CATEGORIES

സൂപ്പർ ഡ്യുപ്പർ ക്യാരി
Fast Track

സൂപ്പർ ഡ്യുപ്പർ ക്യാരി

പാസഞ്ചർ വാഹനത്തിന്റെ രൂപഭംഗിയുള്ള വാണിജ്യ വാഹനമാണു സൂപ്പർ ക്യാരി. കരുത്തുറ്റ മിനി ട്രെക്ക്. ഒതുക്കമുള്ള രൂപം. സുസുക്കി ബാഡ്ജിന്റെ വിശ്വാസ്യത വിളിച്ചോതുന്ന മുൻവശം.

time-read
1 min  |
June 01, 2021
കരുത്തരുമായി ഇസുസു
Fast Track

കരുത്തരുമായി ഇസുസു

ചെറിയ ഒരു ഇടവേളക്ക് ശേഷം ഇസുസു തങ്ങളുടെ കരുത്തരുമായി വിപണിയിൽ സജീവമാകുകയാണ്. ഡി-മാക്സ്, എംയുഎക്സ് എന്നിവയുടെ പരിഷ്ക്കരിച്ച ബിഎസ്6 മോഡലുകളാണ് ഇസുസു വിപണിയിൽ എത്തിച്ചിരിക്കുന്നത്.

time-read
1 min  |
June 01, 2021
അഞ്ചുതെങ്ങു തൊട്ട് ചന്ദ്രഗിരി വരെ
Fast Track

അഞ്ചുതെങ്ങു തൊട്ട് ചന്ദ്രഗിരി വരെ

വടക്ക് കാണാനെന്തുണ്ട് എന്ന ചോദ്യമായിരുന്നു കേരളത്തിന്റെ തെക്ക്-വടക്ക് നീളത്തിലുള്ള യാത്രയുടെ തുടക്കം.

time-read
1 min  |
May 01, 2021
പുതിയ സീസൺ പുതിയ പ്രതീക്ഷകൾ
Fast Track

പുതിയ സീസൺ പുതിയ പ്രതീക്ഷകൾ

ഷൂമാക്കറെന്ന പേര് വീണ്ടും എഫ് വൺ സർക്യൂട്ടിൽ മുഴങ്ങുന്നതാണ് ഈ സീസണിന്റെ വലിയ സവിശേഷത. മാത്രമല്ല, ഫെർണാണ്ടോ അലൊൻസോ എഫ് വണ്ണിൽ തിരിച്ചെത്തുന്നതും ശ്രദ്ധയാകർഷിക്കുന്നു

time-read
1 min  |
May 01, 2021
മിഡിൽ വെയ്റ്റ് ഹീറോ
Fast Track

മിഡിൽ വെയ്റ്റ് ഹീറോ

പാരലൽ ട്വിൻ സിലിണ്ടർ എൻജിനുമായി ഹോണ്ടയുടെ അഡ്വഞ്ചർ ടൂറർ സിബി500 എക്സ്

time-read
1 min  |
May 01, 2021
ഇന്ധനം മാറി നിറച്ചാൽ...?
Fast Track

ഇന്ധനം മാറി നിറച്ചാൽ...?

സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയ പോസ്റ്റ് ഓർമയുണ്ടാകും. പെട്രോൾ പമ്പിലെ പയ്യൻ പെട്രോളിനു പകരം അബദ്ധത്തിൽ കാറിൽ ഡീസൽ നിറച്ചു.

time-read
1 min  |
May 01, 2021
EASY മാന്വൽ
Fast Track

EASY മാന്വൽ

വെന്യൂ ഐഎംടി യുടെ ഗുണദോഷങ്ങളറിയാം-ദീർഘയാത്രയിൽ

time-read
1 min  |
May 01, 2021
മഴയെത്തും മുൻപേ
Fast Track

മഴയെത്തും മുൻപേ

മൺസൂൺ തുടങ്ങുന്നതിനു മുൻപു സർവീസിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

time-read
1 min  |
May 01, 2021
വാഹന വിൽപനയിൽ കുതിപ്പുനേടി മാരുതി
Fast Track

വാഹന വിൽപനയിൽ കുതിപ്പുനേടി മാരുതി

വാഹന വിൽപനയിൽ കഴിഞ്ഞ കാലയളവിനെക്കാൾ 99 ശതമാനം വളർച്ചയാണ് ഇക്കൊല്ലം മാരുതി നേടിയത്. വിൽപനയിൽ ഒന്നാമൻ എന്ന ആൾട്ടോയുടെ സ്ഥാനം സ്വിഫ്റ്റ് കൈക്കലാക്കി.

