CATEGORIES
Kategorier
പെഗാസസുമായി ഇടപാടില്ല
പെഗാസസുമായി ഒരു ഇടപാടുമില്ലെന്ന് പ്രതിരോധ മന്ത്രാലയം ഹർജികളിൽ സുപ്രീംകോടതി ഇന്ന് വാദം കേൾക്കും
പഠനം സ്കൂളിലേയ്ക്ക്
കേന്ദ്രാനുമതി ലഭിച്ചാൽ സ്കൂൾ തുറക്കാമെന്ന് മന്ത്രി ശിവൻകുട്ടി ഡിജിറ്റൽ പഠനം ആരോഗ്യപ്രശ്നമുണ്ടാക്കുന്നു 36 ശതമാനം കുട്ടികൾക്ക് കഴുത്തുവേദന 27 ശതമാനം കുട്ടികൾക്ക് കണ്ണിന് വേദന
ഓണം കഴിയുംവരെ ലോക്ക്ഡൗണില്ല, തുറക്കുന്നു
ബീച്ചുകളും വിനോദസഞ്ചാരകേന്ദ്രങ്ങളും ഇന്ന് മുതൽ ഒരു ഡോസ് വാക്സിനെടുത്തവർക്ക് പ്രവേശനം മാളുകൾ ബുധനാഴ്ച തുറക്കും രാവിലെ 7 മുതൽ രാത്രി 9 വരെ കടകൾ തുറക്കാം ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാനുള്ള അനുമതി ഉടൻ
വ്യക്കരോഗം അറിയേണ്ടതെല്ലാം
എഴുപത് ശതമാനം വ്യക്കരോഗങ്ങളും ജീവിതശൈലി അസുഖങ്ങളുടെ ഭാഗമാണ്. ശരിയായ ഭക്ഷണക്രമം, ജീവിതചര്യകൾ, മരുന്നുകൾ എന്നിവയിലൂടെ വൃക്കരോഗം നിയന്ത്രിക്കാം
രാജ്യത്തിന്റെ ബജ്രംഗി ബായി ജാൻ
പുനിയയ്ക്ക് വെങ്കലം
വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നു
ശെന്തുരുണിയും പാലരുവിയും നാളെ തുറക്കും
ഭാരത നീരജം
87.58 മീറ്ററിൽ യുഗപ്പിറവി ട്രാക്ക് ആൻഡ് ഫീൽഡിൽ ത്രിവർണം പാറി
ഷോപ്പിംഗ് മാളുകൾ ബുധനാഴ്ച തുറക്കും
ഇത്തവണ ബലിതർപ്പണം വീടുകളിൽ മാത്രം
യു.എസിനെ ഞെട്ടിച്ച് ഡെൽറ്റ വൈറസ്
പ്രതിദിന കേസുകൾ വീണ്ടും ലക്ഷത്തിന് മുകളിൽ
കോവിഡ് വ്യാപനത്തോതിൽ മദ്ധ്യപ്രദേശ് മുന്നിൽ
പത്ത് സംസ്ഥാനങ്ങൾ ദേശീയ ശരാശരിക്കും മുകളിൽ
കൊച്ചി-ലണ്ടൻ വിമാന സർവീസ് 18 മുതൽ
കൊച്ചി : കൊച്ചിയിൽ നിന്ന് ലണ്ടനിലേയ്ക്ക് നേരിട്ടുള്ള വിമാന സർവീസ് ഈ മാസം 18 മുതൽ ആരംഭിക്കും. എല്ലാ ബുധനാഴ്ചയുമാണ് ലണ്ടനിലേയ്ക്ക് സർവീസ് നടത്തുക.
പുനിയ പതറി; ഇനി വെങ്കല ശ്രമം
ടോക്കിയോ: ഗുസ്തിയിൽ ഇന്ത്യയുടെ സ്വർണം, വെള്ളി മോഹങ്ങൾക്ക് തിരിച്ചടി. പുരുഷന്മാരുടെ 65 കിലോ വിഭാഗം സെമി ഫൈനലിൽ ബജ്റംഗ് പൂനിയക്ക് തോൽവി.
പ്രളയഭീഷണി നേരിടാൻ കേരളത്തിൽ കൂടുതൽ അണക്കെട്ടുകൾ വേണം
ലഭിക്കുന്ന വെള്ളത്തിന്റെ ഏഴ് ശതമാനം സംഭരിക്കാനുള്ള ശേഷി മാത്രമേ സംസ്ഥാനത്ത ജലസംഭരണികൾക്കുള്ളുവെന്ന് പാർലമെന്ററി സമിതി ചൂണ്ടിക്കാട്ടി
ബലാത്സംഗ കേസിലെ പിടികിട്ടാപ്പുള്ളിയെ ചാറ്റ് ചെയ്ത് കുടുക്കി വനിതാ എസ് ഐ
ന്യൂഡൽഹി :ബലാൽസംഗ കേസിലെ പിടികിട്ടാപ്പുള്ളിയെ ഫേസ്ബുക്ക് വഴി നടത്തിയ ഓപ്പറേഷനിലൂടെ പിടികൂടി ഡൽഹി ദാബി പൊലീസ്.
