കാത്തിരിപ്പിനൊടുവിൽ...കാർത്തിക്
Nana Film|January 1-15, 2023
ചെറുപ്പം മുതൽക്കേ സിനിമയിലെ ത്തുകയെന്നത് എന്റെ ആഗ്രഹമായിരുന്നു
എം.എസ്.ദാസ്
കാത്തിരിപ്പിനൊടുവിൽ...കാർത്തിക്

സിനിമാനടനാവണമെന്ന മോഹവുമായിട്ടാണ് കാർത്തിക് പാലക്കാട്ട് നിന്നും കൊച്ചിയിലേക്ക് വണ്ടി കയറിയത്. പക്ഷേ പിടിച്ചുനിൽക്കാൻ പറ്റാതായപ്പോൾ കൊച്ചിയിലെ ഒരു ഫാൻസി കടയിൽ ജോലിക്ക് ചേർന്നു. അവധി ദിവസങ്ങൾ ലൊക്കേഷനുകളിൽ ചാൻസ് തേടിയുള്ള യാത്രയ്ക്കായി മാറ്റിവെച്ചെങ്കിലും നിരാശയായിരുന്നു ഫലം.

ഇനിയൊരിക്കലും സിനിമയിലേക്കില്ലെന്ന് തീരുമാനമെടുത്തപ്പോഴും സിനിമയുടെ മാസ്മരികത കാർത്തിക്കിനെ പിടിച്ചുവലിക്കുകയായിരുന്നു. ബെസ്റ്റ് ആക്ടർ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായി മമ്മൂട്ടിയുടെ തൊട്ടടുത്തു നിഴൽ പോലെ നിന്നു. സിനിമയിറങ്ങിയപ്പോൾ ചെറിയൊരു സീനിൽ മമ്മൂട്ടിയുടെ കൂടെ നിൽക്കുന്ന കാർത്തിക്കിനെ സുഹൃത്തുക്കൾ തിരിച്ചറിഞ്ഞതോടെ കാർത്തിക് അനുഭവിച്ച സന്തോഷത്തിന് അതിരുകളില്ലായിരുന്നു. അവഗണനകളെ അതിജീവിച്ച് മുന്നോട്ടുപോയ കാർത്തിക് ഇതിനകം ഒൻപതോളം സിനിമയെ സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞു. ജീവവായു പോലെ പ്രണയിക്കുന്ന കാർത്തിക് നായ കനായ നാല് സിനിമകളാണ് ഇനി പുറത്തിറങ്ങാനു ള്ളത്.

കാർത്തിക്കിന്റെ അനിയൻ ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്ത പ്രിയ എന്ന സിനിമയുടെ സെറ്റിലാണ് കാർത്തിക്കിനെ കണ്ടത്. ഈ ചിത്രത്തിലെ നായകനായ കാർത്തിക് സംസാരിക്കുകയാണ്.

Denne historien er fra January 1-15, 2023-utgaven av Nana Film.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Denne historien er fra January 1-15, 2023-utgaven av Nana Film.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

FLERE HISTORIER FRA NANA FILMSe alt
സിനിമാവ്യവസായത്തിന്റെ മുഖച്ഛായ മാറ്റിയ താരം
Nana Film

സിനിമാവ്യവസായത്തിന്റെ മുഖച്ഛായ മാറ്റിയ താരം

ഇന്ത്യൻ സിനിമയിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും ഗംഭീരമായ സാങ്കേതികവിസ്മയമാണ് നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കിയിലൂടെ സിനിമാപ്രേമികൾ ആസ്വദിക്കുന്നത്.

time-read
2 mins  |
July 1-15, 2024
അയാൾ ഒരു പിതാവാണ്..മറക്കരുത്
Nana Film

അയാൾ ഒരു പിതാവാണ്..മറക്കരുത്

ദുരന്തങ്ങൾ വിറ്റ് കാശാക്കാൻ മത്സരിച്ചവർ ഓർക്കേണ്ടിയിരുന്ന ഒരു കാര്യമുണ്ട്. അയാൾ ഒരു പിതാവാണ്. അത് നിങ്ങൾ മറക്കാൻ പാടില്ലായിരുന്നു. ആ പിതാവിന്റെ സ്ഥാനത്ത് നാളെ നിങ്ങളാണ് നിൽക്കുന്നതെങ്കിൽ എന്താകും നിങ്ങളുടെ മനോഭാവം?

time-read
2 mins  |
July 1-15, 2024
രേഖ.. റാണി.. അംബിക..
Nana Film

രേഖ.. റാണി.. അംബിക..

