CATEGORIES
Kategorier
അക്വേറിയത്തിനു പകരം അക്വാപോണിക്സ്
അലങ്കാരച്ചെടിയും അലങ്കാരമത്സ്യവും ഒരുമിക്കുമ്പോൾ
വല നിറയെ
ബയോഫ്ളോക് സാങ്കേതികവിദ്യയിലൂടെ വീട്ടുവളപ്പിൽ വനാമി ചെമ്മീൻകൃഷി
പൊന്നു പോലൈ പോളിഹൗസ്
പോളിഹൗസിൽനിന്ന് ഉയർന്ന ഉൽപാദനവും സുസ്ഥിര വരുമാനവും
വളർച്ച നോക്കി വളമിടാം
വേരുവളർച്ചയ്ക്ക് നൈട്രജൻ, കായികവളർച്ചയ്ക്ക് ഫോസ്ഫറസ്, വിളവിനു പൊട്ടാഷ്
താരങ്ങളുടെ സ്വന്തം സിംഹക്കുട്ടി
നീളമേറിയ രോമങ്ങളുള്ള ഇത്തിരിക്കുഞ്ഞൻ ഷീറ്റ്സൂ ആണ് ചലച്ചിത്ര താരങ്ങളുടെ ഇഷ്ട നായ ഇനം
പോളയെ ജൈവ വളമാക്കാം
ഇഎം ലായനി ഉപയോഗിച്ചു കമ്പോസ്റ്റാക്കുന്ന രീതി
കോഴിമുട്ട വിരിയിക്കാം വീട്ടിൽതന്നെ
കോഴിവളർത്തൽ ഉപജീവനമാർഗമായവർക്ക് കുറഞ്ഞ ചെലവിൽ മുട്ട വിരിയിച്ചെടുക്കാം
തല മറക്കേണ്ടാ
നായയെ തിരഞ്ഞെടുക്കുമ്പോൾ തലയും നോക്കണം. എന്തുകൊണ്ട്?
ലാഭതീരത്തെ തിരുത
മത്സ്യക്കുപ്പിയും ഡെയറി ഫാമും സംയോജിപ്പിച്ച് എറണാകുളം വൈപ്പിൻ എടവനക്കാടിനടുത്ത് പഴങ്ങാട് സ്വദേശി എം.എം. നിസാർ
ഈ കരിമീനെല്ലാം എവിടെപ്പോയി?
ഫിഷറീസ് വകുപ്പ് വർഷംതോറും വൻതോതിൽ കരിമീൻകുഞ്ഞുങ്ങളെ പൊതുജലാശയങ്ങളിൽ നിക്ഷേപിക്കുന്നുണ്ട്. കൃഷിയും വ്യാപകമായി വർധിക്കുന്നു. എന്നിട്ടും വിപണിയിൽ കരിമീൻക്ഷാമം രൂക്ഷം. വില കുത്തനെ ഉയരുകയും ചെയ്യുന്നു. കാരണങ്ങളും പോംവഴികളും എന്ത് ? അന്വേഷണം
വില ഉയർന്നിട്ടും ആവേശമില്ലാതെ റബർ
റബറിന് 170 രൂപ ഉറപ്പാക്കുന്ന ഉത്തരവിറങ്ങി
അലങ്കാരച്ചെടികളുടെ അപൂർവ ശേഖരം
ലാൻഡ്സ്കേപ്പിങ്ങിനു വേണ്ടതെല്ലാം യുജെൻ അഗ്രോ നഴ്സറിയിൽ
മണ്ണിന്റെ താളം കൃഷിയുടെ മേളം
ഉത്സവ സീസൺ കോവിഡ് കൊണ്ടുപോയതോടെ കൃഷിയിലിറങ്ങിയ ഒറ്റപ്പാലത്തെ വാദ്യകലാകാരന്മാർ
മുട്ടയ്ക്കും ഇറച്ചിക്കും മുന്തിയ വിപണി
കർഷകശ്രീ കെ. വി. ഗോപി അഞ്ജനം, പാതിരിയാട്, കണ്ണൂർ ഫോൺ: 9447644358
