മോഡേൺ ബുള്ളറ്റ്
Fast Track|October 01, 2023
റോയൽ എൻഫീൽഡിന്റെ എക്കാലത്തെയും മികച്ച മോഡലുകളിലൊന്നായ ബുള്ളറ്റിന്റെ പരിഷ്കരിച്ച പതിപ്പ്
നോബിൾ എം. മാത്യു
മോഡേൺ ബുള്ളറ്റ്

ഹൈവേകളിൽ, ഒൻപതു പതിറ്റാണ്ട്. കൃത്യമായി പറഞ്ഞാൽ തൊണ്ണൂറ്റിയൊന്നു വർഷമായി ബുള്ളറ്റ് എന്ന പേര് ലോക വാഹന വിപണിയിൽ മുഴങ്ങി കേൾക്കാൻ തുടങ്ങിയിട്ട്. നാട്ടുവഴികളിൽ, നെടുനീളൻ മഞ്ഞുറഞ്ഞ മലനിരകളിൽ, മരുഭൂമിയിൽ, സൈനിക മേഖലകളിൽ എന്നു വേണ്ട റോയൽ എൻഫീൽഡ് ബുള്ളറ്റിന്റെ ടയർ പാട് പതിയാത്ത ഇടങ്ങളില്ല. ലോകത്തിലെ ഏറ്റവു പഴക്കം ചെന്നതും ഇന്നും നിർമാണത്തിലുള്ളതുമായ മോഡലുകളിലൊ ന്നണ് ബുള്ളറ്റ്. 1932 ലാണ് ജിഎസ് 350 ബുള്ളറ്റ് നിരത്തിലെത്തുന്നത്. 350, 500 സിസി മോഡലുകളാണ് ബുള്ളറ്റ് എന്ന പേരിൽ നിരത്തിലി റങ്ങിയിട്ടുള്ളത്. ചരിത്രത്തിനൊപ്പം സഞ്ചരിച്ച ബുള്ളറ്റ് ഇതാ പരിഷ്കാരിയായി വന്നിരിക്കുകയാണ്. പുതിയ എൻജിനും പുതിയ രൂപവുമൊക്കെയായി. വിശദമായി ഒന്നു കാണാം..

ഡിസൈൻ

ഒരുകാലത്ത് കരുത്തിന്റെ പര്യായമായി കണ്ട വാഹനമാണ് ബുള്ളറ്റ്. കാഴ്ചയിലെ മസിൽ ലുക്കും അതോടിക്കുന്നവരുടെ മാസ് ലുക്കും ചേരുമ്പോൾ ബുള്ളറ്റിന്റെ പോക്കും വരവും ഒരു കാഴ്ച തന്നെയായിരുന്നു. കാലത്തിനൊത്ത മാറ്റത്തിൽ ബുള്ളറ്റിൽ നിന്ന് കിക്കർ ഒഴിവായിരിക്കുന്നു. റോയൽ എൻഫീൽഡിന്റെ മറ്റു മോഡലുകളിൽ നിന്നെല്ലാം കിക്കർ ഒഴിവാക്കിയിട്ടും ബുള്ളറ്റ് 350 ൽ അത് നിലനിർത്തിപ്പോരുകയായിരുന്നു. നൂതന ജെ സീരീസ് എൻജിനെത്തിയതോടെ കിക്കറും പഴങ്കഥയായി. സെൽഫ് സ്റ്റാർട്ടാണിപ്പോൾ. കാഴ്ചയിൽ മാസ് ലുക്ക് നിലനിർത്തിയിട്ടുണ്ട്. പുതിയ ക്ലാസിക് 350 യോടാണ് ബുള്ളറ്റ് 350 സാമ്യം ഏറെയും. ഭൂരിഭാഗം ഘടകങ്ങളും അതിൽ നി ന്നു കടംകൊണ്ടതെന്നു പറയാം.

