CATEGORIES
Kategorier
മനേക്ഷാ രക്ഷിച്ച മലയാളി പോരാളി
ചൈനീസ് സൈന്യം ഥലം വളഞ്ഞതായി നിർദേശം കിട്ടിയതു പെട്ടെന്നാണ്. ഏതെങ്കിലും വഴിക്കു പുറത്തു കടക്കുന്ന തിനെക്കുറിച്ച് ആലോചിക്കും മുൻപേ ഷെല്ലിങ് തുടങ്ങി. റോഡിനും പുഴയ്ക്കുമിടയിൽ ഒരു പാറക്കെട്ട് കണ്ടത്തി മറഞ്ഞിരുന്നു. പക്ഷേ, തൊട്ടടുത്തു വന്നുപൊട്ടിയ ഒരു ഷെല്ലിന്റെ ചീള് തെറിച്ച് ഏബ്രഹാമിന്റെ കാലിൽ കയറി.
ഓൺലൈൻ പഠനസൗകര്യം ലോകത്തിനു മാതൃകയായി
ഇന്ത്യയ്ക്കും ലോകത്തിനും വീണ്ടുമൊരു മാതൃക തീർക്കു കയാണ് കേരളം. ഓൺലൈൻ പഠനസൗകര്യം ഇല്ലാത്ത തിന്റെ പേരിൽ മലപ്പുറം വളാഞ്ചേരിയിൽ ആത്മഹത്യ ചെയ്ത വിദ്യാർഥിനിടക്കുള്ള കേരളത്തിന്റെ ശ്രദ്ധാഞ്ജലി കൂടിയാണ് ഈ നേട്ടം. കക്ഷിരാഷ്ട്രീയഭേദമെന്യേ വലിയൊരു സാമൂഹികമുന്നേറ്റം അതോടെയുണ്ടായി.
ഷിജയുടെ സ്വപ്നങ്ങൾ ഉയരങ്ങളിലേക്ക് !
കണ്ണുനീർ മഴയായി പെയ്തിറങ്ങിയ ജീവിതമാണു ഷീജയുടേത്. മനക്കരുത്തും ശാരീരിക ബലവും കൊണ്ട് അതിജീവിച്ച പെൺകരുത്ത്. കണ്ണവം പന്നിയോട് സ്വദേശിനിയായ ഷീജ കർഷക കുടുംബത്തിലാണു ജനിച്ചു വളർന്നത്. ഭർത്താവ് ജയകുമാർ ചെത്തുതൊഴിലാളി.
വയോജനങ്ങളുടെ കരുതലിന് ഗ്രാൻഡ് കെയർ പദ്ധതി
എസ്. ഹരികിഷോർ ഐഎഎസ് എക്സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ
40 കഴിഞ്ഞവരായ ചില സ്ത്രീകളുടെ മുട്ടു വേദന
നാൽപതുകഴിഞ്ഞ സ്ത്രീകൾക്കു രാവിലെ എഴുന്നേൽക്കുമ്പോൾ നടക്കാനും കുനിയാനും വളരെ ബുദ്ധിമുട്ടു തോന്നും.
കോവിഡിനെ യുഎഇ ഓടി തോൽപിക്കുന്നു
കോവിഡിനെ യുഎഇ ഓടി തോൽപിക്കുന്നു
അവസരങ്ങളുടെ ആകാശം!
പ്രവാസികൾ മടങ്ങി വരുമ്പോൾ കേരളത്തിൽ തുറന്നു കിടക്കുന്നു,
കുട്ടികളുടെ രോഗപ്രതിരോധശേഷി കൂട്ടാം
രോഗപ്രതിരോധശേഷി കുറഞ്ഞ കുട്ടികൾക്ക് അടിക്കടി പലവിധ രോഗങ്ങളുണ്ടാകുന്നത് പതിവാണ്.
തെറ്റൽ വരം
നന്നേ ചെറുപ്പം മുതൽ തന്നെ നമ്മുടെ മനസ്സിൽ പതിഞ്ഞു കിടക്കുന്ന ഒരു ക്രിസ്മസ് കാല ദൃശ്യമാണ് ക്രിസ്മസ് ഫാദറി'നെയും കൊണ്ടുവരുന്ന റെയിൻഡിയറുകൾ.
തങ്കുവും മിട്ടുവും ഓൺലൈനിൽ
ചങ്ങാതിമാരായ തങ്കുപ്പൂച്ചയെയും മിട്ടുപൂച്ചയെയും കേരളം ഒന്നാകെ ഏറ്റെടുത്തതാണ് ഓൺലൈൻ ക്ലാസുകളെ ഏറ്റവും മനോഹരമാക്കിയത്.
ഒരു വിദ്യാർഥിയും ഇനി മരണ വഴി പോകരുത്
വിദ്യാർഥികൾ ആത്മഹത്യ ചെയ്ത രണ്ടു സംഭവങ്ങൾ ഈയിടെ കേരളത്തെ നടുക്കി.
കാട്ടാന കേരളം, നാട്ടാന കേരളം
കാട്ടാനകളാലും നാട്ടാനകളാലും സമ്യദ്ധമായ ആനകേരളത്തെക്കുറിച്ച്
മാസ്കിടുമ്പോൾ മൂക്കും വായയും നന്നായി മൂടണം
അഡീഷണൽ പ്രഫസർ ശ്വാസകോശരോഗ വിഭാഗം ഗവ. മെഡിക്കൽ കോളജ്, ആലപ്പുഴ
ടീച്ചറാണു താരം!
തങ്കുപ്പുച്ചേ..മിട്ടുപ്പുച്ചേ.. സായി ശ്വേത ടീച്ചർ ഏറെ രസകരമായി കഥ പറയുകയാണ്.
