CATEGORIES
Kategorier
എന്തു നടണം എങ്ങനെ നടണം
കൃഷി വിജയിപ്പിക്കാൻ ശാസ്ത്രീയമായ അറിവുകളും ആസൂത്രണ മികവും ആവശ്യം
മുറം നിറയെ മനം നിറയെ
അഞ്ഞൂറു ചതുരശ്രയടി ടെറസ്സിൽനിന്ന് അരയേക്കറിലെ വരുമാനം
ഒപ്പമുണ്ട് അവർ എപ്പോഴും
രാജമലയിലെ ദുരന്തഭൂമിയിൽ കണ്ട നായ്ക്കളുടെ ദൃശ്യങ്ങൾ വിലയി രുത്തി മനുഷ്യരും നായ്ക്കളും തമ്മിലുള്ള ബന്ധത്തിന്റെ നാനാതലങ്ങൾ തേടുന്ന ലേഖനം
ഓണനേന്ത്രൻ കൃഷിയിറക്കാം
അടുത്ത വർഷത്തെ ഓണത്തിനു കുലവെട്ടാൻ ഇപ്പോൾ കൃഷിയിറക്കണം
താംബൂലം നുകരാൻ തേയിലക്കൊതുകും
ഇന്ത്യയിൽ മൂന്നിനംതേയിലക്കൊതുകുകളെ കണ്ടെത്തിയിട്ടുണ്ട്.
ഹരിതസേനയുടെ കമാൻഡർ
പതിനായിരം രൂപ മുതൽമുടക്കിൽ ഏകാംഗസൈന്യ മായി ആരംഭിച്ച ഹരിതസേനയ്ക്ക് ഇപ്പോൾ 12 തൊഴിലാളികളും നൂറോളം യന്ത്രങ്ങളും സ്വന്തം
തെങ്ങിന്റെ ചങ്ങാതി
പഠനത്തിനൊപ്പം പാർട് ടൈം തൊഴിലായി തെങ്ങുകയറ്റം തുടങ്ങിയ ശ്രീദേവി
കടന്നുവരട്ടെ കറവക്കാർ
യന്ത്രസഹായത്താൽ പശുക്കളെ കറന്നു നൽകി സഞ്ചരിക്കുന്ന കറവക്കാരൻ
പാളയെ പണമാക്കി എൻജിനീയർ ദമ്പതിമാർ
വിദേശജോലി വിട്ട് പാളയിൽനിന്നു പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങളുമായി ദേവകുമാറും ശരണ്യയും
രജനി സ്റ്റെൽ
15 സെന്റ് മത്സ്യക്കുഷി, കുറഞ്ഞ ചെലവിൽ മികച്ച വരുമാനം
ഒളമറ്റത്തെ ഒഴിവുകാലകൃഷി
തരിശുഭൂമിയെ നല്ല ഭക്ഷണത്തിന്റെ സ്രോതസാക്കിയ അയൽക്കാർ
അരയേക്കറിൽ ആഹാരം, ആദായം
സ്ഥലപരിമിതിയാണ് ഭക്ഷ്യാൽപാദനത്തിൽ പലർക്കും തലവേദനയാകുന്നത്. എന്നാൽ ഇത്തിരിവട്ടത്തിലെ കൃഷിയിലൂടെ ആരോഗ്യഭക്ഷണം ഉറപ്പാക്കിയവരും കേരളത്തിലുണ്ട്. അവരുടെ അനുഭവങ്ങൾ
കിതയ്ക്കുന്ന കർഷകന് കുതിപ്പേകുമോ പാക്കേജ്
കേന്ദ്രസർക്കാരിന്റെ കോവിഡ് പാക്കേജ് കൃഷിക്കും കർഷകനും എന്തു നൽകും. കേരളത്തിലെ കാർഷികമേഖലയ്ക്ക് തുണയാകുമോ
സ്വയംപര്യാപ്തതയ്ക്ക്
3000 കോടിയുടെ കർമപദ്ധതി
ഒരിഞ്ചുപോലും ഇനി തരിശ്ശിടില്ല
ഇനി ഒരിഞ്ച് ഭൂമിപോലും തരിശിടരുത്. അതാണ് നമ്മുടെ നിലപാട്. ഒരു ലക്ഷം ഹെക്ടറിലധികം കൃഷിയോ ഗ്യമായ ഭൂമി വെറുതെയിട്ടിട്ടാ ണമ്മൾ ഭക്ഷ്യവസ്തുക്കൾക്കുവേണ്ടി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത്. കോവിഡ് ദുരിതകാലത്ത് അതിർത്തികൾ മണ്ണിട്ട് അടയ്ക്കാൻ അയൽ സംസ്ഥാനങ്ങൾ തിടുക്കം കൂട്ടിയതു നമ്മൾ കണ്ടല്ലോ. ഭാവിയിലും ഇതൊക്കെ ആവർത്തിച്ചെന്നു വരാം.
