CATEGORIES
Kategorier
ചില കോവിഡ് ഇഫക്ടുകൾ
പ്രതിസന്ധികൾ എപ്പോഴും ഉണ്ടാകാം. പുതിയ തുടക്കത്തിന് അടുത്ത പ്രതിസന്ധിവരെ കാത്തിരിക്കേണ്ട.
കോവിഡ് വന്നതോടെ ഭാര്യയുടെ ജോലി പോയിമിച്ചം പിടിക്കാൻ എങ്ങനെ കഴിയും?
ഉയർന്ന വരുമാനമുണ്ടെങ്കിലും സ്വയം സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാലേ മുന്നോട്ടു പോകാനാകൂ. കൊറോണ പോലുള്ള അപ്രതീക്ഷിത ദുരന്തങ്ങളും നമ്മുടെ സാമ്പത്തിക അടിത്തറ തെറ്റിക്കാം. ചെലവു ചുരുക്കി, പിടിച്ചു നിൽക്കാൻ കഴിഞ്ഞാലേ മിച്ചംപിടിക്കാനാകൂ.
ഓഹരി; മക്കളെ പഠിപ്പിക്കാം നിക്ഷേപിക്കാനും നേട്ടം കൊയ്യാനും
ഒന്നോ രണ്ടോ വർഷം സ്വന്തം നിക്ഷേപം നിരീക്ഷിക്കുന്നതുവഴി വിപണി ചാഞ്ചാട്ടത്തെ മറികടന്ന് എങ്ങന ഓഹരിയിൽ നേട്ടമുണ്ടാക്കാം എന്നു കുട്ടികൾക്കു മനസ്സിലാക്കാനാകും.
ഓഹരിവിപണിയിലെ മികച്ച 5 തൊഴിലവസരങ്ങൾ
ഏറ്റവും ഉയർന്ന നേട്ടം നൽകുന്ന നിക്ഷേപ മേഖലയായ ഓഹരി വിപണി ആകർഷകവും വ്യത്യസ്തവുമായ തൊഴിലവസരങ്ങളും പ്രദാനം ചെയുന്നു.
സഹകരണമേഖലയിൽ ചുവടുറപ്പിച്ച് ഭാരത് ലജ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി
ഇന്ത്യൻ പാർലമെന്റ് പാസാക്കിയ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിയമ പ്രകാരം ചെന്നെ ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച ഭാരത് ലജ്ന ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സഹകരണ രംഗത്ത് നൂതന സംരംഭങ്ങളുമായി മുന്നോട്ടു പോകുന്നു.
പുതുവർഷത്തിലും കുതിപ്പു തുടരാം മാർച്ചിനകം നിഫ്റ്റി 15,145
എഫ്ഐഐ നിക്ഷേപം കൂടുകയാണെങ്കിൽ മാർച്ചിനു മുൻപ് നിഫ്റ്റി 15145 നിലവാരത്തിലേക്ക് കുതിക്കും. തിരുത്തലുണ്ടായാലും 13,069-12,557 നിലവാരത്തിൽ പിന്തുണ പ്രതീക്ഷിക്കാവുന്നതാണ്.
പലിശ കുറയ്ക്കാൻ പലവക വഴികൾ
ഉയർന്ന പലിശയിലാണ് വായ്പ എടുത്തതെങ്കിലും പലിശ കുറയുന്നതിന്റെ ആനുകൂല്യം നേടാൻ എല്ലാവർക്കും അവസരമുണ്ട്.
പുതുവർഷത്തിലേക്ക് 5 മികച്ച ഹെൽത്ത് പോളിസികൾ
ആരോഗ്യ ഇൻഷുറൻസ് ഇല്ലാതെ ആർക്കും മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥയാണ്. അതിനാൽ, അനുയോജ്യമായ ഒരു പോളിസി കണ്ടെത്തുന്നതിൽ ഉപേക്ഷ വേണ്ട.
റിട്ടയർമെന്റ് ജീവിതം സുരക്ഷിതമാക്കാം
പെൻഷൻ ഫണ്ടായ എൻപിഎസിൽ എങ്ങനെ നിക്ഷേപിക്കണമെന്നും അതിന്റെ ഗുണഫലങ്ങൾ എന്തൊക്കെയെന്നും അറിയുക.
