CATEGORIES
Kategorier
എകെജി സെന്ററിൽ ആഹ്ലാദം, ഇന്ദിരാ ഭവനിൽ ശോകം
തിരുവനന്തപുരം: പതിവ് ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം. വോട്ടെണ്ണൽ ദിനത്തിൽ വിജനവും ശാന്തവുമായിരുന്നു തലസ്ഥാന നഗരി.
അശ്വിന്റെ കുടുംബത്തിൽ 10 പേർക്ക് കോവിഡ്
രോഗബാധിതരായവരിൽ നാല് കുട്ടികളും
അന്താരാഷ്ട്ര വിമാനവിലക്ക് നീട്ടി
കാർഗോ വിമാനങ്ങൾ അനുവദിക്കും
ബംഗാൾ അവസാനഘട്ടം 76.07% പോളിംഗ്
മഹാജതി സദനികൊൽക്കത്ത: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ എട്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 76.07% പോളിംഗ് രേഖപ്പെടുത്തി. ബിജെപി, തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ചിലയിടങ്ങളിൽ അക്രമസംഭവങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.ൽ ബോംബേറ്
പിഎസ്ജിക്കെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം
പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെ ആദ്യപാദത്തിൽ പിഎസ്ജിക്കെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം.
ഹാർലി പാൻ അമേരിക്ക 1250 ഇന്ത്യയിൽ
ഗുരുഗ്രാം: ഐക്കണിക്ക് അമേരിക്കൻ ഇരുചക്ര വാഹന ബ്രാൻഡായ ഹാർലിയുടെ അഡ്വഞ്ചർ ബൈക്കായ പാൻ അമേരിക്ക 1250 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിന്റെ രണ്ട് വേരിയന്റുകളും ഇന്ത്യയിൽ ലഭിക്കും. ബേസ് വേരിയന്റിന് 16.99 ലക്ഷം രൂപയും പാൻ അമേരിക്ക 1250 സ്പെഷൽ എന്ന പ്രീമിയം വേരിയന്റിന് 19.99 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില.
ജോക്കോവിച്ച് മാഡ്രിഡ് ഓപ്പണിൽ മത്സരിക്കില്ല
മാഡ്രിഡ്: നൊവാക് ജോക്കോവിച്ച് മാഡ്രിഡ് ഓപ്പണിൽ മത്സ്രിക്കില്ല.
സ്വയംരക്ഷ
മേയ് 4 മുതൽ കടുത്ത നിയന്ത്രണം
മാസ് മുംബൈ
ഡികോക്കിലേറി ചാമ്പ്യൻമാർ വിജയവഴിയിൽ
മഹാമാരി തളർത്തില്ല.വാർ റൂം തുറന്ന് ഐടി സ്ഥാപനങ്ങൾ
ബംഗളുരു: കോവിഡിൽ വാർ റൂം തുറന്ന് രാജ്യത്തെ നഗരങ്ങളിലെ ഐടി സ്ഥാപനങ്ങൾ. രോഗികളാകുന്ന ജീവനക്കാർ പ്രയാസം അനുഭവിക്കുകയും പുറകരാർ ജോലികൾ പ്രതിസന്ധിയിലാവുകയും ചെയ്തതോടെയാണ് പുതിയ നീക്കം.
നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി വി.വി. പ്രകാശ് അന്തരിച്ചു
മലപ്പുറം:ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ വി.വി.പ്രകാശ് (56) അന്തരിച്ചു.
ഇന്ത്യയിൽ ഓരോ ആഴ്ചയും ഓരോ കാറുകൾ വീതം വിറ്റ് പോർഷെ
സൂട്ട്ഗാർട്ട്: 2021 കലണ്ടർ വർഷത്തിലെ ആദ്യ പാദ വിൽപ്പന കണക്കുകൾ പുറത്തുവിട്ട് ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ പോർഷെ ഇന്ത്യ.
സുമംഗല അന്തരിച്ചു
തൃശൂർ: പ്രമുഖ ബാല സാഹിത്യകാരി സുമംഗല (87) അന്തരിച്ചു.
ഡൽഹിയിൽ സ്ഥിതി അതീവ ഗുരുതരം
മരണം കൂടുന്നു മൃതദേഹം സംസ്കരിക്കാൻ ഇടമില്ല പാർക്കുകളും പാർക്കിംഗ് ഏരിയകളും ശ്മശാനമാക്കി സർക്കാർ
ഓണാകാതെ വാക്സിൻ രജിസ്ട്രേഷൻ
സൈറ്റിൽ തകരാറ്, ഓൺലൈൻ രജിസ്ട്രേഷൻ മുടങ്ങുന്നു
തലസ്ഥാനത്ത് വിവാന്ത ഹോട്ടൽ പ്രവർത്തനം തുടങ്ങി
തിരുവനന്തപുരം: ഐഎച്ച്സിഎല്ലിന്റെ വിവാന്ത ഹോട്ടൽ തലസ്ഥാനത്ത് പ്രവർത്തനം തുടങ്ങി. നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഹോട്ടൽ ബിസിനസ് ആവശ്യങ്ങൾക്കും കോൺഫറൻസുകൾക്കും പ്രദർശനങ്ങൾക്കും അനുയോജ്യമാണ്.