time-read
1 min  |
May 01, 2021
എല്ലാം A2Z
Fast Track

എല്ലാം A2Z

ക്രെയിൻ വരെ ഓടിക്കുന്ന മണിയമ്മയുടെ വിജയകഥ

time-read
1 min  |
May 01, 2021
ദ് കംപ്ലീറ്റ് ഫാമിലിമാൻ
Fast Track

ദ് കംപ്ലീറ്റ് ഫാമിലിമാൻ

7 സീറ്റർ എസ് യു വിയുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണു വാഹനലോകം

time-read
1 min  |
May 01, 2021
അപകടത്തിൽ പെട്ടവരെ രക്ഷിക്കു കാർ വാഷിങ് സൗജന്യം!
Fast Track

അപകടത്തിൽ പെട്ടവരെ രക്ഷിക്കു കാർ വാഷിങ് സൗജന്യം!

വാഹനത്തിലെ രക്തക്കറയും അഴുക്കുകളും സൗജന്യമായി അണു വിമുക്തം ആക്കി നൽകും ക്യാഗോ കാർവാഷ് സെന്റർ

time-read
1 min  |
May 01, 2021
VINTAGE CHARM
Fast Track

VINTAGE CHARM

1943 മോഡൽ മോറിസ് 8 ഇ കാറിന്റെ വിശേഷങ്ങൾ

time-read
1 min  |
May 01, 2021
More Peppy
Fast Track

More Peppy

കരുത്തും ഇന്ധനക്ഷമതയുമേറിയ ഡ്യൂവൽജെറ്റ് എൻജിനുമായി പരിഷ്കരിച്ച സ്വിഫ്റ്റ്

time-read
1 min  |
May 01, 2021
ഹൈ വോൾട്ട്
Fast Track

ഹൈ വോൾട്ട്

150 രൂപയ്ക്ക് 1000 കിലോമീറ്റർ സഞ്ചരിക്കാവുന്ന ഇലക്ട്രിക് സ്പോർട്സ് ബൈക്ക് ആർവി 400

time-read
1 min  |
April 01, 2021
മാറിച്ചിന്തിക്കാൻ സമയമായി
Fast Track

മാറിച്ചിന്തിക്കാൻ സമയമായി

ഇന്ധനച്ചെലവ് പരിഗണിക്കുമ്പോൾ ചെറിയ യാത്രകൾക്ക് ഇ-സ്കൂട്ടറുകളാണു നല്ലത്

time-read
1 min  |
April 01, 2021
"പ്രാണ നായകൻ
Fast Track

"പ്രാണ നായകൻ

കൂടിയ വേഗം മണിക്കൂറിൽ 126 കിലോമീറ്റർ. 0-60 വേഗത്തിലെത്താൻ 4 സെക്കൻഡ് കിടിലൻ പെർഫോമൻസുമായി ഇലക്ട്രിക് ബൈക്ക് പ്രാണ

time-read
1 min  |
April 01, 2021
ജനപ്രിയൻ
Fast Track

ജനപ്രിയൻ

ബെൻസിന്റെ എൻജിൻ. മിനുക്കിയ രൂപം. ഒൻപതു പേർക്ക് സുഖയാത്ര ഫോഴ്സിന്റെ പുതിയ ക്രൂയിസറിലേക്കു കയറാം

time-read
1 min  |
April 01, 2021
വനിതാ ദിനത്തിൽ കായൽ ഭംഗി നുകർന്ന്...
Fast Track

വനിതാ ദിനത്തിൽ കായൽ ഭംഗി നുകർന്ന്...

മൂന്നു ജില്ലകളിൽ നിന്നായി മുപ്പത്തഞ്ചോളം ബധിര വനിതകൾ വനിതാദിന പരിപാടിയിൽ പങ്കെടുത്തു

time-read
1 min  |
April 01, 2021
ഓട്ടോയിലൊരു നിധി !
Fast Track

ഓട്ടോയിലൊരു നിധി !

