CATEGORIES
Kategorier
കാത്തിരിക്കുന്ന ലോക റെക്കോഡ്
ആസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ പുതിയ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശർമയെ കാത്തിരിക്കുന്നത് ലോക റെക്കോഡ്.
ആസ്ട്രേലിയ ഇന്ത്യ അവസാന ടെസ്റ്റ് അനിശ്ചിതത്വത്തിൽ
ഇനിയും ക്വാറന്റൈൻ താങ്ങാനാവില്ലെന്ന് ടീം ഇന്ത്യ
സമരം ധാരണയിലെത്തിയില്ലെങ്കിൽ ഷോപ്പിംഗ് മാളുകളും പമ്പുകളും അടപ്പിക്കും: കർഷകർ
കാർഷിക നിയമം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ധാരണയിലെത്തിയില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്ന മുന്നറിയിപ്പുമായി കർഷകർ.
അക്ഷരമുറ്റത്ത് അകലം പാലിച്ച്
ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം സ്കൂൾ തുറന്നു സന്തോഷത്തിൽ വിദ്യാർത്ഥികൾ കർശന നിയന്ത്രണങ്ങൾ
യുഎഇയിലേയ്ക്ക് കൂടുതൽ സർവീസുമായി ഗോഎയർ
ബജറ്റ് കാരിയറായ ഗോ എയർ യുഎഇയിലേക്ക് സർവീസ് പ്രഖ്യാപിച്ചു. തിരിച്ച് ഷാർജയിൽ നിന്ന് കേരളത്തിലേക്കും മറ്റു ഇന്ത്യൻ നഗരങ്ങളിലേക്കും സർവീസ് ഉണ്ടാകും. കൊച്ചി, കണ്ണൂർ എന്നീ വിമാനത്താവളങ്ങളിലേക്കും മുംബൈ, ദില്ലി വിമാനത്താവളങ്ങളിലേക്കും സർവീസ് നടത്തുമെന്ന് ഗോഎയർ പ്രഖ്യാപിച്ചു.
പൂജാര തെറിച്ചു!
ഇന്ത്യക്ക് പുതിയ വൈസ് ക്യാപ്റ്റൻ. രഹാനെയ്ക്ക് കൂട്ടായി ഹിറ്റ്മാൻ
നാഗലാൻഡ്-മണിപ്പുർ അതിർത്തിയിൽ കാട്ടുതീ
നാഗലാൻഡ്-മണിപ്പുർ അതിർത്തിയിൽ കാട്ടു തീ വ്യാപിക്കുന്നു.
കെഎസ്ആർടിസി ഹിതപരിശോധന ബിഎംഎസിന് ചരിത്ര നേട്ടം
എഐടിയുസിക്ക് അംഗീകാരം നഷ്ടമായി
ഐഎഫ്എഫ്കെ ഫെബ്രുവരി 10 മുതൽ നാല് ജില്ലകളിൽ
ഡെലിഗേറ്റ് ഫീസ് 750 രൂപയായി കുറച്ചു. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. വിദേശ പ്രതിനിധികളോ അതിഥികളോ മേളയിൽ നേരിട്ട് പങ്കെടുക്കില്ല
വാക്സിന് അനുമതി
രാജ്യത്ത് ഉപയോഗിക്കാൻ അനുമതി നൽകി വിദഗ്ധ സമിതി ഇന്ന. എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈറൺ
ഇടി മഴ കാറ്റ്; പുതിയ പോസ്റ്റർ പുറത്ത്
മിനി സ്ക്രീനിലൂടെ ഏറെ ശ്രദ്ധേയനായ സംവിധായകൻ അമ്പിളി എസ് രംഗൻ സംവിധാനം ചെയ്യുന്ന ഇടി മഴ കാറ്റ് പുതിയ പോസ്റ്റർ പുറത്തിറങ്ങി.
