Prøve GULL - Gratis
ലെക്സസ് റേഡിയന്റ് ക്രോസ്ഓവർ 500h എഫ് സ്പോർട്ട്
Unique Times Malayalam
|June - July 2024
ലോകമെമ്പാടും ഏറ്റവും കൂ ടുതൽ വിറ്റഴിക്കപ്പെടുന്ന ലെക്സസ് മോഡലാണ് ആർ എക്സ്
ലോകമെമ്പാടും ഏറ്റവും കൂ ടുതൽ വിറ്റഴിക്കപ്പെടുന്ന ലെക്സസ് മോഡലാണ് ആർ എക്സ് . RX ക്രോസ് ഓവർ. എന്നാൽ റേഡിയന്റ് എന്നിരുന്നാലും ഇന്ത്യയിൽ സ്ഥിതി വ്യത്യസ്തമായിരിക്കാം. 1998-ൽ ഉൽ പ്പാദനം ആരംഭിച്ച് അതിന്റെ അഞ്ചാം തലമുറയാണ് നിലവിലുള്ളത്. RX350h മുന്നേതന്നെ ഇന്ത്യയിൽ വിൽപ്പനയ്ക്ക ത്തിയിട്ടുണ്ടെങ്കിലും, ഞങ്ങൾക്കിതാദ്യ മായാണ് കൂടുതൽ പ്രകടനത്തെ അടി സ്ഥാനമാക്കിയുള്ള RX500h F സ്പോർട്ട് ലഭിക്കുന്നത്.
ടിഎൻജിഎ കെ പ്ലാറ്റ്ഫോമിൽ നിർ മ്മിച്ച പുതിയ ആർഎക്സിന് 60 എംഎം നീളമുള്ള വീൽബേസും മുന്നത്തേക്കാൾ 25 എംഎം വീതിയുമുണ്ട് എന്നാൽ ഇതിന് 90 കിലോ ഭാരം കുറവാണ്. ഈ സെഗ്മെന്റിൽ, സ്റ്റൈലിംഗ് അവർ വാഗ്ദാനം ചെയ്യുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ഒരു ഫാമിലി എസ്യുവി യേക്കാൾ, മൂർച്ചയുള്ള ക്രീസുകളും ഉളി പോലുള്ള അരികുകളും ഒരു സ്പോർട്സ് കാറിന്റെതാണെന്ന് തോന്നുന്നു. യുഎസ് നിയന്ത്രണങ്ങൾ പാലിക്കുന്നതിനായി ബിൽറ്റ്-ഇൻ ഓറഞ്ച് സൈഡ് മാർക്കറു കളുള്ള സ്ലിമ്മും കറുത്തനിറമുള്ളതുമായ യൂ ണിറ്റുകളിലാണ് ഹെഡ്ലാംപുകൾ സജ്ജീ കരിച്ചിരിക്കുന്നത്. സ്പിൻഡിൽ ഗ്രിൽ മുകളിലേക്ക് നീണ്ട് ബമ്പറിൽ ചേരുന്നു. ലെക്സസ് ആർഎക്സിന് കാര്യമായ ഫ്രണ്ട് ഓവർഹാംഗും ശ്രദ്ധേയമായ ചെറിയ പിൻ ഓവർഹാംഗും ഉണ്ട്. നിങ്ങൾ ഇഷ്ട പ്പെട്ടാലും ഇല്ലെങ്കിലും, മൊത്തത്തിലുള്ള സ്റ്റൈലിംഗ് കഴിഞ്ഞ തലമുറയെ അപേക്ഷിച്ച് വലിയൊരു പുരോഗതിയാണ്.
ഷാർപ്പ് ലൈൻസ് മൃദുവായതും കൂടുതൽ ഓർഗാനിക് ആയി മാറിയിരിക്കുന്നു. മിക്ക കാറുകളിൽ നിന്നും വിപരീതമായി മുകളിലേക്ക് പോകുന്ന പിൻ ക്വാർട്ടർ ഗ്ലാസ് കോണുകൾ താഴേക്കാണ്. പിൻ ഭാഗത്ത് കാറിന്റെ വീതിക്ക് പ്രാധാന്യം നൽകുന്ന ഒരു വിപുലീകൃത ലൈറ്റ് സ്ട്രിപ്പ് ഉണ്ട്. ഡീപ് ബ്ലൂ മൈക്കയിൽ പൂർത്തിയാക്കിയ ഈ എഫ് സ്പോർട് ട്രിമ്മിൽ കൂടു തൽ അഗ്രസീവ് എയർ ഇൻടേക്കുകളും ലുക്ക് പൂർത്തിയാക്കാൻ വലിയ 21 ഇഞ്ച് ബ്ലാക്ക് മാറ്റ് വീലുകളുമുണ്ട്.