സംസ്ഥാനങ്ങൾക്ക് ഇതുവരെ നൽകിയത് 15 കോടി വാക്സിൻ ഡോസുകൾ
ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും ഇതുവരെ ലഭിച്ചത് 15 കോടി കോവിഡ് വാക്സിൻ ഡോസുകൾ. ഇതിൽ 14 കോടിയിലധികം ഡോസുകൾ ജനങ്ങൾക്ക് വിതരണം ചെയ്തു.
കോവിഡ് വില്ലനായി: പക്ഷെ വിവാഹം പോസിറ്റീവ്
ആലപ്പുഴ വരൻ കോവിഡ് ബാധിതനായതിനെത്തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിലെ കോവിഡ് വാർഡ് വിവാഹ വേദിയായി.
ഒടുവിൽ ജയം കണ്ടു
അവസാന ഓവറിൽ ഒരു റണ്ണിന്റെ ജയവുമായി ആർസിബി
ഇന്ത്യൻ വനിതാ ഹോക്കി ടീമിലെ 7 താരങ്ങൾക്ക് കോവിഡ്
മുംബൈ: ഇന്ത്യൻ വനിതാ ഹോക്കി ടീമിലെ ഏഴ് കളിക്കാർക്കും രണ്ട് സപ്പോർട്ട് സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചു.
അമ്പെയ്ത്ത്ത് ലോകകപ്പിൽ സ്വർണം നേടി ഇന്ത്യൻ ദമ്പതികൾ
ഗ്വാട്ടിമാല: ഗ്വാട്ടിമാലയിൽ നടക്കുന്ന അമ്പെയ്ത്ത് ലോകകപ്പിൽ സ്വർണം നേടി ദമ്പതികൾ .
കോവിഡ് രണ്ടാം തരംഗം: ഇന്ത്യയിൽ മരണനിരക്ക് കുറവെന്ന് റിപ്പോർട്ട്
ന്യൂഡൽഹി : കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമാകുന്ന സാഹചര്യത്തിലും രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവുള്ളതായി റിപ്പോർട്ട്. രാജ്യത്തെ കോവിഡ് മരണനിരക്ക് 1.12 ശതമാനമാണ്.
കൊൽക്കത്തയ്ക്ക് 5 വിക്കറ്റ് ജയം
അഹമ്മദാബാദ്: ഐപിഎല്ലിൽ വേദി മാറിയതോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സമയവും തെളിഞ്ഞിരിക്കുകയാണ്.
വരുന്നു റോയൽ എൻഫീൽഡ് ഹണ്ടർ
ചെന്നെ: ഐക്കണിക്ക് ഇരുചക്ര വാഹന നിർമ്മാതാക്കളായ റോയൽ എൻഫീൽഡ് ആരാധകർ കഴിഞ്ഞ കുറച്ചുകാലമായി ആകാംഷയോടെ കാത്തിരിക്കുന്ന ഒരു മോഡലാണ് ഹണ്ടർ 250. റോയൽ എൻഫീൽഡിൻറെ ആദ്യത്തെ 250 സി സി ബൈക്കാണ് ഹണ്ടറെന്നും ഹിമാലയന് കൂട്ടായി മറ്റൊരു അഡ്വഞ്ചർ ബൈക്ക് ആകുമെന്നുമൊക്കെയാണ് ഹണ്ടറിനെപ്പറ്റിയുള്ള അഭ്യൂഹങ്ങൾ.
വീടുകളിലും മാസ്ക്ക് വേണം
ആർത്തവകാലത്ത് വാക്സിൻ സ്വീകരിക്കാമെന്ന് കേന്ദ്രം
ആന്റണി ഹോപ്കിൻസ് മികച്ച നടൻ, മെക്ഡോർമൻഡ് നടി
ഓസ്കാറിൽ മൂന്ന് പുരസ്കാരവുമായി നാമായ്ലാൻഡ്
രാജ്യത്ത് മൂന്നരലക്ഷം പിന്നിട്ട് പ്രതിദിന രോഗികൾ
ചികിത്സയിലുള്ളവർ 28 ലക്ഷം കഴിഞ്ഞു
ലക്ഷണമില്ലാത്തവർക്ക് ഡിസ്ചാർജ്; കോവിഡ് പ്രോട്ടോക്കോൾ പരിഷ്കരിച്ചു
തിരുവനന്തപുരം : രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ കോവിഡ് ഡിസ്ചാർജ് പ്രോട്ടോക്കോൾ പരിഷ്കരിച്ച് സർക്കാർ ഉത്തരവിറക്കി.
മാവോയിസ്റ്റുകൾ ഹൗറ-മുംബൈ റെയിൽവേ പാളം തകർത്തു
റാഞ്ചി : ജാർഖണ്ഡിൽ വൻ ആക്രമണത്തിന് പദ്ധതിയിട്ട് മാവോയിസ്റ്റുകൾ.
കടുപ്പിച്ചു
നിയന്ത്രണം കർശനമാക്കാൻ സർവകക്ഷിയോഗ തീരുമാനം വിജയാഹ്ലാദ പ്രകടനം പാടില്ല.