CATEGORIES
Kategorier
ഇത് തന്നെ തുടരാനാ എന്റെ പ്ലാൻ
പെട്രോൾ ടാങ്കർ ഓടിക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി ഡെലീഷ ഡേവിസിനൊപ്പം ഒരു ദിനം
Excellent Ambili
"ആവറേജ് അമ്പിളിയെന്ന വെബ് സീരീസിലൂടെ നായികാ നിരയിലേക്ക് ഉയർന്ന ആർഷ ബൈജു
കാലമെത്ര കഴിഞ്ഞാലും നമ്മുടെ മരം
ഐഡിയ ഉണ്ടെങ്കിൽ ഇഷ്ടങ്ങളെ പണമാക്കി മാറ്റാം. സ്വന്തം പാഷൻ ബിസിനസ് ആക്കി മാറ്റിയവരുടെ വിജയ കഥകൾ
മടി മാറിയ മുയൽക്കുട്ടൻ
ചെറിയ കുട്ടികളിൽ വായനശീലം വളർത്താൻ കുഞ്ഞിക്കഥ.
വീട്ടിലേക്കുള്ള വഴി
വീട്ടിലെയും സിനിമയിലെയും പുത്തൻ വിശേഷങ്ങളുമായി വിജയ് ബാബുവും കുടുംബവും
ടെക്കി സിസ്റ്റേഴ്സ്
അന്താരാഷ്ട്ര ഹാക്കത്തോണിൽ ഒന്നാമതെത്തിയ മലയാളി സഹോദരിമാർ
ഈ മുടിക്ക് എത്ര ലൈക്
മുടിയുടെ തിളക്കവും അഴകും വർധിച്ച് കരുത്തോടെ മുടി വളരാൻ ഹെയർ സ്പാ ചെയ്യാം
അരങ്ങിലെ മൂന്നാം തലമുറ
കോവിഡ് കാലത്ത് അരങ്ങിലെത്തിച്ച് പുതുപരീക്ഷണത്തിന്റെ കഥ പറയുന്നു, കലാനിലയം കൃഷ്ണൻനായരുടെ കൊച്ചുമകൾ ഗായത്രി
ജാഗ്രതയോടെ മതി യാത്രകൾ
കോവിഡ് നിയന്ത്രണങ്ങൾ മെല്ലെ മാറുന്നു. മാറ്റി വച്ച സഞ്ചാരങ്ങൾ വീണ്ടും സജീവമായി. പുതിയ സാഹചര്യത്തിൽ ശ്രദ്ധ കൈവിടാതെ യാത്ര ചെയ്യാം
ഈ ആയുർവേദ മരുന്നുകൾ വീട്ടിൽ കരുതാം
വീട്ടിൽ കരുതി വയ്ക്കേണ്ട 15 ആയുർവേദ ഔഷധങ്ങളും അവയുടെ ചേരുവകളും ഉപയോഗക്രമവും അറിയാം
സിനിമയിലെത്തിയ ആദിയേട്ടൻ
"തട്ടീം മുട്ടീം മുതൽ "കുരുതി വരെയുള്ള കഥകളുമായി സാഗർ സൂര്യ
അത്ര തീവ്രമായിരുന്നു മോഹം
പിന്നിട്ട വഴികളും പുതിയ പ്രതീക്ഷകളും പറഞ്ഞ് നടി ദീപ തോമസ്
മനസ്സിന്റെ അമ്മ
സ്ത്രീകളിലെ മാനസിക സമ്മർദവും വേദനകളും എങ്ങനെ അകറ്റാം. ഇന്ത്യയിലെ ആദ്യ വനിതാ സെക്യാട്രിസ്റ്റ ശാരദാ മേനോൻ പറയുന്നു
ആകാശം തൊടും പെൺകുട്ടികൾ
സ്വപ്നം പോലെയുള്ള ജോലി നേടിയെടുക്കാൻ കാലമോ ദേശമോ ഭാഷയോ ഒന്നും അതിർത്തി നിർണയിക്കാത്ത മൂന്നു മലയാളി പെൺകുട്ടികൾ...
വീടിനുള്ളിലെ ചെറുമുറ്റം
പുത്തൻ വീടുകളിൽ കാറ്റും വെളിച്ചവും എത്തിക്കാൻ കോർട്യാർഡ് തന്നെ വേണം. മനോഹരവും വീടിന് ഇണങ്ങുന്നതുമായ ചില ഡിസൈൻസ് ഇതാ...
“നിന്റെ അച്ഛനാടാ പറയുന്നത് കത്തി താഴെയിടെടാ...