Denne historien er fra June - July 2024-utgaven av Unique Times Malayalam.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Unique Times Malayalam
Unique Times Malayalam
ജീവിതസാഹചര്യങ്ങൾ മാറുമ്പോൾ, വിൽപത്രവും മാറേണ്ടതുണ്ട്
പരസ്പര വിൽപത്രം സാധാരണ വിൽപത്രത്തേക്കാൾ ഒരു പടി മുന്നി ലാണ്. ഇത് രണ്ട് ആളുകൾ തമ്മിലുള്ള ഒരു വ്യക്തമായ ധാരണയാണ്, ഒരാൾ മരിച്ചാലും, അവർ ഇരുവരും മുൻകൂട്ടി തീരുമാനിച്ച ആഗ്രഹങ്ങളിൽ മാറ്റം വരുത്തില്ലെന്ന ഉറപ്പ്. അതിനാൽ, ഇത് ഒരു സാധാരണ വാഗ്ദാനം മാത്രമല്ല, നിയമപരമായ ബാധ്യതയുള്ള ഒരു കരാറുപോലെയാണ് ഇത് പ്രവർത്തിക്കുന്നത്.
3 mins
May - June 2026
Unique Times Malayalam
താരൻ ഉണ്ടാകാനുള്ള കാരണങ്ങളും ഫലപ്രദമായ പരിഹാരങ്ങളും
ശിരോചർമ്മത്തിലെ നിർജ്ജീവമാകുന്ന കോശങ്ങൾ പാളികളായോ പൊടി യായോ കൊഴിഞ്ഞുപോകുന്ന അവസ്ഥ ഒരു സ്വാഭാവിക പ്രക്രിയ ആണെങ്കിലും അതിൻറെ തോത് വർദ്ധിക്കുമ്പോൾ ആണ് താരനായി മാറുന്നത്.
1 mins
May - June 2026
Unique Times Malayalam
വേരുകൾ മുതൽ വിജയത്തിലേക്കുള്ള ഒരു വാസ്തുവിദ്യ
വളർച്ചയുടെയും നിശ്ചലതയുടെയും കാലങ്ങളുണ്ട്.വിഘടനത്തിന്റെയും പുനർജ്ജന്മത്തിന്റെയും ഘട്ടങ്ങളുണ്ട്. ഈ ചക്രങ്ങളെ അംഗീകരിക്കു ന്നവർക്കാണ് ദീർഘകാല സുസ്ഥിര വിജയം നേടാനാകുന്നത്. നമ്മുടെ ശരീരം തന്നെ ഈ സത്യത്തിന്റെ തെളിവാണ്. നക്ഷത്രങ്ങളുടെ അന്തർ ഭാഗങ്ങളിൽ രൂപപ്പെട്ട ഘടകങ്ങളാണ് നമ്മുടെ രക്തത്തിലും അസ്ഥി കളിലും ഉള്ളത്. അതിനാൽ, നാം പ്രകൃതിയിൽ നിന്ന് വേർപെട്ടവരല്ല, അതിന്റെ തുടർച്ചയാണ്. ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം, ഇത് ഒരു ദാർശനിക ചിന്ത മാത്രമല്ല; ഒരു തന്ത്രപരമായ ബോധ്യമാണ്.
3 mins
May - June 2026
Unique Times Malayalam
രുചിക്കപുറം ആരോഗ്യം നൽകുന്ന കടുകിന്റെ മഹിമ
ഒട്ടുമിക്ക വീടുകളിലും എളുപ്പത്തിൽ ലഭ്യമാകുന്ന കടുക്, ആരോഗ്യപരമായ ഗുണങ്ങളാൽ സമ്പന്നമായ ഒരു പ്രകൃതി ദത്ത അനുഗ്രഹമാണ്
1 min
May - June 2026
Unique Times Malayalam
വരണ്ട മുടിയുടെ ആരോഗ്യം നിലനിർത്താനുതകുന്ന രാത്രികാലപരിചരണം
മുടിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും ലളിതമായ പരിഹാരത്തിന് ഹെയർ സെറം മികച്ചൊരു തിരഞ്ഞെടുപ്പാണ്. ഏതാനും തുള്ളി ഹെയർ റത്തിന്റെ ഉപയോഗം കൊണ്ടുതന്നെ മുടിയെ പട്ടുപോലെ മിനുസ മുള്ളതാക്കാനും, കുരുങ്ങിയ മുടിയിഴകൾ നിയന്ത്രിക്കാനും, സ്വാഭാവിക തിളക്കം വീണ്ടെടുക്കാനും സാധിക്കും.