യൂസ്ഡ് കാർ വായ്പകൾ
പുതിയ കാർ വാങ്ങുന്നതിനു വേണ്ട് പണം ഇല്ലാതിരിക്കുകയോ അത്യാവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കാനോ കാർ വാങ്ങുന്നവർക്ക് യൂസ്ഡ് കാറുകൾ തിരഞ്ഞെടുക്കാം.
എങ്ങനെ നേടാം മികച്ച വാഹന വായ്പ
ജീവിതത്തിൽ ഏറെ ആഗ്രഹിച്ച് ഒരു വാഹനം സ്വന്തമാക്കുമ്പോൾ അതിനെടുത്ത വായ്ക്ക് മുന്നോട്ടുള്ള ജീവിതത്തിൽ ബാധ്യതയാകാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ.
ഓഹരി; പ്രിയപ്പെട്ടവർക്ക് മികച്ചൊരു സമ്മാനം
മികച്ച ഓഹരികൾ സമ്മാനമായി നൽകുന്നതു വഴി പ്രിയപ്പെട്ടവരുടെ ഭാവിജീവിതത്തിനു സാമ്പത്തിക പിന്തുണ നൽകാം.
അധിക വരുമാനത്തിന് ഒരു സൈഡ് ബിസിനസ് അക്വാപോണിക്സ് മത്സ്യക്ക്യഷി
മത്സ്യം വളർത്തലും കൃഷിയുമെല്ലാം മികച്ച സംരംഭകാവസരങ്ങളാണ്.ബിസിനസിനൊപ്പം കൺസൽറ്റേഷനും സഹായങ്ങളും നൽകി അതും വരുമാനമാർഗമാക്കുന്ന രണ്ടു ചെറുപ്പക്കാരുടെ വിജയകഥ.
വേറേ വഴി നോക്കണം...
എന്താണൊരു വഴി...? സകല വ്യാപാരികളും വ്യവസായികളും ചിന്തിക്കുന്നത് ഈ വഴിയിലാണ്.
കോവിഡും തോൽക്കും
ഏത് വൈറസിനെയും നശിപ്പിക്കാൻ ശക്തിയുള്ള നമ്മുടെ മനസ്സാണ് ഏറ്റവും ശക്തിയുള്ള ആന്റിവൈറസ്.
കെടിഡിഎഫ്സി സർക്കാർ സുരക്ഷയും ഉയർന്ന പലിശയും
ഇപ്പോൾ നിക്ഷേപിക്കുന്നവർക്ക് 8 ശതമാനം വരെ പലിശ ലഭിക്കും. മുതിർന്ന പൗരന്മാരുടെ പലിശ നിരക്ക് 8.25 ശതമാനം ആണ്.
ശമ്പളവരുമാനമില്ലാത്തവർക്കും 10 ലക്ഷം വരെ ഭവനവായ്പ
ബാങ്കിങ് റെഗുലേഷൻ ഭേദഗതി നിയമം 2020 ന്റെ കാലത്ത്, ഏറെ പ്രതീക്ഷകളോടെയാണ് കേരള ബാങ്ക് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
നിധി ലിമിറ്റഡ് കമ്പനികൾ 10 ശതമാനം പലിശ
സ്ഥിരനിക്ഷേപത്തിന് ഉയർന്ന പലിശ നൽകുന്ന ഒട്ടേറെ നിധി ലിമിറ്റഡ് കമ്പനികൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്.
നോമിനിക്ക് എന്ത് അവകാശം?
നിങ്ങൾ നടത്തുന്ന നിക്ഷേപങ്ങൾ നിങ്ങളില്ലാതായാൽ ബുദ്ധിമുട്ടില്ലാതെ അവകാശികൾക്കു ലഭിക്കണമെങ്കിൽ കൃത്യവും വ്യക്തവുമായ വിവരങ്ങൾ നോമിനേഷൻ സമയത്ത് നൽകിയിരിക്കണം.
