ജിംനാസ്റ്റുകളെയും സർക്കസിലെ അഭ്വാസികളെയും നോക്കു. അവരുടെയെല്ലാം നട്ടെല്ലും സന്ധികളുമൊക്കെ എങ്ങനെയെല്ലാം വളയുന്നു. എന്നാൽ നട്ടെല്ലിനുള്ളിലെ പരിമിതമായ സ്ഥലത്തുകൂടി പോകുന്ന സുഷുമ്നാനാഡിയും അതിൽനിന്ന് പുറപ്പെടുന്ന മറ്റ് നാഡികളും രക്തക്കുഴലുകളും ഒക്കെ യാതൊരു പരിക്കുമില്ലാതെ അവയുടെ പ്രവർത്തനം തുടരുന്നു. ഇത്രയേറെ ചടുല ചലനങ്ങളും മറ്റും എങ്ങനെ സാധ്യമാകുന്നു എന്നത് ചിന്തിക്കാറുണ്ടോ? ഒരു ഫാസ്റ്റ് ബൗളറെ സങ്കല്പിച്ചു ഓടിവന്ന് ഒരു കാലിന്റെ പാദത്തിന്റെ മുൻഭാഗം നിലത്ത് കുത്തി ശരീരം മുഴുവനും മുന്നോട്ടാഞ്ഞ് വേഗത്തിൽ പന്തെറിയുന്നു. ബൗളർ നിലത്ത് വീഴാതെ എങ്ങനെ ബാലൻസ് നിലനിർത്തുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ നട്ടെല്ലിന്റെ ആകൃതിയിലൂടെ നമ്മുടെ ശരീരത്തിന്റെ സെന്റർ ഓഫ് ഗ്രാവിറ്റി (Centre of Gravity) ക്രമീകരിച്ചിരിക്കുന്ന അത്രയും സങ്കീർണമായിട്ടാണ്. എത്ര വിസ്മയകരമാണ് ഇത്.
തിരിച്ചറിയണം അസുഖങ്ങൾ
കശേരുക്കൾ കോർത്തിണക്കിയതാണ് നട്ടെല്ല്. നട്ടെല്ലിനുള്ളിലൂടെ പോകുന്ന സുഷുമ്നയും അതിൽനിന്ന് പുറപ്പെടുന്ന നാഡികളും പരസ്പരപൂരകങ്ങളായാണ് വിന്യസിച്ചിരിക്കുന്നത്. നട്ടെല്ലിനെ ബാധിക്കുന്ന അസുഖങ്ങൾ സുഷുമ്നയെയും സുഷുമ്നയെ ബാധിക്കുന്ന അസുഖങ്ങൾ തിരിച്ച് നട്ടെല്ലിനെയും ബാധിക്കാം. ഇവയെ പലതായി തരംതിരിക്കാം.
നട്ടെല്ലിനും സുഷുമ്നയ്ക്കും ഉണ്ടാകുന്ന ക്ഷതങ്ങൾ (Trauma), culmin ക്കുണ്ടാകുന്ന തേയ്മാനവും അനുബന്ധ തകരാറുകളും (Degenerative disc problems). നട്ടെല്ലിന്റെ വൈകല്യങ്ങൾ (Deformities), വളവുകൾ (Scoliosis), കുനുകൾ (Kyphosis). അണുബാധകൾ (ബാക്ടീരിയൽ ഇൻഫെക്ഷൻ, ക്ഷയം, ഫംഗൽ ഇൻഫെക്ഷൻ തുടങ്ങിയവ. നട്ടെല്ലിലും സുഷുമ്നയിലും ഉണ്ടാകുന്ന മുഴകൾ, നട്ടെല്ലിലേക്കും സുഷുമ്നയിലേക്കും പടരുന്ന കാൻസറുകൾ, വാത സംബന്ധമായ അസുഖങ്ങൾ (റുമറ്റോയ്ഡ് ആർത്രൈറ്റിസ്, ആകൈലോസിങ് സ്പോൺ ഡിലൈറ്റിസ്),നട്ടെല്ലിന്റെ കണ്ണി തെന്നൽ (Spondylolisthesis). മറ്റുള്ളവ ഉദാ: റിക്കെറ്റ്സ്, ഹൈപ്പർ പാരാതൈറോയിഡിസം, സ്റ്റോറേജ് ഡിസീസുകൾ തുടങ്ങിയവ.
ക്ഷതങ്ങൾ സംഭവിച്ചാൽ
Denne historien er fra January 2023-utgaven av Mathrubhumi Arogyamasika.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra January 2023-utgaven av Mathrubhumi Arogyamasika.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്