CATEGORIES
Kategorier
വൻകിട നിക്ഷേപകർ വാങ്ങിക്കൂട്ടുന്ന ആ ഓഹരി ഇതാണ്
മുൻപന്തിയിൽ ഡോളി ഖന്ന
ലക്ഷ്യം പുനർ നിശ്ചയിക്കാൻ കേന്ദ്രം
നികുതി വരുമാനം
റെനോ ക്വിഡ് അതിന്റെ വിൽപ്പന 4,00,000 പിന്നിട്ടതിന്റെ 'മൈലേജ് റാലി കൊച്ചി-ൽ ആഘോഷിക്കുന്നു
റെനോ ക്വിഡ്
മാറിമറിഞ്ഞ് ക്രിപ്റ്റോ കറൻസി വില
ഇന്ത്യയിൽ ക്രിപ്റ്റോകറൻ സികൾക്ക് നിയന്ത്രണങ്ങൾ കൊണ്ടുവന്നേക്കാം
കാർഷിക ഭക്ഷ്യോത്പന്ന കയറ്റുമതിയിൽ 14% വളർച്ച
ഏപ്രിൽ-ഒക്ടോബറിൽ 14.7 ശതമാനം ഉയർന്നു
ഓഹരി വിപണിയെ പിടിച്ചുലച്ചത് ഒന്നിലധികം കാരണങ്ങൾ
സെൻസെക്സസ് 1,500ലേറെ പോയന്റ തകർന്നു. നിഫ്റ്റിക്ക് 400 പോയന്റും നഷ്ടമായി.
ഓഹരി വിപണികളിൽ കനത്ത ഇടിവ്
ഇന്ത്യൻ ഓഹരി വിപണികൾ കുത്തനെ ഇടിഞ്ഞു
സാമ്പത്തിക വളർച്ചയ്ക്ക് വേണ്ട പല ഘടകങ്ങൾ നിലവിലുണ്ട്
രാജ്യത്തേക്ക് കൂടുതൽ വിദേശ നിക്ഷേപം എത്തുന്നു.
സ്വകാര്യ നിക്ഷേപത്തിൽ കണ്ണ് വച്ച് കേന്ദ്രം
ധനമന്ത്രി നിർമല സീതാരാമൻ സംസ്ഥാനങ്ങളുമായും ബാങ്കർമാരുമായും കൂടിയാലോചന നടത്തും.
വിദേശനാണ്യ ശേഖരത്തിൽ ഇടിവ്
114.4 കോടി ഡോളറിന്റെ ഇടിവ്.
യുണിടെകിന്റെ ബിനാമി സ്ഥാപനങ്ങളെ കണ്ടുകെട്ടി
കള്ളപ്പണക്കേസ്
നൈക്കയുടെ കുതിപ്പിൽ നേട്ടമുണ്ടാക്കി നടിമാർ
ബോളിവുഡ് നടിമാരായ ക്രതീന കൈഫും അലിയ ഭട്ടും. ഓഹരി വിപണിയിൽ
നൈക ഏറ്റവും മുല്യമുള്ള 50 ലിസ്റ്റഡ് കമ്പനികളുടെ പട്ടികയിൽ
നൈക ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള 50 ലിസ്റ്റഡ് കമ്പനികളുടെ പട്ടികയിൽ ഇടംനേടി.
ദിവസത്തിൽ 4.8മണിക്കൂറും ഇന്ത്യക്കാർ മൊബൈൽ ആപ്പുകളിൽ; ആഗോളതലത്തിൽ നാലാം സ്ഥാനം
ഇന്ത്യക്കാർ മൊബൈൽ ആപ്ലിക്കേഷനുകളിൽ ചെലവിടുന്ന സമയം വർധിക്കുന്നു.
ക്രിപ്റ്റോ ഇടപാടുകളിൽ നിയന്ത്രണം വേണമെന്ന് പ്രധാനമന്ത്രി
ക്രിപ്റ്റോ കറൻസിയ്ക്കും അതുമായി ബന്ധപ്പെട്ട് വിഷയങ്ങളിലും രാജ്യത്ത് നിയന്ത്രണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
കുറുപ്പ് ആദ്യദിനത്തിൽ മാത്രം നേടിയത് 6 കോടിയിലേറെ രൂപ
തിയേറ്ററുകൾക്ക് ആവേശമായി ദുൽഖർ സൽമാൻ ചിത്രം 'കുറുപ്പ് '
എസ്ബിഐ കാർഡ്സ് ഇഎംഐ സേവനങ്ങൾക്ക് നിരക്ക് വർധിപ്പിച്ചു
100 രൂപയാണ് പ്രോസസ്സിംഗ് ഫീസ് ഈടാക്കുന്നത്.