1 mins
May - June 2026
Unique Times Malayalam
മൂന്നാർ പ്രകൃതിയൊരുക്കുന്ന വിസ്മയക്കാഴ്ചകളുടെ അത്ഭുതലോകം
മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ മൂന്ന് നദികളുടെ സംഗമഭൂമിയായതുകൊണ്ടാണ് ഇതിന് മൂന്നാർ എന്ന പേര് വന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബ്രിട്ടീഷുകാർ തേയിലക്കൃഷിക്കായി പൂഞ്ഞാർ രാജവംശത്തിൽ നിന്ന് പാട്ടത്തിനെടുത്ത് വികസിപ്പിച്ചെടുത്തതാണീ പ്രദേശം. ഇന്ന് ടാറ്റാ ടീയുടെ നേതൃത്വത്തിൽ കണ്ണൻ ദേവൻ കുന്നുകൾ എന്നറിയപ്പെട്ടിരുന്ന ഇവിടം വൻ തേയിലത്തോട്ടങ്ങളായും പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായും മാറിയിരിക്കുന്നു.
2 mins
May - June 2026
Unique Times Malayalam
പാചകം
കൊഞ്ച് (ചെമ്മീൻ) കൊണ്ടുള്ള രുചികരമായ ചില പാചകക്കൂട്ടുകളാണ് ഇത്തവണത്തെ പാചകപ്പുരയിൽ
2 mins
May - June 2026
Unique Times Malayalam
ഇന്ത്യയുടെ ഹരിത ഭാവിക്ക് ധനശക്തി നിർണ്ണായക പങ്കുമായി NBFC-കൾ
ഇന്ത്യയുടെ കാലാവസ്ഥാ പ്രതിബദ്ധതകൾ സ്വഭാവത്തിൽ തന്നെ വലിയ മൂലധന നിക്ഷേപം ആവശ്യപ്പെടുന്നവയാണ്.എന്നാൽ യഥാർ ത്ഥ വെല്ലുവിളി പണം സമാഹരിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. ആ പണം എത്തേണ്ടത് ആരിലേയ്ക്കാണ്, ബാങ്കിംഗ് സംവിധാനത്തിന്റെ ചട്ടക്കൂടിൽ ഒതുങ്ങാത്ത, ചെറുതും പലപ്പോഴും അനൗപചാരികവുമായ, പലർക്കും ആദ്യമായുള്ള കടം വാങ്ങുന്നവരിലേക്കാണ്.
3 mins
May - June 2026
Unique Times Malayalam
ഇടപാടുകൾക്കപുറം: വാതിലുകൾ തുറക്കുന്നവരാണ് യഥാർത്ഥ നേതാക്കൾ
ഒരു കാര്യം അടയ്ക്കുകയെന്നത് അതിനെ അവസാനിപ്പിക്കുകയാണല്ലോ. ഒരു അധ്യായം അവസാനിക്കുന്നു. ഒരു കേസ് അവസാനിക്കുന്നു. ഒരു വാതിൽ അടയുന്നു. “ക്ലോസിങ് \"എന്ന വാക്കിനുള്ളിൽ തന്നെ ഒരു പരിധിയെന്ന അർത്ഥമുണ്ട്. അത് ഒരു അവസാനരേഖയാണ് ഒപ്പം ഒരു അവസാനലക്ഷ്യവുമാണ്. ഇവിടെത്തന്നെയാണ് പ്രശ്നം തുടങ്ങുന്നത്.
6 mins
May - June 2026
Unique Times Malayalam
സമൂഹങ്ങളെ ഒന്നിപ്പിക്കുന്ന ആഗോള കാഴ്ചപ്പാട്, വർഗീസ് മൂലൻ
അതാണ് അദ്ദേഹത്തിന്റെ കഥയെ കൂടുതൽ പ്രചോദനാത്മകവും ശ്രദ്ധേയവുമാക്കുന്നത്
4 mins
May - June 2026
Listen
Translate
Change font size