പശുക്കൾക്കു പൈനാപ്പിളില മുട്ടക്കോഴിക്കു പ്രോട്ടീൻ പുഴു
പാഴായിപ്പോകുന്ന ജൈവാവശിഷ്ടങ്ങൾ ഫലപ്രദമായി വിനിയോഗിക്കുന്ന ജിമ്മി
വളർത്തുമൃഗങ്ങളുടെ സുഖം പ്രധാനം
അസ്വസ്ഥമായ സാഹചര്യങ്ങൾ മൃഗാരോഗ്യത്തെയും പെരുമാറ്റത്തെയും അവയിൽനിന്നുള്ള ഉൽപന്നങ്ങളുടെ ഗുണമേന്മയെയും ബാധിക്കും
വരുമാനം വരുന്ന വഴികൾ
കർഷകശ്രീ സി.ജെ. സ്കറിയാപിള്ള അല്ലക്കുഴ, നല്ലേപ്പിള്ളി, ചിറ്റൂർ, പാലക്കാട് ഫോൺ: 9388191592
മണ്ണില്ലാകൃഷി മലയാളമണ്ണിലും
ഹൈഡ്രോപോണിക്സ് യൂണിറ്റുകൾ സ്ഥാപിച്ചുനൽകുന്നു കൊച്ചിയിലെ "ഇള' എന്ന സംരംഭം
പോരാട്ടത്തിന് പോരാളിമത്സ്യം
കോവിഡ് കാലത്തെ നേരിടാൻ അലങ്കാര മത്സ്യക്കുഷി തുടങ്ങിയ ഇലത്താളം കലാകാരൻ മുരിയമംഗലം രാജു
ജലംകൊണ്ട് കൃഷി ഹൈഡ്രോപോണിക്സ്
വെള്ളം ഉപയോഗിച്ചു ചെടികളെ പരിപോഷിപ്പിക്കുന്ന സാങ്കേതികവിദ്യ
കൗതുകങ്ങളുടെ കാവലാൾ
കാർഷികലോകത്തെ കൗതുകശേഖരങ്ങളുമായി സുരേഷ് കുമാർ
ഇരട്ടി നേട്ടം ഇളനീരിൽ
കർഷകശ്രീ മുഹമ്മദ് ഷക്കില ദമ്പതിമാർ ചുണ്ടൻവീട്ടിൽ, വെട്ടം, തിരൂർ, മലപ്പുറം ഫോൺ: 9447626356
കരുതിയിരിക്കാം കാലാവസ്ഥാമാറ്റത്തെ
കർഷകശ്രീ ടി.വി. തോമസ് വെട്ടം, വെറ്റിലപ്പാറ, അരീക്കോട്, മലപ്പുറം ഫോൺ: 0483 2759118, 7909224974
അധ്വാനം: അതാണ് കാര്യം!
കർഷകശ്രീ സാബു ജോസഫ് തറക്കുന്നൽ, പുല്ലൂരാംപാറ, തിരുവമ്പാടി, കോഴിക്കോട് ഫോൺ: 9447855970
ഞങ്ങൾ ആദായം നേടുന്നതിങ്ങനെ
കൃഷിയുടെ ലാഭവഴികൾ പങ്കുവച്ച് കർഷകശ്രീ പുരസ്കാര ജേതാക്കൾ
വിത്താക്കി വിറ്റാൽ ചൊറിയില്ല ചേന
തരിശിനു കുടയായി 10, 000 ചേന !
അരപ്പട്ട വെട്ടിയും ആദായം
റബർ ടാപ്പിങ്ങിൽ കർഷകന്റെ പരീക്ഷണങ്ങൾ
സമൃദ്ധം സമ്പന്നം
തിരുവനന്തപുരം മുരുക്കുംപുഴയിലുള്ള ഫ്ളോറൻസ് കോളേജിലെ കൃഷിക്കാഴ്ചകൾ
റബർ ആക് കൊല്ലരുത് പരിഷ്കാരമാകാം
റബർബോർഡിനും വേണം പുനർജന്മം
പുഷ്പവിപണിയിൽ നാടൻ വസന്തം
നാട്ടിൽ ലഭ്യമായ അലങ്കാരച്ചെടികൾക്ക് നല്ലകാലം