സ്വർണ വിലയിൽ വീണ്ടും കുതിപ്പ്
ഗ്രാമിന് 10 രൂപയും പവന് 560 രൂപയുമാണ് വ്യാഴാഴ്ച വർദ്ധിച്ചത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സിഎജി
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സിഎജി റിപ്പോർട്ട്.
വളർച്ചയിൽ ടെക്നോളജി സപ്പോർട്ട് പ്രധാനം തന്നെയാണ്
ഈ കോവിഡ് കാലത്ത് ആരോഗ്യമേഖല കൈവരിച്ച വളർച്ചയും മുന്നേറ്റവും വളരെ പ്രധാനമാണ്.
ഫൈവ് സ്റ്റാർ ബിസിനസ് ഫിനാൻസ് ഐപിഒക്ക്
2,751.95 കോടി രൂപയാണ് ഓഹരി വിൽപ്പന വഴി സമാഹരിക്കാൻ കമ്പനി ഒരുങ്ങുന്നത്
പോക്കോ എം4 പ്രോ 5ജി വിപണിയിൽ അവതരിപ്പിച്ച
പോക്കോ എം4 പ്രോ 5ജി സ്മാർട്ട് ഫോൺ വിപണിയിൽ അവതരിപ്പിച്ചു.
പരസ്യവരുമാനത്തിൽ ഇൻസ്റ്റഗ്രാം ഫേസ്ബുക്കിനെ പിന്തള്ളുമെന്ന് റിപ്പോർട്ട്
യുവ ഉപയോക്താക്കൾ ഇൻസ്റ്റഗ്രാമിലേക്ക് കൂടുമാറുന്നത് ഫേസ്ബുക്കിന് തിരിച്ചടിയാവുന്നു
എസ്ഐപി നിക്ഷേപങ്ങളിൽ വീണ്ടും റെക്കോർഡ് വർധന
എസ്ഐപികളിലൂടെ നിക്ഷേപിച്ചത് 10,518.53 കോടി രൂപ
എഥനോളിന്റെ വില കേന്ദ്രസർക്കാർ വർധിപ്പിച്ചു
കരിമ്പു കർഷകർക്ക് ഈ തീരുമാനം നേട്ടമുണ്ടാക്കും
ആർബിഐ ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സ്കീം ഇന്ന് മുതൽ
റിസർവ് ബാങ്ക് ഇന്റഗ്രേറ്റഡ് ഓം ബുഡ്സ്മാൻ സ്കീം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും.
അവസാന ദിവസം നിലമെച്ചപ്പെട്ട് പേടിഎം ഐപിഒ
10000 കോടിയുടെ ഓഫർ ഫോർ സെയ്ലം അടങ്ങുന്നതായിരുന്നു പേടിഎമ്മിന്റേത്.
വിയും നോക്കിയയും ചേർന്ന് 5ജി ട്രയൽ നടത്തി
ഗ്രാമീണ മേഖലയിലെ കണക്റ്റിവിറ്റിക്കായി
വിമാനയാത്രയ്ക്ക് തിരക്കേറുന്നതായി റിപ്പോർട്ട്
ഇന്ത്യയിൽ ആഭ്യന്തര വിമാനയാത്രയ്ക്ക് തിരക്കേറുന്നതായി റേറ്റിംഗ് ഏജൻസിയായ ഇകയുടെ റിപ്പോർട്ട്
വളർച്ച ഇന്നത്തെ സാഹചര്യങ്ങളുടെ പ്രതിഫലനമാണ്
ജനങ്ങൾ സാധാരണ ഷോപ്പിംഗ് രീതികളിൽ നിന്ന് പിൻവാങ്ങുകയും ഓൺലൈൻ വാങ്ങൽ രീതികളിലേക്ക് മാറുകയുമായിരുന്നു