CATEGORIES
Kategorier
വായനയുടെയും എഴുത്തിന്റെയും ലുത്തിനിയകൾ
വഴിവിളക്കുകൾ
കൃഷിയും കറിയും
തുവര
പേർഷ്യൻ പൂച്ചയെ വളർത്തുമ്പോൾ
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
മാന്തൾ മാങ്ങാക്കറി
സവ്യസാചി
കഥക്കൂട്ട്
നവംബറിന്റെ നേട്ടം
വഴിവിളക്കുകൾ
മുയലുകളുടെ ആഹാരശീലങ്ങൾ
പെറ്റ്സ് കോർണർ
മുന്തിരി വീഞ്ഞ്
കൊതിയൂറും വിഭവങ്ങൾ
പത്മരാജന്റെ ആദ്യ സിനിമയ്ക്ക് 45 അശോകന്റെയും
പെരുവഴിയമ്പലത്തിന്റെ സെറ്റിൽ എത്തിയപ്പോൾ തന്നെ എന്റെ മുടിയൊക്കെ വശത്തായി വടിച്ചിറക്കി. കോളജിൽ പോയി ഷൈൻ ചെയ്യാനുള്ള അവസരവും അതോടെ തീർന്നു. പക്ഷേ, ആ കഥാപാത്രത്തിന്റെ ആഴം മനസ്സിലാക്കാനുള്ള പ്രായവും പക്വതയും അന്നെനിക്കുണ്ടായിരുന്നില്ല. സിനിമ, ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച സമയത്ത് ജൂറി ചോദിച്ചിരുന്നത്രേ ‘രാമൻ'എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പയ്യൻ ശരിക്കും വാണിയർ സമുദായത്തിൽ നിന്നുള്ള ആളാണോ?' എന്ന്. ഇക്കാര്യം കത്തെഴുതിയാണ് പത്മരാജൻ ചേട്ടൻ എന്നെ അറിയിച്ചത്.
നാണപ്പൻ പോയ പോക്ക്
കഥക്കൂട്ട്
കാമ്പിശ്ശേരിയും എംടിയും ദേവരാജൻ മാഷും
വഴിവിളക്കുകൾ
ഒളിംപ്യൻ ബ്രയൻ
ബൗദ്ധിക ഭിന്നശേഷിയുള്ള ബ്രയൻ ലബാൻ ജീവിതം മാറുന്നത് പതിനേഴാം വയസ്സുമുതലാണ്. കായികരംഗത്ത് ഒട്ടേറെ നേട്ടങ്ങൾ. രാജ്യാന്തര ഭിന്നശേഷി ഒളിംപിക്സിൽ വെള്ളിമെഡൽ... ബ്രയൻ ലബാനെക്കുറിച്ച് അമ്മ എഴുതുന്നു.
കൃഷിയും കറിയും
ചൗചൗ
തെരുവിൽനിന്നു ദത്തെടുക്കുമ്പോൾ
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
പച്ചക്കായ മുളകിട്ടത്
മണിമണിയായി വാദിച്ച വക്കീൽ
ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിൽ വച്ചാണ് ഞാൻ ‘കാതൽ’ ആദ്യം കണ്ടത്. അതേ ദിവസം തന്നെയായിരുന്നു സിനിമയുടെ തിയറ്റർ റിലീസ്. ഞാനും ചിന്നു ചാന്ദിനിയും തങ്കൻ ആയി അഭിനയിച്ച സുധിയുമാണ് അവിടെയുള്ളത്. സിനിമയുടെ രണ്ടാം ഭാഗം തുടങ്ങിയതോടെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി. സിനിമ കഴിഞ്ഞ് എല്ലാവരും എണീറ്റു നിന്ന് കയ്യടിച്ചു. പിന്നെ ചോദ്യോത്തരവേളയാണ്. എഴുന്നേറ്റു നിന്ന് സംസാരിച്ചവരിൽ പലരുടെയും തൊണ്ട ഇടറിയിരുന്നു. ഗോവയിൽ ഞാൻ പലകുറി പോയിട്ടുണ്ടെങ്കിലും കരഞ്ഞുകൊണ്ടു തിരിച്ചുവന്നത് ആദ്യമായിട്ടാണ്.
എന്തൊരു വൈഭവം
കഥക്കൂട്ട്
അൽപം കരുതൽ; ഹൃദ്രോഗം തടയാം
ഭക്ഷണക്രമം പാലിക്കുക, കൃത്യമായ വ്യായാമം, ആവശ്യത്തിനുള്ള ഉറക്കം, മാനസിക സമ്മർദം ലഘൂകരിക്കുക എന്നിവയിലൂടെ വലിയൊരു പരിധിവരെ ഹൃദയാഘാതം നമുക്കു തടഞ്ഞുനിർത്താൻ സാധിക്കും.
ഗ്വാളിയറും ഉണ്ണിക്കൃഷ്ണനും
വഴിവിളക്കുകൾ
നയൻതാര ഇനി താരനായിക
തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രം ‘ജെന്റിൽമാന്റെ’ രണ്ടാം ഭാഗം പുറത്തിറങ്ങുന്നതോടെ ബേബി നയൻതാര എന്ന മലയാളികളുടെ പ്രിയപ്പെട്ട കുട്ടിത്താരം നയൻതാര ചക്രവർത്തി എന്ന നായികയായി മാറും. നായികയായി അരങ്ങേറുന്നത് തമിഴിലൂടെയാണെങ്കിലും ഇനിയങ്ങോട്ട് മലയാളത്തിലും സജീവമാകാനാണ് നയൻതാരയുടെ തീരുമാനം.
കൊതിയൂറും വിഭവങ്ങൾ
ചില്ലി ചിക്കൻ,ഹക്ക വെജ് നൂഡിൽസ്
നായ്ക്കൾക്ക് ചുമ വന്നാൽ
പെറ്റ്സ് കോർണർ
സംഗീതവഴിയിൽ വിഷ്ണുവും
സ്കൂളിൽ പഠിക്കുമ്പോൾ തന്നെ പല സംഗീത പരിപാടികളിലും പങ്കെടുത്ത് വിഷ്ണു സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഇതുവരെ നൂറോളം സംഗീതോത്സവങ്ങളിലും മറ്റനേകം വേദികളിലും പാടി. കേരള സർക്കാർ സാമൂഹിക നീതി വകുപ്പിന്റെ ടാലന്റ് സെർച്ച് പ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.
നിത്യവഴുതന
കൃഷിയും കറിയും
മരണചിന്തകൾ
കഥക്കൂട്ട്
നെടുമുടി വഴി സിനിമയുടെ തമ്പി'ൽ
വഴിവിളക്കുകൾ
എഴുപതിന്റെ കേളികൊട്ട്
വഴിവിളക്കുകൾ
ഉപ്പേരി തയാർ
കഥക്കൂട്ട്
ഇന്നും നയനാഭിരാമി
അഭിരാമി
കൊതിയൂറും വിഭവങ്ങൾ
കൂന്തൾ തേങ്ങാക്കൊത്ത്,വഴുതന വെണ്ടയ്ക്ക മപ്പാസ്