കാൽനൂറ്റാണ്ടിനു ശേഷവും ഓർമയിൽ തുടുത്തു നിൽക്കുകയാണ് സിനിമയിലെ ഈ കഥാപാത്രങ്ങൾ. അവരുടെ ജന്മ ചരിത്രം പറയുന്ന പംക്തിയിൽ ഈ ലക്കം കിരീടത്തിലെ അച്യുതൻ നായർ
വിഷം പകരും ഭക്ഷണം
ഭക്ഷ്യവിഷബാധ മൂലമുള്ള മരണങ്ങൾ വീണ്ടും വാർത്തയിൽ നിറയുന്നു. ഇത് തടയാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും മുൻകരുതലുകളും
സത്യമായൊരു സ്വപ്നം
സിനിമയിൽ പ്രധാന കഥാപാത്രമായി അഭിനയിച്ച, ഡൗൺസിൻഡ്രോം ബാധിതനായ ഇന്ത്യയിലെ ആദ്യ നടൻ ഗോപികൃഷ്ണൻ കെ. വർമ
മാപ് സ്മാർട് ആയി ഇനി ലൊക്കേഷൻ തിരിച്ചറിയാൻ മൂന്നേ മൂന്ന് വാക്കുകൾ മാത്രം മതി
സൈബർ ലോകത്തെ പുതുമകളും കൗതുകങ്ങളും ഓൺലൈനിലെ ചതിക്കുഴികളും അപകടങ്ങളും എല്ലാം അറിയാൻ ഒരു പംക്തി
മാഞ്ഞുപോയ നിറചിരി
തലച്ചോറിനെ ബാധിച്ച കാൻസർ ഓരോ വട്ടവും പിടിച്ചുലച്ചിട്ടും ചിരിയോടെയാണ് ശരണ്യ നേരിട്ടത്. ഓഗസ്റ്റ് ഒൻപതിന് ആ ചിരി മാഞ്ഞു
ഫ്യൂഷൻ ഫുഡ് കഴിച്ചിട്ടുണ്ടോ ?
ഐഡിയ ഉണ്ടെങ്കിൽ ഇഷ്ടങ്ങളെ പണമാക്കി മാറ്റാം. സ്വന്തം പാഷൻ ബിസിനസ് ആക്കി മാറ്റിയവരുടെ വിജയ കഥകൾ
മണ്ണും വേണ്ട നനയും വേണ്ട
മണി പ്ലാന്റ് മാത്രമല്ല വെള്ളത്തിൽ വളർത്താനാകുന്നത്
പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
മലരിക്കലിലെ ആമ്പൽ സൂര്യോദയം കാണാൻ നടി നിരഞ്ജനയ്ക്കൊരാഗ്രഹം. പിന്നെയൊന്നും നോക്കിയില്ല, ദാ...വന്നു
നിത്യഹരിത നായകൻ
സ്പോർസ് കാറിന്റെ കരുത്തും ക്ലാസിക് ഡിസൈൻ രൂപഭംഗിയിൽ ഒത്തുചേരുന്ന പോളോ ജിടി
പൂവായ് വിരിയാം
പൂക്കളിലുണ്ട് മുടിക്കും ചർമത്തിനും ഇണങ്ങുന്ന സൗന്ദര്യക്കൂട്ടുകൾ
നല്ല ചങ്ങാതിമാർ
ചെറിയ കുട്ടികളിൽ വായനശീലം വളർത്താൻ കുഞ്ഞിക്കഥ.
പുത്തഞ്ചേരിയിലെ പുതിയ മുഖം
ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ മകൻ ജിതിൻ പുത്തഞ്ചേരി സിനിമയിലുണ്ട്. പക്ഷേ, അച്ഛനെപ്പോലെ പാട്ടിനോടു കൂട്ടുകൂടി കൊണ്ടല്ല എന്നു മാത്രം
താലിബാൻ നാളുകളിൽ മറിയം എന്ന പേരുമായി
താലിബാന്റെ ഭരണനാളുകളിൽ നാലു വർഷത്തിലേറെ കാബൂളിൽ ജീവിച്ച ഏക മലയാളി വനിതയാണ് ധന്യ രവീന്ദ്രൻ
കണ്ണ് ചിമ്മാതെ കാവൽ
അതിർത്തി കാക്കുന്ന മലയാളി പെൺകുട്ടി ആതിര കെ. പിള്ള
Get it Baked
ബേക്ക് ചെയ്തു തയാറാക്കാവുന്ന മൂന്നു മധുരവിഭവങ്ങൾ