CATEGORIES
Kategorier
മാറ്റത്തിലേക്കോ കല്യാണം
വിവാഹപ്രായം 18ൽ നിന്ന് 21ലേക്ക് ഉയർത്തുന്നതിനെക്കുറിച്ച് മലയാളി പെൺകുട്ടികളുടെ മനസ്സിലിരിപ്പ് എന്താണ്?
കുടകിലെ കൺമണി
നഴ്സിങ് മേഖലയിൽ നിന്ന് ആദ്യമായി ഐഎഎസ് നേടിയ മലയാളി പെൺകുട്ടി. പക്ഷേ, ആനീസ് കൺമണി ജോയ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത് കുടകിലെ മികച്ച കോവിഡ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ.
വെറൈറ്റി വീഗൻ
മാംസാഹാരങ്ങൾക്കൊപ്പം പാലും പാലുൽപന്നങ്ങളും വേണ്ടെന്നു വയ്ക്കുന്ന രീതിയാണ് വീഗനിസം. വീഗൻ രുചിയിൽ തയാറാക്കിയ മൂന്നു വിഭവങ്ങൾ
കടുപ്പത്തിൽ ഇടുക്കിക്കാരൻ
" മണിയുടെ മരണത്തിനു ശേഷം വീട്ടിൽ നിന്നു പുറത്തിറങ്ങാതെ, സ്റ്റേജും സിനിമയും എല്ലാം വേണ്ടെന്നു വച്ച്, ഒന്നരവർഷം ഞാൻ മുറിക്കുള്ളിൽ അടച്ചിരുന്നു.' ജാഫർ ഇടുക്കി തുറന്നു പറയുന്നു
ഗൂഗിളിന്റെ കണ്ണിൽ പെടാൻ
സാധാരണക്കാർക്കും ഗൂഗിൾ സെർച്ചിന്റെ പരിധിയിൽ വരാൻ 'പീപ്പിൾ കാർഡ്
അറിഞ്ഞ് കഴിക്കാം, ശീലമാക്കാം യോഗ
ജീവിതത്തിലും ഭക്ഷണക്രമത്തിലും മാറ്റങ്ങൾ വരുത്താൻ തയാറായാൽ {പ്രമേഹത്തിന്റെ പിടിയിൽപ്പെടാതെ രക്ഷ നേടാം. ഇതാ, 40 മാർഗങ്ങൾ
വർഷങ്ങളിൽ പൊഴിയാതെ ജയൻ
ഓർമ മലയാളിയുടെ മനസ്സിൽ ജയൻ അനശ്വരനായിട്ട് നവംബർ 16 നു 40 വർഷം. മരിക്കാത്ത ഓർമകളാണ് ജയനെക്കുറിച്ച് ഉറ്റവർക്കും ആരാധകർക്കും. ജയൻ ജനിച്ചുവളർന്ന ഓലയിൽ ഗ്രാമത്തിലൂടെ ഒരു യാത്ര
ബെല്ലാരി മഞ്ജു
'പിള്ളാസ് ഫാം ഫ്രഷിലൂടെ പോത്തു വ്യാപാരത്തിന് ഇറങ്ങിയ മഞ്ജു പിള്ള സംസാരിക്കുന്നു.
മുറ്റത്തൊരുക്കാം പച്ചശിൽപം
ചെടിക്ക് ശിൽപ ഭംഗി നൽകുന്ന "ടോപിയറി' ചെയ്യാൻ പഠിക്കാം
ഇന്ത്യയുടെ കമല
അമേരിക്കയുടെ വൈസ് പ്രസിഡന്റ് കമല ഹാരിസ് നമുക്ക് ഇത്രമേൽ പ്രിയങ്കരിയായി മാറുന്നത് പല കാരണങ്ങൾ കൊണ്ടാണ്
ചങ്ക്സിന്റെ നെഞ്ചിടിപ്പ് ഉളുപ്പുണി
വാഗമൺ പട്ടണത്തിൽ നിന്ന് ഏറെ അകലെയല്ലാതെ സാഹസികർക്ക് ട്രക്കിങ്ങിന് ഒരിടം ഉളുപ്പുണി മല
ആശങ്ക വേണ്ടാ ലോക്കർ ഉണ്ടല്ലോ
മൂല്യമേറിയ വസ്തുക്കളും രേഖകളും സൂക്ഷിക്കാൻ ബാങ്ക് ലോക്കർ പ്രയോജനപ്പെടുത്താം. ലോക്കർ ഉപയോഗത്തിൽ അറിയേണ്ട കാര്യങ്ങൾ
Solo Soulful
സിനിമയിൽ എത്തിയിട്ട് 15 വർഷം പൂർത്തിയാകുമ്പോൾ പുതിയ റോളിലേക്ക് കടക്കുന്നു, മംമ്ത മോഹൻദാസ്
Queen of Kiwis
ന്യൂസീലൻഡിൽ കാബിനറ്റ് പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജയെന്ന ചരിത്രനേട്ടത്തിലെത്തിയ മലയാളി പ്രിയങ്ക രാധാകൃഷ്ണനുമായി ഓക്ലൻഡിൽ വച്ച് സിന്ധു പുന്നൂസ് സംസാരിച്ചപ്പോൾ
