CATEGORIES
Kategorier
ജയം മാത്രം ലക്ഷ്യം
കോപ്പയിൽ ഫൈനലുറപ്പിക്കാൻ ബ്രസീൽ സെമിയിലെ എതിരാളി പെറു
തീ പാറും
യൂറോയിൽ സ്പെയ്ൻ ഇറ്റലി പോരാട്ടം ഇന്ന് രാത്രി 12.30ന്
ജവാന്റെ നിർമ്മാണം നിർത്തിവച്ചു
ഉല്പാദനം സ്റ്റോക്ക് പരിശോധനയ്ക്ക് ശേഷം
ജാനവി അമ്മയായി
തിരുവനന്തപുരം മൃഗശാലയിൽ പുലിക്കുട്ടി പിറന്നത്
കൈയാങ്കളി പൊറുക്കില്ല.
നിയമസഭാ കൈയാങ്കളി കേസ് പിൻവലിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി എംഎൽഎമാരുടേത് മാപ്പ് അർഹിക്കാത്ത പെരുമാറ്റം കേസ് 15 ന് പരിഗണിക്കും
ക്വാർട്ടറിൽ കടന്ന് ജോക്കോവിച്ചും ഷപോവലോവും
ക്രിസ്റ്റിയൻ ഗാരിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് 'ജോക്കോവിച്ച് അവസാന എട്ടിൽ എത്തിയത്
24 മണിക്കൂറിനിടെ 39,796 പുതിയ കോവിഡ് കേസുകൾ;
ഏറ്റവുമധികം കേരളത്തിൽ
ലക്ഷ ദ്വീപിൽ കൂട്ടപ്പിരിച്ചു വിടൽ
പുറത്തായത് 151 താൽക്കാലിക ജീവനക്കാർ എംപിമാർക്ക് സന്ദർശനാനുമതി നിഷേധിച്ചു
വർക്ക് ഫ്രം ഹോം ആണോ? എർഗോണോമിക്സിനെ അറിയു
വർക്ക് (ഫം ഹോമിനായി വീടൊരുക്കാം; ശരീരവും
ബഹിരാകാശത്തേയ്ക്ക് വീണ്ടും ഇന്ത്യൻ യുവതി
സിരിഷാ ബാന്ദയുടെ യാത്ര ഈ മാസം 11 ന്
മെക്സിക്കോയിൽ കടലിന് തീപിടിച്ചു
ദൃശ്യങ്ങൾ ഇതിനകം വൈറലായി
ചിറയ്ക്കലും അറയ്ക്കലും
പുരാവൃത്തം
മൂന്നാം ഏകദിനത്തിൽ 219 റൺ നേടി ഇംഗ്ലണ്ട്
ആദ്യത്തെ രണ്ട് ഏകദിനങ്ങളും ജയിച്ച ഇംഗ്ലണ്ട് നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു
കേരളത്തിന്റെ കോവിഡ് മരണക്കണക്കിൽ അവ്യക്തതയെന്ന് കേന്ദ്രം
സർക്കാരിന്റെ ഔദ്യോഗികകണക്കുകളിൽ ഉൾപ്പെടുത്താൻ വിട്ടുപോയിട്ടുള്ള മരണങ്ങൾ ഇനിയും സംസ്ഥാന സർക്കാരിന് കൂട്ടിച്ചേർക്കാവുന്നതേ ഉള്ളു
കിറ്റക്സിന് വേണ്ടി തെലങ്കാനയും
മിന്നൽ പരിശോധനകൾ സർക്കാർ തടഞ്ഞേക്കും
ആമിർ ഖാനും കിരൺ റാവുവും വേർപിരിഞ്ഞു
പ്രാഫഷണൽ പങ്കാളിത്തം തുടരുമെന്നും ഇവർ അറിയിച്ചു
കോപ്പയിൽ ; ബ്രസീൽ പെറു സെമി
ഒറ്റ ഗോളിൽ ചിലിയെ വീഴ്ത്തി ബ്രസീൽ
ഇറ്റലി സ്പെയിൻ സെമി
അസൂറികളെ തടയാൻ ബെൽജിയത്തിനുമായില്ല
ആനക്കുട്ടികൾക്ക് ചികിത്സ തുടങ്ങി
ആനക്കുട്ടികൾക്ക് പ്രതിരോധ മരുന്ന് നൽകിത്തുടങ്ങി
സുരേന്ദ്രനെ ചോദ്യം ചെയ്യും
കൊടകര കേസിൽ ചൊവ്വാഴ്ച ഹാജരാകാൻ നോട്ടീസ്
സാമ്പത്തിക പ്രതിസന്ധി; മൊബൈൽ കോൾ ഡേറ്റ ചാർജുകൾ കൂടും
പഴയ താരിഫിലേക്ക് തിരിച്ചു കൊണ്ടുവരണമെന്നാണ് എയർടെൽ ആവശ്യപ്പെടുന്നത്
മൂന്നാം റൗണ്ടിൽ മുഗുരുസ വീണു
ലണ്ടൻ: വിംബിൾഡൺ മൂന്നാം റൗണ്ടിൽ മുൻ ജേതാവും 11 സീഡും ആയ ഗ്രബീൻ മുഗുരു മൂന്നാം റൗണ്ടിൽ പുറത്ത്.
കേന്ദ്ര സംഘം വീണ്ടും കേരളത്തിലേയ്ക്ക്
കേരളം, അരുണാചൽ പ്രദേശ്, ത്രിപുര, ഒഡീഷ, ഛത്തീസ്ഗഢ്, മണിപ്പുർ എന്നീ സംസ്ഥാനങ്ങളിലേക്കാണ് സംഘങ്ങളെ നിയോഗിച്ചത്
കണ്ണനും ആമിനക്കുട്ടിക്കും ഹെർപ്പിസ് സ്ഥിരീകരിച്ചു
കോട്ടുരിൽ 10 കുട്ടിയാനകൾ ക്വാറന്റൈനിൽ
ഇന്ത്യ സംഘത്തെ നയിക്കാൻ മാരിയപ്പൻ തങ്കവേലു
ടോക്കിയോ പാരാലിമ്പിക്സ്
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ടോണി ക്രൂസ്
2014ൽ ലോകകപ്പ് നേടിയ ജർമൻ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു
അനായാസം ഇഗയ്ക്ക് ജയം
ജയം നേടി സാനിയ ബൊപ്പണ്ണ സഖ്യം
അടിക്ക് തിരിച്ചടിയായി യുറോ
ആദ്യ പകുതിയിൽ ഷാക്കിരിയിലൂടെ സ്പെയിനിനെതിരെ സമനില ഗോൾ നേടി സ്വിറ്റ്സർലൻഡ്
1200 കോടിയുടെ സബ്സിഡി വാഗ്ദാനം
കിറ്റക്സിനെ റാഞ്ചാൻ തമിഴ്നാട്
സ്വന്തം റെക്കോഡ് തിരുത്തി ദേവേന്ദ്ര ജജാരിയ
ലോക റക്കോഡ് പ്രകടനത്തോടെ ടോക്കിയോയിൽ നടക്കുന്ന പാരാലിമ്പിക്സിനും ജജാരിയ യോഗ്യത ഉറപ്പാക്കി