സ്കൂൾ തുറക്കാൻ കാത്ത് വീട്ടിൽ ബോറടിച്ചിരിക്കുമ്പോഴാണ് ഒരു അറിയിപ്പ്. യുറീക്ക ബാലവേദിയുടെ നേതൃത്വത്തിൽ ഒരു പഠനയാത്ര! പാലക്കാട്ടെ നിത്യഹരിതവനമായ സൈലന്റ് വാലിയിലേക്ക്. ഒരു ഒന്നൊന്നര അനുഭവമായിരുന്നു അത്.
രാവിലെ ആറുമണി കഴിഞ്ഞ് യാത്ര ആരംഭിച്ചു. 20 കുട്ടികളും 6 മുതിർന്നവരും കൂടി ഒരു ട്രാവലറിൽ. “കലാപരിപാടികൾ ആരംഭിക്കാണ് ട്ടോ, കൂയ്...” ആടിപ്പാടി ഒരു പെട്രോൾ പമ്പിലെത്തി. അവിടെ നിന്ന് വണ്ടിയിൽ കരുതിയ രാവിലത്തെ ഭക്ഷണം കഴിച്ചു - ഉപ്പുമാവും പഴവും വെള്ളവും. നാട്ടിൻപുറത്തുകാരുടെ അടിപൊളി കോപിനേഷൻ. ആഹാ! വീണ്ടും യാത്ര ആരംഭിച്ചു. സൈലന്റ് വാലി എന്നത് ഒരു നിത്യഹരിത വനമാണേ... യാത്ര മലയോര പ്രദേശങ്ങളിലൂടെയായിരുന്നു. ഇടയിൽ വലിയ വലിയ ഗർത്തങ്ങളുണ്ട്. എന്ത് ഭംഗിയാണെന്നോ കാണാൻ ആ വഴിയിലൂടെ സഞ്ചരിച്ചപ്പോൾ ചെവി അടയുകയും തുറക്കുകയും ചെയ്തു.
Denne historien er fra Eureka 2023 August -utgaven av Eureka Science.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra Eureka 2023 August -utgaven av Eureka Science.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
പബ്ലിക്കും റിപ്പബ്ധിക്കും
ജനുവരി 26 ആണല്ലോ നമ്മുടെ റിപ്പബ്ലിക്ക് ദിനം
മാന്ത്രിക മുറിക്കൊരു ദിനം
നവംബർ 19 ലോക ശുചിമുറി ദിനം
വെള്ളത്തിനു മീതെ നടക്കുന്ന ദിവ്യന്മാർ
പരീക്ഷണം
മാന്ത്രിക മുറിക്കൊരു ദിനം
നവംബർ 19 ലോക ശുചിമുറി ദിനം
വൃശ്ചിക വിശേഷങ്ങൾ
നവംബർ-ഡിസംബർ മാസങ്ങളിലാണ് വൃശ്ചികത്തിലെ ചന്തം കേരളനാട്ടിൽ പടർന്നു പരക്കുന്നത്.
ഡാർട് ദൗത്യം
നവംബർ പതിനാല് ശിശു ദിനം
നിങ്ങൾക്കും ഒരു പ്ലാനറ്റ് കണ്ടുപിട്ടിക്കാം
നവംബർ പതിനാല് ശിശുദിനം
പക്ഷികളെ തേടുന്നവരോട്
നവംബർ 12 - ദേശീയ പക്ഷിനിരീക്ഷണ ദിനം
ആന സങ്കടത്തോടെ കണ്ണീരൊഴുക്കി.
കേട്ടുകേൾവി
ലമീൻ യമാൽ
കാൽപ്പന്തിലെ പുത്തൻ താരോദയം