COFFEE BREAK

time-read
1 min  |
April 01, 2021
ഭരണി കണ്ടറിഞ്ഞ്, മെസൂസയെ തൊട്ട്..
Fast Track

ഭരണി കണ്ടറിഞ്ഞ്, മെസൂസയെ തൊട്ട്..

ദൈവത്തൊടീലിന്റെ രണ്ടു വ്യത്യസ്ത പേരുകളാണ് മെസൂസയും ഭരണിയും.

time-read
1 min  |
April 01, 2021
നമ്മുടെ ഭാവി & EV
Fast Track

നമ്മുടെ ഭാവി & EV

ഇലക്ട്രിക് വാഹനരംഗം ഭാവിയിൽ എങ്ങനെ മാറും?

time-read
1 min  |
April 01, 2021
എത്രയെത്ര പരീക്ഷണങ്ങൾ!
Fast Track

എത്രയെത്ര പരീക്ഷണങ്ങൾ!

നമ്മളോടിക്കുന്ന വാഹനം എത്ര ടെസ്റ്റുകൾ കഴിഞ്ഞതാണെന്ന് അറിയാമോ?

time-read
1 min  |
April 01, 2021
More Premium
Fast Track

More Premium

പുതിയ എൻജിനും പ്രീമിയം ഫീച്ചേഴ്സമായി നവീകരിച്ച ജാസ്

time-read
1 min  |
April 01, 2021
മരണത്തെ വെല്ലുവിളിച്ച് ഡക്കർ റാലി
Fast Track

മരണത്തെ വെല്ലുവിളിച്ച് ഡക്കർ റാലി

ഡക്കറിൽ ബൈക്ക് വിഭാഗത്തിൽ മികച്ച സ്ഥാനത്ത് എത്തുന്ന ഇന്ത്യക്കാരൻ എന്ന ബഹുമതി പാലക്കാട് സ്വദേശി ഹരിത് നോവ കരസ്ഥമക്കി

time-read
1 min  |
March 01, 2021
യാത്ര എനിക്കിഷ്ടമല്ല...
Fast Track

യാത്ര എനിക്കിഷ്ടമല്ല...

“യാത്രകൾ ഇഷ്ടപ്പെടുന്ന ഒരാളല്ല ഞാൻ.” 2020 ലെ മികച്ച നടിക്കു സംസ്ഥാന അവാർഡ് നേടിയ കനി കുസൃതിയുടെ കുഞ്ഞു കുഞ്ഞ് ഇഷ്ടങ്ങൾ, ഇഷ്ടക്കേടുകൾ

time-read
1 min  |
March 01, 2021
നിങ്ങളുടെ കാർ പൊളിക്കേണ്ടി വരുമോ?
Fast Track

നിങ്ങളുടെ കാർ പൊളിക്കേണ്ടി വരുമോ?

പഴയ വാഹനങ്ങൾ പൊളിക്കാനുള്ള സാങ്കേജ് പോളിസി 2022 ഏപ്രിൽ 1 മുതൽ നടപ്പിലാക്കും. 20 വർഷം പഴക്കമുള്ള എല്ലാ വാഹനങ്ങളും പൊളിക്കേണ്ടിവരുമോ? വിശദാംശങ്ങൾ അറിയാം

time-read
1 min  |
March 01, 2021
ബാല്യം, ഇനിയുമൊരങ്കത്തിന്
Fast Track

ബാല്യം, ഇനിയുമൊരങ്കത്തിന്

രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭകാലം. ഏതുസാഹചര്യത്തിലും യാത്ര ചെയ്യാൻ ഒരു വാഹനം രണ്ടു മാസം കൊണ്ട് രൂപകൽപന ചെയ്തുതരാൻ അമേരിക്കൻ ആർമിയുടെ നിർദേശം.

time-read
1 min  |
March 01, 2021
Smart & Modern
Fast Track

Smart & Modern

റെനോയുടെ കോംപാക്ട് എസ്യുവി കൈഗർ വിപണിയിൽ

time-read
1 min  |
March 01, 2021
Fast Track

തേക്കിന്റെ നാട്ടിലേക്ക്

മലമുകളിലെ വെള്ളച്ചാട്ടത്തിൽ കുളിക്കാം. നിലമ്പൂരിലെ തേക്ക് മ്യൂസിയത്തിൽ ചുറ്റാം

time-read
1 min  |
March 01, 2021