Kudumbam - July 2022
Kudumbam - July 2022
Få ubegrenset med Magzter GOLD
Les Kudumbam og 9,000+ andre magasiner og aviser med bare ett abonnement Se katalog
1 Måned $9.99
1 År$99.99 $49.99
$4/måned
Abonner kun på Kudumbam
1 år $4.49
Spare 62%
Kjøp denne utgaven $0.99
I denne utgaven
മാധ്യമം കുടുംബം
ജൂലായ് ലക്കം
എന്ത് പഠിക്കാം,
എവിടെ പഠിക്കാം
ഹയർ എജ്യുക്കേഷൻ ഗൈഡ്
-നിങ്ങളടെ പാഷൻ കണ്ടെത്തിയോ?
-ബിരുദം-എന്ത്, എവിടെ പഠിക്കാം
-ബി.ടെക് -ഒരു ബെറ്റർ ചോയ്സ്
-ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ആനിമേഷൻ
-സിഎ.,സി.എസ് -മിടുക്കരുടെ ചോയ്സ്
-സ്വപ്നങ്ങൾ പടുത്തുയർത്താൻ ബി ആർക്
-ഗ്ലാമറാണ് ഹോട്ടൽ മാനേജ്മെന്‍റ്
-കേന്ദ്ര സർവകലാശാലയിൽ പഠിക്കാം
-സ്കോളർഷിപ്പുകൾ നേടാനുള്ള വഴികൽ
-സോഫ്റ്റ്സ്കിൽസ് ആർജിക്കാം
-വിദ്യാഭ്യാസ ലോൺ- അറിയേണ്ടതെല്ലാം
ഉപരിപഠനത്തിനൊരു വഴികാട്ടി-22 പേജ് വിദഗ്ധ നിർദേശങ്ങൾ
* പാരൻറിങ്
നിങ്ങൾ ഒരു ടോക്സിക് പാരന്‍റാണോ
*സെലിബ് ടോക്ക്
-തിരക്കഥയിലെ തീ -ഷാരിസ്
*വിദ്യാഭ്യാസ ലോൺ
അറിയേണ്ടതെല്ലാം
സ്റ്റാർ ചാറ്റ്- ആത്മീയ രാജൻ
*ഹജ്ജ് ഓർമ്മ
ഉമ്മയുറങ്ങുന്ന ജന്നത്തുൽ മുഅല്ല
*സ്വാസ്ഥ്യം നിലനിർത്താൻ
കർക്കടക ചികിത്സ
കുട്ടികൾക്ക് നോവൽ
-നീലനിറത്തിലുള്ള മാനത്തു കണ്ണി
മാധ്യമം കുടുംബം
ഇപ്പോൾ വിപണിയിൽ
പോരായ്മ അംഗീകരിക്കലാണ് സ്നേഹം
ബന്ധങ്ങൾ വിലപ്പെട്ടതാണ്. അവയെ ക്ഷമാപൂർവം, കരുതലോടെ പരിപാലിക്കാം
1 min
തിരക്കഥയിലെ തീ ഷാരിസ്
"ജന ഗണ മന' കണ്ടവരൊക്കെ ആദ്യം അന്വേഷിച്ചത് സിനിമയുടെ തിരക്കഥാകൃത്തിനെയായിരുന്നു. തിരക്കഥയിലെ ബ്രില്യൻസ് കൊണ്ടും തീപ്പൊരി ഡയലോഗുകൾ കൊണ്ടും കാണികളെ രോമാഞ്ചം കൊള്ളിച്ച ആ ചെറുപ്പക്കാരൻ ദാ ഇവിടെയുണ്ട്.
3 mins
നിങ്ങൾ ഒരു ടോക്സിക് പാരന്റാണോ?
'കാക്കക്കും തൻകുഞ്ഞു പൊൻകുഞ്ഞ് എന്നാണ് പഴമൊഴിയെങ്കിലും മാനസികവും ശാരീരികവുമായി കുട്ടികളെ പീഡിപ്പിക്കുന്ന, അവരുടെ വ്യക്തിത്വ വളർച്ചക്ക് അറിഞ്ഞോ അറിയാതെയോ തടയിടുന്ന അച്ഛനമ്മമാർ ഏറെയുണ്ട് നമുക്കു ചുറ്റും. നിങ്ങളിലുണ്ടോ അത്തരം ടോക്സിക് പാരൻറിങ് ശൈലികൾ...
3 mins
സിനിമയുടെ ആത്മീയ
വൈബ്രൻറായ കാരക്ടറുകൾക്ക് കാത്തിരിക്കുകയാണ് മലയാള സിനിമയുടെ വിഷാദ നായിക ആത്മീയ രാജൻ...
3 mins
ഉമ്മയുറങ്ങുന്ന ജന്നത്തുൽ മുഅല്ല
മക്കയിലെ ക്രെയിൻ അപകടത്തിൽ കൺമുന്നിൽ ഭാര്യയെ നഷ്ടപ്പെട്ട വേദനയിൽ ഹജ്ജ് പൂർത്തിയാക്കേണ്ടിവന്ന മുഹമ്മദ് ഇസ്മായിലും പിറ്റേവർഷം ഉമ്മയുടെ ഖബർ സന്ദർശിച്ച മക്കളും സങ്കടനിമിഷങ്ങൾ ഓർത്തെടുക്കുന്നു...
3 mins
ഗ്ലാമറാണ് ഹോട്ടൽ മാനേജ്മെന്റ്
പ്ലസ് ടു പൂർത്തിയാക്കിയ ഉടൻ ഒരു പ്രഫഷനൽ കോഴ്സ് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഹോട്ടൽ മാനേജ്മെന്റ് മികച്ച ഒരു സ്പെഷലൈസേഷനാണ്
1 min
ഉന്നത പഠനത്തിന് കേന്ദ്ര സർവകലാശാല
തുച്ഛമായ ഫീസ് മുടക്കി മുന്തിയ ഒരു കേന്ദ്രസർക്കാർ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനവും ഗവേഷണവും- അതാണ് കേരള കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥികളെ കാത്തിരിക്കുന്നത്
2 mins
ആർജിക്കാം സോഫ്റ്റ് സ്കിൽ
പഠിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികകാര്യങ്ങൾ പഠിച്ചുതീരുംമുമ്പേ ഔട്ട്ഡേറ്റഡ് ആകുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. സ്വയം പഠിച്ചും നിരന്തരം നവീകരിച്ചുമല്ലാതെ ഇനിയുള്ള കാലത്ത് അതിജീവിക്കാനാവില്ല...
2 mins
Kudumbam Magazine Description:
Utgiver: Madhyamam
Kategori: Lifestyle
Språk: Malayalam
Frekvens: Monthly
Kudumbam is the Lifestyle monthly magazine for each member of the family in modern times to read a magazine like Health, Lifestyle, Food hangs, Fashion, Beauty, Counseling, Career and read the special section for children and more.
- Kanseller når som helst [ Ingen binding ]
- Kun digitalt