ലോകോത്തര ബ്രാൻഡ് എന്ന നിലയിൽ സ്റ്റൈലിംഗ്, ഇന്റീരിയർ, ടെക് അല്ലെങ്കിൽ പുതിയ പ്രൊപ്പൽഷൻ സംവിധാനങ്ങൾ എന്നിവയിലെല്ലാം മറ്റെല്ലാറ്റിനേക്കാളും വേഗത്തിൽ പുനഃർനിർമ്മാണപ്രക്രിയകൾ നടത്തുന്ന ബ്രാൻഡാണ് ബി എം ഡബ്ല്യൂ. കഴിഞ്ഞ 2-3 വർഷങ്ങളായി ഇവർ ഈ പ്രക്രിയ തുടർന്നുകൊണ്ടേയിരിക്കുന്നു. മു ഖ്യധാരാ മോഡലുകൾ പുതിയ മാറ്റങ്ങൾ പരിഷ്കരിച്ചിട്ടുണ്ടെങ്കിലും, ബി എം ഡബ്ല്യൂ iX പുറത്തിറക്കിയ ദിവസത്തേതുപോലെത്തന്നെ ഗംഭീരമായി ഇപ്പോഴും അതിന്റെ ജൈത്രയാത്ര തുടരുന്നു.
ഏതാണ്ട് X5 ന്റെ അത്രയും വലിപ്പം വരുന്ന എസ് യു വിയായതിനാൽ ix കാണാനും ഗാംഭീര്യമുള്ള മോഡലാണ്. ഇത് സ്റ്റൈലിംഗ് അഭിപ്രായങ്ങളെ ഖണ്ഡിക്കുന്നതരമാണ്, പ്രത്യേകിച്ച് ഉള്ളിലെ ധാരാളം സാങ്കേതികവിദ്യകൾ മറയ്ക്കുന്ന വലിയ ഗ്രിൽ. സുതാര്യ മായ പോളിയുറീൻ കോട്ടിംഗുള്ള പുറം പാളിക്ക് പിന്നിൽ ക്യാമറയും റഡാറും മറ്റ് സെൻസറുകളും ഒരുക്കിയിട്ടുണ്ട്. ബിഎംഡബ്ല്യുവിന്റെ പ്രശസ്തമായ CLAR പ്ലാറ്റ്ഫോമിലാണ് iX നിർമ്മിച്ചി രിക്കുന്നത്, കൂടാതെ ഡോർ ഫ്രെയിം, ബൂട്ട്-ലിഡ് ഏരിയ തുടങ്ങിയ ഭാഗങ്ങൾ നിർമ്മിച്ചിരിക്കുന്നത് കാർബൺ കോർ കരുത്തുള്ള സ്റ്റീലും റീസൈക്കിൾ ചെയ്ത അലൂമിനിയവുമുപയോഗിച്ചാണ്.
ഇന്റീരിയറിലേക്ക് ശ്രദ്ധതിരിക്കുകയാണങ്കിൽ പ്രകൃതിക്കിണങ്ങുന്ന രീതിയിലാണ് അതൊരുക്കിയിരിക്കുന്നത്. പുനഃചംക്രമണം (റീസൈക്കിൾ ) ചെയ്ത മത്സ്യബന്ധനവലകൾ കൊണ്ടാണ് പരവതാനി(കാർപെറ്റ് ) നിർമ്മിച്ചിരിക്കുന്നത്. ഉത്തമമായ തടിയും ഒലിവ് ഓയിൽ ഉപയോഗിച്ച് മിനുസ്സപ്പെടുത്തിയ തുകലുമാണ് ഇന്റീരിയറിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്.
Denne historien er fra November - December 2023-utgaven av Unique Times Malayalam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra November - December 2023-utgaven av Unique Times Malayalam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കേരളത്തിന്റെ ഉൽപാദനമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ബഹുമുഖ സമീപനം
നിർമ്മാണം ഒരു പ്രധാന തൊഴിൽ സ്രോതസ്സാണ്. ഇത് അവിദഗ്ധ തൊഴി ലാളികൾ മുതൽ ഉയർന്ന വൈദഗ്ധ്യമുള്ള തസ്തികകൾ വരെയുള്ള ദശലക്ഷ ക്കണക്കിന് വ്യക്തികൾക്ക് ജോലി നൽകുന്നു. തൊഴിൽ അവസരങ്ങളിലെ ഈ വൈവിധ്യം തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതിനും തൊഴിൽ ശക്തിയെ സ്ഥിരപ്പെടുത്തുന്നതിനും സഹായിക്കുന്നു.
ആർബിഐ ഡിസംബറിലെ മോണിറ്ററി പോളിസിയുടെ പ്രത്യാഘാതങ്ങൾ
രൂപയുടെ വിനിമയനിരക്കിൽ സ്ഥിരത ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ളതാണ് എഫ്സിഎൻആർ (ബി) നിക്ഷേപങ്ങളുടെ മൊത്തത്തിലുള്ള സീലിംഗ് നിരക്കുകൾ വർദ്ധിപ്പിക്കുമ്പോൾ, കാർഷിക വായ്പകൾക്കുള്ള കൊളാ റ്ററൽ ഫ്രീ ലിമിറ്റ് വർദ്ധന പോലുള്ള അധിക നടപടികളും വളർച്ചയ്ക്ക് സഹായകമാകും.
