Jyothisharatnam - July 1-15, 2024
Jyothisharatnam - July 1-15, 2024
Få ubegrenset med Magzter GOLD
Les Jyothisharatnam og 9,000+ andre magasiner og aviser med bare ett abonnement Se katalog
1 Måned $9.99
1 År$99.99 $49.99
$4/måned
Abonner kun på Jyothisharatnam
1 år$25.74 $4.99
Kjøp denne utgaven $0.99
I denne utgaven
Reports and exclusive notes on Astrology, Vasthu, famous temples.. interviews and regular column by eminent writers...
ജീവിതത്തെ ഐശ്വര്യപ്രദമാക്കുന്ന പിതൃസ്മരണയും കർമ്മവും
പിതൃക്കൾക്ക് നൽകാനുള്ള ആദരവും ശ്രേഷ്ഠ കർമ്മവും മുടക്കം കൂടാതെ ചെയ്യുക മാത്രമല്ല നമ്മുടെ ലക്ഷ്യം.
1 min
ഹനുമാന് വഴിപാട്
പ്രാർത്ഥനകളും ഫലങ്ങളും ഹനുമാനെ തൊഴുത് പ്രാർത്ഥിച്ചാൽ ശിവനേയും വിഷ്ണുവിനേയും ഒന്നിച്ച് തൊഴുത് പ്രാർത്ഥിച്ച് ഫലം കിട്ടുമെന്നാണ് വിശ്വാസം. ഹനുമാനെ ഭജിച്ചാൽ സർവ്വ ഐശ്വര്യങ്ങളും ഉദ്ദി ഷ്ടകാര്യ സിദ്ധിയും കരഗതമാവുന്നു. ദുഃഖദുരിതങ്ങൾ അകലുന്നു. കുടുംബത്തിൽ ശാന്തിയും സമാധാനവും സന്തോഷവും വർദ്ധിക്കുന്നു. ഒപ്പം ഹനുമാനെ രാമനാമത്താൽ ജപിച്ച് വെറ്റിലമാല, വടമാല എന്നിവ അണിയിച്ചും വെണ്ണചാർത്തിയും പൂജിക്കണം.
1 min
കളഭമഴപെയ്ത രാത്രിയിലെ ഗിരിപ്രദക്ഷിണം
അനുഭവകഥ
1 min
പൂയം നക്ഷത്രക്കാർ ദർശിക്കേണ്ട ക്ഷേത്രം
ഇവിടെ അനുഗ്രഹം വർഷിക്കുന്ന അഭിവൃദ്ധിനായകി ദേവിഭക്തരെ എല്ലാ നിലയിലും ജീവിതത്തിൽ അഭിവൃദ്ധി നേടാൻ അനുഗ്രഹിക്കുന്നു.
1 min
ശിവഭഗവാനോട് പറയാനുളളത് നന്തിയോട്
ദേവാധിദേവനായ ശിവഭഗവാന്റെ വാഹനമാണല്ലോ നന്തി. ശിവക്ഷേത്രങ്ങളിലൊക്കെയും ശ്രീകോവിലിനു മുന്നിലായി ഭഗവാനെ നോക്കിക്കിടക്കുന്ന നന്തിയുടെ പ്രതിഷ്ഠ കാണാം. സമ്പത്ത്, ഐശ്വര്യം, സമൃദ്ധി എന്നിവയുടെ പ്രതീകമായ നന്തിയെ നന്തികേശ്വരൻ, നന്തി പാർശ്വരൻ എന്നീ പേരുകളിൽ വിശേഷിപ്പിക്കാറുണ്ട്.
2 mins
ഗായത്രിദേവിയും ഗായത്രിമന്ത്രവും
ഓം ഭൂർഭുവസ്വവഹ തത് സവിതുർ വരേണ്യം ഭർഗോ ദേവസ്യ ധീമഹി ധിയോ യോ നഃ പ്രചോദയാത്
1 min
നാട്യശാസ്ത്ര വിധിപ്രകാരമുള്ള നടരാജ വിഗ്രഹങ്ങൾ
ആനന്ദനൃത്തം ചെയ്യുന്ന നടരാജന്റെ രൂപം ലോകത്തിന്റെ എല്ലാ ചലനങ്ങളെയും നിയന്ത്രിക്കുന്ന ഈശ്വരരൂപമാണ്.
2 mins
അടുക്കും ചിട്ടയോടുമുള്ള ലളിതജീവിതം വേണം
സമ്പത്തിന്റേയും, ഐശ്വര്യത്തിന്റേയും, പ്രഥമശക്തിയായി ലക്ഷ്മിദേവിയെ കണക്കാക്കുന്നു. ലക്ഷ്മി ദേവിയെ ഉചിതമായും ദൃഢനിശ്ചയത്തോടെയും ആരാധിക്കുകയാണെങ്കിൽ കൂടുതൽ സമ്പത്ത് നിങ്ങളെ തേടിയെത്തുമെന്നാണ് സങ്കൽപ്പം. ശാന്തിയും സമാധാനവും എവിടെയുണ്ടോ അവിടെ സാക്ഷാൽ ലക്ഷ്മിദേവി വസിക്കുന്നു എന്ന് വിശ്വാസം. ഗൃഹത്തിന്റെ ഐശ്വര്യം നിലനിൽക്കുന്നത് അവിടെ വസിക്കുന്നവരുടെ കൈകളിലാണ്. ലക്ഷ്മിദേവിയുടെ കടാക്ഷം നേടി ജീവിതം ഐശ്വര്യ പൂർണ്ണമാക്കാൻ വേണ്ടി അടുക്കും ചിട്ടയോടെയുമുള്ള ലളിത ജീവിതം ഫലം ചെയ്യും. ലക്ഷ്മിദേവിയെ പ്രീതിപ്പെടുത്തി ഗൃഹത്തിൽ ഐശ്വര്യത്തെ എത്തിക്കാൻ ഓരോരുത്തരും ചെയ്യാവുന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
1 min
Jyothisharatnam Magazine Description:
Utgiver: NANA FILM WEEKLY
Kategori: Religious & Spiritual
Språk: Malayalam
Frekvens: Fortnightly
The Astrological magazine which has captured the hearts of the Malayali families.
- Kanseller når som helst [ Ingen binding ]
- Kun digitalt