ഉയരുന്ന ആരോഗ്യച്ചെലവ്
Mathrubhumi Arogyamasika|November 2022
 മികച്ച നിലയിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കിയിട്ടും എന്തുകൊണ്ടാണ് കേരളത്തിൽ സ്വകാര്യ ആരോഗ്യച്ചെലവ് വളരെ ഉയർന്നുനിൽക്കുന്നത് എന്നതിനെ ക്കുറിച്ച് ഗൗരവമായ പഠനം നടത്തുകയും പരിഹാരം കണ്ടെത്തുകയും ചെയ്യണം
ഡോ.ബി.ഇക്ബാൽ
ഉയരുന്ന ആരോഗ്യച്ചെലവ്

കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ ദേശീയ ഹെൽത്ത് അക്കൗണ്ടസ് കമ്മിറ്റിയുടെ കണക്കനുസരിച്ച് രാജ്യത്ത് പ്രതിശീർഷ ആരോഗ്യച്ചെലവ് ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. 2018-19 ലെ കണക്കനുസരിച്ച് മൊത്തം ആരോഗ്യച്ചെലവ് 34,548 കോടി രൂപയാണ്. ഇത് സംസ്ഥാന വരുമാനത്തിന്റെ 1.1 ശതമാന വും പൊതുചെലവിന്റെ 7.4 ശതമാനവും വരും. എന്നാൽ ഇതിൽ സർക്കാർ ചെലവ് 8,676 കോടി മാത്രമാണ്. അതായത് 25.1 ശതമാനം മാത്രം. 68.60 ശതമാനം വരുന്ന 23,702 കോടി രൂപ ജനങ്ങളുടെ ഭാഗത്തുനിന്നുള്ള സ്വകാര്യ ചെലവാണ് (Out Of Pocket Expenditure: OOPE. അതായത് മൊത്തം പ്രതിശീർഷ ആരോഗ്യച്ചെലവ് 9,871 രൂപയായിരിക്കുമ്പോൾ, ഇതിൽ 2,479 രൂപ മാത്രമാണ് സർക്കാർ ചെലവ്. ബാക്കി 6,772 രൂപയും ജനങ്ങൾ സ്വന്തം കൈയിൽ നിന്ന് മുടക്കുന്നതാണ്.

ആരോഗ്യമേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച മറ്റൊരു സംസ്ഥാനമായ തമിഴ്നാടുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലാണ് സ്വകാര്യ ചെലവ് കൂടുതലെന്ന് കാണാം. തമിഴ്നാട്ടിലെ 2018-19 ലെ മൊത്തം ആരോഗ്യച്ചെലവ് 32,767 കോടിയാണ്. അതിൽ 46.9 ശതമാനവും സർക്കാർ ചെലവാണ്. സ്വകാര്യ ചെലവ് 44.3 ശതമാനം മാത്രം.1,909 രൂപ മാത്രമാണ് തമിഴ്നാട്ടിലെ പ്രതിശീർഷ സ്വകാര്യ ആരോഗ്യച്ചെലവ്. കേരളത്തിലെ സ്വകാര്യ ചെലവ് ഇതിന്റെ മൂന്നിരട്ടിയാണ്.

Denne historien er fra November 2022-utgaven av Mathrubhumi Arogyamasika.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra November 2022-utgaven av Mathrubhumi Arogyamasika.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA MATHRUBHUMI AROGYAMASIKASe alt
തെച്ചി
Mathrubhumi Arogyamasika

തെച്ചി

മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും

time-read
1 min  |
May 2023
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
Mathrubhumi Arogyamasika

ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ

അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം

time-read
2 mins  |
May 2023
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
Mathrubhumi Arogyamasika

വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ

ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.

time-read
1 min  |
May 2023
ഒപ്പം നിൽക്കാൻ ഒപ്പം
Mathrubhumi Arogyamasika

ഒപ്പം നിൽക്കാൻ ഒപ്പം

കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം

time-read
1 min  |
May 2023
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
Mathrubhumi Arogyamasika

ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ

കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ

time-read
2 mins  |
May 2023
നെയിൽ പോളിഷ് ഇടുമ്പോൾ
Mathrubhumi Arogyamasika

നെയിൽ പോളിഷ് ഇടുമ്പോൾ

നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം

time-read
1 min  |
May 2023
ടാറ്റു ചെയ്യുമ്പോൾ
Mathrubhumi Arogyamasika

ടാറ്റു ചെയ്യുമ്പോൾ

ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ

time-read
2 mins  |
May 2023
മുടിക്ക് നിറം നൽകുമ്പോൾ
Mathrubhumi Arogyamasika

മുടിക്ക് നിറം നൽകുമ്പോൾ

മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം

time-read
2 mins  |
May 2023
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
Mathrubhumi Arogyamasika

ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ

പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം

time-read
2 mins  |
May 2023
സൗന്ദര്യം ആരോഗ്യത്തോടെ
Mathrubhumi Arogyamasika

സൗന്ദര്യം ആരോഗ്യത്തോടെ

പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്

time-read
2 mins  |
May 2023