അടച്ചിട്ടാലും അന്നം മുടങ്ങരുത്
പദ്ധതികളിൽ 25 ശതമാനം യുവജനങ്ങൾക്കായി നീക്കിവയ്ക്കും
രോഗപ്രതിരോധം ഭക്ഷണത്തിലൂടെ
വായുവും വെള്ളവും ഭക്ഷണവും മനുഷ്യന്റെ മനസ്സു തന്നെയും ഒട്ടൊക്കെ ശുദ്ധമാക്കാൻ ലോക്ഡൗൺ വഴിയൊരുക്കിയെന്നു പറയാം. ജീവിതരീതിയിലെ പോരായ്മകൾ മാറ്റിയെടുക്കാൻ പറ്റിയ അവസരമായി കാണണം ഈ കൊറോണക്കാലം.
രോഗങ്ങൾക്കെതിരേ ആരോഗ്യ വിഭവങ്ങൾ
ആരോഗ്യസംരക്ഷണത്തിനുള്ള വിഭവങ്ങൾ അടുക്കളത്തോട്ടത്തിൽനിന്ന്
രുചിയോർമ
പോഷകഗുണവും ഔഷധമൂല്യവുമുള്ള പാരമ്പര്യ വിളകൾ
ഫാബുലസ് ഫാബ് !
മാങ്ങപോലെ ജാതിക്ക
പക്ഷിക്കുഞ്ഞുങ്ങൾക്ക് ഹാൻഡ് ഫീഡിങ് ഫോർമുല
ഒരു ശീലിലെ എല്ലാ കുഞ്ഞുങ്ങളെയും സംരക്ഷിക്കാൻ സഹായകരം
ചെമ്പൻചെല്ലിശല്യം കമുകിലും
ചെമ്പൻചെല്ലിയുടെയും തിരിയോലച്ചാഴിയുടെയും ആക്രമണം വടക്കൻ ജില്ലകളിലെ കമുകു തോട്ടങ്ങളിൽ സിപിസിആർഐ സ്ഥിരീകരിച്ചു.
വരുമാനമായി വാഴ
ഉൽപാദനക്ഷമത വർധിപ്പിക്കാം രോഗ, കീട ബാധകൾ തടയാം
കൊക്കോയെ വിശ്വസിക്കാം
ചോക്കലേറ്റ് വിപണിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കൊക്കോ കർഷകർ പ്രാഥമിക സംസ്കരണം ശീലമാക്കണം
കുരുമുളകിന് കൂടുതലുയരാം
ഊർജിത കൃഷിരീതികളിലൂടെ മാത്രമേ കുരുമുളകിനു രാജ്യാന്തര വിപണിയിൽ മത്സരക്ഷമത നേടാനാവൂ
കമുകിൽ കബളിപ്പിക്കപ്പെടരുത്
തോട്ടങ്ങളുടെ വിസ്തൃതി വർധിപ്പിക്കുന്നതിലും ഉചിതം നിലവിലുള്ള തോട്ടങ്ങളെ കൂടുതൽ ആദായക്ഷമമാക്കുകയാണ്
നെൽവിത്തിനെ മാമ്പൂ കാണിക്കണം
വിത്തിന്റെ ഗുണമേന്മ ഉറപ്പാക്കാനുള്ള മാർഗങ്ങൾ
കേരകേസരിയുടെ കൃഷിമികവുകൾ
ഫലപ്രദമായ ജലവിനിയോഗത്തിനും വളപ്രയോഗത്തിനും മാതൃകയാണ് വേലായുധൻ മാഷിന്റെ തെങ്ങിൻതോപ്പ്
കരുതലാവാം കൽപവൃക്ഷത്തിന്
ഉൽപാദനക്ഷമത മെച്ചപ്പെടുത്തി തെങ്ങുകൃഷി ആദായകരമാക്കാം
വിളകൾക്ക് വേനൽരക്ഷ
നന പ്രധാനം. പുതയും ആവശ്യം, തെകൾക്കു തണൽ, രോഗ, കീടബാധയ്ക്കെതിരെ ജാഗ്രത