CATEGORIES
Kategorier
ആനക്കൊമ്പ് ഒട്ടകത്തിന്റെ എല്ല് ?
കണ്ടെത്തൽ വനംവകുപ്പിന്റെ പരിശോധനയിൽ
21 കോടിയുടെ സുൽത്താൻ ഓർമ്മ
മുറാ വിഭാഗത്തിൽപ്പെട്ട സുൽത്താനെപ്പോലുള്ള പോത്തുകൾ അപൂർവമായാണ് ശ്രദ്ധ പിടിച്ചു പറ്റുന്നത്
ബന്ദ് കേരളത്തിൽ പൂർണം
കേരളത്തിൽ ഹർത്താൽ പൂർണ്ണമായിരുന്നു.
ഓൺലൈൻ റമ്മി കളിക്കാം
സർക്കാർ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി ചൂതാട്ട പരിധിയിൽ വരില്ല
ഗുലാബ് കര തൊട്ടു
95 കി.മീ വേഗത, കേരളത്തിൽ കനത്ത മഴ
വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് ഫീസ് കന്നുകാലികൾക്ക് 100 രൂപ നായ്ക്കൾക്കും കുതിരയ്ക്കും 500
തിരുവനന്തപുരം വളർത്തു മൃഗങ്ങൾക്കുള്ള ലൈസൻസിനായി ഇനി അധികം കാത്തിരിക്കേണ്ട. ഓരോ അരുമകൾക്കും ഫീസ് നിശ്ചയിച്ചു ചൊവ്വാഴ്ചത്തെ കൗൺസിൽ യോഗത്തിൽ ഇത് അംഗീകരിച്ചാൽ വേഗം അപേക്ഷ സ്വീകരിച്ച് തുടങ്ങും.
അഫ്ഗാനെ സ്വാർത്ഥ ലാഭത്തിന് ഉപയോഗിക്കരുത്
ഭീകരവാദത്തിനെതിരെ യുഎൻ പൊതുസഭയിൽ പ്രധാനമന്ത്രി
വയോ ശ്രഷ്ഠ ഭക്ഷ്യ സുരക്ഷ
കേരളം വെള്ളിയാഴ്ച ഡൽഹിയിൽ പുരസ്കാരം സ്വീകരിക്കും
ആദ്യ ആഴ്ച 2 മണിക്കുർ ക്ലാസ്
പഠനസമയം കൂട്ടുക ഘട്ടംഘട്ടമായി മാത്രം
ശബരിമല വിമാനത്താവളം പ്രായോഗികമല്ലെന്ന് ഡിജിസിഎ തിരിച്ചടി
ചെറുവള്ളി എസ്റ്റേറ്റിൽ റൺവേ പറ്റില്ല രണ്ട് ഗ്രാമങ്ങൾക്ക് പ്രതികൂലം
പഞ്ചാബിൽ ചന്നി
ചരൺജീത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു രണ്ട് ഉപമുഖ്യമന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ
നാർക്കോട്ടിക് ജിഹാദിന് പിന്നാലെ ഈഴവ ജിഹാദ്
ക്രീസ്ത്യൻ പെൺകുട്ടികളെ ഈഴവ യുവാക്കൾ തട്ടിയെടുക്കുന്നെന്ന് കത്തോലിക്കാ വൈദികൻ
ക്ലാസുകൾ ഷിഫ്റ്റ്
സ്കൂൾ തുറക്കാൻ മാസ്റ്റർ പ്ലാൻ ഓൺലൈൻ ക്ലാസ് തുടരും
ഗോ ടു യുവർ ക്ലാസ്
കേരളപ്പിറവിക്ക് സ്കൂൾ തുറക്കും ആദ്യം ആരംഭിക്കുക ഒന്ന് മുതൽ ഏഴ് വരെ ക്ലാസ് 15 മുതൽ 8, 9,10, പ്ലസ് വൺ, പ്ലസ് ടു ക്ലാസ് രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികൾ സ്കൂളിൽ ഹാജരാകേണ്ട സ്കൂൾ ഹെൽത്ത് പ്രോഗ്രാം പുനഃസ്ഥാപിക്കണം ഇൻഫക്ഷൻ റേഷ്യാ 10 ൽ കൂടുതലുള്ള വാർഡുകളിൽ ലോക്ക്ഡൌൺ
