ഇത് ഞാൻ പറഞ്ഞതാണെന്ന് പറയണ്ട, മനസ്സിൽ വെച്ചാൽ മതി. അവൻ നിന്നെക്കുറിച്ച് പറഞ്ഞതാ. ഇങ്ങനെ പറയാൻ അവനാരാ പൊടിപ്പും തൊങ്ങലും വെച്ച് പരദൂഷണം ഫോണിലൂടെ വിളമ്പിയതിന്റെ അവസാന വാചകങ്ങളാണിത്.
ഒരാളുടെ അഭാവത്തിൽ ആ വ്യക്തി പറഞ്ഞതോ ചെയ്തതോ ആണെന്ന് മറ്റൊരാളോട് എരിവും പുളിയും ചേർത്ത് പറയുന്നതാണ് പരദൂഷണം, അഥവാ ഏഷണി. ഇതിൽ വെറും പത്തുശതമാനം മാത്രമായിരിക്കും സത്യം. ബാക്കി 90 ശതമാനവും ആവശ്യത്തിന് മസാലയും സ്വന്തം താത്പര്യങ്ങളും വൈകാരികവിഷവും ചേർത്ത് പറയുമ്പോൾ അത് ആളുകളെ തമ്മിൽ അകറ്റുന്നു. ബന്ധങ്ങൾ മുറിയാൻ ഇതിടയാക്കുന്നു. മറ്റുള്ളവരെക്കുറിച്ചുള്ള ധാരണ മോശമാക്കാനും ഇത് കാരണമാവുന്നുണ്ട്. പലപ്പോഴും പുറമേ നിരുപദ്രവമെന്ന് തോന്നുമെങ്കിലും പരദൂഷണത്തിന് വ്യക്തിബന്ധങ്ങളിൽ, അത് വീട്ടിലായാലും ഓഫീസിലായാലും സമൂഹത്തിലായാലും ദൂരവ്യാപകപ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനുള്ള കഴിവുണ്ട്. കുറേശ്ശെയായി മറ്റൊരു വ്യക്തിയെക്കുറിച്ച് കുറ്റങ്ങൾ കേൾക്കുകയും ചർച്ചചെ കയും ചെയ്യുന്നത് ആ വ്യക്തിയുമായി, മാനസിക മായ അകൽച്ച സൃഷ്ടിക്കും. ഇത് പിന്നീട് ഒരുമിച്ചുള്ള പ്രവർത്തനങ്ങളെയും കൂട്ടായ്മകളെയും ബാധിക്കും.
പരദൂഷകരുടെ മനസ്സിലിരിപ്പ്
പരദൂഷണം പറയുന്നവർ അതിൽ സന്തോഷം കണ്ടെത്തുന്നവരാണ്. മറ്റുള്ളവർ തന്നെ കൂടുതലായി ശ്രദ്ധിക്കാനും അതുവഴി അവരുടെ പരിഗണനയും പ്രീതിയും നേടിയെടുക്കാനുമാണ് പലപ്പോഴും പരദൂഷകർ ലക്ഷ്യമിടുന്നത്.
Denne historien er fra September 2022-utgaven av Mathrubhumi Arogyamasika.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra September 2022-utgaven av Mathrubhumi Arogyamasika.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്