Chandrika Weekly - 2024 February 22
Chandrika Weekly - 2024 February 22
Få ubegrenset med Magzter GOLD
Les Chandrika Weekly og 9,000+ andre magasiner og aviser med bare ett abonnement Se katalog
1 Måned $9.99
1 År$99.99
$8/måned
Abonner kun på Chandrika Weekly
I denne utgaven
കാടിന്റെ ആത്മാവറിഞ്ഞ് പെരുമാറുന്നവരാണ് ഗോത്ര വര്‍ഗക്കാര്‍. വന്യ മൃഗങ്ങളുടെ ആവാസ വ്യവസ്ഥയ്ക്ക് ഒട്ടും പരിക്കേല്‍പ്പിക്കാതെ അനേക നൂറ്റാണ്ടുകളായി അവര്‍ ജീവിക്കുകയായിരുന്നു. എന്നാല്‍ പരിഷ്കൃതരെന്ന് അഹങ്കരിക്കുന്ന നഗരവാസിയും നാടുവാസിയും ആദിവാസികളുടെ ജീവിതത്തിന് പ്രാധാന്യമൊട്ടും നല്‍കാത്തവരാണ്. വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന ആദിവാസികളെ ആരും കണക്കില്‍പ്പെടുത്താറില്ല. മുഖ്യധാരാ മാധ്യമങ്ങള്‍ അവരെ അവഗണിക്കുകയാണ് പതിവ്. എന്നാല്‍ കുടിയേറ്റ കര്‍ഷകന്റെ ചോര വീഴുമ്പോള്‍ മാത്രം നാടുണരുന്നതിന്റെ വൈരുധ്യത്തെക്കുറിച്ച് സംസാരിക്കുകയാണ് ആദിവാസികള്‍ക്കിടയിലെ ആദ്യ ചലച്ചിത്ര സംവിധായിക കൂടിയായ ലേഖിക.
Chandrika Weekly Magazine Description:
Utgiver: Muslim Printing and Publishing Co. Ltd.
Kategori: Art
Språk: Malayalam
Frekvens: Weekly
A weekly magazine containing novels, stories, poems and articles on sociopolitical, art, culture
- Kanseller når som helst [ Ingen binding ]
- Kun digitalt