്. ഡിവോഴ്സിലൂടെ ഒരിക്കലും ബന്ധങ്ങൾ തകർക്കുന്നതിനെക്കുറിച്ചല്ല പറയുന്നത്. പകരം പരസ്പരം മനസ്സിലാക്കി ഒരു കുടുംബത്തിൽ പുരുഷനും സ്ത്രീക്കും തുല്യത വേണമെന്നാണ് പറഞ്ഞു വയ്ക്കുന്നത്. ഡിവോഴ്സ് എന്ന പ്രോസസ്സിലൂടെ കടന്നുപോകുമ്പോൾ അവിടെ അരക്ഷിതരാകുന്ന ഒരുപാട് സ്ത്രീകളുണ്ട്. അവരുടെ സാമ്പത്തിക സാമൂഹിക ചുറ്റുപാടുകൾ മാറിമറിയുന്നു.

この記事は Mahilaratnam の May 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Mahilaratnam の May 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

MAHILARATNAMのその他の記事すべて表示
ശീതകാല ചർമ്മസംരക്ഷണം
Mahilaratnam

ശീതകാല ചർമ്മസംരക്ഷണം

തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.

time-read
1 min  |
November 2024
അമ്മയും മകളും
Mahilaratnam

അമ്മയും മകളും

കാലവും കാലഘട്ടവും മാറുമ്പോൾ...?

time-read
1 min  |
November 2024
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
Mahilaratnam

വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ

ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.

time-read
1 min  |
November 2024
നല്ല ആരോഗ്യത്തിന്...
Mahilaratnam

നല്ല ആരോഗ്യത്തിന്...

എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി

time-read
1 min  |
November 2024
അടുക്കള നന്നായാൽ വീട് നന്നായി
Mahilaratnam

അടുക്കള നന്നായാൽ വീട് നന്നായി

കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്

time-read
1 min  |
November 2024
ആഘോഷങ്ങൾ ശ്രദ്ധയോടെ
Mahilaratnam

ആഘോഷങ്ങൾ ശ്രദ്ധയോടെ

ആഘോഷ വേളകൾ കൂട്ടായ്മയുടേയും പങ്കുവയ്ക്കലുകളുടേതുമാണ്

time-read
1 min  |
November 2024
കറുപ്പിന്റെ രാഷ്ട്രീയം
Mahilaratnam

കറുപ്പിന്റെ രാഷ്ട്രീയം

അഭിനേത്രിയും നർത്തകിയുമായ അശ്വതി മനസ്സ് തുറക്കുന്നു

time-read
2 分  |
November 2024
സിനിമാചരിത്രത്തിന്റെ പൊന്നാപുരം കോട്ട
Mahilaratnam

സിനിമാചരിത്രത്തിന്റെ പൊന്നാപുരം കോട്ട

അമൂല്യമായതിന് നശിക്കാനാവില്ല

time-read
3 分  |
November 2024
പാഷൻ പ്രൊഫഷൻ ആക്കി അഞ്ജലി!
Mahilaratnam

പാഷൻ പ്രൊഫഷൻ ആക്കി അഞ്ജലി!

ഡോഗ് ട്രെയ്നിംഗിലൂടെ ലക്ഷങ്ങൾ വരുമാനം സമ്പാദിക്കുകയും, സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരെ സൃഷ്ടിക്കുകയും ചെയ്ത അഞ്ജലി സംസാരിക്കുന്നു

time-read
2 分  |
November 2024
പ്രതീക്ഷകളും ജന്മദിനാഘോഷങ്ങളും
Mahilaratnam

പ്രതീക്ഷകളും ജന്മദിനാഘോഷങ്ങളും

എക്സ്പറ്റെഷൻസ് വയ്ക്കുമ്പോഴാണ് കുറേയധികം മാനസികമായി സംഘർഷങ്ങളുണ്ടാകുന്നത്

time-read
2 分  |
November 2024