രാമു കാര്യാട്ട് തുടക്കമിട്ടു കടം തുടർന്നപ്പോൾ നടനം
പട്ടാളക്കാരനാവുക. അതായിരുന്നു ആഗ്രഹം. അച്ഛൻ എന്നെ പൊലീസ് ഉദ്യോഗസ്ഥനായി കാണാൻ ആഗ്രഹിച്ചു.
പുതിയ ഡിജിറ്റൽ പാഠങ്ങൾ
കല്ലുപെൻസിൽ കൊണ്ട് എഴുതിപ്പഠിച്ചിരുന്ന സ്റ്റേറ്റ് ഇപ്പോൾ ഒരുപക്ഷേ പഴയ തലമുറക്കാർ മാത്രമേ ഓർമിക്കുന്നുണ്ടാകൂ! ടാബ്ലറ്റുകളാണ് പുതിയ സ്ലേറ്റ്, പുതിയ പുസ്തകവും. കോവിഡ് ലോക്ഡൗണിൽ ക്ലാസുകൾ തന്നെ ഓൺലൈനിലേക്കു മാറുമ്പോൾ പ്രത്യേകിച്ചും. പാഠപുസ്തകങ്ങളുടെ അച്ചടിച്ചെലവ് ഒഴിവാക്കാനുള്ള മാർഗവും സ്കൂൾ ബാഗുകളുടെ അമിതഭാരം എന്ന പ്രശ്നത്തിനു പരിഹാരവുമാണ് ടാബ്.
ചെമ്മീൻ മുരിങ്ങക്കായ കറി
ചേരുവകൾ: വൃത്തിയാക്കിയെടുത്ത ഇടത്തരം ചെമ്മീൻ ഒരു കപ്പ്.
കൂർക്കം വലിയെ സൂക്ഷിക്കുക!
പ്രായമായവരിൽ കൂർക്കംവലി മറ്റുള്ളവരെക്കാൾ കൂടുതലാണ്.
മഴവെള്ളം ഇനി നമുക്കു വിറ്റാലോ?
സന്തോഷ് ജോർജ് കുളങ്ങര
കിഴക്കമ്പലത്ത് 6 രൂപയ്ക്ക് ഒരു പാക്കറ്റ് പാൽ!
13 രൂപയ്ക്ക് ഒരു കിലോ അരിയും, 6 രൂപയ്ക്ക് ഒരു പാക്കറ്റ് പാലും, 10 രൂപയ്ക്ക് ഒരു കിലോ പഞ്ചസാരയും - അതെ, കിഴക്കമ്പലം പഞ്ചായത്തിലുള്ളവർ ഭാഗ്യവാന്മാർ.
ഒരു കുപ്പി മഴ!
കടകളിലും ബേക്കറികളിലുമൊക്കെ പോയി ഇങ്ങനെ ആവശ്യപ്പെടുന്ന ഒരു കാലം വന്നാലോ? അദ്ഭുതപ്പെടേണ്ട, അതു സാധ്യമാണ് കേരളത്തിൽ മാത്രമല്ല, ഓരോ വീട്ടിലും മേൽക്കൂരയിൽ വീഴുന്ന മഴ വെള്ളത്തിനും വില കിട്ടും!
ഒറ്റയ്ക്കാക്കാത്ത ചങ്ങാതി
ഒറ്റയ്ക്കാക്കാത്ത ചങ്ങാതി
ഉറക്കം കെടുത്തുന്ന ഉരുണ്ടുകയറ്റം
ഉറക്കം കെടുത്തുന്ന ഉരുണ്ടുകയറ്റം
ചക്ക എരിശ്ശേരി
ചക്ക എരിശ്ശേരി
ആസാദിലെ പൊറോട്ടയും മുട്ടയും ഓഫർ ചെയ്തുകിട്ടിയ സമ്മാനം!
ആസാദിലെ പൊറോട്ടയും മുട്ടയും ഓഫർ ചെയ്തുകിട്ടിയ സമ്മാനം!
ആനകളിച്ച് അഭിനയം കാറോടിച്ച് സിനിമയിൽ
ആനകളിച്ച് അഭിനയം കാറോടിച്ച് സിനിമയിൽ
എന്നിട്ടും പാട്ടും മേളവുമായി പ്രത്യാശയോടെ ഇറ്റലി
ഇറ്റലിയാകെ ഭീതിയിലാണ്. കേൾക്കുന്നതു മുഴുവൻ വർധിച്ചുവരുന്ന മരണനിരക്കും കൂടിക്കടി വരുന്ന കൊറോണബാധിതരുടെ കണക്കും മാത്രം. എല്ലാവരും വീടിന്റെ ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കിടുന്നു.
പാൽ പലതായാൽ ലാഭം വലുത്
സിപ് അപ് വിജയ വരുമാനത്തിന്റെ കൊടിയേറ്റം നടത്തുക തന്നെ ചെയ്യും. ബേക്കറികളിലും സൂപ്പർ മാർക്കറ്റുകളിലും ഉറപ്പായും വിൽക്കാം.
ലോക്ഡൗൺ ഓട്ടോക്കാർക്കു നൽകിയത് കണ്ണീർ
ലോക്ഡൗൺ ഓട്ടോക്കാർക്കു നൽകിയത് കണ്ണീർ
മീൻ ബിരിയാണി
തെക്കായാലും വടക്കായാലും ബിരിയാണിയാണ് പെരുന്നാൾ വിഭവങ്ങളിൽ പ്രധാനം. അതുകൊണ്ട് രണ്ടിനം ബിരിയാണിയുടെ രുചിക്കൂട്ടാണ് ഈ ലക്കത്തിൽ വായനക്കാർക്കായി നൽകുന്നത്.