CATEGORIES
Kategorier
ഇത്തിരി പുരയിടം ഒത്തിരി കൃഷി
അടുക്കളത്തോട്ടത്തിൽ ആദായകൃഷിയൊരുക്കുന്ന ദമ്പതിമാർ
അതേയ് നല്ലതാ അച്ചാർ
കൊച്ചിയിലെ അച്ചാർ സ്റ്റാർട്ടപ്
കുട്ടികളുടെ ബുദ്ധിവളർച്ചയ്ക്ക് ചില ഭക്ഷണകാര്യങ്ങൾ
ആരോഗ്യഭക്ഷണം
ഓമനിക്കാൻ ഗിനി
കടിക്കുകയോ മാന്തുകയോ ഇല്ല എന്നതിനാൽ നല്ല ഫാമിലി പെറ്റ്
താറാവിനും എഗ്ഗർ നഴ്സറി
താറാവിന്റെ എഗ്ഗർ നഴ്സറിയുമായി യുവ സംരംഭകൻ റോയ് മാത്യു
മുറ്റത്തെ കാഴ്ചവസന്തം
അകത്തളച്ചെടിയായ അഗ്ലോനിമയുടെ അപൂർവ ശേഖരം
രോമക്കുപ്പായക്കാർക്ക് രോഗം വന്നാൽ
പേർഷ്യൻ പൂച്ചയ്ക്കു വരാവുന്ന രോഗങ്ങളും പ്രതിവിധിയും
വേദനിപ്പിച്ചു വേണോ കൗതുകക്കാഴ്ച
ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനല്ലാതെ അരുമകളുടെ അവയവങ്ങൾ മുറിക്കുന്ന പ്രവണത ഒഴിവാക്കേണ്ടതുതന്നെ
മൂക്കൻ തോട്ടത്തിലെ പുതുവിള
റബറിനു പകരക്കാരനായി മുള
വരം തരും മരം
വലിയ സമ്പാദ്യമായി വളർത്താവുന്ന മരങ്ങളും അവയുടെ സാധ്യതകളും
ഒരു കൈ സഹായത്തിന് ഓൺലൈൻ
കോവിഡ് കാലത്തും സാമൂഹിക മാധ്യമങ്ങൾ വഴി വിപണി
കയ്യിലൊതുങ്ങും കുഞ്ഞൻ കുരങ്ങ്
മാർമൊസെറ്റ് മങ്കിയോട് പ്രിയമേറുന്നു
അരിഞ്ഞു പൊതിഞ്ഞ് ആവശ്യക്കാർക്ക്
ലഘുസംസ്കരണം (minimal processing) നടത്തി പച്ചക്കറികൾ വിപണിയിലെത്തിക്കുന്ന കട് വെജിറ്റബിൾസ് സംരംഭം
മികച്ച വിളവിന് കോഴിമുട്ട മിശ്രിതം
സസ്യവളർച്ച ത്വരിതപ്പെടുത്തുന്നതിനൊപ്പം കായ്പിടിത്തം കൂട്ടാനും സഹായകം
നാടൻ കോഴിക്ക് നല്ലകാലം
അലങ്കാരക്കോഴിയുടെ വിലയും മൂല്യവും നേടി തനി നാടൻകോഴി
ആന്ധ്രയിൽ ക്ഷീരവിപ്ലവത്തിനു പടയൊരുക്കം
ഒരുകോടി ലീറ്റർ പാൽ സംഭരിക്കുന്നതിന് വിപുല പദ്ധതി
വെള്ളത്തിലാവില്ല കൃഷി
ഹൈഡ്രോപോണിക്സ് കൃഷിയിൽ എക്സോട്ടിക് പച്ചക്കറിയിനങ്ങൾ
ഹൈ ടെക് പച്ചക്കറി
പണം വിളയാൻ പച്ചക്കറിക്കൃഷി
കൈ നനയാതെ മീൻ വളർത്താം
ഹൈടെക് അക്വാകൾച്ചർ സംരംഭങ്ങൾക്ക് സ്വയം നിയന്തണ സംവിധാനവുമായി മലയാളികളുടെ സ്റ്റാർട്ടപ്
സൂക്ഷിക്കുക, താങ്കൾ പരിധിക്കുള്ളിലാണ്
വളർത്തുമൃഗങ്ങളുടെ അധികാരപരിധിയിൽ മറ്റൊരു ജീവി സ്ഥാനം പിടിച്ചാലുണ്ടാകുന്ന പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരവും
ഹാംസ്റ്റർ...പ്രിയപ്പെട്ട ഹാംസ്റ്റർ
ഇത്തിരി സ്ഥലത്ത് വളർത്താൻ ഇത്തിരിക്കുഞ്ഞന്മാർ
രോഗം തൊടാത്ത തൈകൾ
തൈകൾ നൽകുന്നതുമുതൽ വിളവെടുപ്പുവരെ കർഷകർക്കൊപ്പമുണ്ട് സെൽടെക്
സ്നേഹിച്ചു കൊല്ലരുതേ...
ചോക്കലേറ്റ് മുതൽ കോഴിക്കാൽ വരെ പല ഭക്ഷണങ്ങളും അരുമ കളുടെ ആരോഗ്യത്തെ ബാധിക്കാം
വിശ്രമകാലത്തൊരു വരുമാനം
ദിവസവും ആദായം ലഭിക്കുന്ന വിധത്തിൽ കൃഷി
മൂന്നാം മാസം മുതൽ മൂന്നു വർഷം വരുമാനം
20 ഏക്കറിൽ തീറ്റപ്പുൽകൃഷി ചെയ്യുന്ന വനിതാ കൂട്ടായ്മ
പാൽ സംഭരണപ്രശ്നത്തിന് ശാശ്വത പരിഹാരം ഉടൻ
പാൽ സംസ്കരണം, വിപണനം എന്നിവയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കും
കാത്തിരിപ്പു വേണ്ടാ കാശൈത്താൻ
മുട്ടക്കോഴി വളർത്തലിലൂടെ അധികവരുമാനം നേടുന്ന ഇലക്ട്രീഷ്യൻ
റബറിന്റെ നാട്ടിലെ നെല്ല്
പാലായ്ക്കടുത്ത് എലിക്കുളത്ത് വിപുലമായി നെൽകൃഷി ചെയ്ത് ആദായം നേടുന്നു ജസ്റ്റിൻ
കർഷകരുടെ വരുമാനം 50 ശതമാനം കൂട്ടും
പുതിയ കാർഷികവികസന, കർഷകക്ഷേമ മന്ത്രി പി. പ്രസാദ് തന്റെ മുൻഗണനകൾ വ്യക്തമാക്കുന്നു. ഭൂപ്രകൃതിക്കു യോജിച്ച കൃഷിയും അതിലൂടെ പ്രകൃതിയുടെ സംരക്ഷണവും വിഷമില്ലാത്ത ഭക്ഷണവും ഉറപ്പാക്കും
ഒരുങ്ങാം ഉയരങ്ങൾ കീഴടക്കാൻ
നിലവിലെ കൃഷിയും കാർഷിക സംരംഭവും മെച്ചപ്പെടുത്താനും ഈ രംഗത്തേക്കിറങ്ങാനും ഉദ്ദേശ്യമുള്ളവർക്ക് മുന്നൊരുക്കത്തിനായി കോവിഡ് കാലം പ്രയോജനപ്പെടുത്താം