New Opportunities New Expectations
Mahilaratnam|January 2025
പ്രത്യാശയും പ്രതീക്ഷയും പ്രതിസന്ധികളും ഇടകലർന്ന ദിനങ്ങളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളിലാണ് ലോകം.
ജി. കൃഷ്ണൻ മാലം
New Opportunities New Expectations

ചിലരുടെ അനുഭവങ്ങൾ സന്തോഷം നിറഞ്ഞതായിരുന്നു. ചിലർക്കാകട്ടെ, സന്താപത്തിന്റെ ദിവസങ്ങൾ. സുഖങ്ങളുടെയും ദുഃഖങ്ങളുടെയും സമ്മിശ്രമായ അനുഭവങ്ങളെ പറഞ്ഞുവിട്ട് പുതിയ പ്രതിക്ഷകളുമായി ഈ ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണം ആരംഭിക്കുന്ന വേളയിൽ മൂന്ന് കലാകാരികളെ കാണുകയും അവരുടെ വാക്കുകൾ "മഹിളാരത്നം' വായനക്കാർക്കു വേണ്ടി പങ്കുവയ്ക്കുകയുമാണിവിടെ.

തൃശൂർ പാലിയേക്കര സ്വദേശിയായ ആതിര, കോട്ടയം സ്വദേശിയായ നീമാ മാത്യു, കോയമ്പത്തൂർ സ്വദേശിയായ ലതിക എന്നിവരുടെ സംഗമത്തിലൂടെ അവരുടെ വാക്കുകൾ അറിയാം. മൂവരും സിനിമാരംഗത്ത് പ്രവർത്തിക്കുന്നവരാണ്. താരതമ്യേന പുതിയ അഭിനേതാക്കൾ.

2024 ലെ അനുഭവങ്ങളെക്കുറിച്ച് ചോദിക്കുമ്പോൾ ആതിര പറഞ്ഞു.

“എന്റെ ജീവിതത്തിൽ എനിക്ക് സന്തോഷം നൽകിയ, എനിക്കൊരു വഴിത്തിരിവ് നൽകിയ വർഷമായിരുന്നു 2024. "അയാം കാതലൻ' എന്ന സിനിമയിൽ നസ്ലിനൊപ്പം ഒരു ഷോട്ടിൽ അഭിനയിക്കാൻ കഴിഞ്ഞതാണ് എന്റെ മനസ്സിനെ സന്തോഷിപ്പിച്ച ഒരു പ്രധാന കാര്യം. അത് വളരെ യാദൃച്ഛികമായി സംഭവിച്ചതാണ്. എനിക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ പോകേണ്ടതായ ഒരാവശ്യം വന്നു. കൂട്ടുകാർക്കൊപ്പം അവിടെ ചെല്ലുമ്പോൾ "അയാം കാതലൻ' എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു. ഞാൻ ആദ്യമായിട്ടാണ് ഒരു ഷൂട്ടിംഗൊക്കെ കാണുന്നത്. കുറെ ആളുകളും മൂവി ക്യാമറയും ലൈറ്റുകളും ഒക്കെ കണ്ടപ്പോൾ എനിക്കതെല്ലാം അത്ഭുതങ്ങൾ തന്നെയായിരുന്നു. കുറെ ആർട്ടിസ്റ്റുകളും ഉണ്ട്.