പുഞ്ചിരിയിൽ വിടർന്ന സംരംഭകത്വം; ഡോ. തോമസ് നെച്ചുപാടം
ഡോ തോമസ് നെച്ചുപാടം സൗന്ദര്യശാസ്ത്രത്തിലും സൗന്ദര്യവർദ്ധക ദന്തചികിത്സയിലും ഒരു മാർഗ്ഗദർശ്ശിയും നൂതന സംരംഭകനും, ഉപദേശകനുമാണ്. കൊച്ചിയിലെ ഡോ. നെച്ചുപാടം ഡെന്റൽ ക്ലിനിക്കിന്റെ തലവനായ അദ്ദേഹം ഓർത്തോഡോണ്ടിക്സ്, ഡെന്റോഫേഷ്യൽ ഓർത്തോപീഡിക്സ്, ഇംപ്ലാന്റോളജി എന്നിവയിൽ മികവ് പുലർത്തുന്നു, അതേസമയം എനേഴ്സ്, ഇസി ഡെന്റിസ്ട്രി തുടങ്ങിയ പരിസ്ഥിതി സൗഹൃദ സ്റ്റാർട്ടപ്പുകൾക്ക് നേതൃത്വം നൽകുന്നു. കുടുംബത്തിൻറെയും കമ്മ്യൂണിറ്റിയുടെയും നേതൃത്വവുമായി തന്റെ പ്രൊഫഷനും സംരംഭകത്വവും സന്തുലിതമാക്കിക്കൊണ്ട്, ഡോ തോമസ് ഒന്നിലധികം മേഖലകളിലെ മികവിനെ പുനർനിർവ്വചിക്കുന്നു.
ടാറ്റ കർവ്വ്: ഇന്ത്യയിലെ സ്റ്റൈലിഷ്, ഹൈ-ടെക് എസ്.വികൾക്ക് ഒരു പുതിയ ഡോൺ
ഓട്ടോ റിവ്യൂ
രാജസ്ഥാനിലെ കുൽധാര, ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം
ദുരൂഹത നിറഞ്ഞ ഒരു പ്രേതഗ്രാമമാണ് കുൽധാര ഗ്രാമം. ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം എന്നാണ് പറയപ്പെടുന്നത്. മുന്നൂറ് വർഷങ്ങൾക്കുമുൻപ് സമ്പന്നരായ പാലിവാൽ ബ്രാഹ്മണരുടെ വാസസ്ഥലമായിരുന്നു കുൽധാര ഉൾപ്പെട്ട 84 ഗ്രാമങ്ങൾ . 1500 ജനങ്ങൾ വസിച്ചിരുന്ന പ്രദേശം.
ചർമ്മത്തിലെ കരുവാളിപ്പ് മാറാൻ സഹായിക്കുന്ന സ്വാഭാവിക മാർഗ്ഗങ്ങൾ
ഡോ. എലിസബത്ത് ചാക്കോ, MD-കൽപനാസ് ഇന്റർനാഷണൽ
പാചകം
രുചികരമായ വിഭവങ്ങളുടെ പാചകക്കുറിപ്പുകളാണ് ഇത്തവണത്തെ പാചകപ്പുരയിൽ
കൂർക്കംവലി അറിയേണ്ട കാര്യങ്ങൾ എന്തൊക്കെ?
മുപ്പത് വയസ്സിനും അറുപത് വയസ്സിനും ഇടയിൽ പ്രായമുള്ളവരിലാണ് പൊതുവേ കൂർക്കംവലി കൂടുതലായി കാണപ്പെടുന്നത്. അതേസമയം വളരെയേറെ പ്രായമായവരിൽ കൂർക്കംവലി കുറവാണ്. പൊതുവേ ഹൃദയാരോഗ്യത്തിന് ഇത് നല്ലതല്ലെന്നുതന്നെ പറയാം.
സ്വന്തം വീക്ഷണകോണിൽ സ്വയം വിലയിരുത്തുമ്പോൾ
നിങ്ങളുടെ നിലവിലുള്ള വൈകാരികവും പെരുമാറ്റരീതികളും നിങ്ങളുടെ കുട്ടിക്കാലത്തെ കണ്ടീഷനിംഗിന്റെ ഫലമാണ്. നിങ്ങളുടെ ജീവിത ത്തിലെ സുപ്രധാന നിമിഷങ്ങളോടുള്ള നിങ്ങളുടെ പ്രതികരണങ്ങളും പ്രതിഫലനങ്ങളും നിങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്താൽ, മിക്ക വാറും എല്ലാത്തിനും സമാനമായ പാറ്റേൺ നിങ്ങൾക്ക് തീർച്ചയായും കണ്ടെത്താനാകും.
സ്തനാർബുദം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
സ്തനാർബുദം സ്ത്രീകളിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്ന ക്യാൻസറാണെങ്കിൽ പോലും നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ പൂർണ്ണമായും ഭേദമാക്കാൻ കഴിയും. എന്നാൽ പലപ്പോഴും സ്ത്രീകൾ പല ലക്ഷണങ്ങളെയും നിസ്സാരമായി അവഗണിക്കുന്നതിനാൽ മരണനിരക്ക് കൂടുതലുള്ളതും സ്തനാർബുദബാധിതരിലാണ്.