Denne historien er fra October 01, 2023-utgaven av Fast Track.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra October 01, 2023-utgaven av Fast Track.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA FAST TRACKSe alt
CLASS LEADING!
Fast Track

CLASS LEADING!

സെഡാന്റെ സ്ഥലസൗകര്യവും എസ്യുവിയുടെ തലയെടുപ്പും ഡ്രൈവ് കംഫർട്ടുമായി സിട്രോയെൻ ബസാൾട്ട് എസ്യുവി കൂപ്പ

time-read
3 mins  |
September 01,2024
മോഡേൺ റോഡ്സ്റ്റർ
Fast Track

മോഡേൺ റോഡ്സ്റ്റർ

സിറ്റിയിലും ഹൈവേയിലും ഒരുപോലെ അനായാസ റൈഡ് നൽകുന്ന റോയൽ എൻഫീൽഡിന്റെ പുതിയ മോഡൽ ഗറില

time-read
2 mins  |
September 01,2024
റേഞ്ചിലും വിലയിലും ഞെട്ടിച്ച് ഓല ബൈക്കുകൾ
Fast Track

റേഞ്ചിലും വിലയിലും ഞെട്ടിച്ച് ഓല ബൈക്കുകൾ

വില 75,000 മുതൽ അടുത്തവർഷം ആദ്യം വിപണിയിലെത്തും

time-read
2 mins  |
September 01,2024
ശ്രദ്ധിക്കുക.നിങ്ങളും തട്ടിപ്പിനിരയാകാം!!
Fast Track

ശ്രദ്ധിക്കുക.നിങ്ങളും തട്ടിപ്പിനിരയാകാം!!

ഇ-ചെല്ലാന്റെ പേരിൽ വ്യാജ സന്ദേശങ്ങൾ അയച്ച് പണം തട്ടിപ്പ് വ്യാപകം

time-read
1 min  |
September 01,2024
എംജിയുടെ ഇവി ഇക്കോസിസ്റ്റം
Fast Track

എംജിയുടെ ഇവി ഇക്കോസിസ്റ്റം

രാജ്യത്തെ ആദ്യ ഇ-ചാർജിങ് പ്ലാറ്റ്ഫോം ഇ-ഹബ് അവതരിപ്പിച്ച് എംജി

time-read
1 min  |
September 01,2024
CHARMING BOY
Fast Track

CHARMING BOY

ആധുനിക ഫീച്ചറുകളുമായി സ്റ്റൈലിഷ് ലുക്കിൽ സുസുക്കി അവനിസ്

time-read
2 mins  |
September 01,2024
ROCKING STAR
Fast Track

ROCKING STAR

ഥാറിന്റെ അഞ്ചു ഡോർ വകഭേദം. സകുടുംബ യാത്രയ്ക്കുതകുന്ന ഥാർ എന്നതാണ് റോക്സിന്റെ വിശേഷണം

time-read
3 mins  |
September 01,2024
ഈ ലോകം ആർ കാണുന്ന സ്വപ്നമാണ്
Fast Track

ഈ ലോകം ആർ കാണുന്ന സ്വപ്നമാണ്

നൻപകൽ നേരത്ത് മയക്കം സിനിമയുടെ ലൊക്കേഷനിലൂടെ എഴുത്തുകാരനും തിരക്കഥാകൃത്തുമായ എസ്. ഹരീഷ്

time-read
6 mins  |
August 01,2024
യുണീക് & സ്പെഷൽ
Fast Track

യുണീക് & സ്പെഷൽ

യുണീക് വിന്റേജ് കാർ മോഡലുകളുടെ കളക്ഷനുകളുമായി തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി നിസാർ

time-read
4 mins  |
August 01,2024
വിജയ കുതിപ്പുമായി ഓൾ വിൻ
Fast Track

വിജയ കുതിപ്പുമായി ഓൾ വിൻ

തൃശൂരിൽനിന്നൊരു ലോകോത്തര ബൈക്ക് റേസർ

time-read
4 mins  |
August 01,2024