ശ്രീ മുത്തപ്പൻ... ഗോളം... മന്ദാകിനി...അല എസ് നയന ഹാപ്പിയാണ്

time-read
2 mins  |
July 1-15, 2024
വൈബും കോൺഫിഡൻസും
Nana Film

വൈബും കോൺഫിഡൻസും

തന്റേതായ നർമ്മഭാവനകളുടെ സംവിധാനത്തിലെന്നപോലെ അഭിനയത്തിലും ശോഭിക്കുന്ന ബേസിലിനോടൊപ്പം...

time-read
1 min  |
July 1-15, 2024
വിമർശനങ്ങളെ അവഗണിക്കുന്ന തമന്ന
Nana Film

വിമർശനങ്ങളെ അവഗണിക്കുന്ന തമന്ന

തെന്നിന്ത്യൻ സിനിമയിലെ നായികമാരിലെ പളുങ്കുവിഗ്രഹമാണ് തമന്ന

time-read
1 min  |
July 1-15, 2024
അടയാളമേ തെരിയലേ.....
Nana Film

അടയാളമേ തെരിയലേ.....

പ്രായത്തിൽ കവിഞ്ഞ വേഷങ്ങളെങ്കിലും ഏറെ ശ്രദ്ധേയമായി മാറുന്ന രമ്യസുരേഷ് 'നാന'യോടൊപ്പം

time-read
1 min  |
July 1-15, 2024
മരണമാസ്
Nana Film

മരണമാസ്

പുതുമുഖം അനിഷ്മ അനിൽകുമാറാണ് നായിക.

time-read
1 min  |
July 1-15, 2024
ഒരു സ്മാർട്ട് ഫോൺ പ്രണയം
Nana Film

ഒരു സ്മാർട്ട് ഫോൺ പ്രണയം

കേരളത്തിൽ കൊച്ചി, വാഗമൺ എന്നിവിടങ്ങളിൽ ആണ് ചിത്രീകരണം നടന്നത്.

time-read
1 min  |
July 1-15, 2024
പഞ്ചായത്ത് ജെട്ടി നൽകിയ പുതു അനുഭവങ്ങൾ...
Nana Film

പഞ്ചായത്ത് ജെട്ടി നൽകിയ പുതു അനുഭവങ്ങൾ...

എറണാകുളത്തും വൈപ്പിൻകരയിലെ വിവിധ പ്രദേശങ്ങളിലുമായിരുന്നു \"പഞ്ചായത്ത് ജെട്ടി'യുടെ ചിത്രീകരണം നടന്നത്. ആ അനുഭവങ്ങളെക്കുറിച്ചാണ് കന്നി സംവി ധായകരായ മണികണ്ഠനും സലിം ഹസ്സനും ഇവിടെ വ്യക്തമാക്കുന്നത്.

time-read
1 min  |
July 1-15, 2024
The New Crush!!!!
Nana Film

The New Crush!!!!

മലയാളത്തിലായാലും തമിഴിലായാലും സിനിമാ ആരാധകരായ യുവാക്കളുടെ ഇപ്പോഴത്തെ 'ക്രഷ് മമിതാ ബൈജുവാണ്. 'പ്രേമലു'വിന്റെ വിജയം മമതയുടെ യശസ്സ് അതിർത്തികൾക്കപ്പുറത്തേയ്ക്ക് ഉയർത്തിയിരിക്കയാണ്. ബാലയുടെ വണങ്കാൻ' എന്ന സിനിമയിൽ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് മമിതയെയാണ്. എന്നാൽ സാങ്കേതികമായ ചില കാരണങ്ങളാൽ അതിൽ നിന്നും പിൻമാറേണ്ടി വന്നു. മലയാളത്തിൽ നിന്നും തമിഴിൽ ചേക്കറി വെന്നിക്കൊടി പാറിക്കുന്ന മലയാളി സുന്ദരിമാരുടെ നിരയിൽ മമിതയും അംഗമാവുകയാണ്. തമിഴിലെ ആദ്യചിത്രമായ 'റിബൽ ബോക്സോഫീസിൽ വലിയ കോളിളക്കമൊന്നും സൃഷ്ടിച്ചില്ലെങ്കിലും മമിതയോടുള്ള ‘ക്രേസ് അനുദിനം വർദ്ധിക്കയാണ്. തമിഴ് സിനിമാരംഗപ്രവേശത്തെക്കുറിച്ചും 'പ്രേമലു' നൽകിയ ഊർജ്ജത്തെ ക്കുറിച്ചും മമിത ബൈജു വാചാലയാവുന്നു.

time-read
2 mins  |
July 1-15, 2024