CATEGORIES
Kategorier
കോവിഡ് കാലത്തെ വിദേശ പഠനം
വിദേശത്തെ പഠനത്തിന് ഒരുങ്ങുന്നവർ കൂടുതൽ ശ്രദ്ധിക്കേണ്ട സമയമാണിത്. കോവിഡിന്റെ സാഹചര്യത്തിൽ പഠനമേഖലയിലുണ്ടായ മാറ്റം ശരിയായി മനസ്സിലാക്കണം
കുതിരാനിലെ ഇരട്ടക്കുഴൽ തുരങ്കം
തൃശൂർ പാലക്കാട് ജില്ലകൾക്കിടയിലെ കുതിരാൻ തുരങ്കം തുറക്കുന്നതോടെ ഇവിടത്തെ ഗതാഗതപ്രശ്നങ്ങൾക്ക് വലിയൊരു അളവിൽ പരിഹാരമാകുകയാണ്.കേരളത്തിലെ ആദ്യ ഇരട്ടക്കുഴൽ തുരങ്കമാണിത്
ഫൊറൻസിക് സയൻസിന് കേന്ദ്ര സർവകലാശാല
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിൽ ഗുജറാത്തിലെ ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന നാഷണൽ ഫൊറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയിലെ 2021-22 പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
കാലാവധി നീട്ടില്ലെന്ന് സർക്കാർ
ഒഴിവുകൾ റിപ്പോർട്ട് ചെയ്യിക്കാൻ അടിയന്തര നടപടി പുതിയ റാങ്ക്പട്ടിക തയ്യാറാക്കൽ നീളും
നീറ്റ് യു.ജി.2021 ഇപ്പോൾ അപേക്ഷിക്കാം
അവസാന തീയതി: ഓഗസ്റ്റ് 6 പരീക്ഷ: സെപ്റ്റംബർ 12-ന്
എ.കെ. 47 പിറന്ന കഥ
Artillery
CAPF 25271 കോൺസ്റ്റബിൾ
യോഗ്യത: പത്താംക്ലാസ് 6 കേരളത്തിലും പരീക്ഷാകേന്ദ്രം
ഏവിയേഷൻ യൂണിവേഴ്സിറ്റിയിൽ ബാച്ചിലർ, ഡിപ്ലോമ പ്രോഗ്രാമുകൾ
എയർ കാർഗോ കമ്പനികളിൽ ഒരു വർഷം അപ്രന്റിസ്ഷിപ്പിന് അവസരം അവസാന തീയതി 06-07-2021
ശുക്രന്റെ രഹസ്യം തേടി നാസ
സൗരയൂഥത്തിലെ ഏറ്റവും തിളക്കമേറിയ ഗ്രഹം, ഭൂമിയുടെ തൊട്ടടു ത്തുള്ള ഗ്രഹം തുടങ്ങിയ വിശേഷണങ്ങളുള്ള ശുക്രന് പിന്നിലെ ഇനിയും ചുരുളഴിയാത്ത രഹസ്യങ്ങൾ തേടിയിറങ്ങുകയാണ് അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ. ശുക്രനിലേക്ക് രണ്ട് ദൗത്യങ്ങളാണ് നാസ പ്രഖ്യാപിച്ചിരിക്കുന്നത്. ഉപരിതലത്തിൽ ലെഡിനെ ഉരുക്കാൻ വരെ സാധിക്കുന്ന വിധത്തിൽ ജ്വലിക്കുന്ന ഒരു ഗ്രഹമായി ശുക്രൻ എങ്ങനെ രൂപപ്പെട്ടു എന്ന പഠനമാണ് ഇതിൽ പ്രധാനം. ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ കഴിഞ്ഞാൽ തിളക്കമേറിയ ഗ്രഹത്തെപ്പറ്റിയുള്ള ഭൂരിഭാഗം അവ്യക്തതകളും മായും.
വരുന്നു. സൈന്യത്തിൽ ഒരുലക്ഷം അവസരം
ആർമി റിക്രൂട്ട്മെന്റ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ പ്രദീപ് സി. നായർ സംസാരിക്കുന്നു
ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഗവേഷകരാകാം
ബാംഗ്ളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്.സി.), 2020-21ലെ മിഡ് ഇയർ ഗവേഷണപ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പിഎച്ച്.ഡി. പ്രോഗ്രാമിലേക്കും പിഎച്ച്.ഡി. എക്സ്റ്റേണൽ രജിസ്ട്രേഷൻ പ്രോഗ്രാമിലേക്കും ഇ.ആർ.പി.) ആണ് അപേക്ഷ ക്ഷണിച്ചത്. ഗവേഷണാവസരമുള്ള വകുപ്പുകൾ/ മേഖലകൾ ഇവയാണ്.
സി.എൻ.വി. ആക്ട് ലംഘിക്കാൻ വെറുതെ ഒരു 'കരാർ നിയമം
കരാർ നിയമനത്തിൽ പാലിക്കേണ്ട സി.എൻ.വി. ആക്ടിലെ വ്യവസ്ഥകൾ ദുർബലം, ഈ നിയമം ലംഘിക്കാൻ എളുപ്പം
ഒക്ടോബർ 3 വരെ രേഖകൾ അപ്ലോഡ് ചെയ്യാം
വാട്ടർ അതോറിട്ടി ട്രേസർ/ഓവർസിയർ
കാഷുണ്ട്, കാഷ്യറില്ല ഒഴിവുകൾ പൂഴ്ത്തി കെ.എസ്.ഇ.ബി.