രണ്ടാം ജയം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും
ആരാധക പിന്തുണയിൽ ഇൻറിനും ടോട്ടൻഹാമിനുമൊപ്പമെത്തി
ശിവഗിരി തീർത്ഥാടനം സമാപിച്ചു
88-ാമത് ശിവഗിരി തീർത്ഥാടനം സമാപിച്ചു. കോവിഡിനെത്തുടർന്ന് ഇത്തവണ ഓൺലൈനായാണ് തീർത്ഥാടനം നടത്തിയത്.
സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം
ഇന്ത്യയുടെ മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും നിലവിലെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം.
മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയത്തുടക്കം
പുതുവർഷത്തിലെ ആദ്യ മത്സരത്തിൽ ജയം സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. ആസ്റ്റൻ വില്ലയെ 2-1നാണ് യുണൈറ്റഡ് നിര വീഴ്ത്തിയത്.
ബ്ലാസ്റ്റേഴ്സ് വീണ്ടും പൊട്ടി
മുംബൈക്ക് രണ്ട് ഗോൾ ജയം
സംസ്ഥാനത്തെ ഡ്രൈ റൺ വിജയം
സംസ്ഥാനത്ത് കോവിഡ് വാക്സിൻ കുത്തിവയ്പ്പിനുള്ള ഡ്രൈ റൺ (മോക് ഡ്രിൽ) വിജയകരമായി നടന്നു.
ധോണിയുടെ പച്ചക്കറി റെഡി ദുബായിലേയ്ക്ക് കയറ്റുമതി ചെയ്യും
മുൻ ഇന്ത്യൻ നായകൻ എം.എസ് ധോണിയുടെ റാഞ്ചി യിലെ കൃഷിയിടം വിളവെടുപ്പിന് തയ്യാറിയിക്കഴിഞ്ഞു.
ഐഎഫ്എഫ്കെ വേദി മാറ്റം
തിരുവനന്തപുരം എന്ന ബ്രാൻഡിനെ തകർക്കരുതെന്നാവശ്യം . തർക്കം അനാവശ്യമെന്ന് സർക്കാർ
നെയ്യാറ്റിൻകരയിലെ ഭൂമി വിലയ്ക്ക് വാങ്ങി ബോബി ചെമ്മണ്ണൂർ
ഭൂമി സ്വീകരിക്കാൻ വിസമ്മതിച്ച് രാജന്റെ മക്കൾ
'മ് മ് മ്'; ഐ എം വിജയന്റെ പോസ്റ്റർ പുറത്തുവിട്ട് ബൂട്ടിയ
ഫുട്ബോൾ താരം ഐ എം വിജയന്റെ സിനിമ ജീവിതത്തിൽ നാഴികക്കല്ലാവുമെന്ന് പ്രതീക്ഷിക്കുന്ന മ്... മ്.. മ് ' എന്ന സിനിമയുടെ ഒരു പോസ്റ്റർ കൂടി റിലീസ് ചെയ്തു. അർജുന അവാർഡ് നേടിയ ഇന്ത്യൻ ഫുട്ബോൾ താരവും പത്മശ്രീ ജേതാവുമായ ബൂട്ടിയയാണ് പോസ്റ്റർ പുറത്തുവിട്ടത്.
മൂന്നാറിലെ സഞ്ചാരത്തിന് കെ എസ് ആർ ടി സിയും സൈറ്റ് സീയിംഗ് സർവ്വീസ് ഇന്നുമുതൽ
കേരളത്തിലെ സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലെ പ്രകൃതി മനോഹാരിത സഞ്ചാരികളെ കുറഞ്ഞ ചിലവിൽ കാണിക്കുന്നതിന് വേണ്ടി ഇനി കെ എസ് ആർ ടി സിയും ഇതിന് വേണ്ടി കെ എസ് ആർ ടി സി നടപ്പിലാക്കുന്ന സൈറ്റ് സീയിങ് സർവ്വീസ് ഇന്നുമുതൽ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.
പഠനത്തിന് പുതുപ്പിറവി
തിരുവനന്തപുരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. പത്താംക്ലാസ്, പ്ലസ് ടു കുട്ടികളാണ് ഇന്ന് സ്കൂളിലെത്തുക. അമ്പത് ശതമാനം കുട്ടികൾ ഒരു ദിവസം സ്കൂളിലെത്തുന്ന രീതിയിലാണ് ക്രമീകരണം.
