Flexible & BOLD
Fast Track|June 01,2023
ഫ്ലെക്സിബിൾ സീറ്റിങ് പൊസിഷനുമായി സി3 എയർക്രോസ്
പ്രവീൺ
Flexible & BOLD

എയർക്രോസ് സുഖസവാരി നൽകുന്ന എസ്വികൾക്കുള്ള സിട്രോയന്നിന്റെ പേരാണിത്. സി 5 എയർക്രോസ് ഡ്രൈവ് ചെയ്തവർക്കറിയാം ഈ എസ് യു വികളുടെ മേൻമ. എന്നാൽ, പ്രീമിയം സെഗ്മെന്റിലെ സാന്നിധ്യം മാത്രം പോരാ ഇന്ത്യൻ ഹൃദയങ്ങളിൽ ചേക്കേറാൻ. അതിന് ചെറിയ  എസ് യു വികൾ തന്നെ വേണമെന്ന ചിന്തയാണ് സി3 എയർക്രോസിന്റെ പിറവിക്കു പിന്നിൽ. എസ് യു വിത്തമുള്ള ഹാച്ച്ബാക്ക് സി3 യെ ഒന്നു മിനുക്കിയെടുത്ത് എയർക്രോസ് ബാഡ്ജ് നൽകിയെടുത്തപ്പോൾ പേരിനു മാത്രമല്ല മാറ്റമുണ്ടായത്. വിപണിയിലെ മറ്റൊരു 5+2 എ വിയാണ് സി3 എയർക്രോസ് (മുൻപ് ഇതേ ഫ്ലെക്സി കോൺഫിഗറേഷനിൽ രണ്ടു വാഹനങ്ങളുണ്ടായിരുന്നു. ഗോ പ്ലസ്, റെനോ ബർ). എന്നാൽ, സി എയർക്രോസ് ഗുണ മേൻമയിലും മറ്റും താരതമ്യമില്ലാത്ത വിധം ഇവരെക്കാളും ഏറെ മുന്നിലാണ്.

സി3 എയർക്രോസിന്റെ 5 സീറ്റർ, 5+2 സീറ്റർ മോഡലുകളെ അറിയാം. ഡൽഹിയിലായിരുന്നു ആഗോളഅവതരണം. സി യുമായി താരതമ്യം ചെയ്യുമ്പോൾ വീൽബേസ് കൂടി. ഗ്രൗണ്ട് ക്ലിയറൻസ് 200 മിമീ ആയതും ടയർ 17 ഇഞ്ച് സൈസിലേക്കു മാറിയതും എസ് യു വിത്തം കൂട്ടുന്നു.

രൂപകൽപന

Denne historien er fra June 01,2023-utgaven av Fast Track.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra June 01,2023-utgaven av Fast Track.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA FAST TRACKSe alt
CLASS LEADING!
Fast Track

CLASS LEADING!

സെഡാന്റെ സ്ഥലസൗകര്യവും എസ്യുവിയുടെ തലയെടുപ്പും ഡ്രൈവ് കംഫർട്ടുമായി സിട്രോയെൻ ബസാൾട്ട് എസ്യുവി കൂപ്പ

time-read
3 mins  |
September 01,2024
മോഡേൺ റോഡ്സ്റ്റർ
Fast Track

മോഡേൺ റോഡ്സ്റ്റർ

സിറ്റിയിലും ഹൈവേയിലും ഒരുപോലെ അനായാസ റൈഡ് നൽകുന്ന റോയൽ എൻഫീൽഡിന്റെ പുതിയ മോഡൽ ഗറില

time-read
2 mins  |
September 01,2024
റേഞ്ചിലും വിലയിലും ഞെട്ടിച്ച് ഓല ബൈക്കുകൾ
Fast Track

റേഞ്ചിലും വിലയിലും ഞെട്ടിച്ച് ഓല ബൈക്കുകൾ

വില 75,000 മുതൽ അടുത്തവർഷം ആദ്യം വിപണിയിലെത്തും

time-read
2 mins  |
September 01,2024
ശ്രദ്ധിക്കുക.നിങ്ങളും തട്ടിപ്പിനിരയാകാം!!
Fast Track

ശ്രദ്ധിക്കുക.നിങ്ങളും തട്ടിപ്പിനിരയാകാം!!

ഇ-ചെല്ലാന്റെ പേരിൽ വ്യാജ സന്ദേശങ്ങൾ അയച്ച് പണം തട്ടിപ്പ് വ്യാപകം

time-read
1 min  |
September 01,2024
എംജിയുടെ ഇവി ഇക്കോസിസ്റ്റം
Fast Track

എംജിയുടെ ഇവി ഇക്കോസിസ്റ്റം

രാജ്യത്തെ ആദ്യ ഇ-ചാർജിങ് പ്ലാറ്റ്ഫോം ഇ-ഹബ് അവതരിപ്പിച്ച് എംജി

time-read
1 min  |
September 01,2024
CHARMING BOY
Fast Track

CHARMING BOY

ആധുനിക ഫീച്ചറുകളുമായി സ്റ്റൈലിഷ് ലുക്കിൽ സുസുക്കി അവനിസ്

time-read
2 mins  |
September 01,2024
ROCKING STAR
Fast Track

ROCKING STAR

ഥാറിന്റെ അഞ്ചു ഡോർ വകഭേദം. സകുടുംബ യാത്രയ്ക്കുതകുന്ന ഥാർ എന്നതാണ് റോക്സിന്റെ വിശേഷണം

time-read
3 mins  |
September 01,2024
ഈ ലോകം ആർ കാണുന്ന സ്വപ്നമാണ്
Fast Track

ഈ ലോകം ആർ കാണുന്ന സ്വപ്നമാണ്

നൻപകൽ നേരത്ത് മയക്കം സിനിമയുടെ ലൊക്കേഷനിലൂടെ എഴുത്തുകാരനും തിരക്കഥാകൃത്തുമായ എസ്. ഹരീഷ്

time-read
6 mins  |
August 01,2024
യുണീക് & സ്പെഷൽ
Fast Track

യുണീക് & സ്പെഷൽ

യുണീക് വിന്റേജ് കാർ മോഡലുകളുടെ കളക്ഷനുകളുമായി തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി നിസാർ

time-read
4 mins  |
August 01,2024
വിജയ കുതിപ്പുമായി ഓൾ വിൻ
Fast Track

വിജയ കുതിപ്പുമായി ഓൾ വിൻ

തൃശൂരിൽനിന്നൊരു ലോകോത്തര ബൈക്ക് റേസർ

time-read
4 mins  |
August 01,2024