CATEGORIES
Kategorier
ലണ്ടന്റെ കിങ് ഖാൻ !
ഇന്ത്യൻ വേരുകളുള്ള സാദിഖ് ഖാൻ തുടർച്ചയായി മൂന്നാമതും ലണ്ടൻ മേയർ
വൈറസ് പെരുകുമ്പോൾ പഠിക്കാം, വൈറോളജി
കോവിഡിനുശേഷം ജനശ്രദ്ധ ഏറിയ മേഖലയാണു വൈറോളജി
സഹകരണ ബാങ്കുകളുടെ ഗ്രേഡിങ് പുതുക്കുന്നു
ജീവനക്കാരുടെ തസ്തികയിലും ശമ്പളത്തിലും മാറ്റം വരാം
വ്യോമസേനയിൽ അഗ്നിവിർ മ്യുസീഷ്യൻ
സ്ത്രീകൾക്കും അവസരം
മിലിറ്ററി നഴ്സിങ് സർവീസിൽ 220 ഓഫിസർ അവസരം
പ്രവേശനം എഎഫ്എംഎസ് കോളജുകളിൽ ബിഎസ്സി നഴ്സിങ് പഠനത്തിലൂടെ
HAL 324 അപ്രന്റിസ്
യോഗ്യത: ഐടിഐ/ബിരുദം/ഡിപ്ലോമ • ഇന്റർവ്യൂ ഹൈദരാബാദിൽ വെബ്സൈറ്റ്: www.hal-india.co.in
ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ 29 ലക്ചറർ
ഇന്റർവ്യൂ മേയ് 14, 15, 16 തീയതികളിൽ ദേവസ്വം ഓഫിസിൽ
LPST നിയമനം പിച്ചവയ്ക്കുന്നു
റാങ്ക് ലിസ്റ്റ് മൂന്നാം വർഷത്തിലേക്ക്; നിയമന ശുപാർശ 34% മാത്രം
കുത്തനെ കുതിച്ച് സൈനികച്ചെലവ്
ആഗോള സൈനികച്ചെലവ് ഏറ്റവും കൂടിയ വർഷമായി 2023
ഭിന്നശേഷി പുനരധിവാസത്തിൽ യുജി, പിജി
ഓൺലൈൻ അപേക്ഷ മേയ് 20 വരെ
വേസ്റ്റ് ആവാത്ത മുതൽമുടക്ക് ടിഷ്യു പേപ്പർ നിർമാണം
നാട്ടിൽ നല്ലൊരു സംരംഭം
കേരള ബാങ്ക് ഒരുക്കം തുടങ്ങാം
കേരള ബാങ്കിലെ ക്ലാർക്ക്/കാഷ്യർ പരീക്ഷയ്ക്ക് എങ്ങനെ തയാറെടുക്കാം? പ്രശസ്ത പരിശീലക സജി രമേഷ് നിർദേശിക്കുന്നു.
നേവിയിൽ അഗ്നിവീർ
യോഗ്യത പത്ത്/പ്ലസ് ടു /ഡിപ്ലോമ മേയ് 13 മുതൽ അപേക്ഷിക്കാം
ശാസ്ത്ര വിഷയങ്ങളിൽ NET അപേക്ഷ മേയ് 21 വരെ
ഇത്തവണ മുതൽ പിഎച്ച്ഡിക്കും CSIR-NET സ്കോർ
ഗുരുവായൂർ ദേവസ്വം 27 ഒഴിവ്
സോപാനം കാവൽ, വനിതാ സെക്യൂരിറ്റി അവസാന തീയതി: മേയ് 20
VSSC 99 അപ്രന്റിസ്
ഇന്റർവ്യൂ മേയ് 8 ന് യോഗ്യത: ബിരുദം/ഡിപ്ലോമ വെബ്സൈറ്റ്: www.vssc.gov.in
സ്റ്റാഫ് നഴ്സ്
6 ജില്ലയിൽ ഷോർട് ലിസ്റ്റായി
മെയിൻ ലിസ്റ്റിൽ 10 പേർ മാത്രം നോക്കുകുത്തിയായി സപ്ലി. ലിസ്റ്റ്
നോൺ വൊക്കേഷനൽ ടീച്ചർ-മാസ് ജൂനിയർ
CPO 65 നിയമനംകൂടി ഉടൻ
s
വനിതാ സിവിൽ എക്സൈസ് ഓഫിസർ
ലിസ്റ്റിൽ 506 പേർ
ഹൈക്കോടതിയിൽ 32 റിസർച്ച് അസിസ്റ്റന്റ്
യോഗ്യത: നിയമബിരുദം • താൽക്കാലിക നിയമനം https://hckrecruitment. keralacourts.in
കേന്ദ്ര സേനകളിൽ 506 അസി. കമാൻഡന്റ്
ബിരുദക്കാർക്ക് അവസരം അവസാന തീയതി ► മേയ് 14
മാറ്റങ്ങളുമായി യുജിസി-നെറ്റ്
പരീക്ഷ ജൂൺ 16ന്; അപേക്ഷ മേയ് 10 വരെ
ഭൂമിയെ അറിഞ്ഞു പഠിക്കാം
ഭൂമിശാസ്ത്ര പഠനത്തിന്റെ വൈവിധ്യം ഏറെയാണ്; തൊഴിൽസാധ്യതകളും
ഡ്രൈവർ കം അറ്റൻഡന്റ് യോഗ്വത എന്തെല്ലാം?
2021ൽ ഡ്രൈവിങ് ലൈസൻസ് (എൽഎംവി) എടുത്തവർക്ക് 43/2024 പ്രകാരമുള്ള ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് തസ്തികയിൽ അപേക്ഷിക്കാൻ കഴിയുമോ? ഇതിനുള്ള യോഗ്യതകൾ എങ്ങനെയാണു കണക്കാക്കുന്നത്?
ജനസംഖ്യ എന്ന വിസ്മയം!
ആഗോള ജനസംഖ്യ 812 കോടിയിലേക്ക് കുതിച്ചുയർന്നെന്ന് യുഎൻ റിപ്പോർട്ട്
അയർലൻഡിന് യുവത്വം!
37 വയസ്സുള്ള സൈമൺ ഹാരിസ് അയർലൻഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി
സ്വാശ്രയ നഴ്സിങ് ഏകജാലകം ഉപേക്ഷിച്ചു
ഇതുവരെ 82 കോളജുകളിലെ പ്രവേശനത്തിനു 2 മാനേജ്മെന്റുകൾക്കുമായി 1,000 രൂപ വീതം അപേക്ഷാ ഫീസ് നൽകിയാൽ മതിയായിരുന്നു
കളിയല്ല, ഗെയിമിങ്
ആഗോളതലത്തിൽ വലിയ അവസരമുള്ള പഠന-തൊഴിൽ മേഖലയാണു ഗെയിമിങ്
ഐഐടി ജോധ്പുർ: 122 ഒഴിവ്
https://iitj.ac.in