വിവാഹത്തിന് മതേതരമായ ഏകീകൃത നിയമം വേണം: ഹൈക്കോടതി
പങ്കാളിയുടെ സമ്മതമില്ലാതെ ബലമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വിവാഹമോചനത്തിന്റെ കാരണമായി കണക്കാക്കാം എന്നും കോടതി പറഞ്ഞു
തൊപ്പി തെറിച്ചു
വിസ്മയയുടെ മരണം: ഭർത്താവ് കിരണിനെ പിരിച്ചുവിട്ടു സംസ്ഥാന ചരിത്രത്തിലെ ആദ്യ നടപടി വകുപ്പുതല അന്വേഷണത്തിൽ കുറ്റം തെളിഞ്ഞു ഇനി സർക്കാർ സർവീസിൽ ഒരു ജോലിയും ലഭിക്കില്ല ഗതാഗത മന്ത്രി ഇന്ന് വിസ്മയയുടെ വീട് സന്ദർശിക്കും
നേരിയ ലക്ഷണങ്ങളുള്ളവർക്ക് നിരീക്ഷണം മാത്രം
പ്രോട്ടോക്കോൾ പുതുക്കി; രോഗലക്ഷണമില്ലാത്തവർക്ക് ഹോം ഐസലേഷൻ
ഗോൾഡൻ സല്യൂട്ട്
ഇന്ത്യൻ വനിതകൾ പൊരുതിത്തോറ്റു
ഗോഗ്രയിൽനിന്ന് ഇന്ത്യ, ചൈന സേനകൾ പിന്മാറി
യഥാർത്ഥ നിയന്ത്രണരേഖ പുനസ്ഥാപിച്ചു
അത്ഭുതക്കുട്ടിയാവാൻ
വനിതകളുടെ ഗോൾഫിൽ മെഡൽ പ്രതീക്ഷയോടെ ഇന്ത്യ ചരിത്ര നേട്ടത്തിനരികെ അദിതി
4X400 മീറ്റർ റിലേയിൽ ഏഷ്യൻ റെക്കോഡ്
ഇന്ത്യൻ ടീമിൽ മൂന്ന് മലയാളികൾ
രവികുമാറിന് രജത തിളക്കം
ടോക്കിയോ: ഒളിമ്പിക് ഗുസ്തിയിൽ ഇന്ത്യയ്ക്ക് വെള്ളി മെഡൽ. പുരുഷൻമാരുടെ 53 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഇന്ത്യൻ താരം രവി കുമാർ ദഹിയക്ക് ഫൈനലിൽ തോൽവി. റഷ്യൻ ഒളിമ്പിക് കമ്മിറ്റി താരം സോർ ഉന്യൂവിനോട് പൊരുതിത്തോറ്റു.
വിവാദ ഉത്തരവ് തിരുത്തില്ലെന്ന് സർക്കാർ
കടയിൽ പോകാൻ സർട്ടിഫിക്കറ്റ്
സ്ത്രീശരീരത്തിലെ സ്പർശം ബലാത്സംഗത്തിൽ പെടുമെന്ന് ഹൈക്കോടതി
യോനിയിലൂടെ ശാരീരികമായി ബന്ധപ്പെട്ടിട്ടില്ലന്നും അതിനാൽ ബലാത്സംഗമായി കണക്കാക്കരുതെന്നുമുള്ള പ്രതിയുടെ വാദമാണ് കോടതി തള്ളിയത്
കോവിഡ് മരണമറിയാൻ പോർട്ടൽ
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് 19 മരണങ്ങളുടെ വിവരങ്ങളറിയാൻ പുതിയ കോവിഡ് 19 ഡെത്ത് ഇൻഫർമേഷൻ പോർട്ടൽ സംസ്ഥാന സർക്കാർ സജ്ജമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
ഫോൺ ചോർത്തൽ ഗുരുതരം
പെഗാസസ് വാർത്തകൾ ശരിയെങ്കിൽ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് സുപ്രീംകോടതി
ചെങ്കൽ ചൂളയിലെ ചുള്ളന്മാർക്ക് സ്നേഹാദരവ്
പ്രേംനസീർ സുഹൃത് സമിതി , ഭാരത് ഭവൻ ചേർന്നാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്
തുടരെ 4 വിക്കറ്റ്, പിന്നാലെ മഴ
ഇന്ത്യ വീണ്ടും പിന്നിൽ
യു.എ.ഇയി പ്രവേശന വിലക്ക് അവസാനിച്ചു
കൂട്ടത്തോടെ പ്രവാസികൾ മടങ്ങിത്തുടങ്ങി
സബാഷ് ഇന്ത്യ
41 വർഷത്തിന് ശേഷം ഹോക്കിയിൽ ഇന്ത്യയ്ക്ക് ഒളിമ്പിക് മെഡൽ വെങ്കലമെങ്കിലും സ്വർണത്തിളക്കം, സുവർണ യുഗത്തിന്റെ ഓർമ്മയിലേയ്ക്ക് തിരികെ പോയി ശ്രീജേഷിലൂടെ ഇന്ത്യയ്ക്ക് അഭിമാന ജയം ജർമ്മനിയെ തകർത്തത് 5-4 ന്