അമരീന്ദർ സിംഗ് രാജിവച്ചു
• പഞ്ചാബ് മുഖ്യമന്ത്രിയുടെ രാജി പാർട്ടിയുടെ നിരന്തരമായ അവഹേളനത്തിൽ പ്രതിഷേധിച്ച്
ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്
2016 ലെ പത്മശ്രീ പുരസ്ക്കാരമടക്കം ധാരാളം ബഹുമതികൾക്ക് അർഹയായിട്ടുണ്ട്
വിധിയുടെ കൂരിരുൾ അകറ്റാൻ മീരയ്ക്ക് സർക്കാരിന്റെ കൈത്താങ്ങ്
പ്രതിമാസം 7000രൂപയോളം കൂട്ടിയുടെ ചികിത്സയ്ക്കായി മാത്രം ചിലവാകുന്നു
കാരവനിൽ യാത്ര ചെയ്യാം, താമസിക്കാം
കാരവൻ ടൂറിസം പദ്ധതി ജനുവരിയിൽ നിലവിൽ വരും
റിസബാവ ഇനി ഓർമ്മ
കോവിഡ് സ്ഥിരീകരിച്ചു പൊതുദർശനമില്ല.
സ്കൂൾ തുറക്കാം.
കുട്ടികൾക്ക് വാക്സിൻ വേണ്ടെന്ന് കേന്ദ്രം
മകൾ അമ്മയെ വെട്ടിക്കൊന്ന് കത്തിച്ചു
ലീലയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവർ നേരത്തെ മാനസികരോഗത്തിന് ചികിത്സ നേടിയിട്ടുള്ള ആളാണെന്നു പൊലീസ് പറഞ്ഞു
കോളേജിൽ ഷിഫ്റ്റ്
ക്ലാസുകൾ ഷിഫ്റ്റാക്കാൻ ആലോചന
ഹഖ്ഖാനിക്ക് ആഭ്യന്തരം ഇന്ത്യയ്ക്ക് ആശങ്ക
സഹകരിച്ച് നീങ്ങാൻ ഇന്ത്യ-റഷ്യ ധാരണ
ലൈഫ് സയൻസ് പാർക്കിൽ വാക്സിൻ നിർമ്മിക്കും
സംരംഭത്തിന് ഏകജാലക അനുമതിയും ഫാസ്റ്റ് ട്രാക്ക് അംഗീകാരവും 30 ദിവസത്തിനുള്ളിൽ നൽകും.
സെപ്റ്റംബർ 7 വരെ ശക്തമായ മഴ
കഴിഞ്ഞ ദിവസങ്ങളിൽ നല്ല മഴ ലഭിച്ച് മലയോരമേഖലയിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം
ഞായർ ലോക്ക്ഡൌൺ, കർഫ്യൂ തുടരും
ചൊവ്വാഴ്ച അവലോകന യോഗം 'ബി ദ വാരിയർ' കാമ്പയിൻ പ്രഖ്യാപിച്ചു
കുട്ടികളിലെ ബുദ്ധിവികാസം ആദ്യ ആറു മാസങ്ങളിൽ
ആരോഗ്യം
ബാഡ്മിന്റണിലും ഷൂട്ടിംഗിലും സ്വർണം
ഇന്ത്യ മെഡൽവേട്ട തുടരുന്നു ഇന്നലെ 4 മെഡലുകൾ
സലാം എയർ, ശ്രീലങ്കൻ എയർവേയ്സ് തിരിച്ചെത്തി
പുതിയ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ ഉടൻ വിഴിഞ്ഞം തുറമുഖവുമായി ചേർന്ന് പുതിയ കാർഗോ സർവീസുകൾ
ശതകവുമായി ഹിറ്റ്മാൻ
ഇന്ത്യ 1 വിക്കറ്റ് നഷ്ടത്തിൽ 199