ഷൂട്ടിംഗ് കണ്ടുകൊണ്ടിരിക്കുന്ന ഞങ്ങളിൽ ചിലരെയെല്ലാം ആ സിനിമയുടെ അസോസിയേറ്റ് ഡയറക്ടർ വിളിച്ച് പാസ്സിംഗ് ഷോട്ടിൽ പങ്കെടുക്കാമോയെന്ന് ചോദിച്ചു. ഒന്നും ആലോചിക്കാതെ സമ്മതം മൂളി ഞാനും ഫ്രണ്ട്സും കൂടി ക്യാമറയ്ക്ക് മുന്നിലേക്ക് ചെന്നു. നസ്ലിൻ നടക്കുമ്പോൾ ഞാൻ നിന്റെ മുന്നിലൂടെ നടന്നുപോകണം. ആ ഒരു ഷോട്ടിലേക്ക് വെറുതെ കയറിനിന്നു. എന്തൊക്കെയോ കാരണങ്ങളാൽ ആദ്യഷോട്ട് ഓക്കെ ആയില്ല. റിപ്പീറ്റ് എടുത്തുകൊണ്ടിരുന്നു. വീണ്ടും വീണ്ടും നസ്ലിനൊപ്പം നടന്നപ്പോൾ അതൊരു രസമായി തോന്നി. അങ്ങനെ ഞാൻ ആദ്യമായി ഒരു സിനിമയിൽ അഭിനയിച്ചു.'(ആതിര ചിരിക്കുന്നു).

この記事は Mahilaratnam の January 2025 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Mahilaratnam の January 2025 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

MAHILARATNAMのその他の記事すべて表示
പുതുവർഷ പുതുരുചി
Mahilaratnam

പുതുവർഷ പുതുരുചി

\"മിക്കവാറും ആളുകൾ സദ്യക്ക് പാചകം ചെയ്യുമ്പോൾ സവോളയും ഇഞ്ചിയും വെളുത്തുള്ളിയും ഉപയോഗിക്കും. എന്നാൽ, ഞങ്ങളിവിടെ രസത്തിനും സംഭാരത്തിനും മാത്രമേ ഇഞ്ചി ഉപയോഗിക്കുന്നുള്ളൂ. രുചിയുടെ കാര്യത്തിൽ വരുന്ന വ്യത്യാസത്തിന്റെ ഒരു പ്രധാന കാരണം ഇതാണ്.

time-read
1 min  |
January 2025
മാറ്റങ്ങളുടെ ലോകം
Mahilaratnam

മാറ്റങ്ങളുടെ ലോകം

സ്നേഹവും വിശ്വാസവും പ്രകടി പ്പിക്കേണ്ടതോടൊപ്പം പരസ്പരം ബഹുമാനിക്കേണ്ടതും ദാമ്പത്യവിജയത്തിന് അത്യന്താപേക്ഷിതമാണ്.

time-read
1 min  |
January 2025
വന്നു കണ്ടു കീഴടക്കി
Mahilaratnam

വന്നു കണ്ടു കീഴടക്കി

പഴികളും പരാതികളും നിറഞ്ഞ ജീവിതയാത്രയ്ക്കിടെ സന്തോഷം കണ്ടെത്തിയ ക്രിസ് വേണുഗോപാലിന്റെയും ദിവ്യയുടെയും വിശേഷങ്ങളിലേക്ക്...

time-read
2 分  |
January 2025
New Opportunities New Expectations
Mahilaratnam

New Opportunities New Expectations

പ്രത്യാശയും പ്രതീക്ഷയും പ്രതിസന്ധികളും ഇടകലർന്ന ദിനങ്ങളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളിലാണ് ലോകം.

time-read
3 分  |
January 2025
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
Mahilaratnam

മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം

മംമ്താ മോഹൻദാസ്

time-read
1 min  |
December 2024
രോഗശമനം പഴങ്ങളിലൂടെ
Mahilaratnam

രോഗശമനം പഴങ്ങളിലൂടെ

ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക

time-read
1 min  |
December 2024
സമർപ്പണ ഭാവത്തിൽ 'വേളി'
Mahilaratnam

സമർപ്പണ ഭാവത്തിൽ 'വേളി'

ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....

time-read
3 分  |
December 2024
സ്ത്രീകൾ ഇനി തീ തിന്നേണ്ട
Mahilaratnam

സ്ത്രീകൾ ഇനി തീ തിന്നേണ്ട

'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം

time-read
3 分  |
December 2024
ദൈവം കനിഞ്ഞു
Mahilaratnam

ദൈവം കനിഞ്ഞു

ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്

time-read
4 分  |
December 2024
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
Mahilaratnam

ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്

എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി

time-read
3 分  |
December 2024