സക്കറിയയും പെണ്ണുങ്ങളും
'സ്ത്രീകളാണ് എന്നെ മുന്നോട്ട് നയിച്ചത്. ' സക്കറിയയും കെ.രേഖയും തമ്മിലുള്ള സംഭാഷണം
ഓൺലൈൻ പഠനം സുരക്ഷിതമാക്കാം
കുട്ടികൾക്ക് പഠിക്കാനായി നൽകിയിരിക്കുന്ന സ്മാർട് ഫോണിലെ ഈ ആപ്പുകൾ നിരീക്ഷിക്കണം
സുരക്ഷിതമായി വയസ്സാകാം
ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായ സ്ത്രീകളുടെ എണ്ണം കേരളത്തിൽ താരതമ്യേന കൂടുതൽ എന്ന് കണക്കുകൾ. സുരക്ഷയ്ക്കായി കൂടുതൽ ശ്രദ്ധയും കരുതലും എങ്ങനെ നൽകാം? മുരളി തുമ്മാരുകുടി എഴുതുന്നു
ഇത് നമ്മ്ടെ സ്വന്തം ടീമല്ലേ
കുട്ടിക്കാലത്തു പുറത്തെടുക്കാൻ പറ്റാതെപോയ അമ്മാമയുടെ അഭിനയത്തിന് കൈയ്യടിക്കാൻ ആറു ലക്ഷത്തിനടുത്ത് വ്യൂവേഴ്സുണ്ട്
നൽകാം നല്ല കരുതൽ
കോവിഡ് കാലത്ത് രോഗഭീതിയിലും ഒറ്റപ്പെടലിലും മുങ്ങിപ്പോകാതെ നമ്മുടെ അച്ഛനമ്മമാർക്ക് മനക്കരുത്തും ഉത്സാഹവും ആരോഗ്യവും പകരാം
സ്വന്തം കൃഷിയിലൂടെ സന്തോഷം പാകാം
"വിത്തു മുതൽ വിളവു വരെ പദ്ധതിയുടെ ജില്ല തിരിച്ചുള്ള റജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുകയാണ്
പഞ്ചരത്നത്തിൽ കല്യാണമേളം
നാലു പെൺമക്കളും വിവാഹജീവിതത്തിലേക്ക് കടക്കുന്ന സന്തോഷം പങ്കുവയ്ക്കുന്നു പഞ്ചരത്നങ്ങളുടെ അമ്മ രമാദേവി
ഖഠി മീഠി ദീപാവലി
ദീപാവലി ആഘോഷമാക്കാൻ രുചിയേറും എട്ടു വിഭവങ്ങൾ
നൂറിൽ നൂറും സന്തോഷം
കുട്ടിക്കാലത്തു പഠിച്ച ചിത്രംവര നൂറാം വയസ്സിലും ഒപ്പം കൊണ്ടു നടക്കാനാകുന്നു എന്നതാണ് പത്മാവതിയമ്മയുടെ വിജയരഹസ്യം
എന്തു നൽകാം വാവയ്ക്ക്
കുഞ്ഞുവാവയുടെ ഭക്ഷണത്തിൽ അറിയേണ്ട കാര്യങ്ങൾ
കണ്ണിന് കണി കൊങ്ങിണി
വേനലിലും വാടാതെ പൂവിടും കൊങ്ങിണി ചെടി
Happy Birthday
കുട്ടികളുടെ പിറന്നാൾ ആഘോഷമാക്കാൻ മധുരവും എരിവും നിറഞ്ഞ അഞ്ചു വിഭവങ്ങൾ
മരുന്ന് ഉപയോഗം കരുതലോടെ
തെറ്റായ മരുന്നുപയോഗം വഴി ഉണ്ടാകുന്ന പ്രശ്നങ്ങൾ അറിയാം
പായസപ്പാത്രം
ചെറിയ കുട്ടികളിൽ വായനാശീലം വളർത്താൻ 'കുഞ്ഞിക്കും. ഒപ്പം രസകരമായ ആക്റ്റിവിറ്റികളും
ദൈവത്തിന്റെ പാട്ടുകാരി
ട്യൂററ്റ് സിൻഡ്രോം എന്ന അപൂർവരോഗത്തെ പാട്ട് പാടി അതിജീവിച്ച എലിസബത്തിന്റെ ജീവിതം
ക്ഷമിക്കണം സർ ഞാനും ഒരു മനുഷ്യൻ
ആത്മഹത്യയുടെ മുനമ്പിൽ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ട ആർ.എൽ.വി. രാമകൃഷ്ണൻ എല്ലാം തുറന്നു പറയുന്നു, മരണത്തെക്കുറിച്ചു മാത്രം ചിന്തിപ്പിച്ച സാഹചര്യങ്ങളെക്കുറിച്ച്.. അവഗണനകൾ ഒരുപാട് നൽകിയ ജീവിതത്തെക്കുറിച്ച് .