ഒഴിവുകൾ പി.എസ്.സിയെ അറിയിക്കുന്നില്ല അനുപാതം തെറ്റിച്ച് നിയമനം
കാത്തിരിപ്പിന് എട്ടു വർഷം
വാട്ടർ അതോറിറ്റി എൽ.ഡി.സി. പരീക്ഷ
പുനർവിന്യാസത്തിൽ ആശങ്കയുമായി ടൈപ്പിസ്റ്റുമാർ
ടൈപ്പിസ്റ്റ് തസ്തികകൾ പുനർവിന്യസിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിൽ ആശങ്കയോടെ ജീവനക്കാരും ഉദ്യോഗാർഥികളും. തങ്ങളുടെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള സർക്കാർ ജോലി കിട്ടാക്കനിയാകുമോ എന്നാണ് ടെപ്പിസ്റ്റ് പരീക്ഷ വിജയിച്ചവർ ആശങ്കപ്പെടുന്നത്. നിലവിൽ ടൈപ്പിസ്റ്റ് തസ്തികയിൽ ജോലി ചെയ്യുന്നവർ വകുപ്പുകൾ മാറി മറ്റ് മേഖലകളിലെ ജോലികൾക്ക് നിയോഗിക്കപ്പെടുമെന്നതാണ് ജീവനക്കാരുടെ ആശങ്ക.
സിവിൽ പോലീസ് ഓഫീസർ (വനിതാ പോലീസ് ബറ്റാലിയൻ), പോലീസ്
കാറ്റഗറി നമ്പർ: 94|2020
കൊച്ചിൻ ഷിപ്പ്യാഡിൽ 17 ജനറൽ വർക്കർ
കൊച്ചിൻ ഷിപ്പ് യാഡിൽ ജനറൽ വർക്കർ (കാൻറീൻ) തസ്തികയിൽ 17 ഒഴിവുകളുണ്ട്. മൂന്നുവർഷത്തെ കരാർ നിയമനമാണ്.
സി.എ.പി.എഫ്. 209 അസി. കമാൻഡന്റ്
വനിതകൾക്കും അപേക്ഷിക്കാം 6 ഡിസംബർ 20-നാണ് എഴുത്തുപരീക്ഷ
ഗേറ്റിന് പുതുമോടി
എൻജിനിയറിങ് മേഖലയിൽ ഉന്നതപഠനത്തിനും തൊഴിലിനും അവസരമൊരുക്കുന്ന ദേശീയതല പരീക്ഷയായ ഗ്രാജ്യേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് (ഗേറ്റ്) 2021 ഫെബ്രുവരിയിൽ നടക്കും.
ഓപ്പണായി പഠിക്കാം ഇഗ്നോയിലൂടെ - വിവിധ പ്രോഗ്രാമുകൾക്ക് ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം
ജോലിക്കൊപ്പം പഠനം തുടരാൻ ആഗ്രഹിക്കുന്നവർക്കും റഗുലർ പഠനത്തോടൊപ്പം സമാന്തരമായി മറ്റൊരു കോഴ്സ് ലക്ഷ്യമിടുന്നവർക്കുമെല്ലാം ഉപകാരപ്രദമായ പ്രോഗ്രാമുകളാണ് ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി നൽകുന്നത്
കൊച്ചിൻ ഷിപ്പ്യാഡിൽ 358 അപ്രന്റിസ്
ഓൺലൈനായി അപേക്ഷിക്കണം ) ട്രേഡ് അപ്രന്റിസ് വിഭാഗത്തിൽ 350 അവസരം
കേരള ഗ്രാമീൺ ബാങ്കിൽ നിയമന നിരോധനം
ഒഴിവുകളുണ്ടായിട്ടും നികത്തുന്നില്ല ഐ.ബി.പി.എസ്. വിജ്ഞാപനം കാത്തിരുന്നവർ നിരാശരായി
മലബാർ കലാപത്തിന് ഒരു നൂറ്റാണ്ട്
മലബാർ കലാപത്തിന് ഒരു നൂറ്റാണ്ട്
ഡേറ്റയുടെ മാസ്റ്ററാകാം
ഇനിയുള്ള കാലം ഡിജിറ്റൽ രംഗത്തിൻറതാണ് എന്ന കാര്യത്തിൽ തർക്കമില്ല.
കേരള തപാൽ വകുപ്പിന്റെ പേരിൽ തൊഴിൽ തട്ടിപ്പ്
പോസ്റ്റ് ഒന്നിന് 1,60,000 രൂപ 37,000 നൽകിയാൽ നിയമന ഉത്തരവ്
കേന്ദ്ര പോലീസ് സേനകളിൽ 1564 എസ്. ഐ.
ഡൽഹി പോലീസിൽ 169 ഒഴിവ് യോഗ്യത ബിരുദം
നിയമനം നടന്നാലേ പ്രതിസന്ധിക്ക് പരിഹാരമാകു
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ എം.രാജഗോപാലൻ നായർ സംസാരിക്കുന്നു
രാജ്യസേവനം സൈന്യത്തിലൂടെ
രാജ്യസേവനം സൈന്യത്തിലൂടെ
കെ.എ.എസ്. മെയിൻ മുന്നേറാം മാതൃഭാഷയിലൂടെ
മലയാളത്തിൽ പരീക്ഷ എഴുതാനുള്ള അവസരം ആശങ്കകളില്ലാതെ ഉപയോഗപ്പെടുത്താം