കടലാക്രമണം; ആലപ്പുഴയിൽ വ്യാപക നാശം
അപ്രതീക്ഷിത കടലാക്രമണത്തിൽ ജില്ലയുടെ തീരപ്രദേശത്ത് വ്യാപക നാശം.
കുതിപ്പ് തുടർന്ന് അത്ലറ്റികോ മാഡ്രിഡ്; റയൽ മാഡ്രിഡിനും ലിവർപൂളിനും സമനില
ലാലിഗയിൽ കുതിപ്പ് തുടർന്ന് അത്ലറ്റികോ മാഡിഡ്, ഖത്താഫൈയ ഏക പക്ഷീയമായ ഒരു ഗോളിനാണ് അ ബ്ലറ്റികോ മാഡ്രിഡ് തോൽപ്പിച്ചത്. ഖത്താഫൈയുടെ 4-4-2 ഫോർമേഷനെ 3-5-2 ഫോർമേഷനിൽ നേരിട്ടാണ് അത്ലറ്റികോ മാഡ്രിഡ് വിജയം സ്വന്തമാക്കിയത്. 20ാം മിനുട്ടിൽ ലൂയിസ് സുവാരസാണ് അത്ലറ്റികോ മാഡ്രിഡിന്റെ വിജയഗോൾ നേടിയത്.
കോലിയെ പിന്നിലാക്കി വില്യംസൺ ലോക ഒന്നാം നമ്പർ
വിരാട് കോലിയെയും സ്റ്റീവ് സ്മിത്തിനെയും മറികടന്ന് ന്യൂസിലാൻഡ് നായകൻ കെയ്ൻ വില്യംസൺ ടെസ്റ്റ് ബാറ്റ്സ്മാന്മാരിൽ ഒന്നാമതെത്തി.
ഇരുണ്ട കാലത്തിന് വിട... പ്രതീക്ഷയുടെ പൊൻപുലരി
2020 ചരിത്രത്തിലേയ്ക്ക് പിൻവാങ്ങി 2021 പിറന്നു. ന്യൂസിലാൻഡിലെ കിരിബാത്തി ദ്വീപിലാണ് ലോകത്താദ്യം 2021 പിറന്നത്.
ആത്മഹത്യാശ്രമം നടത്തിയ ദമ്പതികളുടെ മരണം ഭൂമിയുടെ രേഖകൾ തേടി പൊലീസും
രജിസ്ട്രാരോട് വിശദാംശങ്ങൾ തേടി ശ്രദ്ധാപൂർവ്വം അന്വേഷിച്ചില്ലെങ്കിൽ കോടതിയലക്ഷ്യമാകുമെന്ന് എസ്പി
2021 ടീം ഇന്ത്യയെ കാത്തിരിക്കുന്നു
വീണ്ടും ഒരു പുതുവർഷം കൂടി എത്തിനിൽക്കുകയാണ്. ദുരിതങ്ങളുടെ വർഷമായ 2020 കടന്ന് പോകുമ്പോൾ പ്രതീക്ഷയുടെ വർഷമായാണ് 2021നെ എല്ലാവരും കാണുന്നത്. 2021 ഇന്ത്യൻ ക്രിക്കറ്റ് ടീമിനും വളരെ തിരക്കുള്ള വർഷമാണ്.
ഗാരന്റീഡ് പെൻഷൻ പ്ലാനുമായി ഐസിഐസിഐ പ്രഡൻഷ്യൽ
ഒഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് സാമ്പത്തിക സ്വാതന്ത്ര്യത്തോടെയുള്ള റിട്ടയർമെന്റ് ജീവിതത്തിനായി ജീവിതകാലം മുഴുവൻ ഉറപ്പായ വരുമാനം വാഗ്ദാനം ചെയ്യുന്ന നവീനമായ റിട്ടയർമെന്റ് പദ്ധതിയായ ഐസിഐസിഐ പ്രു ഗാരന്റീഡ് പെൻഷൻ പദ്ധതി അവതരിപ്പിച്ചു.