സമ്പത്തു സൃഷ്ടിക്കാൻ 6 ഓഹരി നിക്ഷേപതന്ത്രങ്ങൾ
ഓഹരിയിൽ നിക്ഷേപിക്കാൻ തീരുമാനിച്ചാൽ റിസ്ക് കുറച്ച്, കൂടുതൽ നേട്ടം കൊയ്യാൻ തന്ത്രങ്ങൾ ആവിഷ്കരിക്കണം
ഏതു ചാഞ്ചാട്ടത്തിലും നേടാം സ്ഥിരതയുള്ള ആദായം
ഓഹരിയിലും കടപ്പത്രത്തിലും നിക്ഷേപിച്ച് ഏതു വിപണി ചാഞ്ചാട്ടത്തെയും മറികടന്ന് ആകർഷകനേട്ടം ഉറപ്പാക്കാൻ ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകൾ പരമ്പരാഗത നിക്ഷേപകരെ സഹായിക്കും.
കത്തിക്കാം, ചാമ്പലാക്കാം
നെഗറ്റീവ് ചിന്തകൾ ഒഴിവാക്കി, ആത്മവിശ്വാസം നേടാൻ ഇതാ മികച്ച വഴി.
റീഫണ്ടും, പിന്നെ പൂച്ചെണ്ടും
ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് പ്രീ വാലിഡേറ്റ് ചെയ്തിരിക്കണം.
“സംരംഭകർക്കായി മികച്ച പദ്ധതികൾ, കേരളത്തെ നിക്ഷേപ സൗഹൃദമാക്കി
സംസ്ഥാനത്തെ വ്യാവസായിക സൗഹൃദമാക്കാനും സംരംഭകരെ സഹായിക്കാനും നടപ്പാക്കിയ വിവിധ പദ്ധതികളെക്കുറിച്ചും അതുവഴി സംസ്ഥാനത്തെ വ്യാവസായിക അന്തരീക്ഷത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും വ്യവസായ മന്ത്രി ഇ. പി. ജയരാജൻ സംസാരിക്കുന്നു.
ബിസിനസ് എങ്ങനെ വിജയിപ്പിക്കാം
വേറിട്ടു ചിന്തിക്കുകയും പ്രതിസന്ധികളെ നേരിടാൻ തയാറാകുകയും ചെയ്യുന്നവർക്കുള്ള മേഖലയാണ് സംരംഭകരംഗം. കാലം അത് തെളിയിച്ചിട്ടുണ്ട്.
മൊറട്ടോറിയം ഔദാര്യമല്ല, അവകാശമാണ്
വായ്പകൾക്കുള്ള മൊറട്ടോറിയം ആദ്യം മൂന്നു മാസത്തേക്ക് ആയിരുന്നു. പിന്നീട് അതിന്റെ കാലയളവ് ആറു മാസമായി റിസർവ് ബാങ്ക് ദീർഘിപ്പിച്ചു.
സംരംഭകത്വ വികസന പദ്ധതി സ്റ്റാർട്ടപ്പുകൾക്കും അർഹത
50 ലക്ഷം രൂപ വരെ 7% പലിശനിരക്കിൽ വായ്പ എന്നതാണു മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി (സിഎംഇഡിഹ)യുടെ കാതൽ.
പതിരല്ല, പവിഴം!
ഒരാൾക്ക് ഒരു സമ്മാനം നൽകുമ്പോൾ അവരതിന്റെ മൂല്യം തിരിച്ചറിഞ്ഞില്ലെങ്കിൽ പവിഴവും പതിരും ഒരുപോലെ തന്നെ. മൂന്നു ലക്ഷം മൂല്യമുള്ളത് 3,000 രൂപയ്ക്ക വരെ വിട്ടുകളയുന്നവരുണ്ട്.
പഴ്സനൽ ലോണിന്റെ പലിശ കുറയ്ക്കാം
ബാങ്ക് പലിശ കുറഞ്ഞു എന്നു കേൾക്കുമ്പോൾ മുൻവർഷങ്ങളിൽ ലോണെടുത്തവർക്ക് സംശയമാണ്, ഈ ആനുകൂല്യം തങ്ങൾക്കും ലഭിക്കുമോ? അതിനുള്ള മറുപടി.
ടാക്സ് റിട്ടേൺ ഫയലിങ് ഓർത്തിരിക്കാൻ ചില കാര്യങ്ങൾ
2019-2020 വർഷത്ത ആദായനികുതി ഫയൽ ചെയ്യാനുള്ള അവസാന തീയതി നവംബർ 30 ആണ്. അതിനു മുന്നൊരുക്കങ്ങൾ നടത്തുമ്പോൾ നികുതിദായകർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.